<<= Back Next =>>
You Are On Question Answer Bank SET 1675

83751. ജനസംഖ്യ ഏറ്റവും കുറഞ്ഞ പട്ടണം ഏത്? [Janasamkhya ettavum kuranja pattanam eth?]

Answer: യമൻ [Yaman]

83752. ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ആഫ്രിക്കൻ രാജ്യം ഏത്? [Ettavum kooduthal janasamkhyayulla aaphrikkan raajyam eth?]

Answer: നൈജീരിയ [Nyjeeriya]

83753. ജനസംഖ്യയെക്കുറിച്ചുള്ള പഠനം? [Janasamkhyayekkuricchulla padtanam?]

Answer: ഡെമോഗ്രഫി [Demographi]

83754. ആയുർദൈർഘ്യത്തിൽ പിന്നാക്കം നിൽക്കുന്ന രാജ്യം? [Aayurdyrghyatthil pinnaakkam nilkkunna raajyam?]

Answer: സ്വാസിലാൻഡ് [Svaasilaandu]

83755. അന്താരാഷ്ട്ര വൃദ്ധവർഷമായി ആചരിച്ചത്? [Anthaaraashdra vruddhavarshamaayi aacharicchath?]

Answer: 1999

83756. ലോകത്തെ ആദ്യത്തെ ബാങ്ക് ഏത്? [Lokatthe aadyatthe baanku eth?]

Answer: റോയൽ ബാങ്ക് [Royal baanku]

83757. ബിൽ ഒഫ് എക്സ്‌ചേഞ്ചുകൾ സ്വീകരിക്കുകയും ലോണുകൾ, സെക്യൂരിറ്റികൾ എന്നിവ കൈകാര്യം ചെയ്യുകയും ചെയ്യുന്ന ബാങ്കുകൾ? [Bil ophu ekschenchukal sveekarikkukayum lonukal, sekyoorittikal enniva kykaaryam cheyyukayum cheyyunna baankukal?]

Answer: മർച്ചന്റ് ബാങ്കുകൾ [Marcchantu baankukal]

83758. തന്റെ കടബാദ്ധ്യത തീർക്കാൻ കഴിവില്ലായെന്ന് ഒരു വ്യക്തി നിയമപരമായി പ്രഖ്യാപിക്കുന്നത്? [Thante kadabaaddhyatha theerkkaan kazhivillaayennu oru vyakthi niyamaparamaayi prakhyaapikkunnath?]

Answer: പാപ്പരത്തം [Paapparattham]

83759. ലഘുവായ്പകൾ എന്ന ആശയം ആദ്യമായി അവതരിപ്പിച്ചത്? [Laghuvaaypakal enna aashayam aadyamaayi avatharippicchath?]

Answer: മുഹമ്മദ് യൂനുസ് [Muhammadu yoonusu]

83760. റോയൽ ബാങ്ക് ആരംഭിച്ച വർഷം? [Royal baanku aarambhiccha varsham?]

Answer: 1728ൽ [1728l]

83761. സെൻട്രൽ ബാങ്ക് പലിശ നിരക്ക് നിശ്ചയിക്കുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണ്? [Sendral baanku palisha nirakku nishchayikkunnathu enthinte adisthaanatthilaan?]

Answer: വാണിജ്യ ബാങ്കിന് കൊടുക്കുന്ന വായ്പയുടെ [Vaanijya baankinu keaadukkunna vaaypayude]

83762. ആദ്യമായി ഗോൾഡ് സ്റ്റാൻഡേർഡ് സ്വീകരിച്ച രാജ്യം? [Aadyamaayi goldu sttaanderdu sveekariccha raajyam?]

Answer: ബ്രിട്ടൻ [Brittan]

83763. കറൻസി നോട്ടുകൾ, തപാൽമുദ്രകൾ എന്നിവ രൂപകല്പന ചെയ്തതാര്? [Karansi nottukal, thapaalmudrakal enniva roopakalpana cheythathaar?]

Answer: തോമസ് റു [Thomasu ru]

83764. പണപ്പെരുപ്പം നിയന്ത്രിക്കാനുള്ള മാർഗങ്ങൾ? [Panapperuppam niyanthrikkaanulla maargangal?]

Answer: ബാങ്ക് നിരക്ക് ഉയർത്തുക, വില നിയന്ത്രിക്കുക, അവശ്യ സാധനങ്ങൾ വിതരണം ചെയ്യുക, സർക്കാർ ചെലവ് കുറയ്ക്കുക [Baanku nirakku uyartthuka, vila niyanthrikkuka, avashya saadhanangal vitharanam cheyyuka, sarkkaar chelavu kuraykkuka]

83765. പേപ്പർ ഗോൾഡ് എന്നറിയപ്പെടുന്നത്? [Peppar goldu ennariyappedunnath?]

Answer: സ്പെഷ്യൽ ഡ്രോയിംഗ് റൈറ്റ്‌സ് [Speshyal droyimgu ryttsu]

83766. പ്ളാസ്റ്റിക് മണി എന്നറിയപ്പെടുന്നത്? [Plaasttiku mani ennariyappedunnath?]

Answer: ക്രെഡിറ്റ് കാർഡ് [Kredittu kaardu]

83767. ഡോക്യുടെൽ മെഷീൻ നിർമ്മിച്ചതാര് ? [Dokyudel mesheen nirmmicchathaaru ?]

Answer: ഡൊണാൾഡ് സി. വെറ്റ്‌സെൽ [Deaanaaldu si. Vettsel]

83768. ഇന്ത്യയിലെ ആദ്യത്തെ എ.ടി.എം ആരംഭിച്ചത്? [Inthyayile aadyatthe e. Di. Em aarambhicchath?]

Answer: മുംബയിൽ [Mumbayil]

83769. വിദേശ നാണ്യ വിനിമയ വിപണിയിൽ ആവശ്യം കൂടുതലുള്ള കറൻസി? [Videsha naanya vinimaya vipaniyil aavashyam kooduthalulla karansi?]

Answer: ഹാർഡ് കറൻസി [Haardu karansi]

83770. ഒരു ധനകാര്യകേന്ദ്രത്തിൽ നിന്ന് മറ്റൊന്നിലേക്ക് കൂടുതൽ പലിശ തേടിപ്പോകുന്ന മൂലധനം? [Oru dhanakaaryakendratthil ninnu matteaannilekku kooduthal palisha thedippokunna mooladhanam?]

Answer: ഹോട്ട്‌മണി [Hottmani]

83771. അമേരിക്കൻ സാമ്പത്തിക കേന്ദ്രമായ വാൾസ്ട്രീറ്റിൽ ഇപ്പോഴത്തെ സാമ്പത്തിക മാന്ദ്യത്തിന് തുടക്കം കുറിച്ചത്? [Amerikkan saampatthika kendramaaya vaalsdreettil ippozhatthe saampatthika maandyatthinu thudakkam kuricchath?]

Answer: 2007ൽ [2007l]

83772. കടബാദ്ധ്യതകൾ തീർക്കുന്നതിനായി ഗവൺമെന്റ് സ്വന്തം ലാഭത്തിൽനിന്ന് നീക്കിവയ്ക്കുന്ന തുക? [Kadabaaddhyathakal theerkkunnathinaayi gavanmentu svantham laabhatthilninnu neekkivaykkunna thuka?]

Answer: സികിങ് ഫണ്ട് [Sikingu phandu]

83773. ലോകത്തിലെ ആദ്യത്തെ ഇലക്ട്രോണിക്സ് വിപണി? [Lokatthile aadyatthe ilakdroniksu vipani?]

Answer: അമേരിക്കയിലെ നാസ്ദാക്ക് [Amerikkayile naasdaakku]

83774. ലോകത്തിലെ ഏറ്റവും വലിയ ഓഹരി വിപണി ഏത്? [Lokatthile ettavum valiya ohari vipani eth?]

Answer: ടോക്കിയോ (ജപ്പാൻ) [Dokkiyo (jappaan)]

83775. ലോകത്തിലെ ആദ്യത്തെ ഓഹരി വിപണി ആരംഭിച്ചതെവിടെ? [Lokatthile aadyatthe ohari vipani aarambhicchathevide?]

Answer: ബെൽജിയത്തിലെ ആൻവെർപ്പിൽ [Beljiyatthile aanverppil]

83776. ബിഗ് ബോഡ് എന്ന അപരനാമമുള്ളത്? [Bigu bodu enna aparanaamamullath?]

Answer: ന്യൂയോർക്ക് സ്റ്റോക്ക് എക്സ്‌ചേഞ്ച് [Nyooyorkku sttokku ekschenchu]

83777. നാസ്‌ദാക്കിൽ ലിസ്റ്റ് ചെയ്യപ്പെട്ട ആദ്യത്തെ ഇന്ത്യൻ കമ്പനി? [Naasdaakkil listtu cheyyappetta aadyatthe inthyan kampani?]

Answer: ഇൻഫോസിസ് [Inphosisu]

83778. മൂന്നാം ലോക രാജ്യങ്ങളുടെ പ്രധാന സാമ്പത്തിക സംഘടനകൾ ഏതെല്ലാം? [Moonnaam loka raajyangalude pradhaana saampatthika samghadanakal ethellaam?]

Answer: ജി - 15 ഉം ജി - 77 ഉം [Ji - 15 um ji - 77 um]

83779. ജപ്പാനിലെ നാണയം ഏത്? [Jappaanile naanayam eth?]

Answer: യെൻ [Yen]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use
DMCA.com Protection Status Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions