<<= Back Next =>>
You Are On Question Answer Bank SET 1844

92201. (പിതാക്കന്മാര്‍ ) -> കേരള നവോത്ഥാനത്തിന്‍റെ പിതാവ് [(pithaakkanmaar‍ ) -> kerala navoththaanatthin‍re pithaavu]

Answer: ശ്രീനാരായണ ഗുരു [Shreenaaraayana guru]

92202. (പിതാക്കന്മാര്‍ ) -> മലയാള ഭാഷയുടെ പിതാവ് [(pithaakkanmaar‍ ) -> malayaala bhaashayude pithaavu]

Answer: തുഞ്ചത്ത് എഴുത്തച്ഛൻ [Thunchatthu ezhutthachchhan]

92203. (പിതാക്കന്മാര്‍ ) -> തുള്ളൽ പ്രസ്ഥാനത്തിന്‍റെ പിതാവ് [(pithaakkanmaar‍ ) -> thullal prasthaanatthin‍re pithaavu]

Answer: കുഞ്ചൻ നമ്പ്യാർ [Kunchan nampyaar]

92204. (പിതാക്കന്മാര്‍ ) -> കഥകളിയുടെ പിതാവ് [(pithaakkanmaar‍ ) -> kathakaliyude pithaavu]

Answer: കൊട്ടാരക്കര തമ്പുരാൻ [Kottaarakkara thampuraan]

92205. (പിതാക്കന്മാര്‍ ) -> കേരളത്തിലെ ആധുനിക ചിത്രകലയുടെ പിതാവ് [(pithaakkanmaar‍ ) -> keralatthile aadhunika chithrakalayude pithaavu]

Answer: കെ;സി;എസ് പണിക്കർ [Ke;si;esu panikkar]

92206. (പിതാക്കന്മാര്‍ ) -> കേരള സിനിമയുടെ പിതാവ് [(pithaakkanmaar‍ ) -> kerala sinimayude pithaavu]

Answer: ജെ സി ഡാനിയേൽ [Je si daaniyel]

92207. (പിതാക്കന്മാര്‍ ) -> കേരള സർക്കസിന്‍റെ പിതാവ് [(pithaakkanmaar‍ ) -> kerala sarkkasin‍re pithaavu]

Answer: കീലേരി കുഞ്ഞിക്കണ്ണൻ [Keeleri kunjikkannan]

92208. (പിതാക്കന്മാര്‍ ) -> ഇന്ത്യൻ ചിത്രകലയുടെ പിതാവ് [(pithaakkanmaar‍ ) -> inthyan chithrakalayude pithaavu]

Answer: നന്ദലാൽ ബോസ് [Nandalaal bosu]

92209. (പിതാക്കന്മാര്‍ ) -> കർണാടക സംഗീതത്തിന്‍റെ പിതാവ് [(pithaakkanmaar‍ ) -> karnaadaka samgeethatthin‍re pithaavu]

Answer: പുരന്തരദാസൻ [Purantharadaasan]

92210. (പിതാക്കന്മാര്‍ ) -> ഇന്ത്യയിലെ തദ്ദേശ സ്വയം ഭരണത്തിന്‍റെ പിതാവ് [(pithaakkanmaar‍ ) -> inthyayile thaddhesha svayam bharanatthin‍re pithaavu]

Answer: റിപ്പണ്‍ പ്രഭു [Rippan‍ prabhu]

92211. (പിതാക്കന്മാര്‍ ) -> ആധുനിക ചരിത്രത്തിന്‍റെ പിതാവ് [(pithaakkanmaar‍ ) -> aadhunika charithratthin‍re pithaavu]

Answer: റാങ്കേ [Raanke]

92212. (പിതാക്കന്മാര്‍ ) -> ജനാധിപത്യത്തിന്‍റെ പിതാവ് [(pithaakkanmaar‍ ) -> janaadhipathyatthin‍re pithaavu]

Answer: പെരിക്ലിസ് [Periklisu]

92213. (പിതാക്കന്മാര്‍ ) -> രാഷ്ട്രതന്ത്രശാസ്ത്രത്തിന്‍റെ പിതാവ് [(pithaakkanmaar‍ ) -> raashdrathanthrashaasthratthin‍re pithaavu]

Answer: അരിസ്റ്റോട്ടിൽ [Aristtottil]

92214. (പിതാക്കന്മാര്‍ ) -> നവോത്ഥാനത്തിന്‍റെ പിതാവ് [(pithaakkanmaar‍ ) -> navoththaanatthin‍re pithaavu]

Answer: പെട്രാർക്ക് [Pedraarkku]

92215. (പിതാക്കന്മാര്‍ ) -> മതനവീകരണത്തിന്‍റെ പിതാവ് [(pithaakkanmaar‍ ) -> mathanaveekaranatthin‍re pithaavu]

Answer: മാർട്ടിൻ ലൂഥർ [Maarttin loothar]

92216. (പിതാക്കന്മാര്‍ ) -> സോഷ്യോളജിയുടെ പിതാവ് [(pithaakkanmaar‍ ) -> soshyolajiyude pithaavu]

Answer: അഗസ്റ്റസ് കോം റ്റെ [Agasttasu kom tte]

92217. (പിതാക്കന്മാര്‍ ) -> തത്വചിന്തയുടെ പിതാവ് [(pithaakkanmaar‍ ) -> thathvachinthayude pithaavu]

Answer: സോക്രട്ടീസ് [Sokratteesu]

92218. (പിതാക്കന്മാര്‍ ) -> മനശാസത്രത്തിന്‍റെ പിതാവ് [(pithaakkanmaar‍ ) -> manashaasathratthin‍re pithaavu]

Answer: സിഗ്‌മണ്ട് ഫ്രോയിഡ് [Sigmandu phroyidu]

92219. (പിതാക്കന്മാര്‍ ) -> നിയമ ശാസത്രത്തിന്‍റെ പിതാവ് [(pithaakkanmaar‍ ) -> niyama shaasathratthin‍re pithaavu]

Answer: ജോൺലോക്ക് [Jonlokku]

92220. (പിതാക്കന്മാര്‍ ) -> ഗണിത ശാത്രത്തിന്‍റെ പിതാവ് [(pithaakkanmaar‍ ) -> ganitha shaathratthin‍re pithaavu]

Answer: പൈതഗോറസ് [Pythagorasu]

92221. (പിതാക്കന്മാര്‍ ) -> ആധുനിക ഗണിത ശാസത്രത്തിന്‍റെ പിതാവ് [(pithaakkanmaar‍ ) -> aadhunika ganitha shaasathratthin‍re pithaavu]

Answer: റെനെ ദെക്കാർത്തേ [Rene dekkaartthe]

92222. (പിതാക്കന്മാര്‍ ) -> ജ്യാമിതിയുടെ പിതാവ് [(pithaakkanmaar‍ ) -> jyaamithiyude pithaavu]

Answer: യൂക്ലിഡ് [Yooklidu]

92223. (പിതാക്കന്മാര്‍ ) -> ലോഗരിതത്തിന്‍റെ പിതാവ് [(pithaakkanmaar‍ ) -> logarithatthin‍re pithaavu]

Answer: ജോൺ നേപ്പിയർ [Jon neppiyar]

92224. (പിതാക്കന്മാര്‍ ) -> ഭൂമി ശാസ്ത്രത്തിന്‍റെ പിതാവ് [(pithaakkanmaar‍ ) -> bhoomi shaasthratthin‍re pithaavu]

Answer: ടോളമി [Dolami]

92225. (പിതാക്കന്മാര്‍ ) -> ഇംഗ്ലീഷ് ഉപന്യാസത്തിന്‍റെ പിതാവ് [(pithaakkanmaar‍ ) -> imgleeshu upanyaasatthin‍re pithaavu]

Answer: ഫ്രാൻസീസ് ബേക്കൺ [Phraanseesu bekkan]

92226. (പിതാക്കന്മാര്‍ ) -> സഹകരണ പ്രസ്ഥാനത്തിന്‍റെ പിതാവ് [(pithaakkanmaar‍ ) -> sahakarana prasthaanatthin‍re pithaavu]

Answer: റോബർട്ട് ഓവൻ [Robarttu ovan]

92227. (പിതാക്കന്മാര്‍ ) -> സോഷ്യലിസത്തിന്‍റെ പിതാവ് [(pithaakkanmaar‍ ) -> soshyalisatthin‍re pithaavu]

Answer: റോബർട്ട് ഓവൻ [Robarttu ovan]

92228. (പിതാക്കന്മാര്‍ ) -> ഇന്ത്യൻ ചരിത്രത്തിന്‍റെ പിതാവ് [(pithaakkanmaar‍ ) -> inthyan charithratthin‍re pithaavu]

Answer: കൽഹണൻ [Kalhanan]

92229. (പിതാക്കന്മാര്‍ ) -> ഇന്ത്യൻ നവോത്ഥാനത്തിന്‍റെ പിതാവ് [(pithaakkanmaar‍ ) -> inthyan navoththaanatthin‍re pithaavu]

Answer: രാജാറാം മോഹൻ റോയ് [Raajaaraam mohan royu]

92230. (പിതാക്കന്മാര്‍ ) -> ഇന്ത്യൻ അശാന്തിയുടെ പിതാവ് [(pithaakkanmaar‍ ) -> inthyan ashaanthiyude pithaavu]

Answer: ബാലഗംഗാധര തിലകൻ [Baalagamgaadhara thilakan]

92231. (പിതാക്കന്മാര്‍ ) -> ഇന്ത്യൻ ദേശീയതയുടെ പിതാവ് [(pithaakkanmaar‍ ) -> inthyan desheeyathayude pithaavu]

Answer: സുരേന്ദ്രനാഥ ബാനർജി [Surendranaatha baanarji]

92232. (പിതാക്കന്മാര്‍ ) -> ഇന്ത്യൻ പൊളിറ്റിക്കൽ സയൻസിന്‍റെ പിതാവ് [(pithaakkanmaar‍ ) -> inthyan polittikkal sayansin‍re pithaavu]

Answer: ഭാദാബായി നവറോജി [Bhaadaabaayi navaroji]

92233. (പിതാക്കന്മാര്‍ ) -> ഇന്ത്യൻ സാമ്പത്തിക ശാസ്ത്രത്തിന്‍റെ പിതാവ് [(pithaakkanmaar‍ ) -> inthyan saampatthika shaasthratthin‍re pithaavu]

Answer: ഭാദാബായി നവറോജി [Bhaadaabaayi navaroji]

92234. (പിതാക്കന്മാര്‍ ) -> ഇന്ത്യൻ ആണവശാസ്ത്രത്തിന്‍റെ പിതാവ് [(pithaakkanmaar‍ ) -> inthyan aanavashaasthratthin‍re pithaavu]

Answer: എച്ച്;ജെ ഭാഭ [Ecchu;je bhaabha]

92235. (പിതാക്കന്മാര്‍ ) -> ആറ്റം ബോംബിന്‍റെ പിതാവ് [(pithaakkanmaar‍ ) -> aattam bombin‍re pithaavu]

Answer: ഡോ; രാജാരാമണ്ണ [Do; raajaaraamanna]

92236. (പിതാക്കന്മാര്‍ ) -> ഇന്ത്യൻ മിസൈൽ ടെക്നോളജിയുടെ പിതാവ് [(pithaakkanmaar‍ ) -> inthyan misyl deknolajiyude pithaavu]

Answer: എ;പി;ജെ അബ്ദുൾ കലാം [E;pi;je abdul kalaam]

92237. (പിതാക്കന്മാര്‍ ) -> ബഹിരാകാശ ശാസ്ത്രത്തിന്‍റെ പിതാവ് [(pithaakkanmaar‍ ) -> bahiraakaasha shaasthratthin‍re pithaavu]

Answer: വിക്രം സാരാഭായി [Vikram saaraabhaayi]

92238. (പിതാക്കന്മാര്‍ ) -> ജ്യോതിശാസ്ത്രത്തിന്‍റെ പിതാവ് [(pithaakkanmaar‍ ) -> jyothishaasthratthin‍re pithaavu]

Answer: വരാഹമിഹിരൻ [Varaahamihiran]

92239. (പിതാക്കന്മാര്‍ ) -> ഇന്ത്യൻ ബജറ്റിന്‍റെ പിതാവ് [(pithaakkanmaar‍ ) -> inthyan bajattin‍re pithaavu]

Answer: മഹാലാനോബിസ് [Mahaalaanobisu]

92240. (പിതാക്കന്മാര്‍ ) -> ആസൂത്രണത്തിന്‍റെ പിതാവ് [(pithaakkanmaar‍ ) -> aasoothranatthin‍re pithaavu]

Answer: എം;വി ശ്വേശ്വരയ്യ [Em;vi shveshvarayya]

92241. (പിതാക്കന്മാര്‍ ) -> എഞ്ചിനീയറിംഗിന്‍റെ പിതാവ് [(pithaakkanmaar‍ ) -> enchineeyarimgin‍re pithaavu]

Answer: എം;വി ശ്വേശ്വരയ്യ [Em;vi shveshvarayya]

92242. (പിതാക്കന്മാര്‍ ) -> വ്യവസായത്തിന്‍റെ പിതാവ് [(pithaakkanmaar‍ ) -> vyavasaayatthin‍re pithaavu]

Answer: ജംഷഡ്ജി ടാറ്റ [Jamshadji daatta]

92243. (പിതാക്കന്മാര്‍ ) -> വ്യോമയാനത്തിന്‍റെ പിതാവ് [(pithaakkanmaar‍ ) -> vyomayaanatthin‍re pithaavu]

Answer: ജെ;ആർ;ഡി ടാറ്റാ [Je;aar;di daattaa]

92244. (പിതാക്കന്മാര്‍ ) -> ഓർണിത്തോളജിയുടെ പിതാവ് [(pithaakkanmaar‍ ) -> ornittholajiyude pithaavu]

Answer: എ ഒ ഹ്യൂം [E o hyoom]

92245. Name the Jnanpith award winner in 1995 ?

Answer: M.T.Vasudevan Nair

92246. (പിതാക്കന്മാര്‍ ) -> പത്രപ്രവർത്തനത്തിന്‍റെ പിതാവ് [(pithaakkanmaar‍ ) -> pathrapravartthanatthin‍re pithaavu]

Answer: ചല പതിറാവു [Chala pathiraavu]

92247. (പിതാക്കന്മാര്‍ ) -> സിനിമയുടെ പിതാവ് [(pithaakkanmaar‍ ) -> sinimayude pithaavu]

Answer: ദാദാസാഹിബ് ഫാൽക്കേ [Daadaasaahibu phaalkke]

92248. Where is Puralimala situated ?

Answer: Thalasserry

92249. Importance of 1 makaram 984 in the history of Kerala is ?

Answer: Kundara Proclamation
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution