<<= Back Next =>>
You Are On Question Answer Bank SET 1983

99151. പടിഞ്ഞാറോട്ട് ഒഴുകുന്ന നദികൾ [Padinjaarottu ozhukunna nadikal]

Answer: 41

99152. കിഴക്കോട്ട് ഒഴുകുന്ന നദികൾ [Kizhakkottu ozhukunna nadikal]

Answer: 3

99153. 100 കിലോമീറ്ററിലേറെ നീളമുള്ള നദികൾ [100 kilomeettarilere neelamulla nadikal]

Answer: 11 എണ്ണം [11 ennam]

99154. Which novel of Sara Joseph got Vayalar Award ?

Answer: Alahayude Penmakkal

99155. The first short story in Malayalam ?

Answer: Vasana vikrithi

99156. Sandal forest in Kerala ?

Answer: Marayoor

99157. The first wild life sanctury in Kerala ?

Answer: Thekkady

99158. Horthus Malabaricus a seventeenth century book published in 12 volumes by the Dutch describes " ?

Answer: Medicinal Plants of Kerala

99159. The Monsoon which brings rains in Kerala during the period October-November is called ?

Answer: North East Monsoon

99160. Who started the State Transport service in Travanore ?

Answer: C.P.RamaSwamy Iyer

99161. Who wrote Viswadarshanam" ?

Answer: G.Shankara Kurup

99162. Forest Industries Travancore is situated in ?

Answer: Aluva

99163. Which is the first Malayalam Novel ?

Answer: Kundhalatha by Appu Nedungadi

99164. Who was the founder of Nair Service Society (N.S.S) ?

Answer: Mannath Padmanabhan

99165. Who is known as "Kerala Valmiki" ?

Answer: Vallathol Narayana Menon

99166. The First President of "Kerala Sahithya Academy" ?

Answer: Sardar K.M.Panicker

99167. The phenomena of sound which is used in stethoscope?

Answer: Reflection of sound

99168. പാലക്കാട് തൃശ്ശൂർ എന്നീ ജില്ലകളിലൂടെ ഒഴുകുന്ന നദി [Paalakkaadu thrushoor ennee jillakaliloode ozhukunna nadi]

Answer: ഭാരതപ്പുഴ [Bhaarathappuzha]

99169. The unit which is usually used to denote the intensity of pollution?

Answer: Parts per million (ppm)

99170. Normal sound level in decibel?

Answer: 60-120 db

99171. The intensity of sound felt by the ear?

Answer: Loudness

99172. The shrillness of sound felt by the ear is?

Answer: Pitch

99173. Used to denote the speed of a supersonic plane?

Answer: Mach Number

99174. 1 Mach number is equal to?

Answer: 340 m/s

99175. കേരളത്തിന്റെ ഏറ്റവും വടക്കേ അറ്റത്തുള്ള വന്യജീവി സങ്കേതം ? [Keralatthinte ettavum vadakke attatthulla vanyajeevi sanketham ?]

Answer: ആറളം [Aaralam]

99176. പ്രസവവുമായി ബന്ധപ്പെട്ട ഹോർമോൺ ? [Prasavavumaayi bandhappetta hormon ?]

Answer: ഓസിടോസിൻ [Osidosin]

99177. പരിചയമുള്ള ആളിന്റെയോ , വസ്തുവിന്റെയോ രൂപം മനസ്സിൽ വരാൻ സഹായിക്കുന്ന ഭാഗം ? [Parichayamulla aalinteyo , vasthuvinteyo roopam manasil varaan sahaayikkunna bhaagam ?]

Answer: വെർണിക്കിൾ ഏരിയ [Vernikkil eriya]

99178. ആധുനിക ഒളിമ്പിക്സിന്റെ പിതാവ് ? [Aadhunika olimpiksinte pithaavu ?]

Answer: പിയറി ഡി കുബാർട്ടിൻ [Piyari di kubaarttin]

99179. ഇന്ത്യയിലെ ആദ്യത്തെ കായിക സർവ്വകലാശാല സ്ഥാപിതമായത് എവിടെ ? [Inthyayile aadyatthe kaayika sarvvakalaashaala sthaapithamaayathu evide ?]

Answer: മണിപ്പൂർ [Manippoor]

99180. " സുഗുണ " ഏത് വിത്തിനമാണ് ? [" suguna " ethu vitthinamaanu ?]

Answer: മഞ്ഞൾ [Manjal]

99181. പേരയ്ക്കായുടെ ജന്മനാട് ? [Peraykkaayude janmanaadu ?]

Answer: മെക്സിക്കോ [Meksikko]

99182. കരയിലെ ഏറ്റവും വലിയ മാംസഭുക്ക് ? [Karayile ettavum valiya maamsabhukku ?]

Answer: ഹിമക്കരടി [Himakkaradi]

99183. RBI ഗാന്ധി സീരിസിലുള്ള നോട്ടുകൾ ഇറക്കിയ വർഷം ? [Rbi gaandhi seerisilulla nottukal irakkiya varsham ?]

Answer: 1996

99184. SBI ദേശസാൽക്കരിച്ച വർഷം ? [Sbi deshasaalkkariccha varsham ?]

Answer: 1955

99185. " ജാതിവേണ്ട , മതം വേണ്ട , ദൈവം വേണ്ട " എന്ന് പറഞ്ഞത് ആര് ? [" jaathivenda , matham venda , dyvam venda " ennu paranjathu aaru ?]

Answer: സഹോദരൻ അയ്യപ്പൻ [Sahodaran ayyappan]

99186. ഊരുട്ടമ്പലം ലഹള നടന്ന വർഷം ? [Ooruttampalam lahala nadanna varsham ?]

Answer: 1915 _ മലയാള വർഷം 1090 ആയതിനാൽ 90 ം മാണ്ട് ലഹള എന്നറിയപ്പെടുന്നു ._ [1915 _ malayaala varsham 1090 aayathinaal 90 m maandu lahala ennariyappedunnu . _]

99187. " ആൾക്കൂട്ടത്തിന്റെ തലവൻ " എന്ന് അറിയപ്പെടുന്നത് ആര് ? [" aalkkoottatthinte thalavan " ennu ariyappedunnathu aaru ?]

Answer: കെ . കാമരാജ് [Ke . Kaamaraaju]

99188. മണിബില്ലിനെക്കുറിച്ച് പ്രതിബാദിക്കുന്ന ആർട്ടിക്കിൾ ? [Manibillinekkuricchu prathibaadikkunna aarttikkil ?]

Answer: ആർട്ടിക്കിൾ 110 [Aarttikkil 110]

99189. നേടുങ്കോട്ട സ്ഥിതിചെയ്യുന്ന ജില്ല ? [Nedunkotta sthithicheyyunna jilla ?]

Answer: തൃശൂർ [Thrushoor]

99190. വേണാട് ഉടമ്പടി നടന്ന വർഷം ? [Venaadu udampadi nadanna varsham ?]

Answer: 1723

99191. രണ്ടാം അലക് ‌ സാണ്ടർ എന്ന് സ്വയം വിശേഷിപ്പിച്ചത് ആര് ? [Randaam alaku saandar ennu svayam visheshippicchathu aaru ?]

Answer: അലവുദ്ദീൻ ഖിൽജി [Alavuddheen khilji]

99192. " പാട്ടാബാക്കി " നാടകം രചിച്ചത് ആര് ? [" paattaabaakki " naadakam rachicchathu aaru ?]

Answer: കെ . ദാമോദരൻ [Ke . Daamodaran]

99193. സൗര പതാക ഏതു രാജ്യത്തിന്റെ ദേശീയ പതാകയാണ് ? [Saura pathaaka ethu raajyatthinte desheeya pathaakayaanu ?]

Answer: ജപ്പാൻ [Jappaan]

99194. വനിതകൾക്ക് വോട്ടവകാശം നൽകിയ ആദ്യ രാജ്യം ? [Vanithakalkku vottavakaasham nalkiya aadya raajyam ?]

Answer: ന്യൂസിലാന്റ് [Nyoosilaantu]

99195. കമ്പ്യൂട്ടറിൽ നിന്നും " കട്ട് & പേസ്റ്റ് " ചെയ്യുന്ന സമയത്തു താൽക്കാലികമായി ഡാറ്റ സംഭരിച്ചുവയ്ക്കുന്നത് എവിടെ ? [Kampyoottaril ninnum " kattu & pesttu " cheyyunna samayatthu thaalkkaalikamaayi daatta sambharicchuvaykkunnathu evide ?]

Answer: ക്ലിപ്പ് ബോർഡ് [Klippu bordu]

99196. ഇന്ത്യയിലെ ആദ്യത്തെ സ് ‌ പെയ് ‌ സ് ടൂറിസ്റ്റ് ? [Inthyayile aadyatthe su peyu su dooristtu ?]

Answer: സന്തോഷ് ജോർജ് കുളങ്ങര [Santhoshu jorju kulangara]

99197. ഏറ്റവും കൂടുതൽ മാംസ്യം അടങ്ങിയ സുഗന്ധ വ്യഞ്ജനം ? [Ettavum kooduthal maamsyam adangiya sugandha vyanjjanam ?]

Answer: ഉലുവ [Uluva]

99198. "The Story of My Life" ആരുടെ കൃതി ? ["the story of my life" aarude kruthi ?]

Answer: ഹെലൻ കെല്ലർ [Helan kellar]

99199. വടക്കേ അമേരിക്കയിലെ ഏറ്റവും നീളം കൂടിയ നദി ? [Vadakke amerikkayile ettavum neelam koodiya nadi ?]

Answer: മിസ്സിസ്സിപ്പി [Misisippi]

99200. റാണാ പ്രതാപിന്റെ പ്രസിദ്ധമായ കുതിര ? [Raanaa prathaapinte prasiddhamaaya kuthira ?]

Answer: ചേതക് [Chethaku]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution