<<= Back
Next =>>
You Are On Question Answer Bank SET 2407
120351. രാമൻ പ്രഭാവം കണ്ടുപിടിച്ചത് ആരാണ് ? [Raaman prabhaavam kandupidicchathu aaraanu ?]
Answer: സി.വി. രാമൻ [Si. Vi. Raaman]
120352. വൈദ്യുത കാന്തിക പ്രേരണ തത്വം കണ്ടുപിടിച്ചത് ആരാണ് ? [Vydyutha kaanthika prerana thathvam kandupidicchathu aaraanu ?]
Answer: മൈക്കിൾ ഫാരഡേ [Mykkil phaarade]
120353. വൈദ്യുത കാന്തിക സിദ്ധാന്തം കണ്ടുപിടിച്ചത് ആരാണ് ? [Vydyutha kaanthika siddhaantham kandupidicchathu aaraanu ?]
Answer: ജയിംസ് മാക്സ് വെൽ [Jayimsu maaksu vel]
120354. അനിമോമീറ്റര്‍ എന്തിന് വേണ്ടിയാണു ഉപയോഗിക്കുന്നത് ? [Animomeettar enthinu vendiyaanu upayogikkunnathu ?]
Answer: കാറ്റിന്റെ വേഗതയും ദിശയും നിർണ്ണയിക്കാൻ [Kaattinte vegathayum dishayum nirnnayikkaan]
120355. അള്‍ട്ടിമീറ്റര്‍ എന്തിന് വേണ്ടിയാണു ഉപയോഗിക്കുന്നത് ? [Alttimeettar enthinu vendiyaanu upayogikkunnathu ?]
Answer: ഉയരം നിർണ്ണയിക്കാൻ [Uyaram nirnnayikkaan]
120356. ആട്ടോമീറ്റര്‍ എന്തിന് വേണ്ടിയാണു ഉപയോഗിക്കുന്നത് ? [Aattomeettar enthinu vendiyaanu upayogikkunnathu ?]
Answer: വാഹനങ്ങള്‍ സഞ്ചരിക്കുന്ന ദൂരം അളക്കുവാന്‍ [Vaahanangal sancharikkunna dooram alakkuvaan]
120357. ആഡിയൊഫോണ്‍ എന്തിന് വേണ്ടിയാണു ഉപയോഗിക്കുന്നത് ? [Aadiyophon enthinu vendiyaanu upayogikkunnathu ?]
Answer: ശ്രവണശാക്തി വര്‍ദ്ധിപ്പിക്കുവാന്‍ [Shravanashaakthi varddhippikkuvaan]
120358. എക്കോസൌണ്ടര്‍ എന്തിന് വേണ്ടിയാണു ഉപയോഗിക്കുന്നത് ? [Ekkosoundar enthinu vendiyaanu upayogikkunnathu ?]
Answer: സമുദ്രത്തിന്റെ ആഴം നിർണ്ണയിക്കാൻ [Samudratthinte aazham nirnnayikkaan ]
120359. എപ്പിഡോസ്കോപ്പ് എന്തിന് വേണ്ടിയാണു ഉപയോഗിക്കുന്നത് ? [Eppidoskoppu enthinu vendiyaanu upayogikkunnathu ?]
Answer: ഫിലിമിലുള്ള നിഴലുകളെ വലുതാക്കി കാണിക്കുവാന് [Philimilulla nizhalukale valuthaakki kaanikkuvaanu]
120360. ഓഡിയൊമീറ്റര്‍ എന്തിന് വേണ്ടിയാണു ഉപയോഗിക്കുന്നത് ? [Odiyomeettar enthinu vendiyaanu upayogikkunnathu ?]
Answer: ശബ്ദത്തിന്റെ തീവ്രത അളക്കുവാന്‍ [Shabdatthinte theevratha alakkuvaan]
120361. കലോറി മീറ്റര്‍ എന്തിന് വേണ്ടിയാണു ഉപയോഗിക്കുന്നത് ? [Kalori meettar enthinu vendiyaanu upayogikkunnathu ?]
Answer: താപത്തിന്റെ അളവു നിര്‍ണയിക്കുവാന്‍ [Thaapatthinte alavu nirnayikkuvaan]
120362. കാര്‍ഡിയൊഗ്രാഫ് എന്തിന് വേണ്ടിയാണു ഉപയോഗിക്കുന്നത് ? [Kaardiyograaphu enthinu vendiyaanu upayogikkunnathu ?]
Answer: ഹൃദയത്തിന്റെ സ്പന്ദനം രേഖപ്പെടുത്താന്‍ [Hrudayatthinte spandanam rekhappedutthaan]
120363. ക്രോണോമീറ്റര്‍ എന്തിന് വേണ്ടിയാണു ഉപയോഗിക്കുന്നത് ? [Kronomeettar enthinu vendiyaanu upayogikkunnathu ?]
Answer: സമയം കൃത്യമായി അറിയാന്‍ കപ്പലുകളില്‍ ഉപയോഗിക്കുന്നു. [Samayam kruthyamaayi ariyaan kappalukalil upayogikkunnu.]
120364. ഗാല്‍വനോമീറ്റര എന്തിന് വേണ്ടിയാണു ഉപയോഗിക്കുന്നത് ? [Gaalvanomeettara enthinu vendiyaanu upayogikkunnathu ?]
Answer: കുറഞ്ഞ അളവിലുളള വൈദ്യുതി നിർണ്ണയിക്കാൻ [Kuranja alavilulala vydyuthi nirnnayikkaan]
120365. ഗൈറോസ്കോപ്പ് എന്തിന് വേണ്ടിയാണു ഉപയോഗിക്കുന്നത് ? [Gyroskoppu enthinu vendiyaanu upayogikkunnathu ?]
Answer: വിമാനങ്ങളിലും കപ്പലുകളിലും ദിശ നിര്‍ണയിക്കുവാന്‍ [Vimaanangalilum kappalukalilum disha nirnayikkuvaan]
120366. ഗ്രാവിമീറ്റര്‍ എന്തിന് വേണ്ടിയാണു ഉപയോഗിക്കുന്നത് ? [Graavimeettar enthinu vendiyaanu upayogikkunnathu ?]
Answer: ഭൂഗുരുത്വം അളക്കുവാന്‍ [Bhooguruthvam alakkuvaan]
120367. ടാക്സിമീറ്റര്‍ എന്തിന് വേണ്ടിയാണു ഉപയോഗിക്കുന്നത് ? [Daaksimeettar enthinu vendiyaanu upayogikkunnathu ?]
Answer: ടാക്സിയുടെ നിരക്ക് രേഖപ്പെടുത്തുവാന്‍ [Daaksiyude nirakku rekhappedutthuvaan]
120368. ടെലിപ്രിന്റര്‍ എന്തിന് വേണ്ടിയാണു ഉപയോഗിക്കുന്നത് ? [Deliprintar enthinu vendiyaanu upayogikkunnathu ?]
Answer: ടെലിഗ്രാഫ് വഴി ലഭിക്കുന്ന സന്ദേശങ്ങള്‍ അച്ചടിക്കുവാന്‍ [Deligraaphu vazhi labhikkunna sandeshangal acchadikkuvaan]
120369. ടെലിസ്കോപ്പ് എന്തിന് വേണ്ടിയാണു ഉപയോഗിക്കുന്നത് ? [Deliskoppu enthinu vendiyaanu upayogikkunnathu ?]
Answer: ദൂരെയുള്ള വസ്തുക്കളെ വലുതാക്കി കാണിക്കുവാന്‍ [Dooreyulla vasthukkale valuthaakki kaanikkuvaan]
120370. ഡൈനാമോ എന്തിന് വേണ്ടിയാണു ഉപയോഗിക്കുന്നത് ? [Dynaamo enthinu vendiyaanu upayogikkunnathu ?]
Answer: യാന്ത്രികോര്‍ജ്ജത്തെ വൈദ്യുതോര്‍ജ്ജമാക്കുവാന്‍ [Yaanthrikorjjatthe vydyuthorjjamaakkuvaan]
120371. തിയൊഡോലൈറ്റ് എന്തിന് വേണ്ടിയാണു ഉപയോഗിക്കുന്നത് ? [Thiyodolyttu enthinu vendiyaanu upayogikkunnathu ?]
Answer: നിരപ്പുളളതും ലംബമായതുമായ കോണുകള്‍ നിർണ്ണയിക്കാൻ [Nirappulalathum lambamaayathumaaya konukal nirnnayikkaan]
120372. തെര്‍മോമീറ്റര്‍ എന്തിന് വേണ്ടിയാണു ഉപയോഗിക്കുന്നത് ? [Thermomeettar enthinu vendiyaanu upayogikkunnathu ?]
Answer: ശരീരതാപം അളക്കുവാന്‍ [Shareerathaapam alakkuvaan]
120373. തെര്‍മോസ്റ്റാറ്റ് എന്തിന് വേണ്ടിയാണു ഉപയോഗിക്കുന്നത് ? [Thermosttaattu enthinu vendiyaanu upayogikkunnathu ?]
Answer: താപത്തെ സ്ഥിരമായി നിലനിര്‍ത്തുവാന്‍ [Thaapatthe sthiramaayi nilanirtthuvaan]
120374. പാരച്യൂട്ട് എന്തിന് വേണ്ടിയാണു ഉപയോഗിക്കുന്നത് ? [Paarachyoottu enthinu vendiyaanu upayogikkunnathu ?]
Answer: ആകാശത്തു നിന്ന് സുരക്ഷിതമായി ഇറങ്ങുവാന്‍ [Aakaashatthu ninnu surakshithamaayi iranguvaan]
120375. പെരിസ്കോപ്പ് എന്തിന് വേണ്ടിയാണു ഉപയോഗിക്കുന്നത് ? [Periskoppu enthinu vendiyaanu upayogikkunnathu ?]
Answer: അന്തര്‍വാഹിനിയില്‍ ഇരുന്ന് ജലോപരിതത്തിലുള്ള വസ്തുക്കള്‍ നിരീക്ഷിക്കാന്‍ [Antharvaahiniyil irunnu jaloparithatthilulla vasthukkal nireekshikkaan]
120376. പൈറോമീറ്റര്‍ എന്തിന് വേണ്ടിയാണു ഉപയോഗിക്കുന്നത് ? [Pyromeettar enthinu vendiyaanu upayogikkunnathu ?]
Answer: ദൂരെയുള്ള ഉയര്‍ന്ന ഊഷ്മാവു നിർണ്ണയിക്കാൻ [Dooreyulla uyarnna ooshmaavu nirnnayikkaan ]
120377. ഫാത്തോമീറ്റര്‍ എന്തിന് വേണ്ടിയാണു ഉപയോഗിക്കുന്നത് ? [Phaatthomeettar enthinu vendiyaanu upayogikkunnathu ?]
Answer: സമുദ്രത്തിന്റെ ആഴം നിർണ്ണയിക്കാൻ [Samudratthinte aazham nirnnayikkaan]
120378. ഫോട്ടോമീറ്റര്‍ എന്തിന് വേണ്ടിയാണു ഉപയോഗിക്കുന്നത് ? [Phottomeettar enthinu vendiyaanu upayogikkunnathu ?]
Answer: രണ്ട് ജ്വലന വസ്തുക്കളുടെ പ്രകാശം താരതമ്യപ്പെടുത്താന്‍ [Randu jvalana vasthukkalude prakaasham thaarathamyappedutthaan]
120379. ബാരോഗ്രാഫ് എന്തിന് വേണ്ടിയാണു ഉപയോഗിക്കുന്നത് ? [Baarograaphu enthinu vendiyaanu upayogikkunnathu ?]
Answer: ഉയരവ്യത്യാസം മൂലമുണ്ടാകുന്ന മര്‍ദ്ദ വ്യത്യാസം രേഖപ്പെടുത്താന്‍ [Uyaravyathyaasam moolamundaakunna marddha vyathyaasam rekhappedutthaan]
120380. ബാരോമീറ്റര്‍ എന്തിന് വേണ്ടിയാണു ഉപയോഗിക്കുന്നത് ? [Baaromeettar enthinu vendiyaanu upayogikkunnathu ?]
Answer: അന്തരീക്ഷമര്‍ദ്ദം അളക്കുവാൻ [Anthareekshamarddham alakkuvaan]
120381. ബൈനോക്കുലര്‍ എന്തിന് വേണ്ടിയാണു ഉപയോഗിക്കുന്നത് ? [Bynokkular enthinu vendiyaanu upayogikkunnathu ?]
Answer: ദൂരെയുള്ള വസ്തുക്കളെ അടുത്തു കാണുവാന്‍ [Dooreyulla vasthukkale adutthu kaanuvaan]
120382. മാനോമീറ്റര്‍ എന്തിന് വേണ്ടിയാണു ഉപയോഗിക്കുന്നത് ? [Maanomeettar enthinu vendiyaanu upayogikkunnathu ?]
Answer: വാതകമര്‍ദ്ദം അളക്കുവാന്‍ [Vaathakamarddham alakkuvaan]
120383. മൈക്രോസ്കോപ്പ് എന്തിന് വേണ്ടിയാണു ഉപയോഗിക്കുന്നത് ? [Mykroskoppu enthinu vendiyaanu upayogikkunnathu ?]
Answer: സൂക്ഷ്മവസ്തുക്കളെ വലുതാക്കി കാണിക്കുവാന്‍ [Sookshmavasthukkale valuthaakki kaanikkuvaan]
120384. റക്കോമീറ്റര്‍ എന്തിന് വേണ്ടിയാണു ഉപയോഗിക്കുന്നത് ? [Rakkomeettar enthinu vendiyaanu upayogikkunnathu ?]
Answer: വിമാനത്തിന്റെ വേഗത നിർണ്ണയിക്കാൻ [Vimaanatthinte vegatha nirnnayikkaan]
120385. റഡാര്‍ എന്തിന് വേണ്ടിയാണു ഉപയോഗിക്കുന്നത് ? [Radaar enthinu vendiyaanu upayogikkunnathu ?]
Answer: വിമാനത്തിന്റെ ദൂരവും ദിശയും കണ്ടുപിടിക്കാന്‍ [Vimaanatthinte dooravum dishayum kandupidikkaan]
120386. റെയിന്‍ഗേജ് എന്തിന് വേണ്ടിയാണു ഉപയോഗിക്കുന്നത് ? [Reyingeju enthinu vendiyaanu upayogikkunnathu ?]
Answer: ഒരുസ്ഥലത്തു പെയ്യുന്ന മഴ അളക്കുവാന്‍ [Orusthalatthu peyyunna mazha alakkuvaan]
120387. ലാക്ടോമീറ്റര്‍ എന്തിന് വേണ്ടിയാണു ഉപയോഗിക്കുന്നത് ? [Laakdomeettar enthinu vendiyaanu upayogikkunnathu ?]
Answer: പാലിന്റെ ആപേക്ഷിക സാന്ദ്രത നിർണ്ണയിക്കാൻ [Paalinte aapekshika saandratha nirnnayikkaan]
120388. സക്കാരോമീറ്റര്‍ എന്തിന് വേണ്ടിയാണു ഉപയോഗിക്കുന്നത് ? [Sakkaaromeettar enthinu vendiyaanu upayogikkunnathu ?]
Answer: ഒരു ലായനിയിലെ പഞ്ചസാരയുടെ അളവറിയുവാന്‍ [Oru laayaniyile panchasaarayude alavariyuvaan]
120389. സീസ്മോഗ്രാഫ് എന്തിന് വേണ്ടിയാണു ഉപയോഗിക്കുന്നത് ? [Seesmograaphu enthinu vendiyaanu upayogikkunnathu ?]
Answer: ഭൂകമ്പ തീവ്രത നിർണ്ണയിക്കാൻ [Bhookampa theevratha nirnnayikkaan]
120390. സ്പീഡോമീറ്റര്‍ എന്തിന് വേണ്ടിയാണു ഉപയോഗിക്കുന്നത് ? [Speedomeettar enthinu vendiyaanu upayogikkunnathu ?]
Answer: വാഹനത്തിന്റെ വേഗത നിർണ്ണയിക്കാൻ [Vaahanatthinte vegatha nirnnayikkaan]
120391. സ്പെക്ട്രോമീറ്റര്‍ എന്തിന് വേണ്ടിയാണു ഉപയോഗിക്കുന്നത് ? [Spekdromeettar enthinu vendiyaanu upayogikkunnathu ?]
Answer: നിറങ്ങളെ അപഗ്രഥിച്ചു മനസ്സിലാക്കുവാന്‍ [Nirangale apagrathicchu manasilaakkuvaan]
120392. സ്റ്റീരിയോസ്കോപ്പ് എന്തിന് വേണ്ടിയാണു ഉപയോഗിക്കുന്നത് ? [Stteeriyoskoppu enthinu vendiyaanu upayogikkunnathu ?]
Answer: രണ്ടു കോണുകളില്‍ വെച്ചു രണ്ടു ക്യാമറകള്‍ എടുക്കുന്ന ചിത്രം കാണുവാന്‍ [Randu konukalil vecchu randu kyaamarakal edukkunna chithram kaanuvaan]
120393. സ്റ്റെതസ്കോപ്പ് എന്തിന് വേണ്ടിയാണു ഉപയോഗിക്കുന്നത് ? [Sttethaskoppu enthinu vendiyaanu upayogikkunnathu ?]
Answer: ഹൃദയം, ശ്വാസകോശം എന്നിവയുടെ ചലനങ്ങള്‍ മനസ്സിലാക്കുവാന്‍ [Hrudayam, shvaasakosham ennivayude chalanangal manasilaakkuvaan]
120394. ഹൈഡ്രോഫോണ്‍ എന്തിന് വേണ്ടിയാണു ഉപയോഗിക്കുന്നത് ? [Hydrophon enthinu vendiyaanu upayogikkunnathu ?]
Answer: ജലത്തിനടിയിലെ ശബ്ദം രേഖപ്പെടുത്തുവാന്‍ [Jalatthinadiyile shabdam rekhappedutthuvaan]
120395. D ആകൃതിയിലുള്ള സമുദ്രം എന്നറിയപ്പെടുന്നത് ? [D aakruthiyilulla samudram ennariyappedunnathu ?]
Answer: ആർട്ടിക്ക് [Aarttikku]
120396. F ആകൃതിയിലുള്ള കായൽ എന്നറിയപ്പെടുന്നത് ? [F aakruthiyilulla kaayal ennariyappedunnathu ?]
Answer: ശാസ്താംകോട്ട [Shaasthaamkotta]
120397. L ആകൃതിയിൽ ഉള്ള കായൽ എന്നറിയപ്പെടുന്നത് ? [L aakruthiyil ulla kaayal ennariyappedunnathu ?]
Answer: പുന്നമടക്കായൽ [Punnamadakkaayal]
120398. S ആകൃതിയിലുള്ള സമുദ്രം എന്നറിയപ്പെടുന്നത് ? [S aakruthiyilulla samudram ennariyappedunnathu ?]
Answer: അറ്റ്ലാന്റിക് [Attlaantiku]
120399. T ആകൃതിയിലുള്ള സംസ്ഥാനം എന്നറിയപ്പെടുന്നത് ? [T aakruthiyilulla samsthaanam ennariyappedunnathu ?]
Answer: ആസ്സാം [Aasaam]
120400. U ആകൃതിയിൽ കാണുന്ന നദി എന്നറിയപ്പെടുന്നത് ? [U aakruthiyil kaanunna nadi ennariyappedunnathu ?]
Answer: ചന്ദ്രഗിരിപ്പുഴ [Chandragirippuzha]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution