<<= Back Next =>>
You Are On Question Answer Bank SET 1658

82901. ഡയലോഗ് കൺസേണിങ്‌ ദ് ടു ചീഫ് വേൾഡ് സിസ്റ്റംസ് ആരുടെ ഗ്രന്ഥമാണ്? [Dayalogu kanseningu du du cheephu veldu sisttamsu aarude granthamaan?]

Answer: ഗലീലിയോയുടെ [Galeeliyoyude]

82902. വ്യാഴത്തിന്റെ ഉപഗ്രഹങ്ങളായ അയോ,യൂറോപ്പ, ഗാനിമിഡ്, കാലിസ്റ്റോ എന്നിവ കണ്ടെത്തിയത്? [Vyaazhatthinte upagrahangalaaya ayo,yooroppa, gaanimidu, kaalistto enniva kandetthiyath?]

Answer: ഗലീലിയോ [Galeeliyo]

82903. സൗരയൂഥത്തിലെ ഊർജ്ജകേന്ദ്രം? [Saurayoothatthile oorjjakendram?]

Answer: സൂര്യൻ [Sooryan]

82904. ഭൂമിയിൽ നിന്ന് ദൃശ്യമായ സൂര്യന്റെ പ്രതലം? [Bhoomiyil ninnu drushyamaaya sooryante prathalam?]

Answer: ഫോട്ടോ‌സ്‌ഫിയർ [Phottosphiyar]

82905. സൂര്യന്റെ ഊർജ്ജത്തിനടിസ്ഥാനമായ പ്രവർത്തനം? [Sooryante oorjjatthinadisthaanamaaya pravartthanam?]

Answer: ന്യൂക്ളിയർ ഫ്യൂഷൻ [Nyookliyar phyooshan]

82906. ഇന്ത്യ വിക്ഷേപിക്കാൻ ഉദ്ദേശിക്കുന്ന സൗര്യപര്യവേക്ഷണ പേടകത്തിന്റെ പേര്? [Inthya vikshepikkaan uddheshikkunna sauryaparyavekshana pedakatthinte per?]

Answer: ആദിത്യ 1 [Aadithya 1]

82907. സൂര്യപ്രകാശത്തിനു ഏഴു നിറങ്ങളുണ്ടെന്നു കണ്ടെത്തിയ ശാസ്ത്രജ്ഞൻ? [Sooryaprakaashatthinu ezhu nirangalundennu kandetthiya shaasthrajnjan?]

Answer: ഐസക് ന്യൂട്ടൺ [Aisaku nyoottan]

82908. ആപേക്ഷികതാസിദ്ധാന്തം ആവിഷ്കരിച്ചത്? [Aapekshikathaasiddhaantham aavishkaricchath?]

Answer: ഐൻസ്റ്റീൻ [Ainstteen]

82909. ഭൂഗുരുത്വബലം കണ്ടെത്തിയത്? [Bhooguruthvabalam kandetthiyath?]

Answer: ന്യൂട്ടൺ [Nyoottan]

82910. സൗരയൂഥത്തിലെ ഏറ്റവും വലിയ ഗൃഹം? [Saurayoothatthile ettavum valiya gruham?]

Answer: വ്യാഴം [Vyaazham]

82911. വസ്തുക്കൾക്ക് ഏറ്റവും ഭാരം അനുഭവപ്പെടുന്ന ഗൃഹം? [Vasthukkalkku ettavum bhaaram anubhavappedunna gruham?]

Answer: വ്യാഴം [Vyaazham]

82912. ഏറ്റവും വലിയ ഉപഗൃഹം? [Ettavum valiya upagruham?]

Answer: ഗാനിമിഡ് [Gaanimidu]

82913. വാതക ഭീമൻമാർ എന്നറിയപ്പെടുന്ന ഗൃഹങ്ങൾ? [Vaathaka bheemanmaar ennariyappedunna gruhangal?]

Answer: വ്യാഴം, ശനി [Vyaazham, shani]

82914. ശനിയുടെ വലയങ്ങൾ ആദ്യമായി നിരീക്ഷിച്ചത്? [Shaniyude valayangal aadyamaayi nireekshicchath?]

Answer: ഗലീലിയോ ഗലീലി [Galeeliyo galeeli]

82915. യുറാനെസിനെ കണ്ടെത്തിയത്? [Yuraanesine kandetthiyath?]

Answer: വില്യം ഹെൽഷൽ [Vilyam helshal]

82916. കൊടുങ്കാറ്റനുഭവപ്പെടുന്ന ഗൃഹം? [Keaadunkaattanubhavappedunna gruham?]

Answer: നെപ്‌റ്റ്യൂൺ [Nepttyoon]

82917. വരുണൻ എന്നറിയപ്പെടുന്ന ഗൃഹം? [Varunan ennariyappedunna gruham?]

Answer: നെപ്‌റ്റ്യൂൺ [Nepttyoon]

82918. ഏറ്റവും തണുത്ത ഗൃഹം? [Ettavum thanuttha gruham?]

Answer: നെപ്‌റ്റ്യൂൺ [Nepttyoon]

82919. ശബ്ദതീവ്രതയുടെ യൂണിറ്റ്? [Shabdatheevrathayude yoonittu?]

Answer: ഡെസിബൽ [Desibal]

82920. കുറവ് താലൂക്കുകളുള്ള ജില്ല? [Kuravu thaalookkukalulla jilla?]

Answer: കാസർകോട് [Kaasarkodu]

82921. പുതിയ താലൂക്കുകൾ വന്നതിനുശേഷം നിലവിൽ ഏറ്റവും വലിയ താലൂക്ക്? [Puthiya thaalookkukal vannathinushesham nilavil ettavum valiya thaalookku?]

Answer: കണയന്നൂർ [Kanayannoor]

82922. കുറവ് മുനിസിപ്പാലിറ്റികളുള്ള ജില്ല? [Kuravu munisippaalittikalulla jilla?]

Answer: താനൂർ [Thaanoor]

82923. വലിയ കോർപറേഷൻ? [Valiya korpareshan?]

Answer: കൊച്ചി [Keaacchi]

82924. ഗീതയിലേക്ക് മടങ്ങുക എന്ന് ആഹ്വാനം ചെയ്തത്? [Geethayilekku madanguka ennu aahvaanam cheythath?]

Answer: സ്വാമി വിവേകാനന്ദൻ [Svaami vivekaanandan]

82925. 1893ലെ ചിക്കാഗോ ലോകമത പാർലമെന്റിൽ ഇന്ത്യയെ പ്രതിനിധീകരിച്ചത്? [1893le chikkaago lokamatha paarlamentil inthyaye prathinidheekaricchath?]

Answer: സ്വാമി വിവേകാനന്ദൻ [Svaami vivekaanandan]

82926. വിവേകാനന്ദന്റെ യഥാർത്ഥ നാമം ? [Vivekaanandante yathaarththa naamam ?]

Answer: നരേന്ദനാഥദത്ത [Narendanaathadattha]

82927. 1928ൽ ലാഹോറിൽ വച്ച് സാന്റേഴ്സിനെ വധിച്ച ധീരദേശാഭിമാനി? [1928l laahoril vacchu saantezhsine vadhiccha dheeradeshaabhimaani?]

Answer: ഭഗത്‌സിങ് [Bhagathsingu]

82928. സ്‌കൗട്ട് പ്രസ്ഥാനങ്ങളുടെ സ്ഥാപകൻ? [Skauttu prasthaanangalude sthaapakan?]

Answer: ബേഡൻ പവൽ [Bedan paval]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use
DMCA.com Protection Status Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions