<<= Back
Next =>>
You Are On Question Answer Bank SET 1851
92551. (ഏറ്റവും വലുത് ) -> ഏറ്റവും വലിയ ബാങ്ക് [(ettavum valuthu ) -> ettavum valiya baanku]
Answer: (A) ലോകബാങ്ക് [(a) lokabaanku]
92552. (ഏറ്റവും വലുത് ) -> ഏറ്റവും വലിയ ഉരഗം [(ettavum valuthu ) -> ettavum valiya uragam]
Answer: മുതല [Muthala]
92553. (ഏറ്റവും വലുത് ) -> ഏറ്റവും വലിയ പല്ലി [(ettavum valuthu ) -> ettavum valiya palli]
Answer: കൊമോഡോ ഡ്രാഗൺ [Komodo draagan]
92554. (ഏറ്റവും വലുത് ) -> ഏറ്റവും വലിയ മുട്ട [(ettavum valuthu ) -> ettavum valiya mutta]
Answer: ഒട്ടകപക്ഷിയുടെ മുട്ട [Ottakapakshiyude mutta]
92555. (ഏറ്റവും വലുത് ) -> ഏറ്റവും വലിയ പൂവ് [(ettavum valuthu ) -> ettavum valiya poovu]
Answer: റഫ്ളേഷ്യ [Raphleshya]
92556. (ഏറ്റവും വലുത് ) -> ഏറ്റവും വലിയ വജ്രഖനി [(ettavum valuthu ) -> ettavum valiya vajrakhani]
Answer: കിംബർലി ദക്ഷിണാഫ്രിക്ക [Kimbarli dakshinaaphrikka]
92557. (ഏറ്റവും വലുത് ) -> ഏറ്റവും വേഗത കൂടിയ മൃഗം [(ettavum valuthu ) -> ettavum vegatha koodiya mrugam]
Answer: ചീറ്റപ്പുലി [Cheettappuli]
92558. (ഏറ്റവും വലുത് ) -> ഏറ്റവും വലിയ സമുദ്രം [(ettavum valuthu ) -> ettavum valiya samudram]
Answer: പസഫിക് സമുദ്രം [Pasaphiku samudram]
92559. (ഏറ്റവും വലുത് ) -> ഏറ്റവും വലിയ കടൽ [(ettavum valuthu ) -> ettavum valiya kadal]
Answer: ദക്ഷിണ ചൈനാ കടൽ [Dakshina chynaa kadal]
92560. (ഏറ്റവും വലുത് ) -> ഏറ്റവും വലിയ ഉൾനാടന്‍ സമുദ്രം [(ettavum valuthu ) -> ettavum valiya ulnaadan samudram]
Answer: മെഡിറ്ററേനിയൻ കടൽ [Medittareniyan kadal]
92561. (ഏറ്റവും വലുത് ) -> ഏറ്റവും വലിയ നദി [(ettavum valuthu ) -> ettavum valiya nadi]
Answer: ആമസോൺ [Aamason]
92562. (ഏറ്റവും വലുത് ) -> ഏറ്റവും വലിയ ഉപ്പ് ജല തടാകം [(ettavum valuthu ) -> ettavum valiya uppu jala thadaakam]
Answer: കാസ്പിയൻ കടൽ [Kaaspiyan kadal]
92563. (ഏറ്റവും വലുത് ) -> ഏറ്റവും വലിയ ശുദ്ധജല തടാകം (volume) [(ettavum valuthu ) -> ettavum valiya shuddhajala thadaakam (volume)]
Answer: ബേക്കൽ തടാകം ( റഷ്യ ) [Bekkal thadaakam ( rashya )]
92564. (ഏറ്റവും വലുത് ) -> ഏറ്റവും വലിയ ശുദ്ധജല തടാകം (area) [(ettavum valuthu ) -> ettavum valiya shuddhajala thadaakam (area)]
Answer: സുപ്പീരിയർ തടാകം [Suppeeriyar thadaakam]
92565. (ഏറ്റവും വലുത് ) -> ഏറ്റവും വലിയ ക്രുത്രിമ തടാകം [(ettavum valuthu ) -> ettavum valiya kruthrima thadaakam]
Answer: വോൾട്ടോ [Voltto]
92566. (ഏറ്റവും വലുത് ) -> ഏറ്റവും വലിയ കടൽക്കര (Bay) [(ettavum valuthu ) -> ettavum valiya kadalkkara (bay)]
Answer: ഹഡ്സൺ (കാനഡ) [Hadsan (kaanada)]
92567. (ഏറ്റവും വലുത് ) -> ഏറ്റവും വലിയഉൾക്കടൽ [(ettavum valuthu ) -> ettavum valiyaulkkadal]
Answer: മെക്സിക്കോ ഉൾക്കടൽ [Meksikko ulkkadal]
92568. (ഏറ്റവും വലുത് ) -> ഏറ്റവും വലിയ കരസേന [(ettavum valuthu ) -> ettavum valiya karasena]
Answer: പീപ്പിൾസ് ലിബറേഷൻ ആർമി (ചൈന) [Peeppilsu libareshan aarmi (chyna)]
92569. (ഏറ്റവും വലുത് ) -> ഏറ്റവും വലിയ നേവി [(ettavum valuthu ) -> ettavum valiya nevi]
Answer: യു.എസ് നേവി [Yu. Esu nevi]
92570. (ഏറ്റവും വലുത് ) -> ഏറ്റവും വലിയഎയർ ഫോഴ്സ് [(ettavum valuthu ) -> ettavum valiyaeyar phozhsu]
Answer: യു എസ് എയർ ഫോഴ്സ് [Yu esu eyar phozhsu]
92571. (ഏറ്റവും വലുത് ) -> ഏറ്റവും വലിയ ഡെൽറ്റ [(ettavum valuthu ) -> ettavum valiya deltta]
Answer: സുന്ദർബാൻ ഡെൽറ്റാ [Sundarbaan delttaa]
92572. (ഏറ്റവും വലുത് ) -> ഏറ്റവും വലിയ ഉപദ്വീപ് [(ettavum valuthu ) -> ettavum valiya upadveepu]
Answer: അറേബ്യ [Arebya]
92573. Head Quarter of Kerala Forest Research Institute ?
Answer: Peechi
92574. (ഏറ്റവും വലുത് ) -> ഏറ്റവും വലിയ ദ്വീപ് [(ettavum valuthu ) -> ettavum valiya dveepu]
Answer: ഗ്രീൻലാന്റ് [Greenlaantu]
92575. (ഏറ്റവും വലുത് ) -> ഏറ്റവും വലിയ ദ്വീപ സമൂഹം [(ettavum valuthu ) -> ettavum valiya dveepa samooham]
Answer: ഇന്തോനേഷ്യ [Inthoneshya]
92576. (ഏറ്റവും വലുത് ) -> ഏറ്റവും വലിയ പവിഴപ്പുറ്റ് [(ettavum valuthu ) -> ettavum valiya pavizhapputtu]
Answer: ഗ്രേറ്റ് ബാരിയർ റീഫ് (ഓസ്ട്രേലിയ) [Grettu baariyar reephu (osdreliya)]
92577. (ഏറ്റവും വലുത് ) -> ഏറ്റവും വലിയ ഉഷ്ണമരുഭൂമി [(ettavum valuthu ) -> ettavum valiya ushnamarubhoomi]
Answer: (A) സഹാറാ [(a) sahaaraa]
92578. (ഏറ്റവും വലുത് ) -> ഏറ്റവും വലിയ ശൈത്യമരുഭൂമി [(ettavum valuthu ) -> ettavum valiya shythyamarubhoomi]
Answer: (A) ഗോബി [(a) gobi]
92579. (ഏറ്റവും വലുത് ) -> ഏറ്റവും വലിയ പർവ്വതനിര [(ettavum valuthu ) -> ettavum valiya parvvathanira]
Answer: ഹിമാലയം [Himaalayam]
92580. (ഏറ്റവും വലുത് ) -> ഏറ്റവും വലിയ സജീവ അഗ്നിപർവ്വതം [(ettavum valuthu ) -> ettavum valiya sajeeva agniparvvatham]
Answer: മൈം മാസിഫ് (പസഫിക് ) [Mym maasiphu (pasaphiku )]
92581. (ഏറ്റവും വലുത് ) -> ഏറ്റവും വലിയരാജ്യം [(ettavum valuthu ) -> ettavum valiyaraajyam]
Answer: റഷ്യ [Rashya]
92582. (ഏറ്റവും വലുത് ) -> ഏറ്റവും വലിയ ജനസംഖ്യയുള്ള രാജ്യം [(ettavum valuthu ) -> ettavum valiya janasamkhyayulla raajyam]
Answer: ചൈന [Chyna]
92583. (ഏറ്റവും വലുത് ) -> ഏറ്റവും വലിയ നഗരം [(ettavum valuthu ) -> ettavum valiya nagaram]
Answer: (A) ടോക്കിയോ [(a) dokkiyo]
92584. (ഏറ്റവും വലുത് ) -> ഏറ്റവും വലിയ ജനാധിപത്യ രാജ്യം [(ettavum valuthu ) -> ettavum valiya janaadhipathya raajyam]
Answer: ഇന്ത്യ [Inthya]
92585. (ഏറ്റവും വലുത് ) -> ഏറ്റവും വലിയ പാർലമെന്റ് [(ettavum valuthu ) -> ettavum valiya paarlamentu]
Answer: (A) നാഷണൽ പീപ്പിൾസ് കോണ്ഗ്രസ് [(a) naashanal peeppilsu kongrasu]
92586. (ഏറ്റവും വലുത് ) -> ഏറ്റവും വലിയ നാഷണൽ പാർക്ക് [(ettavum valuthu ) -> ettavum valiya naashanal paarkku]
Answer: ഗ്രീൻലാന്റ് നാഷണൽ പാർക്ക് [Greenlaantu naashanal paarkku]
92587. (ഏറ്റവും വലുത് ) -> ഏറ്റവും വലിയ വനം [(ettavum valuthu ) -> ettavum valiya vanam]
Answer: കോണിഫറസ് വനം (റഷ്യ) [Konipharasu vanam (rashya)]
92588. (ഏറ്റവും ഉയരം; നീളം കുടിയത് ) -> ഏറ്റവും ചെറിയ രാജ്യം [(ettavum uyaram; neelam kudiyathu ) -> ettavum cheriya raajyam]
Answer: വത്തിക്കാൻ [Vatthikkaan]
92589. (ഏറ്റവും ഉയരം; നീളം കുടിയത് ) -> ഏറ്റവും ചെറിയ പുഷ്പ്പം [(ettavum uyaram; neelam kudiyathu ) -> ettavum cheriya pushppam]
Answer: വൂൾഫിയ [Voolphiya]
92590. (ഏറ്റവും ഉയരം; നീളം കുടിയത് ) -> ഏറ്റവും ചെറിയ പക്ഷി [(ettavum uyaram; neelam kudiyathu ) -> ettavum cheriya pakshi]
Answer: ഹമ്മിംഗ് ബേർഡ് [Hammimgu berdu]
92591. (ഏറ്റവും ഉയരം; നീളം കുടിയത് ) -> ഏറ്റവും ചെറിയ നദി [(ettavum uyaram; neelam kudiyathu ) -> ettavum cheriya nadi]
Answer: റോ നദി [Ro nadi]
92592. (ഏറ്റവും ഉയരം; നീളം കുടിയത് ) -> ഏഷ്യയിലെ നീളം കൂടിയ നദി [(ettavum uyaram; neelam kudiyathu ) -> eshyayile neelam koodiya nadi]
Answer: യാങ്റ്റ്സി [Yaangttsi]
92593. (ഏറ്റവും ഉയരം; നീളം കുടിയത് ) -> വടക്കേ അമേരിക്കയിലെ നീളം കൂടിയ നദി [(ettavum uyaram; neelam kudiyathu ) -> vadakke amerikkayile neelam koodiya nadi]
Answer: മിസ്സോറി മിസ്സിസ്സിപ്പി [Misori misisippi]
92594. (ഏറ്റവും ഉയരം; നീളം കുടിയത് ) -> തെക്കേ അമേരിക്കയിലെ നീളം കൂടിയ നദി [(ettavum uyaram; neelam kudiyathu ) -> thekke amerikkayile neelam koodiya nadi]
Answer: ആമസോൺ [Aamason]
92595. (ഏറ്റവും ഉയരം; നീളം കുടിയത് ) -> ആഫ്രിക്കയിലെ നീളം കൂടിയ നദി [(ettavum uyaram; neelam kudiyathu ) -> aaphrikkayile neelam koodiya nadi]
Answer: നൈൽ [Nyl]
92596. (ഏറ്റവും ഉയരം; നീളം കുടിയത് ) -> യൂറോപ്പിലെ നീളം കൂടിയ നദി [(ettavum uyaram; neelam kudiyathu ) -> yooroppile neelam koodiya nadi]
Answer: വോൾഗ [Volga]
92597. (ഏറ്റവും ഉയരം; നീളം കുടിയത് ) -> ആസ്ട്രേലിയയിലെ നീളം കൂടിയ നദി [(ettavum uyaram; neelam kudiyathu ) -> aasdreliyayile neelam koodiya nadi]
Answer: മുറൈഡാർലിംഗ് [Murydaarlimgu]
92598. (ഏറ്റവും ഉയരം; നീളം കുടിയത് ) -> റഷ്യയിലെ നീളം കൂടിയ നദി [(ettavum uyaram; neelam kudiyathu ) -> rashyayile neelam koodiya nadi]
Answer: ഓബ് [Obu]
92599. (ഏറ്റവും ഉയരം; നീളം കുടിയത് ) -> ശ്രീലങ്കയിലെ നീളം കൂടിയ നദി [(ettavum uyaram; neelam kudiyathu ) -> shreelankayile neelam koodiya nadi]
Answer: മഹാവെലി ഗംഗ [Mahaaveli gamga]
92600. (ഏറ്റവും ഉയരം; നീളം കുടിയത് ) -> ഇംഗ്ലണ്ടിലെ നീളം കൂടിയ നദി [(ettavum uyaram; neelam kudiyathu ) -> imglandile neelam koodiya nadi]
Answer: തെംസ് [Themsu]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution