<<= Back
Next =>>
You Are On Question Answer Bank SET 2397
119851. ക്ഷയം പകരുന്നതെങ്ങനെ ? [Kshayam pakarunnathengane ?]
Answer: വായുവിലൂടെ [Vaayuviloode]
119852. വസൂരി പകരുന്നതെങ്ങനെ ? [Vasoori pakarunnathengane ?]
Answer: വായുവിലൂടെ [Vaayuviloode]
119853. ചിക്കന്പോക്സ് പകരുന്നതെങ്ങനെ ? [Chikkanpoksu pakarunnathengane ?]
Answer: വായുവിലൂടെ [Vaayuviloode]
119854. അഞ്ചാംപനി(മീസില്സ്) പകരുന്നതെങ്ങനെ ? [Anchaampani(meesilsu) pakarunnathengane ?]
Answer: വായുവിലൂടെ [Vaayuviloode]
119855. ആന്ത്രാക്സ് പകരുന്നതെങ്ങനെ ? [Aanthraaksu pakarunnathengane ?]
Answer: വായുവിലൂടെ [Vaayuviloode]
119856. ഇൻഫ്ളുവൻസ പകരുന്നതെങ്ങനെ ? [Inphluvansa pakarunnathengane ?]
Answer: വായുവിലൂടെ [Vaayuviloode]
119857. സാർസ് പകരുന്നതെങ്ങനെ ? [Saarsu pakarunnathengane ?]
Answer: വായുവിലൂടെ [Vaayuviloode]
119858. ജലദോഷം പകരുന്നതെങ്ങനെ ? [Jaladosham pakarunnathengane ?]
Answer: വായുവിലൂടെ [Vaayuviloode]
119859. മുണ്ടുനീര് പകരുന്നതെങ്ങനെ ? [Munduneeru pakarunnathengane ?]
Answer: വായുവിലൂടെ [Vaayuviloode]
119860. ഡിഫ്ത്തീരിയ പകരുന്നതെങ്ങനെ ? [Diphttheeriya pakarunnathengane ?]
Answer: വായുവിലൂടെ [Vaayuviloode]
119861. വില്ലൻചുമ പകരുന്നതെങ്ങനെ ? [Villanchuma pakarunnathengane ?]
Answer: വായുവിലൂടെ [Vaayuviloode]
119862. കോളറ പകരുന്നതെങ്ങനെ ? [Kolara pakarunnathengane ?]
Answer: ജലത്തിലൂടെ [Jalatthiloode]
119863. ടൈഫോയിഡ് പകരുന്നതെങ്ങനെ ? [Dyphoyidu pakarunnathengane ?]
Answer: ജലത്തിലൂടെ [Jalatthiloode]
119864. എലിപ്പനി പകരുന്നതെങ്ങനെ ? [Elippani pakarunnathengane ?]
Answer: ജലത്തിലൂടെ [Jalatthiloode]
119865. ഹൈപ്പറ്റൈറ്റിസ് പകരുന്നതെങ്ങനെ ? [Hyppattyttisu pakarunnathengane ?]
Answer: ജലത്തിലൂടെ [Jalatthiloode]
119866. വയറുകടി പകരുന്നതെങ്ങനെ ? [Vayarukadi pakarunnathengane ?]
Answer: ജലത്തിലൂടെ [Jalatthiloode]
119867. പോളിയോ മൈലറ്റിസ് പകരുന്നതെങ്ങനെ ? [Poliyo mylattisu pakarunnathengane ?]
Answer: ജലത്തിലൂടെ [Jalatthiloode]
119868. ഗോണോറിയ പകരുന്നതെങ്ങനെ ? [Gonoriya pakarunnathengane ?]
Answer: ലൈംഗിക സമ്പർക്കത്തിലൂടെ [Lymgika samparkkatthiloode]
119869. സിഫിലിസ് പകരുന്നതെങ്ങനെ ? [Siphilisu pakarunnathengane ?]
Answer: ലൈംഗിക സമ്പർക്കത്തിലൂടെ [Lymgika samparkkatthiloode]
119870. എയ്ഡ്സ് പകരുന്നതെങ്ങനെ ? [Eydsu pakarunnathengane ?]
Answer: ലൈംഗിക സമ്പർക്കത്തിലൂടെ [Lymgika samparkkatthiloode]
119871. ഹൈപ്പറ്റൈറ്റിസ് പകരുന്നതെങ്ങനെ ? [Hyppattyttisu pakarunnathengane ?]
Answer: രോഗാണു ബാധിതമായ രക്തം സ്വീകരിക്കുന്നതിലൂടെ [Rogaanu baadhithamaaya raktham sveekarikkunnathiloode]
119872. എയ്ഡ്സ് പകരുന്നതെങ്ങനെ ? [Eydsu pakarunnathengane ?]
Answer: രോഗാണു ബാധിതമായ രക്തം സ്വീകരിക്കുന്നതിലൂടെ [Rogaanu baadhithamaaya raktham sveekarikkunnathiloode]
119873. മന്ത് പകരുന്നതെങ്ങനെ ? [Manthu pakarunnathengane ?]
Answer: ക്യൂലക്സ് പെണ്കൊതുകുകള് [Kyoolaksu penkothukukalu]
119874. മലേറിയ പകരുന്നതെങ്ങനെ ? [Maleriya pakarunnathengane ?]
Answer: അനോഫിലസ് പെണ്കൊതുകുകള് [Anophilasu penkothukukalu]
119875. ഡെങ്കിപ്പനി പകരുന്നതെങ്ങനെ ? [Denkippani pakarunnathengane ?]
Answer: ഈഡിസ് ഈജിപ്റ്റി [Eedisu eejiptti]
119876. മഞ്ഞപ്പനി പകരുന്നതെങ്ങനെ ? [Manjappani pakarunnathengane ?]
Answer: ഈഡിസ് ഈജിപ്റ്റി [Eedisu eejiptti]
119877. ജപ്പാന് ജ്വരം പകരുന്നതെങ്ങനെ ? [Jappaanu jvaram pakarunnathengane ?]
Answer: രോഗാണുവാഹകരായ പലതരം കൊതുകുകള് [Rogaanuvaahakaraaya palatharam kothukukalu]
119878. ചിക്കന്ഗുനിയ പകരുന്നതെങ്ങനെ ? [Chikkanguniya pakarunnathengane ?]
Answer: ഈഡിസ് ഈജിപ്റ്റി [Eedisu eejiptti]
119879. പ്ലേഗ് പകരുന്നതെങ്ങനെ ? [Plegu pakarunnathengane ?]
Answer: എലിച്ചെള്ള [Elicchella]
119880. ടൈഫസ് പകരുന്നതെങ്ങനെ ? [Dyphasu pakarunnathengane ?]
Answer: പേന്,ചെള്ള് [Penu,chellu]
119881. കാലാ അസര് പകരുന്നതെങ്ങനെ ? [Kaalaa asaru pakarunnathengane ?]
Answer: സാന്ഡ് ഫ്ള്ളൈ [Saandu phlly]
119882. സ്ലീപ്പിങ്ങ് സിക്ക്നസ്സ് പകരുന്നതെങ്ങനെ ? [Sleeppingu sikknasu pakarunnathengane ?]
Answer: സെ സെ ഫ്ളൈ [Se se phly]
119883. മേയ് 1 ന്റെ പ്രത്യേകത എന്താണ്? [Meyu 1 nte prathyekatha enthaan?]
Answer: ലോക തൊഴിലാളിദിനം [Loka thozhilaalidinam]
119884. മേയ് 3 ന്റെ പ്രത്യേകത എന്താണ്? [Meyu 3 nte prathyekatha enthaan?]
Answer: പത്രസ്വാതന്ത്ര്യദിനം [Pathrasvaathanthryadinam]
119885. മേയ് 3 ന്റെ പ്രത്യേകത എന്താണ്? [Meyu 3 nte prathyekatha enthaan?]
Answer: സൗരോർജ്ജദിനം [Saurorjjadinam]
119886. മേയ് 6 ന്റെ പ്രത്യേകത എന്താണ്? [Meyu 6 nte prathyekatha enthaan?]
Answer: ലോക ആസ്ത്മാ ദിനം [Loka aasthmaa dinam]
119887. മേയ് 8 ന്റെ പ്രത്യേകത എന്താണ്? [Meyu 8 nte prathyekatha enthaan?]
Answer: ലോക റെഡ്ക്രോസ് ദിനം [Loka redkrosu dinam]
119888. മേയ് 11 ന്റെ പ്രത്യേകത എന്താണ്? [Meyu 11 nte prathyekatha enthaan?]
Answer: ദേശീയ സാങ്കേതിക ദിനം [Desheeya saankethika dinam]
119889. മേയ് 12 ന്റെ പ്രത്യേകത എന്താണ്? [Meyu 12 nte prathyekatha enthaan?]
Answer: ആതുര ശുശ്രൂഷാ ദിനം [Aathura shushrooshaa dinam]
119890. മേയ് 13 ന്റെ പ്രത്യേകത എന്താണ്? [Meyu 13 nte prathyekatha enthaan?]
Answer: ദേശീയ ഐക്യദാർഡ്യദിനം [Desheeya aikyadaardyadinam]
119891. മേയ് 15 ന്റെ പ്രത്യേകത എന്താണ്? [Meyu 15 nte prathyekatha enthaan?]
Answer: ദേശീയ കുടുംബദിനം [Desheeya kudumbadinam]
119892. മേയ് 16 ന്റെ പ്രത്യേകത എന്താണ്? [Meyu 16 nte prathyekatha enthaan?]
Answer: സിക്കിംദിനം [Sikkimdinam]
119893. മേയ് 17 ന്റെ പ്രത്യേകത എന്താണ്? [Meyu 17 nte prathyekatha enthaan?]
Answer: ലോകവിദൂര വാർത്താവിനിമയദിനം [Lokavidoora vaartthaavinimayadinam]
119894. മേയ് 21 ന്റെ പ്രത്യേകത എന്താണ്? [Meyu 21 nte prathyekatha enthaan?]
Answer: ഭീകരവാദവിരുദ്ധ ദിനം [Bheekaravaadaviruddha dinam]
119895. മേയ് 22 ന്റെ പ്രത്യേകത എന്താണ്? [Meyu 22 nte prathyekatha enthaan?]
Answer: ജൈവ വൈവിധ്യദിനം [Jyva vyvidhyadinam]
119896. മേയ് 24 ന്റെ പ്രത്യേകത എന്താണ്? [Meyu 24 nte prathyekatha enthaan?]
Answer: കോമൺവെൽത്ത് ദിനം [Komanveltthu dinam]
119897. മേയ് 27 ന്റെ പ്രത്യേകത എന്താണ്? [Meyu 27 nte prathyekatha enthaan?]
Answer: നെഹ്രുവിന്റെ ചരമ ദിനം [Nehruvinte charama dinam]
119898. മേയ് 29 ന്റെ പ്രത്യേകത എന്താണ്? [Meyu 29 nte prathyekatha enthaan?]
Answer: എവറസ്റ്റ് ദിനം [Evarasttu dinam]
119899. മേയ് 31 ന്റെ പ്രത്യേകത എന്താണ്? [Meyu 31 nte prathyekatha enthaan?]
Answer: ലോക പുകയിലവിരുദ്ധദിനം [Loka pukayilaviruddhadinam]
119900. ആഗസ്റ്റ് 3 ന്റെ പ്രത്യേകത എന്താണ്? [Aagasttu 3 nte prathyekatha enthaan?]
Answer: ദേശീയ ഹൃദയശസ്ത്രക്രിയാദിനം [Desheeya hrudayashasthrakriyaadinam]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution