<<= Back
Next =>>
You Are On Question Answer Bank SET 1857
92851. (സ്ഥലങ്ങള്‍ - അപരനാമങ്ങള്‍ ) -> ലോകത്തിന്‍റെ ശ്വാസകോശം [(sthalangal - aparanaamangal ) -> lokatthinre shvaasakosham]
Answer: ഇന്തോനേഷ്യ [Inthoneshya]
92852. (സ്ഥലങ്ങള്‍ - അപരനാമങ്ങള്‍ ) -> ഓറിയന്‍റസിലെ മുത്ത് [(sthalangal - aparanaamangal ) -> oriyanrasile mutthu]
Answer: ഫിലിപ്പൈൻസ് [Philippynsu]
92853. (സ്ഥലങ്ങള്‍ - അപരനാമങ്ങള്‍ ) -> ഗ്രേവിയാർഡ് ഓഫ് എംബയേഴ്സ് [(sthalangal - aparanaamangal ) -> greviyaardu ophu embayezhsu]
Answer: അഫ്ഗാനിസ്ഥാൻ [Aphgaanisthaan]
92854. (സ്ഥലങ്ങള്‍ - അപരനാമങ്ങള്‍ ) -> തടാകങ്ങളുടേയും വനങ്ങളുടേയും നാട് [(sthalangal - aparanaamangal ) -> thadaakangaludeyum vanangaludeyum naadu]
Answer: ഫിൻലാന്‍റ് [Phinlaanru]
92855. (സ്ഥലങ്ങള്‍ - അപരനാമങ്ങള്‍ ) -> തെക്കിന്‍റെ ബ്രിട്ടൺ [(sthalangal - aparanaamangal ) -> thekkinre brittan]
Answer: ന്യൂസിലാന്‍റ് [Nyoosilaanru]
92856. (സ്ഥലങ്ങള്‍ - അപരനാമങ്ങള്‍ ) -> തുലിപ് പുഷ്പങ്ങളുടെ നാട് [(sthalangal - aparanaamangal ) -> thulipu pushpangalude naadu]
Answer: നെതർലാൻഡ് [Netharlaandu]
92857. (സ്ഥലങ്ങള്‍ - അപരനാമങ്ങള്‍ ) -> നിത്യ നഗരം [(sthalangal - aparanaamangal ) -> nithya nagaram]
Answer: റോം [Rom]
92858. (സ്ഥലങ്ങള്‍ - അപരനാമങ്ങള്‍ ) -> നദികളുടേയും കൈവഴികളുടേയും നാട് [(sthalangal - aparanaamangal ) -> nadikaludeyum kyvazhikaludeyum naadu]
Answer: ബംഗ്ലാദേശ് [Bamglaadeshu]
92859. (സ്ഥലങ്ങള്‍ - അപരനാമങ്ങള്‍ ) -> നാളെയുടെ നാട് [(sthalangal - aparanaamangal ) -> naaleyude naadu]
Answer: ബ്രസീൽ [Braseel]
92860. (സ്ഥലങ്ങള്‍ - അപരനാമങ്ങള്‍ ) -> നാഗരികതയുടെ പിളളത്തൊട്ടിൽ [(sthalangal - aparanaamangal ) -> naagarikathayude pilalatthottil]
Answer: ഈജിപ്ത് [Eejipthu]
92861. (സ്ഥലങ്ങള്‍ - അപരനാമങ്ങള്‍ ) -> ദൈവം മറന്നനാട് [(sthalangal - aparanaamangal ) -> dyvam marannanaadu]
Answer: ഐസ് ലാന്‍റ് [Aisu laanru]
92862. (സ്ഥലങ്ങള്‍ - അപരനാമങ്ങള്‍ ) -> നൈലിന്‍റെ ദാനം [(sthalangal - aparanaamangal ) -> nylinre daanam]
Answer: ഈജിപ്ത് [Eejipthu]
92863. First Kerala State Kathakali Award has been given to ?
Answer: Kalamandalam Raman Kutty Nair
92864. (സ്ഥലങ്ങള്‍ - അപരനാമങ്ങള്‍ ) -> പൂന്തോട്ട നഗരം [(sthalangal - aparanaamangal ) -> poonthotta nagaram]
Answer: ചിക്കാഗോ [Chikkaago]
92865. (സ്ഥലങ്ങള്‍ - അപരനാമങ്ങള്‍ ) -> പറക്കുന്ന മത്സ്യങ്ങളുടെ നാട് [(sthalangal - aparanaamangal ) -> parakkunna mathsyangalude naadu]
Answer: ബാർബഡോസ് [Baarbadosu]
92866. (സ്ഥലങ്ങള്‍ - അപരനാമങ്ങള്‍ ) -> പാലങ്ങളുടെ നഗരം [(sthalangal - aparanaamangal ) -> paalangalude nagaram]
Answer: വെനീസ് [Veneesu]
92867. (സ്ഥലങ്ങള്‍ - അപരനാമങ്ങള്‍ ) -> പാപികളുടെ നഗരം [(sthalangal - aparanaamangal ) -> paapikalude nagaram]
Answer: ബാങ്കോക്ക് [Baankokku]
92868. (സ്ഥലങ്ങള്‍ - അപരനാമങ്ങള്‍ ) -> പാതിരാ സൂര്യന്‍റെ നാട് [(sthalangal - aparanaamangal ) -> paathiraa sooryanre naadu]
Answer: നോർവേ [Norve]
92869. (സ്ഥലങ്ങള്‍ - അപരനാമങ്ങള്‍ ) -> പാലിന്‍റെയും പണത്തിന്‍റെയും നാട് [(sthalangal - aparanaamangal ) -> paalinreyum panatthinreyum naadu]
Answer: സ്വിറ്റ്സർലാന്‍റ് [Svittsarlaanru]
92870. (സ്ഥലങ്ങള്‍ - അപരനാമങ്ങള്‍ ) -> പസഫിക്കിന്‍റെ കവാടം [(sthalangal - aparanaamangal ) -> pasaphikkinre kavaadam]
Answer: പനാമാ കനാൽ [Panaamaa kanaal]
92871. (സ്ഥലങ്ങള്‍ - അപരനാമങ്ങള്‍ ) -> പവിഴദ്വീപ് [(sthalangal - aparanaamangal ) -> pavizhadveepu]
Answer: ബഹ്റിൻ [Bahrin]
92872. (സ്ഥലങ്ങള്‍ - അപരനാമങ്ങള്‍ ) -> പോപ്പിന്‍റെ നഗരം [(sthalangal - aparanaamangal ) -> poppinre nagaram]
Answer: റോം [Rom]
92873. (സ്ഥലങ്ങള്‍ - അപരനാമങ്ങള്‍ ) -> പുഞ്ചിരിയുടെ നാട് [(sthalangal - aparanaamangal ) -> punchiriyude naadu]
Answer: തായി ലാന്‍റ് [Thaayi laanru]
92874. (സ്ഥലങ്ങള്‍ - അപരനാമങ്ങള്‍ ) -> പിരമിഡുകളുടെ നാട് [(sthalangal - aparanaamangal ) -> piramidukalude naadu]
Answer: ഈജിപ്ത് [Eejipthu]
92875. (സ്ഥലങ്ങള്‍ - അപരനാമങ്ങള്‍ ) -> അമേരിക്കയുടെ കളിസ്ഥലം [(sthalangal - aparanaamangal ) -> amerikkayude kalisthalam]
Answer: കാലിഫോർണിയ [Kaaliphorniya]
92876. (സ്ഥലങ്ങള്‍ - അപരനാമങ്ങള്‍ ) -> അനശ്വര നഗരം [(sthalangal - aparanaamangal ) -> anashvara nagaram]
Answer: റോം [Rom]
92877. (സ്ഥലങ്ങള്‍ - അപരനാമങ്ങള്‍ ) -> അഹല്യാ നഗരി [(sthalangal - aparanaamangal ) -> ahalyaa nagari]
Answer: ഇൻഡോർ [Indor]
92878. (സ്ഥലങ്ങള്‍ - അപരനാമങ്ങള്‍ ) -> ആയിരം ആനകളുടെ നാട് [(sthalangal - aparanaamangal ) -> aayiram aanakalude naadu]
Answer: ലാവോസ് [Laavosu]
92879. (സ്ഥലങ്ങള്‍ - അപരനാമങ്ങള്‍ ) -> ആധുനിക ബാബിലോൺ [(sthalangal - aparanaamangal ) -> aadhunika baabilon]
Answer: ലണ്ടൻ [Landan]
92880. (സ്ഥലങ്ങള്‍ - അപരനാമങ്ങള്‍ ) -> ആഫ്രിക്കയുടെ ഹൃദയം [(sthalangal - aparanaamangal ) -> aaphrikkayude hrudayam]
Answer: ബുറുണ്ടി [Burundi]
92881. (സ്ഥലങ്ങള്‍ - അപരനാമങ്ങള്‍ ) -> ആഫ്രിക്കയുടെ നിലച്ച ഹൃദയം [(sthalangal - aparanaamangal ) -> aaphrikkayude nilaccha hrudayam]
Answer: ചാഡ് [Chaadu]
92882. (സ്ഥലങ്ങള്‍ - അപരനാമങ്ങള്‍ ) -> ആഫ്രിക്കയുടെ വിജാഗിരി [(sthalangal - aparanaamangal ) -> aaphrikkayude vijaagiri]
Answer: കാമറൂൺ [Kaamaroon]
92883. (സ്ഥലങ്ങള്‍ - അപരനാമങ്ങള്‍ ) -> ആഫ്രിക്കയുടെ കൊമ്പ് [(sthalangal - aparanaamangal ) -> aaphrikkayude kompu]
Answer: സോമാലിയ [Somaaliya]
92884. (സ്ഥലങ്ങള്‍ - അപരനാമങ്ങള്‍ ) -> ആയിരം തടാകങ്ങളുടെ നാട് [(sthalangal - aparanaamangal ) -> aayiram thadaakangalude naadu]
Answer: ഫിൻലാന്‍റ് [Phinlaanru]
92885. (സ്ഥലങ്ങള്‍ - അപരനാമങ്ങള്‍ ) -> ആയിരം ദ്വീപുകളുടെ നാട് [(sthalangal - aparanaamangal ) -> aayiram dveepukalude naadu]
Answer: ഇന്തോനേഷ്യ [Inthoneshya]
92886. (സ്ഥലങ്ങള്‍ - അപരനാമങ്ങള്‍ ) -> ആൽപ്സിലെ സുന്ദരി [(sthalangal - aparanaamangal ) -> aalpsile sundari]
Answer: ഓസ്ട്രിയ [Osdriya]
92887. (സ്ഥലങ്ങള്‍ - അപരനാമങ്ങള്‍ ) -> ആഡ്രിയാട്ടിക്കിന്‍റെ രാജ്ഞി [(sthalangal - aparanaamangal ) -> aadriyaattikkinre raajnji]
Answer: വെനീസ് [Veneesu]
92888. (സ്ഥലങ്ങള്‍ - അപരനാമങ്ങള്‍ ) -> ആയിരം മലകളുടെ നാട് [(sthalangal - aparanaamangal ) -> aayiram malakalude naadu]
Answer: റുവാണ്ട [Ruvaanda]
92889. (സ്ഥലങ്ങള്‍ - അപരനാമങ്ങള്‍ ) -> ആന്റിലസിന്‍റെ മുത്ത് [(sthalangal - aparanaamangal ) -> aantilasinre mutthu]
Answer: ക്യൂബ [Kyooba]
92890. (സ്ഥലങ്ങള്‍ - അപരനാമങ്ങള്‍ ) -> ഇന്ത്യയുടെ സിലിക്കൺ വാലി [(sthalangal - aparanaamangal ) -> inthyayude silikkan vaali]
Answer: ബാംഗ്ലൂർ [Baamgloor]
92891. (സ്ഥലങ്ങള്‍ - അപരനാമങ്ങള്‍ ) -> ഇന്ത്യൻ മഹാസമുദ്രത്തിന്‍റെ മുത്ത് [(sthalangal - aparanaamangal ) -> inthyan mahaasamudratthinre mutthu]
Answer: ശ്രീലങ്ക [Shreelanka]
92892. (സ്ഥലങ്ങള്‍ - അപരനാമങ്ങള്‍ ) -> ഇന്ത്യയുടെ കണ്ണുനീർത്തുള്ളി [(sthalangal - aparanaamangal ) -> inthyayude kannuneertthulli]
Answer: ശ്രീലങ്ക [Shreelanka]
92893. (സ്ഥലങ്ങള്‍ - അപരനാമങ്ങള്‍ ) -> ഇന്ത്യൻ മഹാസമുദ്രത്തിന്‍റെ താക്കോൽ [(sthalangal - aparanaamangal ) -> inthyan mahaasamudratthinre thaakkol]
Answer: മൗറീഷ്യസ് [Maureeshyasu]
92894. (സ്ഥലങ്ങള്‍ - അപരനാമങ്ങള്‍ ) -> ഇടിമിന്നലിന്‍റെ നാട് [(sthalangal - aparanaamangal ) -> idiminnalinre naadu]
Answer: ഭൂട്ടാൻ [Bhoottaan]
92895. (സ്ഥലങ്ങള്‍ - അപരനാമങ്ങള്‍ ) -> ഇംഗ്ലണ്ടിന്‍റെ പൂന്തോട്ടം [(sthalangal - aparanaamangal ) -> imglandinre poonthottam]
Answer: കെന്‍റ് [Kenru]
92896. (സ്ഥലങ്ങള്‍ - അപരനാമങ്ങള്‍ ) -> ഇരുണ്ട ഭൂഖണ്ഡം [(sthalangal - aparanaamangal ) -> irunda bhookhandam]
Answer: ആഫ്രിക്ക [Aaphrikka]
92897. (സ്ഥലങ്ങള്‍ - അപരനാമങ്ങള്‍ ) -> ഉദയസൂര്യന്‍റെ നാട് [(sthalangal - aparanaamangal ) -> udayasooryanre naadu]
Answer: ജപ്പാൻ [Jappaan]
92898. (സ്ഥലങ്ങള്‍ - അപരനാമങ്ങള്‍ ) -> ചതുർമുഖ നഗരം [(sthalangal - aparanaamangal ) -> chathurmukha nagaram]
Answer: പോം ചെങ് [Pom chengu]
92899. (സ്ഥലങ്ങള്‍ - അപരനാമങ്ങള്‍ ) -> ചെറിയ റഷ്യ [(sthalangal - aparanaamangal ) -> cheriya rashya]
Answer: ഉക്രയിൻ [Ukrayin]
92900. (സ്ഥലങ്ങള്‍ - അപരനാമങ്ങള്‍ ) -> ചോക്കലേറ്റിന്‍റെയും വാച്ചുകളുടെയും നാട് [(sthalangal - aparanaamangal ) -> chokkalettinreyum vaacchukaludeyum naadu]
Answer: സ്വിറ്റ്സർലന്‍റ് [Svittsarlanru]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution