<<= Back Next =>>
You Are On Question Answer Bank SET 1853

92651. (വ്യക്തികള്‍ - അപരനാമങ്ങള്‍ ) -> ലാക് ബക്ഷ് [(vyakthikal‍ - aparanaamangal‍ ) -> laaku bakshu]

Answer: കുത്തബ്ദീൻ ഐബക് [Kutthabdeen aibaku]

92652. (വ്യക്തികള്‍ - അപരനാമങ്ങള്‍ ) -> ഗംഗൈ കൊണ്ടചോളൻ [(vyakthikal‍ - aparanaamangal‍ ) -> gamgy kondacholan]

Answer: രാജേന്ദ്ര ചോളൻ [Raajendra cholan]

92653. (വ്യക്തികള്‍ - അപരനാമങ്ങള്‍ ) -> ഇന്ത്യൻ വിപ്ളവങ്ങളുടെ മാതാവ് [(vyakthikal‍ - aparanaamangal‍ ) -> inthyan viplavangalude maathaavu]

Answer: മാഡം ബിക്കാജി കാമാ [Maadam bikkaaji kaamaa]

92654. (വ്യക്തികള്‍ - അപരനാമങ്ങള്‍ ) -> കേരള കാളിദാസൻ [(vyakthikal‍ - aparanaamangal‍ ) -> kerala kaalidaasan]

Answer: കേരളവർമ്മ വലിയകോയിത്തമ്പുരാൻ [Keralavarmma valiyakoyitthampuraan]

92655. (വ്യക്തികള്‍ - അപരനാമങ്ങള്‍ ) -> പയ്യോളി എക്സ്പ്രസ് [(vyakthikal‍ - aparanaamangal‍ ) -> payyoli eksprasu]

Answer: പിറ്റി ഉഷ [Pitti usha]

92656. (വ്യക്തികള്‍ - അപരനാമങ്ങള്‍ ) -> ചൈനയിലെ ഗൗതമ ബുദ്ധൻ [(vyakthikal‍ - aparanaamangal‍ ) -> chynayile gauthama buddhan]

Answer: ലാവോത് സേ [Laavothu se]

92657. (വ്യക്തികള്‍ - അപരനാമങ്ങള്‍ ) -> തിരുവിതാംകൂറിന്‍റെ അശോകൻ [(vyakthikal‍ - aparanaamangal‍ ) -> thiruvithaamkoorin‍re ashokan]

Answer: മാർത്താണ്ഡവർമ്മ [Maartthaandavarmma]

92658. (വ്യക്തികള്‍ - അപരനാമങ്ങള്‍ ) -> ഇന്ത്യയുടെ മിസൈൽ മനുഷ്യൻ [(vyakthikal‍ - aparanaamangal‍ ) -> inthyayude misyl manushyan]

Answer: എ.പി.ജെ അബ്ദുൾ കലാം [E. Pi. Je abdul kalaam]

92659. (വ്യക്തികള്‍ - അപരനാമങ്ങള്‍ ) -> മഹാരാഷ്ട്ര സോക്രട്ടീസ് [(vyakthikal‍ - aparanaamangal‍ ) -> mahaaraashdra sokratteesu]

Answer: ഗോപാലകൃഷ്ണ ഗോഖലെ [Gopaalakrushna gokhale]

92660. (വ്യക്തികള്‍ - അപരനാമങ്ങള്‍ ) -> ഗർഭ ശ്രീമാൻ [(vyakthikal‍ - aparanaamangal‍ ) -> garbha shreemaan]

Answer: സ്വാതി തിരുനാൾ [Svaathi thirunaal]

92661. (വ്യക്തികള്‍ - അപരനാമങ്ങള്‍ ) -> ഇന്ത്യയുടെ തത്ത [(vyakthikal‍ - aparanaamangal‍ ) -> inthyayude thattha]

Answer: അമീർ ഖുസ്രു [Ameer khusru]

92662. (വ്യക്തികള്‍ - അപരനാമങ്ങള്‍ ) -> നിരക്ഷരനായ മുഗൾ ചക്രവർത്തി [(vyakthikal‍ - aparanaamangal‍ ) -> niraksharanaaya mugal chakravartthi]

Answer: അക്ബർ [Akbar]

92663. (വ്യക്തികള്‍ - അപരനാമങ്ങള്‍ ) -> നിർമ്മിതികളുടെ രാജകുമാരൻ [(vyakthikal‍ - aparanaamangal‍ ) -> nirmmithikalude raajakumaaran]

Answer: ഷാജഹാൻ [Shaajahaan]

92664. (വ്യക്തികള്‍ - അപരനാമങ്ങള്‍ ) -> പേർഷ്യൻ ഹോമർ [(vyakthikal‍ - aparanaamangal‍ ) -> pershyan homar]

Answer: ഫിർദൗസി [Phirdausi]

92665. (വ്യക്തികള്‍ - അപരനാമങ്ങള്‍ ) -> ലിറ്റിൽ മാസ്റ്റർ [(vyakthikal‍ - aparanaamangal‍ ) -> littil maasttar]

Answer: സുനിൽ ഗവാസ്കർ [Sunil gavaaskar]

92666. (വ്യക്തികള്‍ - അപരനാമങ്ങള്‍ ) -> ഇന്ത്യൻ ചാർളി ചാപ്ളിൻ [(vyakthikal‍ - aparanaamangal‍ ) -> inthyan chaarli chaaplin]

Answer: രാജ് കപൂർ [Raaju kapoor]

92667. (വ്യക്തികള്‍ - അപരനാമങ്ങള്‍ ) -> മാസ്റ്റർ ബ്ളാസ്റ്റർ [(vyakthikal‍ - aparanaamangal‍ ) -> maasttar blaasttar]

Answer: സച്ചിൻ തെണ്ടുൽക്കർ [Sacchin thendulkkar]

92668. (വ്യക്തികള്‍ - അപരനാമങ്ങള്‍ ) -> കേരളത്തിന്റെ ലിറ്റിൽ മാസ്റ്റർ [(vyakthikal‍ - aparanaamangal‍ ) -> keralatthinte littil maasttar]

Answer: സഞ്ചു സാംസൺ [Sanchu saamsan]

92669. (വ്യക്തികള്‍ - അപരനാമങ്ങള്‍ ) -> നടികർ തിലകം [(vyakthikal‍ - aparanaamangal‍ ) -> nadikar thilakam]

Answer: ശിവാജി ഗണേശൻ [Shivaaji ganeshan]

92670. (വ്യക്തികള്‍ - അപരനാമങ്ങള്‍ ) -> ചാച്ചാജി [(vyakthikal‍ - aparanaamangal‍ ) -> chaacchaaji]

Answer: ജവഹർലൽ നെഹ്രു [Javaharlal nehru]

92671. (വ്യക്തികള്‍ - അപരനാമങ്ങള്‍ ) -> ഷേർ-ഇ-പഞ്ചാബ് [(vyakthikal‍ - aparanaamangal‍ ) -> sher-i-panchaabu]

Answer: രഞ്ജിത്ത് സിംഗ് [Ranjjitthu simgu]

92672. (വ്യക്തികള്‍ - അപരനാമങ്ങള്‍ ) -> കാശ്മീരിലെ അക്ബർ [(vyakthikal‍ - aparanaamangal‍ ) -> kaashmeerile akbar]

Answer: സെയ്ന്ന ഉൽ-അബ്ദിൻ [Seynna ul-abdin]

92673. (വ്യക്തികള്‍ - അപരനാമങ്ങള്‍ ) -> കാശ്മീരിലെ ഔറംഗസീബ് [(vyakthikal‍ - aparanaamangal‍ ) -> kaashmeerile auramgaseebu]

Answer: സിക്കന്തർ [Sikkanthar]

92674. (വ്യക്തികള്‍ - അപരനാമങ്ങള്‍ ) -> ഇന്ത്യയുടെ പാൽക്കാരൻ [(vyakthikal‍ - aparanaamangal‍ ) -> inthyayude paalkkaaran]

Answer: വർഗ്ലീസ് കുര്യൻ [Vargleesu kuryan]

92675. (വ്യക്തികള്‍ - അപരനാമങ്ങള്‍ ) -> ഭാരത കേസരി [(vyakthikal‍ - aparanaamangal‍ ) -> bhaaratha kesari]

Answer: മന്നത്ത് പത്മനാഭൻ [Mannatthu pathmanaabhan]

92676. (വ്യക്തികള്‍ - അപരനാമങ്ങള്‍ ) -> ബേപ്പൂർ സുൽത്താൻ [(vyakthikal‍ - aparanaamangal‍ ) -> beppoor sultthaan]

Answer: വൈക്കം മുഹമ്മദ് ബഷീർ [Vykkam muhammadu basheer]

92677. (വ്യക്തികള്‍ - അപരനാമങ്ങള്‍ ) -> സ്വദേശാഭിമാനി [(vyakthikal‍ - aparanaamangal‍ ) -> svadeshaabhimaani]

Answer: രാമകൃഷ്ണപിള്ള [Raamakrushnapilla]

92678. (വ്യക്തികള്‍ - അപരനാമങ്ങള്‍ ) -> പുലയ രാജാ [(vyakthikal‍ - aparanaamangal‍ ) -> pulaya raajaa]

Answer: അയ്യങ്കാളി [Ayyankaali]

92679. (വ്യക്തികള്‍ - അപരനാമങ്ങള്‍ ) -> വലിയ ദിവാൻജി [(vyakthikal‍ - aparanaamangal‍ ) -> valiya divaanji]

Answer: രാജാകേശവദാസ് [Raajaakeshavadaasu]

92680. (വ്യക്തികള്‍ - അപരനാമങ്ങള്‍ ) -> കവി രാജാ [(vyakthikal‍ - aparanaamangal‍ ) -> kavi raajaa]

Answer: സമുദ്രഗുപ്തൻ [Samudragupthan]

92681. (വ്യക്തികള്‍ - അപരനാമങ്ങള്‍ ) -> ആധുനിക ബുദ്ധൻ [(vyakthikal‍ - aparanaamangal‍ ) -> aadhunika buddhan]

Answer: ബി.ആർ അംബേദ്ക്കർ [Bi. Aar ambedkkar]

92682. (വ്യക്തികള്‍ - അപരനാമങ്ങള്‍ ) -> ദേവനാം പ്രീയൻ [(vyakthikal‍ - aparanaamangal‍ ) -> devanaam preeyan]

Answer: അശോകൻ [Ashokan]

92683. (വ്യക്തികള്‍ - അപരനാമങ്ങള്‍ ) -> രണ്ടാം അശോകൻ [(vyakthikal‍ - aparanaamangal‍ ) -> randaam ashokan]

Answer: കനിഷ്ക്കൻ [Kanishkkan]

92684. (വ്യക്തികള്‍ - അപരനാമങ്ങള്‍ ) -> ഇന്ത്യയുടെ വാനം പാടി [(vyakthikal‍ - aparanaamangal‍ ) -> inthyayude vaanam paadi]

Answer: സരോജിനി നായിഡു [Sarojini naayidu]

92685. (വ്യക്തികള്‍ - അപരനാമങ്ങള്‍ ) -> കേരളാ അശോകൻ [(vyakthikal‍ - aparanaamangal‍ ) -> keralaa ashokan]

Answer: വിക്രമാതിത്യ വരഗുണൻ [Vikramaathithya varagunan]

92686. (വ്യക്തികള്‍ - അപരനാമങ്ങള്‍ ) -> കേരളാ സ്കോട്ട് [(vyakthikal‍ - aparanaamangal‍ ) -> keralaa skottu]

Answer: സി.വി.രാമൻപിള്ള [Si. Vi. Raamanpilla]

92687. (വ്യക്തികള്‍ - അപരനാമങ്ങള്‍ ) -> കേരളാ മോപ്പസാങ്ങ് [(vyakthikal‍ - aparanaamangal‍ ) -> keralaa moppasaangu]

Answer: തകഴി ശിവശങ്കരപ്പിള്ള [Thakazhi shivashankarappilla]

92688. (വ്യക്തികള്‍ - അപരനാമങ്ങള്‍ ) -> കേരളാ ഹെമിംങ്ങ് വേ [(vyakthikal‍ - aparanaamangal‍ ) -> keralaa hemimngu ve]

Answer: എം.ടി.വാസുദേവൻ നായർ [Em. Di. Vaasudevan naayar]

92689. (വ്യക്തികള്‍ - അപരനാമങ്ങള്‍ ) -> കേരളപാണിനി [(vyakthikal‍ - aparanaamangal‍ ) -> keralapaanini]

Answer: എം ആർ രാജരാജവർമ്മ [Em aar raajaraajavarmma]

92690. (വ്യക്തികള്‍ - അപരനാമങ്ങള്‍ ) -> കേരളവാൽമീകി [(vyakthikal‍ - aparanaamangal‍ ) -> keralavaalmeeki]

Answer: വള്ളത്തോൾ [Vallatthol]

92691. (വ്യക്തികള്‍ - അപരനാമങ്ങള്‍ ) -> കേരളസിംഹം [(vyakthikal‍ - aparanaamangal‍ ) -> keralasimham]

Answer: പഴശ്ശിരാജാ [Pazhashiraajaa]

92692. (വ്യക്തികള്‍ - അപരനാമങ്ങള്‍ ) -> കേരളമൈസൂർ കടുവാ [(vyakthikal‍ - aparanaamangal‍ ) -> keralamysoor kaduvaa]

Answer: ടിപ്പു സുൽത്താൻ [Dippu sultthaan]

92693. (വ്യക്തികള്‍ - അപരനാമങ്ങള്‍ ) -> കേരളവൈക്കം ഹീറോ [(vyakthikal‍ - aparanaamangal‍ ) -> keralavykkam heero]

Answer: ഇ.വി.രാമസ്വാമി നായ്ക്കർ [I. Vi. Raamasvaami naaykkar]

92694. (വ്യക്തികള്‍ - അപരനാമങ്ങള്‍ ) -> പെരിയോർ [(vyakthikal‍ - aparanaamangal‍ ) -> periyor]

Answer: ഇ.വി.രാമസ്വാമി നായ്ക്കർ [I. Vi. Raamasvaami naaykkar]

92695. (വ്യക്തികള്‍ - അപരനാമങ്ങള്‍ ) -> ഗുരുദേവ് [(vyakthikal‍ - aparanaamangal‍ ) -> gurudevu]

Answer: രവീന്ദ്രനാഥ ടാഗോർ [Raveendranaatha daagor]

92696. (വ്യക്തികള്‍ - അപരനാമങ്ങള്‍ ) -> ബാപ്പുജി [(vyakthikal‍ - aparanaamangal‍ ) -> baappuji]

Answer: മഹാത്മാഗാന്ധി [Mahaathmaagaandhi]

92697. (വ്യക്തികള്‍ - അപരനാമങ്ങള്‍ ) -> അഹിംസയുടെ ആൾ രൂപം [(vyakthikal‍ - aparanaamangal‍ ) -> ahimsayude aal roopam]

Answer: മഹാത്മാഗാന്ധി [Mahaathmaagaandhi]

92698. (വ്യക്തികള്‍ - അപരനാമങ്ങള്‍ ) -> ലോക ഹിത വാദി [(vyakthikal‍ - aparanaamangal‍ ) -> loka hitha vaadi]

Answer: ഗോപാൽ ഹരി ദേശ്മുഖ് [Gopaal hari deshmukhu]

92699. (വ്യക്തികള്‍ - അപരനാമങ്ങള്‍ ) -> ഇന്ത്യയിലെ ഗ്ലാഡ്‌സ്റ്റോൺ [(vyakthikal‍ - aparanaamangal‍ ) -> inthyayile glaadstton]

Answer: ദാദാബായി നവറോജി [Daadaabaayi navaroji]

92700. (വ്യക്തികള്‍ - അപരനാമങ്ങള്‍ ) -> തീർത്ഥാടകരിലെ രാജകുമാരൻ [(vyakthikal‍ - aparanaamangal‍ ) -> theerththaadakarile raajakumaaran]

Answer: ഹുയാൻസാങ്ങ് [Huyaansaangu]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution