<<= Back
Next =>>
You Are On Question Answer Bank SET 1812
90601. (സ്ഥലങ്ങള്‍ - വിശേഷണങ്ങള്‍ ) -> അക്ഷരനഗരം [(sthalangal - visheshanangal ) -> aksharanagaram]
Answer: കോട്ടയം [Kottayam]
90602. (സ്ഥലങ്ങള്‍ - വിശേഷണങ്ങള്‍ ) -> ലാൻഡ് ഓഫ് ലാറ്റക്സ് [(sthalangal - visheshanangal ) -> laandu ophu laattaksu]
Answer: കോട്ടയം [Kottayam]
90603. (സ്ഥലങ്ങള്‍ - വിശേഷണങ്ങള്‍ ) -> ചെറിയ മക്ക [(sthalangal - visheshanangal ) -> cheriya makka]
Answer: പൊന്നാനി [Ponnaani]
90604. (സ്ഥലങ്ങള്‍ - വിശേഷണങ്ങള്‍ ) -> വയനാടിന്‍റെ കവാടം [(sthalangal - visheshanangal ) -> vayanaadinre kavaadam]
Answer: ലക്കിടി [Lakkidi]
90605. (സ്ഥലങ്ങള്‍ - വിശേഷണങ്ങള്‍ ) -> ചന്ദനക്കാടിന്‍റെ നാട് [(sthalangal - visheshanangal ) -> chandanakkaadinre naadu]
Answer: മറയൂർ [Marayoor]
90606. (സ്ഥലങ്ങള്‍ - വിശേഷണങ്ങള്‍ ) -> കേരളത്തിന്‍റെ ചിറാപൂഞ്ചി [(sthalangal - visheshanangal ) -> keralatthinre chiraapoonchi]
Answer: ലക്കിടി [Lakkidi]
90607. (സ്ഥലങ്ങള്‍ - വിശേഷണങ്ങള്‍ ) -> കേരളത്തിന്‍റെ സ്വിറ്റ്സർലന്റ് [(sthalangal - visheshanangal ) -> keralatthinre svittsarlantu]
Answer: വാഗമൺ [Vaagaman]
90608. (സ്ഥലങ്ങള്‍ - വിശേഷണങ്ങള്‍ ) -> ദക്ഷിണദ്വാരക [(sthalangal - visheshanangal ) -> dakshinadvaaraka]
Answer: ഗുരുവായൂർ ക്ഷേത്രം [Guruvaayoor kshethram]
90609. (സ്ഥലങ്ങള്‍ - വിശേഷണങ്ങള്‍ ) -> കേരളത്തിന്‍റെ വാണിജ്യതലസ്ഥാനം [(sthalangal - visheshanangal ) -> keralatthinre vaanijyathalasthaanam]
Answer: കൊച്ചി [Kocchi]
90610. (സ്ഥലങ്ങള്‍ - വിശേഷണങ്ങള്‍ ) -> പത്തനംതിട്ടയുടെ സാംസ്കാരിക തലസ്ഥാനം [(sthalangal - visheshanangal ) -> patthanamthittayude saamskaarika thalasthaanam]
Answer: ആറന്മുള [Aaranmula]
90611. (സ്ഥലങ്ങള്‍ - വിശേഷണങ്ങള്‍ ) -> കേരളത്തിന്‍റെ സാംസ്കാരിക തലസ്ഥാനം [(sthalangal - visheshanangal ) -> keralatthinre saamskaarika thalasthaanam]
Answer: തൃശൂർ [Thrushoor]
90612. (സ്ഥലങ്ങള്‍ - വിശേഷണങ്ങള്‍ ) -> ദക്ഷിണ കേരളത്തിലെ ഗുരുവായൂർ [(sthalangal - visheshanangal ) -> dakshina keralatthile guruvaayoor]
Answer: അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രം [Ampalappuzha shreekrushna kshethram]
90613. (സ്ഥലങ്ങള്‍ - വിശേഷണങ്ങള്‍ ) -> കേരളത്തിലെ പഴനി [(sthalangal - visheshanangal ) -> keralatthile pazhani]
Answer: ഹരിപ്പാട് സുബ്രഹ്മണ്യ ക്ഷേത്രം [Harippaadu subrahmanya kshethram]
90614. (സ്ഥലങ്ങള്‍ - വിശേഷണങ്ങള്‍ ) -> ദക്ഷിണ നളന്ദ [(sthalangal - visheshanangal ) -> dakshina nalanda]
Answer: കാന്തളൂർ ശാല [Kaanthaloor shaala]
90615. (ജലവൈദ്യുത പദ്ധതികള്‍ ) -> പേപ്പാറ [(jalavydyutha paddhathikal ) -> peppaara]
Answer: കരമനയാർ (തിരുവനന്തപുരം) [Karamanayaar (thiruvananthapuram)]
90616. (ജലവൈദ്യുത പദ്ധതികള്‍ ) -> കല്ലട [(jalavydyutha paddhathikal ) -> kallada]
Answer: കല്ലടയാർ (കൊല്ലം) [Kalladayaar (kollam)]
90617. (ജലവൈദ്യുത പദ്ധതികള്‍ ) -> ശബരിഗിരി [(jalavydyutha paddhathikal ) -> shabarigiri]
Answer: പമ്പ നദി (പത്തനംതിട്ട) [Pampa nadi (patthanamthitta)]
90618. (ജലവൈദ്യുത പദ്ധതികള്‍ ) -> ഇടുക്കി [(jalavydyutha paddhathikal ) -> idukki]
Answer: പെരിയാർ നദി (ഇടുക്കി) [Periyaar nadi (idukki)]
90619. (ജലവൈദ്യുത പദ്ധതികള്‍ ) -> ചെങ്കുളം [(jalavydyutha paddhathikal ) -> chenkulam]
Answer: മുതിരപ്പുഴ (ഇടുക്കി) [Muthirappuzha (idukki)]
90620. (ജലവൈദ്യുത പദ്ധതികള്‍ ) -> പള്ളിവാസൽ [(jalavydyutha paddhathikal ) -> pallivaasal]
Answer: മുതിരപ്പുഴ (ഇടുക്കി) [Muthirappuzha (idukki)]
90621. (ജലവൈദ്യുത പദ്ധതികള്‍ ) -> പന്നിയാർ [(jalavydyutha paddhathikal ) -> panniyaar]
Answer: പന്നിയാർ നദി (ഇടുക്കി) [Panniyaar nadi (idukki)]
90622. (ജലവൈദ്യുത പദ്ധതികള്‍ ) -> ലോവർപെരിയാർ [(jalavydyutha paddhathikal ) -> lovarperiyaar]
Answer: കല്ലാർ നദി (ഇടുക്കി) [Kallaar nadi (idukki)]
90623. (ജലവൈദ്യുത പദ്ധതികള്‍ ) -> മാട്ടുപ്പെട്ടി [(jalavydyutha paddhathikal ) -> maattuppetti]
Answer: പെരിയാർ നദി (ഇടുക്കി) [Periyaar nadi (idukki)]
90624. (ജലവൈദ്യുത പദ്ധതികള്‍ ) -> കുത്തുങ്കൽ [(jalavydyutha paddhathikal ) -> kutthunkal]
Answer: പന്നിയാർ നദി (ഇടുക്കി) [Panniyaar nadi (idukki)]
90625. (ജലവൈദ്യുത പദ്ധതികള്‍ ) -> ഷോളയാർ [(jalavydyutha paddhathikal ) -> sholayaar]
Answer: ചാലക്കുടിപ്പുഴ (ത്രിശൂർ) [Chaalakkudippuzha (thrishoor)]
90626. (ജലവൈദ്യുത പദ്ധതികള്‍ ) -> പെരിങ്ങൽക്കുത്ത് [(jalavydyutha paddhathikal ) -> peringalkkutthu]
Answer: ചാലക്കുടിപ്പുഴ (ത്രിശൂർ) [Chaalakkudippuzha (thrishoor)]
90627. (ജലവൈദ്യുത പദ്ധതികള്‍ ) -> കുറ്റ്യാടി [(jalavydyutha paddhathikal ) -> kuttyaadi]
Answer: കുറ്റ്യാടിപ്പുഴ (കോഴിക്കോട്) [Kuttyaadippuzha (kozhikkodu)]
90628. (ജലവൈദ്യുത പദ്ധതികള്‍ ) -> മണിയാർ [(jalavydyutha paddhathikal ) -> maniyaar]
Answer: പത്തനംതിട്ട [Patthanamthitta]
90629. (അണക്കെട്ടുകള്‍ ) -> മലമ്പുഴ അണക്കെട്ട് [(anakkettukal ) -> malampuzha anakkettu]
Answer: ഭാരതപ്പുഴ (പാലക്കാട്) [Bhaarathappuzha (paalakkaadu)]
90630. (അണക്കെട്ടുകള്‍ ) -> മംഗളം ഡാം [(anakkettukal ) -> mamgalam daam]
Answer: ഭാരതപ്പുഴ (പാലക്കാട്) [Bhaarathappuzha (paalakkaadu)]
90631. (അണക്കെട്ടുകള്‍ ) -> ചുള്ളിയാർ ഡാം [(anakkettukal ) -> chulliyaar daam]
Answer: ഭാരതപ്പുഴ (പാലക്കാട്) [Bhaarathappuzha (paalakkaadu)]
90632. (അണക്കെട്ടുകള്‍ ) -> പോത്തുണ്ടി ഡാം [(anakkettukal ) -> potthundi daam]
Answer: ഭാരതപ്പുഴ (പാലക്കാട്) [Bhaarathappuzha (paalakkaadu)]
90633. (അണക്കെട്ടുകള്‍ ) -> വാളയാർ അണക്കെട്ട് [(anakkettukal ) -> vaalayaar anakkettu]
Answer: ഭാരതപ്പുഴ (പാലക്കാട്) [Bhaarathappuzha (paalakkaadu)]
90634. (അണക്കെട്ടുകള്‍ ) -> പറമ്പിക്കുളം അണക്കെട്ട് [(anakkettukal ) -> parampikkulam anakkettu]
Answer: പറമ്പിക്കുളം (പാലക്കാട്) [Parampikkulam (paalakkaadu)]
90635. (അണക്കെട്ടുകള്‍ ) -> ഷോളയാർ ഡാം [(anakkettukal ) -> sholayaar daam]
Answer: ചാലക്കുടിപ്പുഴ (ത്രിശൂർ) [Chaalakkudippuzha (thrishoor)]
90636. (അണക്കെട്ടുകള്‍ ) -> പെരിങ്ങൽക്കുത്ത് ഡാം [(anakkettukal ) -> peringalkkutthu daam]
Answer: ചാലക്കുടിപ്പുഴ (ത്രിശൂർ) [Chaalakkudippuzha (thrishoor)]
90637. (അണക്കെട്ടുകള്‍ ) -> പീച്ചി ഡാം [(anakkettukal ) -> peecchi daam]
Answer: മണലിപ്പുഴ (ത്രിശൂർ) [Manalippuzha (thrishoor)]
90638. (അണക്കെട്ടുകള്‍ ) -> തെന്മല അണക്കെട്ട് [(anakkettukal ) -> thenmala anakkettu]
Answer: കല്ലടയാർ (കൊല്ലം) [Kalladayaar (kollam)]
90639. (അണക്കെട്ടുകള്‍ ) -> അരുവിക്കര ഡാം [(anakkettukal ) -> aruvikkara daam]
Answer: കരമനയാർ (തിരുവനന്തപുരം) [Karamanayaar (thiruvananthapuram)]
90640. (അണക്കെട്ടുകള്‍ ) -> പേപ്പാറ ഡാം [(anakkettukal ) -> peppaara daam]
Answer: വാമനപുരം (തിരുവനന്തപുരം) [Vaamanapuram (thiruvananthapuram)]
90641. (അണക്കെട്ടുകള്‍ ) -> നെയ്യാർ അണക്കെട്ട് [(anakkettukal ) -> neyyaar anakkettu]
Answer: നെയ്യാർ നദി (തിരുവനന്തപുരം) [Neyyaar nadi (thiruvananthapuram)]
90642. (അണക്കെട്ടുകള്‍ ) -> കുറ്റ്യാടി അണക്കെട്ട് [(anakkettukal ) -> kuttyaadi anakkettu]
Answer: കുറ്റ്യാടിപ്പുഴ (കോഴിക്കോട്) [Kuttyaadippuzha (kozhikkodu)]
90643. (അണക്കെട്ടുകള്‍ ) -> കക്കി അണക്കെട്ട് [(anakkettukal ) -> kakki anakkettu]
Answer: പമ്പ നദി (പത്തനംതിട്ട) [Pampa nadi (patthanamthitta)]
90644. (അണക്കെട്ടുകള്‍ ) -> ഇടുക്കി അണക്കെട്ട് [(anakkettukal ) -> idukki anakkettu]
Answer: പെരിയാർ (ഇടുക്കി) [Periyaar (idukki)]
90645. (അണക്കെട്ടുകള്‍ ) -> കുണ്ടള ഡാം [(anakkettukal ) -> kundala daam]
Answer: പെരിയാർ (ഇടുക്കി) [Periyaar (idukki)]
90646. (അണക്കെട്ടുകള്‍ ) -> മാട്ടുപ്പെട്ടി ഡാം [(anakkettukal ) -> maattuppetti daam]
Answer: പെരിയാർ (ഇടുക്കി) [Periyaar (idukki)]
90647. (അണക്കെട്ടുകള്‍ ) -> നേര്യമംഗലം ഡാം [(anakkettukal ) -> neryamamgalam daam]
Answer: പെരിയാർ (ഇടുക്കി) [Periyaar (idukki)]
90648. (അണക്കെട്ടുകള്‍ ) -> ചെറുതോണി അണക്കെട്ട് [(anakkettukal ) -> cheruthoni anakkettu]
Answer: പെരിയാർ (ഇടുക്കി) [Periyaar (idukki)]
90649. (അണക്കെട്ടുകള്‍ ) -> പഴശ്ശി ഡാം [(anakkettukal ) -> pazhashi daam]
Answer: വളപട്ടണംപുഴ (കണ്ണൂർ) [Valapattanampuzha (kannoor)]
90650. (എഴുത്തുകാര്‍ - കൃതികള്‍ ) -> പത്രപ്രവര്‍ത്തനം എന്ന യാത്ര [(ezhutthukaar - kruthikal ) -> pathrapravartthanam enna yaathra]
Answer: വി.കെ മാധവന്കുട്ടി (ആത്മകഥ) [Vi. Ke maadhavankutti (aathmakatha)]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution