<<= Back Next =>>
You Are On Question Answer Bank SET 2405

120251. പാമ്പുതീനി എന്ന അപരനാമത്തിൽ അറിയപ്പെടുന്നത് ? [Paamputheeni enna aparanaamatthil ariyappedunnathu ?]

Answer: രാജവെമ്പാല [Raajavempaala]

120252. പാഴ് ഭൂമിയിലെ കല്പവൃക്ഷം എന്ന അപരനാമത്തിൽ അറിയപ്പെടുന്നത് ? [Paazhu bhoomiyile kalpavruksham enna aparanaamatthil ariyappedunnathu ?]

Answer: കശുമാവ് [Kashumaavu]

120253. പാവപ്പെട്ടവന്റെ ആപ്പിൾ എന്ന അപരനാമത്തിൽ അറിയപ്പെടുന്നത് ? [Paavappettavante aappil enna aparanaamatthil ariyappedunnathu ?]

Answer: പേരയ്ക്ക [Peraykka]

120254. പാവപ്പെട്ടവന്റെ തടി എന്ന അപരനാമത്തിൽ അറിയപ്പെടുന്നത് ? [Paavappettavante thadi enna aparanaamatthil ariyappedunnathu ?]

Answer: മുള [Mula]

120255. പാവപ്പെട്ടവന്റെ മത്സ്യം എന്ന അപരനാമത്തിൽ അറിയപ്പെടുന്നത് ? [Paavappettavante mathsyam enna aparanaamatthil ariyappedunnathu ?]

Answer: ചാള [Chaala]

120256. പുഷ്പ റാണി എന്ന അപരനാമത്തിൽ അറിയപ്പെടുന്നത് ? [Pushpa raani enna aparanaamatthil ariyappedunnathu ?]

Answer: റോസ് [Rosu]

120257. പ്രകൃതിയുടെ കലപ്പ എന്ന അപരനാമത്തിൽ അറിയപ്പെടുന്നത് ? [Prakruthiyude kalappa enna aparanaamatthil ariyappedunnathu ?]

Answer: മണ്ണിര [Mannira]

120258. പ്രകൃതിയുടെ ടോണിക്ക് എന്ന അപരനാമത്തിൽ അറിയപ്പെടുന്നത് ? [Prakruthiyude donikku enna aparanaamatthil ariyappedunnathu ?]

Answer: ഏത്തപ്പഴം [Etthappazham]

120259. പ്രകൃതിയുടെ തോട്ടി എന്ന അപരനാമത്തിൽ അറിയപ്പെടുന്നത് ? [Prakruthiyude thotti enna aparanaamatthil ariyappedunnathu ?]

Answer: കാക്ക [Kaakka]

120260. പ്രകൃതിയുടെ ശുചീകരണ ജോലിക്കാർ (സസ്യം) എന്ന അപരനാമത്തിൽ അറിയപ്പെടുന്നത് ? [Prakruthiyude shucheekarana jolikkaar (sasyam) enna aparanaamatthil ariyappedunnathu ?]

Answer: ഫംഗസ് [Phamgasu]

120261. ഫലങ്ങളുടെ രാജാവ് എന്ന അപരനാമത്തിൽ അറിയപ്പെടുന്നത് ? [Phalangalude raajaavu enna aparanaamatthil ariyappedunnathu ?]

Answer: മാമ്പഴം [Maampazham]

120262. ഫോസിൽ മത്സ്യം എന്ന അപരനാമത്തിൽ അറിയപ്പെടുന്നത് ? [Phosil mathsyam enna aparanaamatthil ariyappedunnathu ?]

Answer: സീലാകാന്ത് [Seelaakaanthu]

120263. ഫോസിൽ സസ്യം എന്ന അപരനാമത്തിൽ അറിയപ്പെടുന്നത് ? [Phosil sasyam enna aparanaamatthil ariyappedunnathu ?]

Answer: ജിങ്കോ [Jinko]

120264. ബഹു നേത്ര എന്ന അപരനാമത്തിൽ അറിയപ്പെടുന്നത് ? [Bahu nethra enna aparanaamatthil ariyappedunnathu ?]

Answer: കൈതച്ചക്ക [Kythacchakka]

120265. ബാച്ചിലേഴ്സ് ബട്ടൺ എന്ന അപരനാമത്തിൽ അറിയപ്പെടുന്നത് ? [Baacchilezhsu battan enna aparanaamatthil ariyappedunnathu ?]

Answer: വാടാമല്ലി [Vaadaamalli]

120266. ബർമുഡ് ഗ്രാസ് എന്ന അപരനാമത്തിൽ അറിയപ്പെടുന്നത് ? [Barmudu graasu enna aparanaamatthil ariyappedunnathu ?]

Answer: കറുകപ്പുല്ല് [Karukappullu]

120267. ഭീകര മത്സ്യം എന്ന അപരനാമത്തിൽ അറിയപ്പെടുന്നത് ? [Bheekara mathsyam enna aparanaamatthil ariyappedunnathu ?]

Answer: പിരാന [Piraana]

120268. മരം കയറുന്ന മത്സ്യം എന്ന അപരനാമത്തിൽ അറിയപ്പെടുന്നത് ? [Maram kayarunna mathsyam enna aparanaamatthil ariyappedunnathu ?]

Answer: അനാബസ് [Anaabasu]

120269. മരുഭൂമിയിലെ എഞ്ചിനീയർ എന്ന അപരനാമത്തിൽ അറിയപ്പെടുന്നത് ? [Marubhoomiyile enchineeyar enna aparanaamatthil ariyappedunnathu ?]

Answer: ബീവർ [Beevar]

120270. മരുഭൂമിയിലെ കപ്പൽ എന്ന അപരനാമത്തിൽ അറിയപ്പെടുന്നത് ? [Marubhoomiyile kappal enna aparanaamatthil ariyappedunnathu ?]

Answer: ഒട്ടകം [Ottakam]

120271. മഹാ ഔഷധി എന്ന അപരനാമത്തിൽ അറിയപ്പെടുന്നത് ? [Mahaa aushadhi enna aparanaamatthil ariyappedunnathu ?]

Answer: ഇഞ്ചി [Inchi]

120272. മാംസ്യ സംരഭകൻ എന്ന അപരനാമത്തിൽ അറിയപ്പെടുന്നത് ? [Maamsya samrabhakan enna aparanaamatthil ariyappedunnathu ?]

Answer: പയറുവർഗ്ഗ സസ്യങ്ങൾ [Payaruvargga sasyangal]

120273. മാവിനങ്ങളുടെ രാജാവ് എന്ന അപരനാമത്തിൽ അറിയപ്പെടുന്നത് ? [Maavinangalude raajaavu enna aparanaamatthil ariyappedunnathu ?]

Answer: അൽഫോൺസ [Alphonsa]

120274. മാവിനങ്ങളുടെ റാണി എന്ന അപരനാമത്തിൽ അറിയപ്പെടുന്നത് ? [Maavinangalude raani enna aparanaamatthil ariyappedunnathu ?]

Answer: മൽഗോവ [Malgova]

120275. വിഡ്ഡി പക്ഷി എന്ന അപരനാമത്തിൽ അറിയപ്പെടുന്നത് ? [Viddi pakshi enna aparanaamatthil ariyappedunnathu ?]

Answer: താറാവ് [Thaaraavu]

120276. സമയമറിയിക്കുന്ന പക്ഷി എന്ന അപരനാമത്തിൽ അറിയപ്പെടുന്നത് ? [Samayamariyikkunna pakshi enna aparanaamatthil ariyappedunnathu ?]

Answer: കാക്ക [Kaakka]

120277. സമാധാനത്തിന്റെ പ്രതീകം എന്ന അപരനാമത്തിൽ അറിയപ്പെടുന്നത് ? [Samaadhaanatthinte pratheekam enna aparanaamatthil ariyappedunnathu ?]

Answer: പ്രാവ് [Praavu]

120278. സമാധാനത്തിന്റെ വൃക്ഷം എന്ന അപരനാമത്തിൽ അറിയപ്പെടുന്നത് ? [Samaadhaanatthinte vruksham enna aparanaamatthil ariyappedunnathu ?]

Answer: ഒലിവ് മരം [Olivu maram]

120279. സസ്യഭോജിയായ മത്സ്യം എന്ന അപരനാമത്തിൽ അറിയപ്പെടുന്നത് ? [Sasyabhojiyaaya mathsyam enna aparanaamatthil ariyappedunnathu ?]

Answer: കരിമീൻ [Karimeen]

120280. സുഗന്ധദ്രവ്യങ്ങളുടെ റാണി എന്ന അപരനാമത്തിൽ അറിയപ്പെടുന്നത് ? [Sugandhadravyangalude raani enna aparanaamatthil ariyappedunnathu ?]

Answer: അത്തർ [Atthar]

120281. സുഗന്ധവ്യജ്ഞങ്ങളുടെ രാജാവ് എന്ന അപരനാമത്തിൽ അറിയപ്പെടുന്നത് ? [Sugandhavyajnjangalude raajaavu enna aparanaamatthil ariyappedunnathu ?]

Answer: കുരുമുളക് [Kurumulaku]

120282. സുഗന്ധവ്യജ്ഞനങ്ങളുടെ റാണി എന്ന അപരനാമത്തിൽ അറിയപ്പെടുന്നത് ? [Sugandhavyajnjanangalude raani enna aparanaamatthil ariyappedunnathu ?]

Answer: ഏലം [Elam]

120283. സ്വർഗ്ഗീയ ആപ്പിൾ എന്ന അപരനാമത്തിൽ അറിയപ്പെടുന്നത് ? [Svarggeeya aappil enna aparanaamatthil ariyappedunnathu ?]

Answer: നേന്ത്രപ്പഴം [Nenthrappazham]

120284. സ്വർഗ്ഗീയ ഫലം എന്ന അപരനാമത്തിൽ അറിയപ്പെടുന്നത് ? [Svarggeeya phalam enna aparanaamatthil ariyappedunnathu ?]

Answer: കൈതച്ചക്ക [Kythacchakka]

120285. ഹരിത സ്വർണ്ണം എന്ന അപരനാമത്തിൽ അറിയപ്പെടുന്നത് ? [Haritha svarnnam enna aparanaamatthil ariyappedunnathu ?]

Answer: മുള [Mula]

120286. ഹെലികോപ്റ്റർ പക്ഷി എന്ന അപരനാമത്തിൽ അറിയപ്പെടുന്നത് ? [Helikopttar pakshi enna aparanaamatthil ariyappedunnathu ?]

Answer: ആകാശക്കുരുവികൾ [Aakaashakkuruvikal]

120287. തക്കാളി നിറം കൊടുക്കുന്ന രാസഘടകം ? [Thakkaali niram kodukkunna raasaghadakam ?]

Answer: ലൈക്കോപ്പിൻ [Lykkoppin]

120288. കുങ്കുമം നിറം കൊടുക്കുന്ന രാസഘടകം ? [Kunkumam niram kodukkunna raasaghadakam ?]

Answer: ബിക് സിൻ [Biku sin]

120289. പുഷ്പം നിറം കൊടുക്കുന്ന രാസഘടകം ? [Pushpam niram kodukkunna raasaghadakam ?]

Answer: ആന്തോസയാനിൻ [Aanthosayaanin]

120290. ഇലകൾ നിറം കൊടുക്കുന്ന രാസഘടകം ? [Ilakal niram kodukkunna raasaghadakam ?]

Answer: ക്ലോറോഫിൽ [Klorophil]

120291. മഞ്ഞൾ നിറം കൊടുക്കുന്ന രാസഘടകം ? [Manjal niram kodukkunna raasaghadakam ?]

Answer: കുരക്കുമിൻ [Kurakkumin]

120292. കാരറ്റ് നിറം കൊടുക്കുന്ന രാസഘടകം ? [Kaarattu niram kodukkunna raasaghadakam ?]

Answer: കരോട്ടിൻ [Karottin]

120293. ഇലകളിലെ മഞ്ഞ നിറം കൊടുക്കുന്ന രാസഘടകം ? [Ilakalile manja niram kodukkunna raasaghadakam ?]

Answer: സാന്തോഫിൽ [Saanthophil]

120294. ചുവന്നുള്ളി ശാസ്ത്രീയ നാമം എന്താണ് ? [Chuvannulli shaasthreeya naamam enthaanu ?]

Answer: അല്ലിയം സെപ [Alliyam sepa]

120295. ചന്ദനം ശാസ്ത്രീയ നാമം എന്താണ് ? [Chandanam shaasthreeya naamam enthaanu ?]

Answer: സന്റാലം ആൽബം [Santaalam aalbam]

120296. കുരുമുളക് ശാസ്ത്രീയ നാമം എന്താണ് ? [Kurumulaku shaasthreeya naamam enthaanu ?]

Answer: പെപ്പർ നെഗ്രം [Peppar negram]

120297. കസ്തൂരി മഞ്ഞൾ ശാസ്ത്രീയ നാമം എന്താണ് ? [Kasthoori manjal shaasthreeya naamam enthaanu ?]

Answer: കുരക്കു മ അരോമാറ്റിക്ക [Kurakku ma aromaattikka]

120298. ഏലം ശാസ്ത്രീയ നാമം എന്താണ് ? [Elam shaasthreeya naamam enthaanu ?]

Answer: ഏല റേറ്റിയ കാർഡമോമം [Ela rettiya kaardamomam]

120299. ആര്യവേപ്പ് ശാസ്ത്രീയ നാമം എന്താണ് ? [Aaryaveppu shaasthreeya naamam enthaanu ?]

Answer: അസസിറാക്ട ഇൻഡി ക [Asasiraakda indi ka]

120300. അരയാൽ ശാസ്ത്രീയ നാമം എന്താണ് ? [Arayaal shaasthreeya naamam enthaanu ?]

Answer: ഫൈക്കസ് റിലിജിയോസ [Phykkasu rilijiyosa]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution