<<= Back
Next =>>
You Are On Question Answer Bank SET 2413
120651. ഫിലിപ്പൈൻസ് ഓർഡിനറി(കേരചന്ദ്ര) എന്നത് ഏതു വിളയുടെ സങ്കരയിനമാണ് ? [Philippynsu ordinari(kerachandra) ennathu ethu vilayude sankarayinamaanu ?]
Answer: തെങ്ങ് [Thengu]
120652. ബെനാ ലിം ടോൾ (പ്രതാപ്) എന്നത് ഏതു വിളയുടെ സങ്കരയിനമാണ് ? [Benaa lim dol (prathaapu) ennathu ethu vilayude sankarayinamaanu ?]
Answer: തെങ്ങ് [Thengu]
120653. മലയൻ ഓറഞ്ച് എന്നത് ഏതു വിളയുടെ സങ്കരയിനമാണ് ? [Malayan oranchu ennathu ethu vilayude sankarayinamaanu ?]
Answer: തെങ്ങ് [Thengu]
120654. മലയൻ ഗ്രീൻ എന്നത് ഏതു വിളയുടെ സങ്കരയിനമാണ് ? [Malayan green ennathu ethu vilayude sankarayinamaanu ?]
Answer: തെങ്ങ് [Thengu]
120655. മലയൻ യെല്ലോ എന്നത് ഏതു വിളയുടെ സങ്കരയിനമാണ് ? [Malayan yello ennathu ethu vilayude sankarayinamaanu ?]
Answer: തെങ്ങ് [Thengu]
120656. ലക്ഷഗംഗ എന്നത് ഏതു വിളയുടെ സങ്കരയിനമാണ് ? [Lakshagamga ennathu ethu vilayude sankarayinamaanu ?]
Answer: തെങ്ങ് [Thengu]
120657. ലക്ഷദീപ് ഓർഡിനറി എന്നത് ഏതു വിളയുടെ സങ്കരയിനമാണ് ? [Lakshadeepu ordinari ennathu ethu vilayude sankarayinamaanu ?]
Answer: തെങ്ങ് [Thengu]
120658. വെസ്റ്റ് കോസ്റ്റ് ടോൾ എന്നത് ഏതു വിളയുടെ സങ്കരയിനമാണ് ? [Vesttu kosttu dol ennathu ethu vilayude sankarayinamaanu ?]
Answer: തെങ്ങ് [Thengu]
120659. നീലിമ എന്നത് ഏത് വിളയുടെ സങ്കരയിനമാണ് ? [Neelima ennathu ethu vilayude sankarayinamaanu ?]
Answer: വഴുതന [Vazhuthana]
120660. ശ്വേത എന്നത് ഏത് വിളയുടെ സങ്കരയിനമാണ് ? [Shvetha ennathu ethu vilayude sankarayinamaanu ?]
Answer: വഴുതന [Vazhuthana]
120661. സൂര്യ എന്നത് ഏത് വിളയുടെ സങ്കരയിനമാണ് ? [Soorya ennathu ethu vilayude sankarayinamaanu ?]
Answer: വഴുതന [Vazhuthana]
120662. ഹരിതഎന്നത് ഏത് വിളയുടെ സങ്കരയിനമാണ് ? [Harithaennathu ethu vilayude sankarayinamaanu ?]
Answer: വഴുതന [Vazhuthana]
120663. അനഘ എന്നത് ഏതു വിളയുടെ സങ്കരയിനമാണ് ? [Anagha ennathu ethu vilayude sankarayinamaanu ?]
Answer: തക്കാളി [Thakkaali]
120664. മുക്തി എന്നത് ഏതു വിളയുടെ സങ്കരയിനമാണ് ? [Mukthi ennathu ethu vilayude sankarayinamaanu ?]
Answer: തക്കാളി [Thakkaali]
120665. ശക്തിഎന്നത് ഏതു വിളയുടെ സങ്കരയിനമാണ് ? [Shakthiennathu ethu vilayude sankarayinamaanu ?]
Answer: തക്കാളി [Thakkaali]
120666. അനാമിക എന്നത് ഏതു വിലയുടെ സങ്കരയിനമാണ് ? [Anaamika ennathu ethu vilayude sankarayinamaanu ?]
Answer: വെണ്ട [Venda]
120667. അരുണ എന്നത് ഏതു വിലയുടെ സങ്കരയിനമാണ് ? [Aruna ennathu ethu vilayude sankarayinamaanu ?]
Answer: വെണ്ട [Venda]
120668. അർക്ക എന്നത് ഏതു വിലയുടെ സങ്കരയിനമാണ് ? [Arkka ennathu ethu vilayude sankarayinamaanu ?]
Answer: വെണ്ട [Venda]
120669. സൽക്കീർത്തിഎന്നത് ഏതു വിലയുടെ സങ്കരയിനമാണ് ? [Salkkeertthiennathu ethu vilayude sankarayinamaanu ?]
Answer: വെണ്ട [Venda]
120670. പ്രിയ എന്നത് ഏതു വിളയുടെ സങ്കരയിനമാണ് ? [Priya ennathu ethu vilayude sankarayinamaanu ?]
Answer: പാവൽ [Paaval]
120671. പ്രിയങ്ക എന്നത് ഏതു വിളയുടെ സങ്കരയിനമാണ് ? [Priyanka ennathu ethu vilayude sankarayinamaanu ?]
Answer: പാവൽ [Paaval]
120672. പ്രീതി എന്നത് ഏതു വിളയുടെ സങ്കരയിനമാണ് ? [Preethi ennathu ethu vilayude sankarayinamaanu ?]
Answer: പാവൽ [Paaval]
120673. മുടിക്കോട് ലോക്കൽ എന്നത് ഏതു വിളയുടെ സങ്കരയിനമാണ് ? [Mudikkodu lokkal ennathu ethu vilayude sankarayinamaanu ?]
Answer: വെള്ളരി [Vellari]
120674. സൗഭാഗ്യഎന്നത് ഏതു വിളയുടെ സങ്കരയിനമാണ് ? [Saubhaagyaennathu ethu vilayude sankarayinamaanu ?]
Answer: വെള്ളരി [Vellari]
120675. PKM-1 എന്നത് ഏതു വിളയുടെ സങ്കരയിനമാണ് ? [Pkm-1 ennathu ethu vilayude sankarayinamaanu ?]
Answer: മുരിങ്ങ [Muringa]
120676. PKM-2 എന്നത് ഏതു വിളയുടെ സങ്കരയിനമാണ് ? [Pkm-2 ennathu ethu vilayude sankarayinamaanu ?]
Answer: മുരിങ്ങ [Muringa]
120677. ഒരാണ്ടൻ എന്നത് ഏതു വിളയുടെ സങ്കരയിനമാണ് ? [Oraandan ennathu ethu vilayude sankarayinamaanu ?]
Answer: മുരിങ്ങ [Muringa]
120678. ചാവകച്ചേരി എന്നത് ഏതു വിളയുടെ സങ്കരയിനമാണ് ? [Chaavakaccheri ennathu ethu vilayude sankarayinamaanu ?]
Answer: മുരിങ്ങ [Muringa]
120679. ജാഫ്‌നഎന്നത് ഏതു വിളയുടെ സങ്കരയിനമാണ് ? [Jaaphnaennathu ethu vilayude sankarayinamaanu ?]
Answer: മുരിങ്ങ [Muringa]
120680. കൗമുദി എന്നത് ഏതു വിളയുടെ സങ്കരയിനമാണ് ? [Kaumudi ennathu ethu vilayude sankarayinamaanu ?]
Answer: പടവലം [Padavalam]
120681. ബേബിഎന്നത് ഏതു വിളയുടെ സങ്കരയിനമാണ് ? [Bebiennathu ethu vilayude sankarayinamaanu ?]
Answer: പടവലം [Padavalam]
120682. പൂസാവിശ്വാസ് എന്നത് ഏതു വിളയുടെ സങ്കരയിനമാണ് ? [Poosaavishvaasu ennathu ethu vilayude sankarayinamaanu ?]
Answer: മത്തൻ [Matthan]
120683. ബഡാമി എന്നത് ഏതു വിളയുടെ സങ്കരയിനമാണ് ? [Badaami ennathu ethu vilayude sankarayinamaanu ?]
Answer: മത്തൻ [Matthan]
120684. സുവർണ്ണ എന്നത് ഏതു വിളയുടെ സങ്കരയിനമാണ് ? [Suvarnna ennathu ethu vilayude sankarayinamaanu ?]
Answer: മത്തൻ [Matthan]
120685. സോളമൻ എന്നത് ഏതു വിളയുടെ സങ്കരയിനമാണ് ? [Solaman ennathu ethu vilayude sankarayinamaanu ?]
Answer: മത്തൻ [Matthan]
120686. അമ്പിളിഎന്നത് ഏതു വിളയുടെ സങ്കരയിനമാണ് ? [Ampiliennathu ethu vilayude sankarayinamaanu ?]
Answer: മത്തൻ [Matthan]
120687. പ്രതിഭ എന്നത് ഏതു വിളയുടെ സങ്കരയിനമാണ് ? [Prathibha ennathu ethu vilayude sankarayinamaanu ?]
Answer: മഞ്ഞൾ [Manjal]
120688. പ്രഭ എന്നത് ഏതു വിളയുടെ സങ്കരയിനമാണ് ? [Prabha ennathu ethu vilayude sankarayinamaanu ?]
Answer: മഞ്ഞൾ [Manjal]
120689. രശ്മി എന്നത് ഏതു വിളയുടെ സങ്കരയിനമാണ് ? [Rashmi ennathu ethu vilayude sankarayinamaanu ?]
Answer: മഞ്ഞൾ [Manjal]
120690. റോമ എന്നത് ഏതു വിളയുടെ സങ്കരയിനമാണ് ? [Roma ennathu ethu vilayude sankarayinamaanu ?]
Answer: മഞ്ഞൾ [Manjal]
120691. സുഗന്ധ എന്നത് ഏതു വിളയുടെ സങ്കരയിനമാണ് ? [Sugandha ennathu ethu vilayude sankarayinamaanu ?]
Answer: മഞ്ഞൾ [Manjal]
120692. സുഗുണ എന്നത് ഏതു വിളയുടെ സങ്കരയിനമാണ് ? [Suguna ennathu ethu vilayude sankarayinamaanu ?]
Answer: മഞ്ഞൾ [Manjal]
120693. സുദർശന എന്നത് ഏതു വിളയുടെ സങ്കരയിനമാണ് ? [Sudarshana ennathu ethu vilayude sankarayinamaanu ?]
Answer: മഞ്ഞൾ [Manjal]
120694. സുവർണ്ണഎന്നത് ഏതു വിളയുടെ സങ്കരയിനമാണ് ? [Suvarnnaennathu ethu vilayude sankarayinamaanu ?]
Answer: മഞ്ഞൾ [Manjal]
120695. H-165 എന്നത് ഏതു വിളയുടെ സങ്കരയിനമാണ് ? [H-165 ennathu ethu vilayude sankarayinamaanu ?]
Answer: മരച്ചീനി [Maraccheeni]
120696. H-226 എന്നത് ഏതു വിളയുടെ സങ്കരയിനമാണ് ? [H-226 ennathu ethu vilayude sankarayinamaanu ?]
Answer: മരച്ചീനി [Maraccheeni]
120697. H-97c എന്നത് ഏതു വിളയുടെ സങ്കരയിനമാണ് ? [H-97c ennathu ethu vilayude sankarayinamaanu ?]
Answer: മരച്ചീനി [Maraccheeni]
120698. മലയൻ-4 എന്നത് ഏതു വിളയുടെ സങ്കരയിനമാണ് ? [Malayan-4 ennathu ethu vilayude sankarayinamaanu ?]
Answer: മരച്ചീനി [Maraccheeni]
120699. ശ്രീ സഹ്യ എന്നത് ഏതു വിളയുടെ സങ്കരയിനമാണ് ? [Shree sahya ennathu ethu vilayude sankarayinamaanu ?]
Answer: മരച്ചീനി [Maraccheeni]
120700. ശ്രീപ്രകാശ് എന്നത് ഏതു വിളയുടെ സങ്കരയിനമാണ് ? [Shreeprakaashu ennathu ethu vilayude sankarayinamaanu ?]
Answer: മരച്ചീനി [Maraccheeni]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution