<<= Back Next =>>
You Are On Question Answer Bank SET 2409

120451. ജനുവരി 25 ന്റെ പ്രത്യേകത എന്താണ് ? [Januvari 25 nte prathyekatha enthaanu ?]

Answer: ദേശീയ വിനോദസഞ്ചാരദിനം [Desheeya vinodasanchaaradinam]

120452. ജനുവരി 26 ന്റെ പ്രത്യേകത എന്താണ് ? [Januvari 26 nte prathyekatha enthaanu ?]

Answer: റിപ്പബ്ലിക് ദിനം [Rippabliku dinam]

120453. ജനുവരി 26 ന്റെ പ്രത്യേകത എന്താണ് ? [Januvari 26 nte prathyekatha enthaanu ?]

Answer: ലോകകസ്റ്റംസ് ദിനം [Lokakasttamsu dinam]

120454. ജനുവരി 30 ന്റെ പ്രത്യേകത എന്താണ് ? [Januvari 30 nte prathyekatha enthaanu ?]

Answer: രക്തസാക്ഷി ദിനം [Rakthasaakshi dinam]

120455. ജനുവരി 30 ന്റെ പ്രത്യേകത എന്താണ് ? [Januvari 30 nte prathyekatha enthaanu ?]

Answer: ലോക കുഷ്ഠരോഗനിവാരണ ദിനം [Loka kushdtaroganivaarana dinam]

120456. ഫെബ്രുവരി 2 ന്റെ പ്രത്യേകത എന്താണ് ? [Phebruvari 2 nte prathyekatha enthaanu ?]

Answer: ലോക വെറ്റ്ലാൻഡ് ദിനം [Loka vettlaandu dinam]

120457. ഫെബ്രുവരി 4 ന്റെ പ്രത്യേകത എന്താണ് ? [Phebruvari 4 nte prathyekatha enthaanu ?]

Answer: ലോക അർബുദ ദിനം [Loka arbuda dinam]

120458. ഫെബ്രുവരി 12 ന്റെ പ്രത്യേകത എന്താണ് ? [Phebruvari 12 nte prathyekatha enthaanu ?]

Answer: ഡാർവ്വിൻ ദിനം [Daarvvin dinam]

120459. ഫെബ്രുവരി 14 ന്റെ പ്രത്യേകത എന്താണ് ? [Phebruvari 14 nte prathyekatha enthaanu ?]

Answer: വാലന്റൈൻസ് ദിനം [Vaalantynsu dinam]

120460. ഫെബ്രുവരി 20 ന്റെ പ്രത്യേകത എന്താണ് ? [Phebruvari 20 nte prathyekatha enthaanu ?]

Answer: അരുണാചൽ പ്രദേശ് ദിനം [Arunaachal pradeshu dinam]

120461. ഫെബ്രുവരി 21 ന്റെ പ്രത്യേകത എന്താണ് ? [Phebruvari 21 nte prathyekatha enthaanu ?]

Answer: അന്താരാഷ്ട്ര മാതൃഭാഷാ ദിനം [Anthaaraashdra maathrubhaashaa dinam]

120462. ഫെബ്രുവരി 22 ന്റെ പ്രത്യേകത എന്താണ് ? [Phebruvari 22 nte prathyekatha enthaanu ?]

Answer: ചിന്താദിനം [Chinthaadinam]

120463. ഫെബ്രുവരി 24 ന്റെ പ്രത്യേകത എന്താണ് ? [Phebruvari 24 nte prathyekatha enthaanu ?]

Answer: ദേശീയ എക്സൈസ് ദിനം [Desheeya eksysu dinam]

120464. ഫെബ്രുവരി 28 ന്റെ പ്രത്യേകത എന്താണ് ? [Phebruvari 28 nte prathyekatha enthaanu ?]

Answer: ദേശീയ ശാസ്ത്രദിനം [Desheeya shaasthradinam]

120465. മാർച്ച് 4 ന്റെ പ്രത്യേകത എന്താണ് ? [Maarcchu 4 nte prathyekatha enthaanu ?]

Answer: ദേശീയ സുരക്ഷാദിനം [Desheeya surakshaadinam]

120466. മാർച്ച് 4 ന്റെ പ്രത്യേകത എന്താണ് ? [Maarcchu 4 nte prathyekatha enthaanu ?]

Answer: ലൈംഗികചൂഷണത്തിനെതിരെയുള്ള അന്തർദ്ദേശീയദിനം [Lymgikachooshanatthinethireyulla antharddhesheeyadinam]

120467. മാർച്ച് 8 ന്റെ പ്രത്യേകത എന്താണ് ? [Maarcchu 8 nte prathyekatha enthaanu ?]

Answer: ലോക വനിതാ ദിനം [Loka vanithaa dinam]

120468. മാർച്ച് 15 ന്റെ പ്രത്യേകത എന്താണ് ? [Maarcchu 15 nte prathyekatha enthaanu ?]

Answer: ലോക ഉപഭോക്തൃ ദിനം [Loka upabhokthru dinam]

120469. മാർച്ച് 15 ന്റെ പ്രത്യേകത എന്താണ് ? [Maarcchu 15 nte prathyekatha enthaanu ?]

Answer: ലോക വികലാംഗദിനം [Loka vikalaamgadinam]

120470. മാർച്ച് 18 ന്റെ പ്രത്യേകത എന്താണ് ? [Maarcchu 18 nte prathyekatha enthaanu ?]

Answer: ദേശീയ ഓർഡിനൻസ് ഫാക്ടറി ദിനം [Desheeya ordinansu phaakdari dinam]

120471. മാർച്ച് 21 ന്റെ പ്രത്യേകത എന്താണ് ? [Maarcchu 21 nte prathyekatha enthaanu ?]

Answer: ലോക വനദിനം [Loka vanadinam]

120472. മാർച്ച് 21 ന്റെ പ്രത്യേകത എന്താണ് ? [Maarcchu 21 nte prathyekatha enthaanu ?]

Answer: ലോക വർണ്ണവിചനദിനം [Loka varnnavichanadinam]

120473. മാർച്ച് 22 ന്റെ പ്രത്യേകത എന്താണ് ? [Maarcchu 22 nte prathyekatha enthaanu ?]

Answer: ലോക ജലദിനം [Loka jaladinam]

120474. മാർച്ച് 23 ന്റെ പ്രത്യേകത എന്താണ് ? [Maarcchu 23 nte prathyekatha enthaanu ?]

Answer: ലോക കാലാവസ്ഥാ ദിനം [Loka kaalaavasthaa dinam]

120475. മാർച്ച് 24 ന്റെ പ്രത്യേകത എന്താണ് ? [Maarcchu 24 nte prathyekatha enthaanu ?]

Answer: ലോക ക്ഷയരോഗ നിവാരണ ദിനം [Loka kshayaroga nivaarana dinam]

120476. മാർച്ച് 27 ന്റെ പ്രത്യേകത എന്താണ് ? [Maarcchu 27 nte prathyekatha enthaanu ?]

Answer: ലോക നാടകദിനം [Loka naadakadinam]

120477. ഏപ്രിൽ 1 ന്റെ പ്രത്യേകത എന്താണ് ? [Epril 1 nte prathyekatha enthaanu ?]

Answer: ലോക വിഡ്ഢി ദിനം [Loka vidddi dinam]

120478. ഏപ്രിൽ 2 ന്റെ പ്രത്യേകത എന്താണ് ? [Epril 2 nte prathyekatha enthaanu ?]

Answer: ലോക ബാലപുസ്തകദിനം ദിനം [Loka baalapusthakadinam dinam]

120479. ഏപ്രിൽ 2 ന്റെ പ്രത്യേകത എന്താണ് ? [Epril 2 nte prathyekatha enthaanu ?]

Answer: ലോക ഓട്ടിസം അവയർനസ്സ് ദിനം [Loka ottisam avayarnasu dinam]

120480. ഏപ്രിൽ 2 ന്റെ പ്രത്യേകത എന്താണ് ? [Epril 2 nte prathyekatha enthaanu ?]

Answer: ലോക മൈൻ അവയർനസ്സ് & മൈൻ വിരുദ്ധപ്രവൃത്തി ദിനം [Loka myn avayarnasu & myn viruddhapravrutthi dinam]

120481. ഏപ്രിൽ 5 ന്റെ പ്രത്യേകത എന്താണ് ? [Epril 5 nte prathyekatha enthaanu ?]

Answer: ലോക കപ്പലോട്ട ദിനം [Loka kappalotta dinam]

120482. ഏപ്രിൽ 6 ന്റെ പ്രത്യേകത എന്താണ് ? [Epril 6 nte prathyekatha enthaanu ?]

Answer: ഉപ്പുസത്യാഗ്രഹ ദിനം [Uppusathyaagraha dinam]

120483. ഏപ്രിൽ 7 ന്റെ പ്രത്യേകത എന്താണ് ? [Epril 7 nte prathyekatha enthaanu ?]

Answer: ലോകാരോഗ്യദിനം [Lokaarogyadinam]

120484. ഏപ്രിൽ 12 ന്റെ പ്രത്യേകത എന്താണ് ? [Epril 12 nte prathyekatha enthaanu ?]

Answer: അന്തർദ്ദേശീയ വ്യോമയാന ദിനം [Antharddhesheeya vyomayaana dinam]

120485. ഏപ്രിൽ 13 ന്റെ പ്രത്യേകത എന്താണ് ? [Epril 13 nte prathyekatha enthaanu ?]

Answer: ജാലിയൻ വാലാബാഗ് ദിനം [Jaaliyan vaalaabaagu dinam]

120486. ഏപ്രിൽ 14 ന്റെ പ്രത്യേകത എന്താണ് ? [Epril 14 nte prathyekatha enthaanu ?]

Answer: അംബേദ്കർ ദിനം [Ambedkar dinam]

120487. ഏപ്രിൽ 15 ന്റെ പ്രത്യേകത എന്താണ് ? [Epril 15 nte prathyekatha enthaanu ?]

Answer: ലോക ഗ്രന്ഥശാലാധികാരി ദിനം [Loka granthashaalaadhikaari dinam]

120488. ഏപ്രിൽ 17 ന്റെ പ്രത്യേകത എന്താണ് ? [Epril 17 nte prathyekatha enthaanu ?]

Answer: ലോക ഹീമോഫീലിയ ദിനം [Loka heemopheeliya dinam]

120489. ഏപ്രിൽ 18 ന്റെ പ്രത്യേകത എന്താണ് ? [Epril 18 nte prathyekatha enthaanu ?]

Answer: ലോക പൈതൃകദിനം [Loka pythrukadinam]

120490. ഏപ്രിൽ 21 ന്റെ പ്രത്യേകത എന്താണ് ? [Epril 21 nte prathyekatha enthaanu ?]

Answer: ലോക സോക്രട്ടീസ് ദിനം [Loka sokratteesu dinam]

120491. ഏപ്രിൽ 22 ന്റെ പ്രത്യേകത എന്താണ് ? [Epril 22 nte prathyekatha enthaanu ?]

Answer: ലോക ഭൗമദിനം [Loka bhaumadinam]

120492. ഏപ്രിൽ 23 ന്റെ പ്രത്യേകത എന്താണ് ? [Epril 23 nte prathyekatha enthaanu ?]

Answer: ലോക പുസ്തക ദിനം [Loka pusthaka dinam]

120493. ഏപ്രിൽ 24 ന്റെ പ്രത്യേകത എന്താണ് ? [Epril 24 nte prathyekatha enthaanu ?]

Answer: ദേശീയ മാനവ ഏകതാദിനം [Desheeya maanava ekathaadinam]

120494. ഏപ്രിൽ 24 ന്റെ പ്രത്യേകത എന്താണ് ? [Epril 24 nte prathyekatha enthaanu ?]

Answer: ദേശീയ പഞ്ചായത്ത് ദിനം [Desheeya panchaayatthu dinam]

120495. ഏപ്രിൽ 26 ന്റെ പ്രത്യേകത എന്താണ് ? [Epril 26 nte prathyekatha enthaanu ?]

Answer: ബൗദ്ധിക സ്വത്തവകാശ ദിനം [Bauddhika svatthavakaasha dinam]

120496. ഏപ്രിൽ 29 ന്റെ പ്രത്യേകത എന്താണ് ? [Epril 29 nte prathyekatha enthaanu ?]

Answer: ലോക നൃത്തദിനം [Loka nrutthadinam]

120497. മേയ് 1 ന്റെ പ്രത്യേകത എന്താണ് ? [Meyu 1 nte prathyekatha enthaanu ?]

Answer: ലോക തൊഴിലാളിദിനം [Loka thozhilaalidinam]

120498. മേയ് 3 ന്റെ പ്രത്യേകത എന്താണ് ? [Meyu 3 nte prathyekatha enthaanu ?]

Answer: പത്രസ്വാതന്ത്ര്യദിനം [Pathrasvaathanthryadinam]

120499. മേയ് 3 ന്റെ പ്രത്യേകത എന്താണ് ? [Meyu 3 nte prathyekatha enthaanu ?]

Answer: സൗരോർജ്ജദിനം [Saurorjjadinam]

120500. മേയ് 6 ന്റെ പ്രത്യേകത എന്താണ് ? [Meyu 6 nte prathyekatha enthaanu ?]

Answer: ലോക ആസ്ത്മാ ദിനം [Loka aasthmaa dinam]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution