<<= Back Next =>>
You Are On Question Answer Bank SET 1847

92351. (അന്വേഷണ കമ്മിഷനുകള്‍ ) -> ഉദയഭാനു കമ്മീഷൻ [(anveshana kammishanukal‍ ) -> udayabhaanu kammeeshan]

Answer: ജയിൽ പരിഷ്കാരം [Jayil parishkaaram]

92352. (അന്വേഷണ കമ്മിഷനുകള്‍ ) -> സ്വാമിനാഥൻ കമ്മീഷൻ [(anveshana kammishanukal‍ ) -> svaaminaathan kammeeshan]

Answer: കാർഷിക രംഗം [Kaarshika ramgam]

92353. (അന്വേഷണ കമ്മിഷനുകള്‍ ) -> ഭാനുപ്രതാപ് സിംഗ്കമ്മീഷൻ [(anveshana kammishanukal‍ ) -> bhaanuprathaapu simgkammeeshan]

Answer: കാർഷിക പദ്ധതികൾ [Kaarshika paddhathikal]

92354. (അന്വേഷണ കമ്മിഷനുകള്‍ ) -> ജി.വി.കെ റാവു കമ്മീഷൻ [(anveshana kammishanukal‍ ) -> ji. Vi. Ke raavu kammeeshan]

Answer: ബ്ലോക്ക് തല ഭരണ വികസനം [Blokku thala bharana vikasanam]

92355. (അന്വേഷണ കമ്മിഷനുകള്‍ ) -> കെ.ജെ.ജോസഫ് കമ്മീഷൻ [(anveshana kammishanukal‍ ) -> ke. Je. Josaphu kammeeshan]

Answer: ക്രിമിലെയർ [Krimileyar]

92356. (അന്വേഷണ കമ്മിഷനുകള്‍ ) -> കെ.കെ നരേന്ദ്രൻ കമ്മീഷൻ [(anveshana kammishanukal‍ ) -> ke. Ke narendran kammeeshan]

Answer: ക്രിമിലെയർ [Krimileyar]

92357. (അന്വേഷണ കമ്മിഷനുകള്‍ ) -> ലിബർഹാൻ കമ്മീഷൻ [(anveshana kammishanukal‍ ) -> libarhaan kammeeshan]

Answer: ബാബ്റി മസ്ജിദ് [Baabri masjidu]

92358. (അന്വേഷണ കമ്മിഷനുകള്‍ ) -> ജെ.എ പാട്ടീൽ കമ്മീഷൻ [(anveshana kammishanukal‍ ) -> je. E paatteel kammeeshan]

Answer: ആദർശ് ഫ്ളാറ്റ് കുംഭകോണം [Aadarshu phlaattu kumbhakonam]

92359. (അന്വേഷണ കമ്മിഷനുകള്‍ ) -> അനിൽ കുമാർ സിൻഹ കമ്മീഷൻ [(anveshana kammishanukal‍ ) -> anil kumaar sinha kammeeshan]

Answer: 2 G സ്പെക്ട്രം [2 g spekdram]

92360. (ദേശിയ ഉദ്യാനങ്ങള്‍ ) -> മൗളിംഗ് ദേശീയോദ്യാനം? [(deshiya udyaanangal‍ ) -> maulimgu desheeyodyaanam?]

Answer: അരുണാചൽ പ്രദേശ് [Arunaachal pradeshu]

92361. (ദേശിയ ഉദ്യാനങ്ങള്‍ ) -> കാസിരംഗ ദേശീയോദ്യാനം? [(deshiya udyaanangal‍ ) -> kaasiramga desheeyodyaanam?]

Answer: അസം [Asam]

92362. (ദേശിയ ഉദ്യാനങ്ങള്‍ ) -> മനാസ് ദേശീയോദ്യാനം? [(deshiya udyaanangal‍ ) -> manaasu desheeyodyaanam?]

Answer: അസം [Asam]

92363. (ദേശിയ ഉദ്യാനങ്ങള്‍ ) -> വാല്മീകി ദേശീയോദ്യാനം? [(deshiya udyaanangal‍ ) -> vaalmeeki desheeyodyaanam?]

Answer: ബിഹാർ [Bihaar]

92364. (ദേശിയ ഉദ്യാനങ്ങള്‍ ) -> ഇന്ദ്രാവതി ദേശീയോദ്യാനം? [(deshiya udyaanangal‍ ) -> indraavathi desheeyodyaanam?]

Answer: ഛത്തിസ്ഗഢ് [Chhatthisgaddu]

92365. (ദേശിയ ഉദ്യാനങ്ങള്‍ ) -> ഗിർ ദേശീയോദ്യാനം? [(deshiya udyaanangal‍ ) -> gir desheeyodyaanam?]

Answer: ഗുജറാത്ത് [Gujaraatthu]

92366. (ദേശിയ ഉദ്യാനങ്ങള്‍ ) -> വേല് വാധർ ദേശീയോദ്യാനം? [(deshiya udyaanangal‍ ) -> velu vaadhar desheeyodyaanam?]

Answer: ഗുജറാത്ത് [Gujaraatthu]

92367. (ദേശിയ ഉദ്യാനങ്ങള്‍ ) -> മറൈൻ ദേശീയോദ്യാനം? [(deshiya udyaanangal‍ ) -> maryn desheeyodyaanam?]

Answer: ഗുജറാത്ത് [Gujaraatthu]

92368. (ദേശിയ ഉദ്യാനങ്ങള്‍ ) -> ഗ്രേറ്റ് ഹിമാലയൻ ദേശീയോദ്യാനം? [(deshiya udyaanangal‍ ) -> grettu himaalayan desheeyodyaanam?]

Answer: ഹിമാചൽ പ്രദേശ് [Himaachal pradeshu]

92369. (ദേശിയ ഉദ്യാനങ്ങള്‍ ) -> ദച്ചിംഗം ദേശീയോദ്യാനം? [(deshiya udyaanangal‍ ) -> dacchimgam desheeyodyaanam?]

Answer: ജമ്മു കാശ്മീർ [Jammu kaashmeer]

92370. (ദേശിയ ഉദ്യാനങ്ങള്‍ ) -> ഹസാരി ബാഗ് ദേശീയോദ്യാനം? [(deshiya udyaanangal‍ ) -> hasaari baagu desheeyodyaanam?]

Answer: ജാർഖണ്ഡ് [Jaarkhandu]

92371. (ദേശിയ ഉദ്യാനങ്ങള്‍ ) -> പലമാവു ദേശീയോദ്യാനം? [(deshiya udyaanangal‍ ) -> palamaavu desheeyodyaanam?]

Answer: ജാർഖണ്ഡ് [Jaarkhandu]

92372. (ദേശിയ ഉദ്യാനങ്ങള്‍ ) -> ബന്ദിപൂർ ദേശീയോദ്യാനം? [(deshiya udyaanangal‍ ) -> bandipoor desheeyodyaanam?]

Answer: കർണ്ണാടക [Karnnaadaka]

92373. (ദേശിയ ഉദ്യാനങ്ങള്‍ ) -> ബന്നാർ ഘട്ടാ ദേശീയോദ്യാനം? [(deshiya udyaanangal‍ ) -> bannaar ghattaa desheeyodyaanam?]

Answer: കർണ്ണാടക [Karnnaadaka]

92374. (ദേശിയ ഉദ്യാനങ്ങള്‍ ) -> സഞ്ജയ് ഗാന്ധി ദേശീയോദ്യാനം? [(deshiya udyaanangal‍ ) -> sanjjayu gaandhi desheeyodyaanam?]

Answer: മഹാരാഷ്ട്ര [Mahaaraashdra]

92375. (ദേശിയ ഉദ്യാനങ്ങള്‍ ) -> ഇന്ദിരാഗാന്ധി ദേശീയോദ്യാനം? [(deshiya udyaanangal‍ ) -> indiraagaandhi desheeyodyaanam?]

Answer: തമിഴ് നാട് [Thamizhu naadu]

92376. (ദേശിയ ഉദ്യാനങ്ങള്‍ ) -> ബ്ലൂമൗണ്ട് ദേശീയോദ്യാനം? [(deshiya udyaanangal‍ ) -> bloomaundu desheeyodyaanam?]

Answer: മിസോറാം [Misoraam]

92377. (ദേശിയ ഉദ്യാനങ്ങള്‍ ) -> സരിസ്കാ ദേശീയോദ്യാനം? [(deshiya udyaanangal‍ ) -> sariskaa desheeyodyaanam?]

Answer: രാജസ്ഥാൻ [Raajasthaan]

92378. (ദേശിയ ഉദ്യാനങ്ങള്‍ ) -> ദുധ് വാ ദേശീയോദ്യാനം? [(deshiya udyaanangal‍ ) -> dudhu vaa desheeyodyaanam?]

Answer: ഉത്തർ പ്രദേശ്‌ [Utthar pradeshu]

92379. (ദേശിയ ഉദ്യാനങ്ങള്‍ ) -> ഗംഗോത്രി ദേശീയോദ്യാനം? [(deshiya udyaanangal‍ ) -> gamgothri desheeyodyaanam?]

Answer: ഉത്തരാഖണ്ഡ് [Uttharaakhandu]

92380. (ദേശിയ ഉദ്യാനങ്ങള്‍ ) -> ജിം കോർബറ്റ് ദേശീയോദ്യാനം? [(deshiya udyaanangal‍ ) -> jim korbattu desheeyodyaanam?]

Answer: ഉത്തരാഖണ്ഡ് [Uttharaakhandu]

92381. (ദേശിയ ഉദ്യാനങ്ങള്‍ ) -> നന്ദാദേവി ദേശീയോദ്യാനം? [(deshiya udyaanangal‍ ) -> nandaadevi desheeyodyaanam?]

Answer: ഉത്തരാഖണ്ഡ് [Uttharaakhandu]

92382. (ദേശിയ ഉദ്യാനങ്ങള്‍ ) -> കൻഹ ദേശീയോദ്യാനം? [(deshiya udyaanangal‍ ) -> kanha desheeyodyaanam?]

Answer: മധ്യപ്രദേശ് [Madhyapradeshu]

92383. (ദേശിയ ഉദ്യാനങ്ങള്‍ ) -> കുദ്രേ മുഖ് ദേശീയോദ്യാനം? [(deshiya udyaanangal‍ ) -> kudre mukhu desheeyodyaanam?]

Answer: കർണ്ണാടക [Karnnaadaka]

92384. (അന്ദ്യവിശ്രമ സ്ഥലങ്ങള്‍ ) -> ഗാന്ധിജി [(andyavishrama sthalangal‍ ) -> gaandhiji]

Answer: രാജ്ഘട്ട് [Raajghattu]

92385. (അന്ദ്യവിശ്രമ സ്ഥലങ്ങള്‍ ) -> ലാൽ ബഹദൂർ ശാസത്രി [(andyavishrama sthalangal‍ ) -> laal bahadoor shaasathri]

Answer: വിജയ് ഘട്ട് [Vijayu ghattu]

92386. (അന്ദ്യവിശ്രമ സ്ഥലങ്ങള്‍ ) -> മൊറാർജി ദേശായി [(andyavishrama sthalangal‍ ) -> moraarji deshaayi]

Answer: അഭയ് ഘട്ട് [Abhayu ghattu]

92387. (അന്ദ്യവിശ്രമ സ്ഥലങ്ങള്‍ ) -> ചരൺ സിംഗ് [(andyavishrama sthalangal‍ ) -> charan simgu]

Answer: കിസാനഘട്ട് [Kisaanaghattu]

92388. (അന്ദ്യവിശ്രമ സ്ഥലങ്ങള്‍ ) -> ഗുൽസരിലാൽ നന്ദ [(andyavishrama sthalangal‍ ) -> gulsarilaal nanda]

Answer: നാരായൺഘട്ട് [Naaraayanghattu]

92389. (അന്ദ്യവിശ്രമ സ്ഥലങ്ങള്‍ ) -> കിഷൻ കാന്ത് [(andyavishrama sthalangal‍ ) -> kishan kaanthu]

Answer: നിഗം ബോധ്ഘട്ട് [Nigam bodhghattu]

92390. (അന്ദ്യവിശ്രമ സ്ഥലങ്ങള്‍ ) -> ഡോ.രാജേന്ദ്രപ്രസാദ് [(andyavishrama sthalangal‍ ) -> do. Raajendraprasaadu]

Answer: മഹാപ്രയാൺ ഘട്ട് [Mahaaprayaan ghattu]

92391. (അന്ദ്യവിശ്രമ സ്ഥലങ്ങള്‍ ) -> ജവഹർലാൽ നെഹൃ [(andyavishrama sthalangal‍ ) -> javaharlaal nehru]

Answer: ശാന്തി വനം [Shaanthi vanam]

92392. (അന്ദ്യവിശ്രമ സ്ഥലങ്ങള്‍ ) -> സഞ്ജയ് ഗാന്ധി [(andyavishrama sthalangal‍ ) -> sanjjayu gaandhi]

Answer: ശാന്തി വനം [Shaanthi vanam]

92393. (അന്ദ്യവിശ്രമ സ്ഥലങ്ങള്‍ ) -> ഇന്ദിരാഗാന്ധി [(andyavishrama sthalangal‍ ) -> indiraagaandhi]

Answer: ശക്തി സ്ഥൽ [Shakthi sthal]

92394. (അന്ദ്യവിശ്രമ സ്ഥലങ്ങള്‍ ) -> ജഗജീവൻ റാം [(andyavishrama sthalangal‍ ) -> jagajeevan raam]

Answer: സമതാ സ്ഥൽ [Samathaa sthal]

92395. (അന്ദ്യവിശ്രമ സ്ഥലങ്ങള്‍ ) -> ദേവിലാൽ [(andyavishrama sthalangal‍ ) -> devilaal]

Answer: സംഘർഷ്സ്ഥൽ [Samgharshsthal]

92396. (അന്ദ്യവിശ്രമ സ്ഥലങ്ങള്‍ ) -> ഗ്യാനി സെയിൽസിംഗ് [(andyavishrama sthalangal‍ ) -> gyaani seyilsimgu]

Answer: ഏകതാ സ്ഥൽ [Ekathaa sthal]

92397. (അന്ദ്യവിശ്രമ സ്ഥലങ്ങള്‍ ) -> ചന്ദ്രശേഖർ [(andyavishrama sthalangal‍ ) -> chandrashekhar]

Answer: ഏകതാ സ്ഥൽ [Ekathaa sthal]

92398. (അന്ദ്യവിശ്രമ സ്ഥലങ്ങള്‍ ) -> ശങ്കർ ദയാൽ ശർമ്മ [(andyavishrama sthalangal‍ ) -> shankar dayaal sharmma]

Answer: ഏകതാ സ്ഥൽ [Ekathaa sthal]

92399. (അന്ദ്യവിശ്രമ സ്ഥലങ്ങള്‍ ) -> രാജീവ് ഗാന്ധി [(andyavishrama sthalangal‍ ) -> raajeevu gaandhi]

Answer: വീർ ഭൂമി [Veer bhoomi]

92400. (അന്ദ്യവിശ്രമ സ്ഥലങ്ങള്‍ ) -> ബി.ആർ അംബേദ്കർ [(andyavishrama sthalangal‍ ) -> bi. Aar ambedkar]

Answer: ചൈത്രഭൂമി [Chythrabhoomi]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution