<<= Back Next =>>
You Are On Question Answer Bank SET 1655

82751. എല്ലാ ഓർഗാനിക് സംയുക്തങ്ങളുടെയും പൊതുഘടകമാണ്? [Ellaa orgaaniku samyukthangaludeyum peaathughadakamaan?]

Answer: കാർബണും ഹൈഡ്രജനും [Kaarbanum hydrajanum]

82752. ഉയർന്ന ജ്വലന സ്വഭാവമുള്ള വാതകം? [Uyarnna jvalana svabhaavamulla vaathakam?]

Answer: ഹൈഡ്രജൻ [Hydrajan]

82753. ഹൈഡ്രജൻ ഐസോടോപ്പുകൾ? [Hydrajan aisodoppukal?]

Answer: പ്രോട്ടിയം, ഡ്യൂട്ടീരിയം, ട്രിഷിയം [Prottiyam, dyootteeriyam, drishiyam]

82754. സിറിയയിൽ രാസായുധ പ്രയോഗം നടന്നത്? [Siriyayil raasaayudha prayogam nadannath?]

Answer: 2013 ആഗസ്റ്റ് 2 [2013 aagasttu 2]

82755. സിറിയയിലെ രാസായുധ പരിശോധനയുടെ ചുമതല ഏറ്റെടുത്ത സംഘടന? [Siriyayile raasaayudha parishodhanayude chumathala etteduttha samghadana?]

Answer: OPCW

82756. ഒരു ദേശത്തിന്റെ കഥ എഴുതിയത്? [Oru deshatthinte katha ezhuthiyath?]

Answer: എസ്.കെ. പൊറ്റെക്കാട് [Esu. Ke. Peaattekkaadu]

82757. ഐതിഹ്യമാലയുടെ സമ്പൂർണ ഇംഗ്ളീഷ് പരിഭാഷ നിർവഹിച്ചിരിക്കുന്നത്? [Aithihyamaalayude sampoorna imgleeshu paribhaasha nirvahicchirikkunnath?]

Answer: ശ്രീകുമാരി രാമചന്ദ്രൻ [Shreekumaari raamachandran]

82758. ബൈബിൾ ആദ്യമായി മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത്? [Bybil aadyamaayi malayaalatthilekku paribhaashappedutthiyath?]

Answer: ബൈഞ്ചമിൻ ബെയ്‌ലി [Bynchamin beyli]

82759. എൻഡോസൾഫാൻ ദുരിതം ഏറ്റവും കൂടുതൽ അനുഭവിച്ച കാസർകോട് ജില്ലയിലെ പഞ്ചായത്ത്? [Endosalphaan duritham ettavum kooduthal anubhaviccha kaasarkodu jillayile panchaayatthu?]

Answer: എൻമകജെ [Enmakaje]

82760. എൻഡോസൾഫാൻ ദുരിതം അന്വേഷിക്കാൻ കേന്ദ്ര സർക്കാർ നിയോഗിച്ച കമ്മിഷൻ? [Endosalphaan duritham anveshikkaan kendra sarkkaar niyogiccha kammishan?]

Answer: സി.ഡി. മായി കമ്മിഷൻ [Si. Di. Maayi kammishan]

82761. ലോകത്തേറ്റവും കൂടുതൽ എൻഡോസൾഫാൻ ഉത്‌പാദിപ്പിക്കുന്ന രാജ്യം? [Lokatthettavum kooduthal endosalphaan uthpaadippikkunna raajyam?]

Answer: ഇന്ത്യ [Inthya]

82762. ഇന്ത്യയിൽ എൻഡോസൾഫാൻ ഉത്‌പാദിപ്പിക്കുന്ന ഫാക്ടറി സ്ഥിതിചെയ്യുന്നത്? [Inthyayil endosalphaan uthpaadippikkunna phaakdari sthithicheyyunnath?]

Answer: ഹിന്ദുസ്ഥാൻ ഇൻസെക്ടിസൈഡ് ലിമിറ്റഡ്, ഏലൂർ [Hindusthaan insekdisydu limittadu, eloor]

82763. എൻഡോസൾഫാൻ ദുരന്തം ആദ്യമായി ജനശ്രദ്ധയിലെത്തിച്ച ഫോട്ടോഗ്രാഫർ? [Endosalphaan durantham aadyamaayi janashraddhayiletthiccha phottograaphar?]

Answer: മധുരാജ് [Madhuraaju]

82764. എൻഡോസൾഫാൻ വിരുദ്ധ സമര നായിക? [Endosalphaan viruddha samara naayika?]

Answer: എം.കെ. ലീലാകുമാരിയമ്മ [Em. Ke. Leelaakumaariyamma]

82765. ലോകത്ത് പുകയില നിരോധിച്ച ആദ്യ രാജ്യം? [Lokatthu pukayila nirodhiccha aadya raajyam?]

Answer: ഭൂട്ടാൻ [Bhoottaan]

82766. ത്രിപുര നിലവിൽ വന്നത്? [Thripura nilavil vannath?]

Answer: 1972 ജനുവരി 21ന് [1972 januvari 21nu]

82767. മൂന്നു വശവും ബംഗ്ളാദേശിനാൽ ചുറ്റപ്പെട്ടുകിടക്കുന്ന ഇന്ത്യൻ സംസ്ഥാനം? [Moonnu vashavum bamglaadeshinaal chuttappettukidakkunna inthyan samsthaanam?]

Answer: ത്രിപുര [Thripura]

82768. കേരളത്തിലെ ആദ്യത്തെ സൈബർ പൊലീസ് സ്റ്റേഷൻ സ്ഥാപിതമായത് എവിടെ? [Keralatthile aadyatthe sybar peaaleesu stteshan sthaapithamaayathu evide?]

Answer: പട്ടം, തിരുവനന്തപുരം [Pattam, thiruvananthapuram]

82769. ഇന്ത്യയിൽ ആദ്യമായി വനിതകൾക്കുവേണ്ടിയുളള കോടതി ആരംഭിച്ചത് എവിടെ? [Inthyayil aadyamaayi vanithakalkkuvendiyulala kodathi aarambhicchathu evide?]

Answer: മുംബയ് [Mumbayu]

82770. സ്ത്രീ, ബാലപീഡന കേസുകൾ വിചാരണ ചെയ്യാൻ രാജ്യത്തെ ആദ്യത്തെ ഫാസ്റ്റ് ട്രാക്ക് കോടതി സ്ഥാപിതമായത്? [Sthree, baalapeedana kesukal vichaarana cheyyaan raajyatthe aadyatthe phaasttu draakku kodathi sthaapithamaayath?]

Answer: കൊച്ചി [Keaacchi]

82771. ഇന്ത്യയിലെ ആദ്യത്തെ വനിതാ പോസ്റ്റ് ഓഫീസ് ആരംഭിച്ചത്? [Inthyayile aadyatthe vanithaa posttu opheesu aarambhicchath?]

Answer: ന്യൂഡൽഹി [Nyoodalhi]

82772. കേരളത്തിലെ ആദ്യത്തെ വനിതാ പോസ്റ്റാഫീസ് ആരംഭിച്ചതെവിടെ? [Keralatthile aadyatthe vanithaa posttaapheesu aarambhicchathevide?]

Answer: തിരുവനന്തപുരം [Thiruvananthapuram]

82773. വെസ്റ്റ് കോസ്റ്റ് കനാൽ നീണ്ടുകിടക്കുന്നത്? [Vesttu kosttu kanaal neendukidakkunnath?]

Answer: വടക്ക് ഹോസ്‌ദുർഗ് മുതൽ തെക്ക് കോവളം വരെ [Vadakku hosdurgu muthal thekku kovalam vare]

82774. കേരള സ്റ്റേറ്റ് വാട്ടർ ട്രാൻസ്പോർട്ടിന്റെ ആസ്ഥാനം? [Kerala sttettu vaattar draansporttinte aasthaanam?]

Answer: ആലപ്പുഴ [Aalappuzha]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use
DMCA.com Protection Status Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions