<<= Back
Next =>>
You Are On Question Answer Bank SET 1860
93001. (സ്ഥലങ്ങള്‍ - വിശേഷണങ്ങള്‍ ) -> സഹോദര സ്നേഹത്തിന്‍റെ നഗരം [(sthalangal - visheshanangal ) -> sahodara snehatthinre nagaram]
Answer: ഫിലാഡെൽഫിയ [Philaadelphiya]
93002. (സ്ഥലങ്ങള്‍ - വിശേഷണങ്ങള്‍ ) -> സ്വപ്ന ശ്രുംഗങ്ങളുടെ നാട് [(sthalangal - visheshanangal ) -> svapna shrumgangalude naadu]
Answer: ഓക്സ്ഫോർഡ് [Oksphordu]
93003. (സ്ഥലങ്ങള്‍ - വിശേഷണങ്ങള്‍ ) -> ഹമ്മിംഗ് പക്ഷികളുടെ നാട് [(sthalangal - visheshanangal ) -> hammimgu pakshikalude naadu]
Answer: ട്രിനിഡാഡ് [Drinidaadu]
93004. (സ്ഥലങ്ങള്‍ - വിശേഷണങ്ങള്‍ ) -> കഴുകൻമാരുടെ നാട് [(sthalangal - visheshanangal ) -> kazhukanmaarude naadu]
Answer: അൽബേനിയ [Albeniya]
93005. (സ്ഥലങ്ങള്‍ - വിശേഷണങ്ങള്‍ ) -> കത്തിഡ്രൽ നഗരം [(sthalangal - visheshanangal ) -> katthidral nagaram]
Answer: ഭൂവനേശ്വർ [Bhoovaneshvar]
93006. (സ്ഥലങ്ങള്‍ - വിശേഷണങ്ങള്‍ ) -> കവികളുടെ നാട് [(sthalangal - visheshanangal ) -> kavikalude naadu]
Answer: ചിലി [Chili]
93007. (സ്ഥലങ്ങള്‍ - വിശേഷണങ്ങള്‍ ) -> കരീബിയയിലെ സുന്ദരി [(sthalangal - visheshanangal ) -> kareebiyayile sundari]
Answer: ഡൊമിനിക്ക [Dominikka]
93008. (സ്ഥലങ്ങള്‍ - വിശേഷണങ്ങള്‍ ) -> കനാലുകളുടെ നാട് [(sthalangal - visheshanangal ) -> kanaalukalude naadu]
Answer: പാക്കിസ്ഥാൻ [Paakkisthaan]
93009. (സ്ഥലങ്ങള്‍ - വിശേഷണങ്ങള്‍ ) -> കാറ്റാടി യന്ത്രങ്ങളുടെ നാട് [(sthalangal - visheshanangal ) -> kaattaadi yanthrangalude naadu]
Answer: നെതർലാന്‍റ്സ് [Netharlaanrsu]
93010. (സ്ഥലങ്ങള്‍ - വിശേഷണങ്ങള്‍ ) -> കാളപ്പോരിന്‍റെ റാണി [(sthalangal - visheshanangal ) -> kaalapporinre raani]
Answer: സ്പെയിൻ [Speyin]
93011. (സ്ഥലങ്ങള്‍ - വിശേഷണങ്ങള്‍ ) -> കിഴക്കിന്‍റെ റാണി [(sthalangal - visheshanangal ) -> kizhakkinre raani]
Answer: ഷാങ്ഹായ് [Shaanghaayu]
93012. (സ്ഥലങ്ങള്‍ - വിശേഷണങ്ങള്‍ ) -> കിഴക്കിന്‍റെ സ്കോട്ട്ലണ്ട് [(sthalangal - visheshanangal ) -> kizhakkinre skottlandu]
Answer: ഷില്ലോംഗ് [Shillomgu]
93013. (സ്ഥലങ്ങള്‍ - വിശേഷണങ്ങള്‍ ) -> ക്വീൻ സിറ്റി [(sthalangal - visheshanangal ) -> kveen sitti]
Answer: ഫിലാഡെൽഫിയ [Philaadelphiya]
93014. (സ്ഥലങ്ങള്‍ - വിശേഷണങ്ങള്‍ ) -> കങ്കാരുവിന്‍റെ നാട് [(sthalangal - visheshanangal ) -> kankaaruvinre naadu]
Answer: ഓസ്ടേലിയ [Osdeliya]
93015. (സ്ഥലങ്ങള്‍ - വിശേഷണങ്ങള്‍ ) -> ഗ്രീൻ ഗേറ്റ് വേ ഓഫ് ഇൻഡ്യ [(sthalangal - visheshanangal ) -> green gettu ve ophu indya]
Answer: കേരളം [Keralam]
93016. (സ്ഥലങ്ങള്‍ - വിശേഷണങ്ങള്‍ ) -> ഗ്രാമ്പുവിന്‍റെ നാട് [(sthalangal - visheshanangal ) -> graampuvinre naadu]
Answer: മലഗാസി [Malagaasi]
93017. (സ്ഥലങ്ങള്‍ - വിശേഷണങ്ങള്‍ ) -> ഏഴുമലകളുടെ നഗരം [(sthalangal - visheshanangal ) -> ezhumalakalude nagaram]
Answer: റോം [Rom]
93018. (സ്ഥലങ്ങള്‍ - വിശേഷണങ്ങള്‍ ) -> ഏഴുമലകളുടെ നാട് [(sthalangal - visheshanangal ) -> ezhumalakalude naadu]
Answer: ജോർദാൻ [Jordaan]
93019. (സ്ഥലങ്ങള്‍ - വിശേഷണങ്ങള്‍ ) -> ഏറ്റവും ഏകാന്തമായ ദ്വീപ് [(sthalangal - visheshanangal ) -> ettavum ekaanthamaaya dveepu]
Answer: ട്രിസ്റ്റാൻഡി കൻഹ [Dristtaandi kanha]
93020. (സ്ഥലങ്ങള്‍ - വിശേഷണങ്ങള്‍ ) -> ലാന്‍റ് ഓഫ് ഗ്രെയ്സ് [(sthalangal - visheshanangal ) -> laanru ophu greysu]
Answer: വെനസ്വേല [Venasvela]
93021. (സ്ഥലങ്ങള്‍ - വിശേഷണങ്ങള്‍ ) -> ലോകത്തിന്‍റെ സംഭരണശാല [(sthalangal - visheshanangal ) -> lokatthinre sambharanashaala]
Answer: മെക്സിക്കോ [Meksikko]
93022. (സ്ഥലങ്ങള്‍ - വിശേഷണങ്ങള്‍ ) -> ലോകത്തിന്‍റെ പഞ്ചാര കിണ്ണം [(sthalangal - visheshanangal ) -> lokatthinre panchaara kinnam]
Answer: ക്യൂബ [Kyooba]
93023. (സ്ഥലങ്ങള്‍ - വിശേഷണങ്ങള്‍ ) -> ലോകത്തിന്‍റെ കാപ്പി തുറമുഖം [(sthalangal - visheshanangal ) -> lokatthinre kaappi thuramukham]
Answer: സാന്റോസ് [Saantosu]
93024. (സ്ഥലങ്ങള്‍ - വിശേഷണങ്ങള്‍ ) -> ലോകത്തിന്‍റെ മേൽക്കൂര [(sthalangal - visheshanangal ) -> lokatthinre melkkoora]
Answer: പാമീർ പർവ്വതം [Paameer parvvatham]
93025. (സ്ഥലങ്ങള്‍ - വിശേഷണങ്ങള്‍ ) -> ലോകത്തിന്‍റെ അപ്പത്തൊട്ടി [(sthalangal - visheshanangal ) -> lokatthinre appatthotti]
Answer: പ്രയറി പുൽമേടുകൾ [Prayari pulmedukal]
93026. (സ്ഥലങ്ങള്‍ - വിശേഷണങ്ങള്‍ ) -> ലോകത്തിന്‍റെ നിയമ തലസ്ഥാനം [(sthalangal - visheshanangal ) -> lokatthinre niyama thalasthaanam]
Answer: ഹേഗ് [Hegu]
93027. (സ്ഥലങ്ങള്‍ - വിശേഷണങ്ങള്‍ ) -> വസന്തദ്വീപ് [(sthalangal - visheshanangal ) -> vasanthadveepu]
Answer: ജമൈക്ക [Jamykka]
93028. (സ്ഥലങ്ങള്‍ - വിശേഷണങ്ങള്‍ ) -> വിദൂര സൗന്ദര്യത്തിന്‍റെ നഗരം [(sthalangal - visheshanangal ) -> vidoora saundaryatthinre nagaram]
Answer: വാഷിംങ്ടൺ ഡിസി [Vaashimngdan disi]
93029. (സ്ഥലങ്ങള്‍ - വിശേഷണങ്ങള്‍ ) -> വെള്ളാനകളുടെ നാട് [(sthalangal - visheshanangal ) -> vellaanakalude naadu]
Answer: തായി ലന്‍റ് [Thaayi lanru]
93030. (സ്ഥലങ്ങള്‍ - വിശേഷണങ്ങള്‍ ) -> ലാന്‍റ് ഓഫ് റെഡ് ഡ്രാഗൺ [(sthalangal - visheshanangal ) -> laanru ophu redu draagan]
Answer: തായി ലന്‍റ് [Thaayi lanru]
93031. (സ്ഥലങ്ങള്‍ - വിശേഷണങ്ങള്‍ ) -> വിലക്കപ്പെട്ട നഗരം [(sthalangal - visheshanangal ) -> vilakkappetta nagaram]
Answer: ലാസ [Laasa]
93032. (സ്ഥലങ്ങള്‍ - വിശേഷണങ്ങള്‍ ) -> വാഗ്ദത്ത ഭൂമി [(sthalangal - visheshanangal ) -> vaagdattha bhoomi]
Answer: കാനാൻ [Kaanaan]
93033. (സ്ഥലങ്ങള്‍ - വിശേഷണങ്ങള്‍ ) -> വജ്രനഗരം [(sthalangal - visheshanangal ) -> vajranagaram]
Answer: സൂററ്റ് [Soorattu]
93034. (സ്ഥലങ്ങള്‍ - വിശേഷണങ്ങള്‍ ) -> വാനിലയുടെ ജന്മദേശം [(sthalangal - visheshanangal ) -> vaanilayude janmadesham]
Answer: മെക്സിക്കോ [Meksikko]
93035. (സ്ഥലങ്ങള്‍ - വിശേഷണങ്ങള്‍ ) -> വിശുദ്ധ നഗരം [(sthalangal - visheshanangal ) -> vishuddha nagaram]
Answer: ജെറുസലേം [Jerusalem]
93036. (സ്ഥലങ്ങള്‍ - വിശേഷണങ്ങള്‍ ) -> വെളുത്ത റഷ്യ [(sthalangal - visheshanangal ) -> veluttha rashya]
Answer: ബെലാറസ് [Belaarasu]
93037. (സ്ഥലങ്ങള്‍ - വിശേഷണങ്ങള്‍ ) -> കണ്ണീരിന്‍റെ കവാടം [(sthalangal - visheshanangal ) -> kanneerinre kavaadam]
Answer: ബാബേൽമാൻഡം [Baabelmaandam]
93038. (സ്ഥലങ്ങള്‍ - വിശേഷണങ്ങള്‍ ) -> വൃത്തിയുടെ നാട് [(sthalangal - visheshanangal ) -> vrutthiyude naadu]
Answer: സിംഗപ്പൂർ [Simgappoor]
93039. (സ്ഥലങ്ങള്‍ - വിശേഷണങ്ങള്‍ ) -> പക്ഷികളുടെ ഭൂഖണ്ഡം [(sthalangal - visheshanangal ) -> pakshikalude bhookhandam]
Answer: സൗത്ത് ആഫ്രിക്ക [Sautthu aaphrikka]
93040. (സ്ഥലങ്ങള്‍ - വിശേഷണങ്ങള്‍ ) -> ഫാഷൻ നഗരം [(sthalangal - visheshanangal ) -> phaashan nagaram]
Answer: ഫ്രാൻസ് [Phraansu]
93041. (സ്ഥലങ്ങള്‍ - വിശേഷണങ്ങള്‍ ) -> ഭൂഖണ്ഡ ദ്വീപ് [(sthalangal - visheshanangal ) -> bhookhanda dveepu]
Answer: ഓസ്ട്രേലിയ [Osdreliya]
93042. (സ്ഥലങ്ങള്‍ - വിശേഷണങ്ങള്‍ ) -> ഭൂമധ്യരേഖയിലെ മരതകം [(sthalangal - visheshanangal ) -> bhoomadhyarekhayile marathakam]
Answer: ഇന്തോനേഷ്യ [Inthoneshya]
93043. (സ്ഥലങ്ങള്‍ - വിശേഷണങ്ങള്‍ ) -> സന്യാസിമാരുടെ നാട് [(sthalangal - visheshanangal ) -> sanyaasimaarude naadu]
Answer: കൊറിയ [Koriya]
93044. (സ്ഥലങ്ങള്‍ - വിശേഷണങ്ങള്‍ ) -> സംഗീതത്തിന്‍റെ നാട് [(sthalangal - visheshanangal ) -> samgeethatthinre naadu]
Answer: ഓസ്ട്രിയ [Osdriya]
93045. (സ്ഥലങ്ങള്‍ - വിശേഷണങ്ങള്‍ ) -> സ്വർണ്ണത്തിന്‍റെയും വജ്രത്തിന്‍റെയും നാട് [(sthalangal - visheshanangal ) -> svarnnatthinreyum vajratthinreyum naadu]
Answer: ദക്ഷിണാഫ്രിക്ക [Dakshinaaphrikka]
93046. (സ്ഥലങ്ങള്‍ - വിശേഷണങ്ങള്‍ ) -> തടാക നഗരം [(sthalangal - visheshanangal ) -> thadaaka nagaram]
Answer: ഉദയ്പൂർ [Udaypoor]
93047. (സ്ഥലങ്ങള്‍ - വിശേഷണങ്ങള്‍ ) -> പാശ്ചാത്യ ക്ലാസിക്കൽ സംഗീത തലസ്ഥാനം [(sthalangal - visheshanangal ) -> paashchaathya klaasikkal samgeetha thalasthaanam]
Answer: വിയന്ന [Viyanna]
93048. (സ്ഥലങ്ങള്‍ - വിശേഷണങ്ങള്‍ ) -> പ്രഭാതശാന്തതയുടെ നാട് [(sthalangal - visheshanangal ) -> prabhaathashaanthathayude naadu]
Answer: കൊറിയ [Koriya]
93049. (സ്ഥലങ്ങള്‍ - വിശേഷണങ്ങള്‍ ) -> പ്രകാശത്തിന്‍റെ നഗരം [(sthalangal - visheshanangal ) -> prakaashatthinre nagaram]
Answer: പാരീസ് [Paareesu]
93050. (സ്ഥലങ്ങള്‍ - വിശേഷണങ്ങള്‍ ) -> മഞ്ഞിന്‍റെ നാട് [(sthalangal - visheshanangal ) -> manjinre naadu]
Answer: കാനഡ [Kaanada]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution