<<= Back Next =>>
You Are On Question Answer Bank SET 2009

100451. കേരളത്തിൽ ഏറ്റവും കൂടുതൽ മരച്ചീനി ഉള്ളതെവിടെ ? [Keralatthil ettavum kooduthal maraccheeni ullathevide ?]

Answer: തിരുവനന്തപുരം [Thiruvananthapuram]

100452. കേരളത്തിൽ ഏറ്റവും കൂടുതൽ ഏലം ഉള്ളതെവിടെ ? [Keralatthil ettavum kooduthal elam ullathevide ?]

Answer: ഇടുക്കി [Idukki]

100453. കേരളത്തിൽ ഏറ്റവും കൂടുതൽ അഭ്രം ഉള്ളതെവിടെ ? [Keralatthil ettavum kooduthal abhram ullathevide ?]

Answer: തിരുവനന്തപുരം [Thiruvananthapuram]

100454. കേരളത്തിൽ ഏറ്റവും കൂടുതൽ ഗ്രാമ്പു ഉള്ളതെവിടെ ? [Keralatthil ettavum kooduthal graampu ullathevide ?]

Answer: ഇടുക്കി [Idukki]

100455. കേരളത്തിൽ ഏറ്റവും കൂടുതൽ ചെറുകിട വ്യവസായ യൂണിറ്റുള്ള ജില്ലാ ഉള്ളതെവിടെ ? [Keralatthil ettavum kooduthal cherukida vyavasaaya yoonittulla jillaa ullathevide ?]

Answer: എറണാകുളം [Eranaakulam]

100456. കേരളത്തിൽ ഏറ്റവും കൂടുതൽ പ്രചാരമുള്ള ദിനപത്രം ഉള്ളതെവിടെ ? [Keralatthil ettavum kooduthal prachaaramulla dinapathram ullathevide ?]

Answer: മലയാള മനോരമ [Malayaala manorama]

100457. കേരളത്തിൽ ഏറ്റവും കൂടുതൽ പോസ്റ്റ്ഓഫീസ് ഉള്ളതെവിടെ ? [Keralatthil ettavum kooduthal posttopheesu ullathevide ?]

Answer: തൃശ്ശൂർ [Thrushoor]

100458. കേരളത്തിൽ ഏറ്റവും കൂടുതൽ കുരുമുളക് ഉള്ളതെവിടെ ? [Keralatthil ettavum kooduthal kurumulaku ullathevide ?]

Answer: ഇടുക്കി [Idukki]

100459. കേരളത്തിൽ ഏറ്റവും കൂടുതൽ ഇഞ്ചി ഉള്ളതെവിടെ ? [Keralatthil ettavum kooduthal inchi ullathevide ?]

Answer: വയനാട് [Vayanaadu]

100460. കേരളത്തിൽ ഏറ്റവും കൂടുതൽ വനപ്രദേശം ഉള്ളതെവിടെ ? [Keralatthil ettavum kooduthal vanapradesham ullathevide ?]

Answer: ഇടുക്കി [Idukki]

100461. കേരളത്തിൽ ഏറ്റവും കൂടുതൽ തരിശുഭൂമി ഉള്ളതെവിടെ ? [Keralatthil ettavum kooduthal tharishubhoomi ullathevide ?]

Answer: ഇടുക്കി [Idukki]

100462. കേരളത്തിൽ ഏറ്റവും കൂടുതൽ ജലസേചന പദ്ധതി ഉള്ളതെവിടെ ? [Keralatthil ettavum kooduthal jalasechana paddhathi ullathevide ?]

Answer: പാലക്കാട് [Paalakkaadu]

100463. Clouds float in the atmosphere because of their low.........?

Answer: density

100464. കേരളത്തിലെ ജനസംഖ്യ കൂടിയ ജില്ലാ ? [Keralatthile janasamkhya koodiya jillaa ?]

Answer: മലപ്പുറം [Malappuram]

100465. കേരളത്തിലെ ജനസംഖ്യ കുറഞ്ഞ ജില്ലാ ? [Keralatthile janasamkhya kuranja jillaa ?]

Answer: വയനാട് [Vayanaadu]

100466. കേരളത്തിലെ ജനസാന്ദ്രത കൂടിയ ജില്ലാ ? [Keralatthile janasaandratha koodiya jillaa ?]

Answer: തിരുവനന്തപുരം (1509/ ച . കി . മീ ) [Thiruvananthapuram (1509/ cha . Ki . Mee )]

100467. Whenever a body is immerced partially or completely in a fluid, it experiences an upward force. This is called,?

Answer: buoyancy

100468. കേരളത്തിലെ ജനസാന്ദ്രത കുറഞ്ഞ ജില്ലാ ? [Keralatthile janasaandratha kuranja jillaa ?]

Answer: ഇടുക്കി (254/ ച . കി . മീ ) [Idukki (254/ cha . Ki . Mee )]

100469. കേരളത്തിലെ നഗര ജനസംഖ്യ കൂടിയ ജില്ലാ ? [Keralatthile nagara janasamkhya koodiya jillaa ?]

Answer: എറണാകുളം [Eranaakulam]

100470. കേരളത്തിലെ നഗര ജനസംഖ്യ കുറഞ്ഞ ജില്ലാ ? [Keralatthile nagara janasamkhya kuranja jillaa ?]

Answer: വയനാട് [Vayanaadu]

100471. കേരളത്തിലെ കൂടുതൽ വാഹനങ്ങളുള്ള ജില്ലാ ? [Keralatthile kooduthal vaahanangalulla jillaa ?]

Answer: എറണാകുളം [Eranaakulam]

100472. Icebergs float in sea water because the density of ice is?

Answer: less than water

100473. കേരളത്തിലെ കുറവ് വാഹനങ്ങളുള്ള ജില്ലാ ? [Keralatthile kuravu vaahanangalulla jillaa ?]

Answer: വയനാട് [Vayanaadu]

100474. കേരളത്തിലെ സാക്ഷരത കൂടിയ ജില്ലാ ? [Keralatthile saaksharatha koodiya jillaa ?]

Answer: പത്തനംതിട്ട (96.93%) [Patthanamthitta (96. 93%)]

100475. കേരളത്തിലെ സാക്ഷരത കുറഞ്ഞ ജില്ലാ ? [Keralatthile saaksharatha kuranja jillaa ?]

Answer: പാലക്കാട് [Paalakkaadu]

100476. The shape of rain drop is spherical due to?

Answer: surface tension

100477. കേരളത്തിലെ പ്രതിശീർഷ വരുമാനം കൂടിയ ജില്ലാ ? [Keralatthile prathisheersha varumaanam koodiya jillaa ?]

Answer: എറണാകുളം [Eranaakulam]

100478. കേരളത്തിലെ പ്രതിശീർഷ വരുമാനം കുറവുള്ള ജില്ല ? [Keralatthile prathisheersha varumaanam kuravulla jilla ?]

Answer: മലപ്പുറം [Malappuram]

100479. കേരളത്തിലെ കൂടുതൽ തൊഴിൽ രഹിതരുള്ള ജില്ല ? [Keralatthile kooduthal thozhil rahitharulla jilla ?]

Answer: തിരുവനന്തപുരം [Thiruvananthapuram]

100480. കേരളത്തിലെ കുറവ് തൊഴിൽ രഹിതരുള്ള ജില്ല ? [Keralatthile kuravu thozhil rahitharulla jilla ?]

Answer: വയനാട് [Vayanaadu]

100481. കേരളത്തിലെ കൂടുതൽ ജനസംഖ്യയുള്ള കോർപ്പറേഷൻ ? [Keralatthile kooduthal janasamkhyayulla korppareshan ?]

Answer: തിരുവനന്തപുരം [Thiruvananthapuram]

100482. കേരളത്തിലെ ചൂട് കൂടിയ ജില്ല ? [Keralatthile choodu koodiya jilla ?]

Answer: പാലക്കാട് [Paalakkaadu]

100483. കേരളത്തിലെ കൂടുതൽ പ്രചാരമുള്ള മാസിക ? [Keralatthile kooduthal prachaaramulla maasika ?]

Answer: വനിത [Vanitha]

100484. കേരളത്തിലെവിടെയാണ് പട്ടികവർഗക്കാർ കൂടുതലുള്ളത് ? [Keralatthilevideyaanu pattikavargakkaar kooduthalullathu ?]

Answer: വയനാട് [Vayanaadu]

100485. കേരളത്തിലെവിടെയാണ് പട്ടിക വർഗക്കാർ കുറവുള്ളത് ? [Keralatthilevideyaanu pattika vargakkaar kuravullathu ?]

Answer: ആലപ്പുഴ [Aalappuzha]

100486. കേരളത്തിലെവിടെയാണ് പട്ടികജാതിക്കാർ കൂടുതലുള്ളത് ? [Keralatthilevideyaanu pattikajaathikkaar kooduthalullathu ?]

Answer: പാലക്കാട് [Paalakkaadu]

100487. കേരളത്തിലെവിടെയാണ് പട്ടികജാതിക്കാർ കുറവുള്ളത് ? [Keralatthilevideyaanu pattikajaathikkaar kuravullathu ?]

Answer: വയനാട് [Vayanaadu]

100488. തിമിങ്ങലതിന്റെ ശരീരത്തില് ‍ രൂപം കൊള്ളുന്ന കൊഴുപ്പിന്റെ പേരെന്ത് ? [Thimingalathinte shareeratthilu ‍ roopam kollunna kozhuppinte perenthu ?]

Answer: അമ്ബെര് ‍ ഗ്രീസ് [Amberu ‍ greesu]

100489. അരവിദു രാജവംശം സ്ഥപിച്ചതാര് ? [Aravidu raajavamsham sthapicchathaaru ?]

Answer: തിരുമല വിജയനഗര സാമ്രാട്ട് [Thirumala vijayanagara saamraattu]

100490. ആന്ത്രപോലോജിക്കള് ‍ സര് ‍ വേ ഓഫ് ഇന്ത്യയുടെ ആസ്ഥാനം എവിടെ ? [Aanthrapolojikkalu ‍ saru ‍ ve ophu inthyayude aasthaanam evide ?]

Answer: കൊല് ‍ ക്കത്ത [Kolu ‍ kkattha]

100491. മല്സ്യങ്ങലെകുറിച്ചുള്ള ശാസ്ത്രീയ പഠനത്തിനു പറയുന്ന പേരെന്ത് ? [Malsyangalekuricchulla shaasthreeya padtanatthinu parayunna perenthu ?]

Answer: ഇക്ത്യോലോജി [Ikthyoloji]

100492. ഇക്ത്യോലോജിയുടെ ഉപജ്ഞാതാവാര് ? [Ikthyolojiyude upajnjaathaavaaru ?]

Answer: അരിസ്ടോടില് ‍ [Arisdodilu ‍]

100493. ഋഗ്വേദം മലയാളത്തിലേക്ക് വിവര് ‍ ത്തനം ചെയ്തതാര് ? [Rugvedam malayaalatthilekku vivaru ‍ tthanam cheythathaaru ?]

Answer: വള്ളത്തോള് ‍ നാരായണമേനോന് ‍ [Vallattholu ‍ naaraayanamenonu ‍]

100494. പമ്പ നദിയുടെ പതന സ്ഥാനം എവിടെ ? [Pampa nadiyude pathana sthaanam evide ?]

Answer: വേമ്പനാട്ട് കായല് ‍ [Vempanaattu kaayalu ‍]

100495. കേരള കലാ ഗ്രാമം സ്ഥിതി ചെയ്യുന്നത് എവിടെയാണ് ? [Kerala kalaa graamam sthithi cheyyunnathu evideyaanu ?]

Answer: മാഹി [Maahi]

100496. കഥകളിയുടെ ഉപജ്ഞാതാവ് എന്നറിയപ്പെടുന്നത് ആര് ? [Kathakaliyude upajnjaathaavu ennariyappedunnathu aaru ?]

Answer: കൊട്ടാരക്കര തമ്പുരാന് ‍ [Kottaarakkara thampuraanu ‍]

100497. ഡയസ് നോണ് ‍ നിയമം കൊണ്ടുവന്ന മുഖ്യ മന്ത്രി ആര് ? [Dayasu nonu ‍ niyamam konduvanna mukhya manthri aaru ?]

Answer: സി അച്യുതമേനോന് ‍ [Si achyuthamenonu ‍]

100498. " ഗാന്ധിയൻ പ്ലാൻ " എന്ന ആസൂത്രണ പദ്ധതി അവതരിപ്പിച്ചത് ആരായിരുന്നു [" gaandhiyan plaan " enna aasoothrana paddhathi avatharippicchathu aaraayirunnu]

Answer: ശ്രീമാൻ നാരായണൻ [Shreemaan naaraayanan]

100499. The force of attraction between the molecules of same material is called?

Answer: Cohesive force

100500. The force of attraction between molecules of two different material is called?

Answer: adhesive force
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution