<<= Back
Next =>>
You Are On Question Answer Bank SET 2422
121101. ദീർഘദർശനി എന്നത് ഏതിന്റെ ഒറ്റപ്പദമാണ് ? [Deerghadarshani ennathu ethinte ottappadamaanu ?]
Answer: മുൻകൂട്ടി കാണാൻ കഴിവുള്ള ആൾ [Munkootti kaanaan kazhivulla aal]
121102. നാഗരികൻ എന്നത് ഏതിന്റെ ഒറ്റപ്പദമാണ് ? [Naagarikan ennathu ethinte ottappadamaanu ?]
Answer: നഗരത്തിൽ വസിക്കുന്ന ആൾ [Nagaratthil vasikkunna aal]
121103. നിസ്സഹായത എന്നത് ഏതിന്റെ ഒറ്റപ്പദമാണ് ? [Nisahaayatha ennathu ethinte ottappadamaanu ?]
Answer: സഹായിക്കുവാൻ കഴിയാത്ത അവസ്ഥ. [Sahaayikkuvaan kazhiyaattha avastha.]
121104. പരസ്പര്യം എന്നത് ഏതിന്റെ ഒറ്റപ്പദമാണ് ? [Parasparyam ennathu ethinte ottappadamaanu ?]
Answer: പരസ്പര സഹകരണത്തിന്റെ ഭാവം [Paraspara sahakaranatthinte bhaavam]
121105. പാരത്രികം എന്നത് ഏതിന്റെ ഒറ്റപ്പദമാണ് ? [Paarathrikam ennathu ethinte ottappadamaanu ?]
Answer: പരലോകത്തെ സംബന്ധിച്ചത് [Paralokatthe sambandhicchathu]
121106. പിപഠിഷു എന്നത് ഏതിന്റെ ഒറ്റപ്പദമാണ് ? [Pipadtishu ennathu ethinte ottappadamaanu ?]
Answer: പഠിക്കുവാൻ ആഗ്രഹിക്കുന്ന ആൾ [Padtikkuvaan aagrahikkunna aal]
121107. പിപാസു എന്നത് ഏതിന്റെ ഒറ്റപ്പദമാണ് ? [Pipaasu ennathu ethinte ottappadamaanu ?]
Answer: കുടിക്കുവാൻ ആഗ്രഹിക്കുന്ന ആൾ [Kudikkuvaan aagrahikkunna aal]
121108. പൈതൃകം എന്നത് ഏതിന്റെ ഒറ്റപ്പദമാണ് ? [Pythrukam ennathu ethinte ottappadamaanu ?]
Answer: പിതാവിനെ സംബന്ധിച്ചത് [Pithaavine sambandhicchathu]
121109. പൈശാചികം എന്നത് ഏതിന്റെ ഒറ്റപ്പദമാണ് ? [Pyshaachikam ennathu ethinte ottappadamaanu ?]
Answer: പിശാചിനെ സംബന്ധിച്ചത് [Pishaachine sambandhicchathu]
121110. പ്രത്യുത്പന്നമതിത്വം എന്നത് ഏതിന്റെ ഒറ്റപ്പദമാണ് ? [Prathyuthpannamathithvam ennathu ethinte ottappadamaanu ?]
Answer: സന്ദർഭാനുസരണംപ്രവർത്തിക്കുവാനുള്ള ബുദ്ധി [Sandarbhaanusaranampravartthikkuvaanulla buddhi]
121111. പ്രത്യുദ്ഗമനീയം എന്നത് ഏതിന്റെ ഒറ്റപ്പദമാണ് ? [Prathyudgamaneeyam ennathu ethinte ottappadamaanu ?]
Answer: എഴുന്നേറ്റ് ബഹുമാനിക്കുവാ അർഹമായത് [Ezhunnettu bahumaanikkuvaa arhamaayathu]
121112. പ്രേക്ഷകൻ എന്നത് ഏതിന്റെ ഒറ്റപ്പദമാണ് ? [Prekshakan ennathu ethinte ottappadamaanu ?]
Answer: കാണുന്ന ആൾ [Kaanunna aal]
121113. പൗരാണികം എന്നത് ഏതിന്റെ ഒറ്റപ്പദമാണ് ? [Pauraanikam ennathu ethinte ottappadamaanu ?]
Answer: പുരാണത്തെ സംബന്ധിച്ചത് [Puraanatthe sambandhicchathu]
121114. ബുഭുക്ഷു എന്നത് ഏതിന്റെ ഒറ്റപ്പദമാണ് ? [Bubhukshu ennathu ethinte ottappadamaanu ?]
Answer: ഭക്ഷിക്കാൻ ആഗ്രഹിക്കുന്ന ആൾ [Bhakshikkaan aagrahikkunna aal]
121115. ബൗദ്ധികം എന്നത് ഏതിന്റെ ഒറ്റപ്പദമാണ് ? [Bauddhikam ennathu ethinte ottappadamaanu ?]
Answer: ബുദ്ധിയെ സംബന്ധിച്ചത് [Buddhiye sambandhicchathu]
121116. ഭൗതികം എന്നത് ഏതിന്റെ ഒറ്റപ്പദമാണ് ? [Bhauthikam ennathu ethinte ottappadamaanu ?]
Answer: ഭൂലോകത്തെ സംബന്ധിച്ചത് [Bhoolokatthe sambandhicchathu]
121117. ഭൗമം എന്നത് ഏതിന്റെ ഒറ്റപ്പദമാണ് ? [Bhaumam ennathu ethinte ottappadamaanu ?]
Answer: ഭൂമിയെ സംബന്ധിച്ചത് [Bhoomiye sambandhicchathu]
121118. മാനസികം എന്നത് ഏതിന്റെ ഒറ്റപ്പദമാണ് ? [Maanasikam ennathu ethinte ottappadamaanu ?]
Answer: മനസ്സിനെ സംബന്ധിച്ചത് [Manasine sambandhicchathu]
121119. മാർഗദർശനി എന്നത് ഏതിന്റെ ഒറ്റപ്പദമാണ് ? [Maargadarshani ennathu ethinte ottappadamaanu ?]
Answer: മാർഗം കാണിച്ചുതരുന്ന ആൾ [Maargam kaanicchutharunna aal]
121120. മുമുക്ഷു എന്നത് ഏതിന്റെ ഒറ്റപ്പദമാണ് ? [Mumukshu ennathu ethinte ottappadamaanu ?]
Answer: മോക്ഷം ആഗ്രഹിക്കുന്ന ആൾ [Moksham aagrahikkunna aal]
121121. യാഥാസ്ഥിതികൻ എന്നത് ഏതിന്റെ ഒറ്റപ്പദമാണ് ? [Yaathaasthithikan ennathu ethinte ottappadamaanu ?]
Answer: നിലവിലുള്ള സ്ഥിതി നിലനിർത്തുവാൻ ആഗ്രഹിക്കുന്ന ആൾ [Nilavilulla sthithi nilanirtthuvaan aagrahikkunna aal]
121122. രാഷ്ട്രീയം എന്നത് ഏതിന്റെ ഒറ്റപ്പദമാണ് ? [Raashdreeyam ennathu ethinte ottappadamaanu ?]
Answer: രാഷ്ടത്തെ സംബന്ധിച്ചത് [Raashdatthe sambandhicchathu]
121123. വക്താവ് എന്നത് ഏതിന്റെ ഒറ്റപ്പദമാണ് ? [Vakthaavu ennathu ethinte ottappadamaanu ?]
Answer: വചിക്കുന്ന ആൾ [Vachikkunna aal]
121124. വാഗ്മി എന്നത് ഏതിന്റെ ഒറ്റപ്പദമാണ് ? [Vaagmi ennathu ethinte ottappadamaanu ?]
Answer: മിതവും സാരവുമായി സംസാരി ക്കുന്ന ആൾ [Mithavum saaravumaayi samsaari kkunna aal]
121125. വാചാലൻ എന്നത് ഏതിന്റെ ഒറ്റപ്പദമാണ് ? [Vaachaalan ennathu ethinte ottappadamaanu ?]
Answer: അർഥശൂന്യമായി അധികം സംസാരിക്കുന്ന ആൾ [Arthashoonyamaayi adhikam samsaarikkunna aal]
121126. വിവക്ഷ എന്നത് ഏതിന്റെ ഒറ്റപ്പദമാണ് ? [Vivaksha ennathu ethinte ottappadamaanu ?]
Answer: പറയുവാനുള്ള ആഗ്രഹം [Parayuvaanulla aagraham]
121127. വിവക്ഷിതം എന്നത് ഏതിന്റെ ഒറ്റപ്പദമാണ് ? [Vivakshitham ennathu ethinte ottappadamaanu ?]
Answer: പറയുവാൻ ആഗ്രഹിച്ചത് [Parayuvaan aagrahicchathu]
121128. ശാരീരികം എന്നത് ഏതിന്റെ ഒറ്റപ്പദമാണ് ? [Shaareerikam ennathu ethinte ottappadamaanu ?]
Answer: ശരീരത്തെ സംബന്ധിച്ചത് [Shareeratthe sambandhicchathu]
121129. ശാസ്ത്രീയം എന്നത് ഏതിന്റെ ഒറ്റപ്പദമാണ് ? [Shaasthreeyam ennathu ethinte ottappadamaanu ?]
Answer: ശാസ്ത്രത്തെ സംബന്ധിച്ചത് [Shaasthratthe sambandhicchathu]
121130. ശ്രോതാവ് എന്നത് ഏതിന്റെ ഒറ്റപ്പദമാണ് ? [Shrothaavu ennathu ethinte ottappadamaanu ?]
Answer: ശ്രവിക്കുന്ന ആൾ [Shravikkunna aal]
121131. സത്ത്വം എന്നത് ഏതിന്റെ ഒറ്റപ്പദമാണ് ? [Satthvam ennathu ethinte ottappadamaanu ?]
Answer: സഹജ സ്വഭാവം [Sahaja svabhaavam]
121132. സാത്വികൻ എന്നത് ഏതിന്റെ ഒറ്റപ്പദമാണ് ? [Saathvikan ennathu ethinte ottappadamaanu ?]
Answer: സത്വഗുണം ഉള്ള ആൾ [Sathvagunam ulla aal]
121133. സാരഗ്രാഹി എന്നത് ഏതിന്റെ ഒറ്റപ്പദമാണ് ? [Saaragraahi ennathu ethinte ottappadamaanu ?]
Answer: സാരം ഗ്രഹിച്ചവൻ [Saaram grahicchavan]
121134. സർവംസഹ എന്നത് ഏതിന്റെ ഒറ്റപ്പദമാണ് ? [Sarvamsaha ennathu ethinte ottappadamaanu ?]
Answer: സർവവും സഹിക്കുന്നവൾ [Sarvavum sahikkunnaval]
121135. അസ്ഥിരതാ സിദ്ധാന്തം ഉപജ്ഞാതാവ് ആരാണ് ? [Asthirathaa siddhaantham upajnjaathaavu aaraanu ?]
Answer: ലൂയിസ് ഡിബ്രോളി [Looyisu dibroli]
121136. ആപേക്ഷിക സിദ്ധാന്തം ഉപജ്ഞാതാവ് ആരാണ് ? [Aapekshika siddhaantham upajnjaathaavu aaraanu ?]
Answer: ആൽബർട്ട് ഐൻസ്റ്റീൻ [Aalbarttu ainstteen]
121137. കണികാ സിദ്ധാന്തം ഉപജ്ഞാതാവ് ആരാണ് ? [Kanikaa siddhaantham upajnjaathaavu aaraanu ?]
Answer: ഐസക്ക് ന്യൂട്ടൻ [Aisakku nyoottan]
121138. ക്വാണ്ടം സിദ്ധാന്തം ഉപജ്ഞാതാവ് ആരാണ് ? [Kvaandam siddhaantham upajnjaathaavu aaraanu ?]
Answer: മാക്സ് പ്ലാങ്ക് [Maaksu plaanku]
121139. ഗുരുത്വകർഷണനിയമം ഉപജ്ഞാതാവ് ആരാണ് ? [Guruthvakarshananiyamam upajnjaathaavu aaraanu ?]
Answer: ഐസക് ന്യൂട്ടൻ [Aisaku nyoottan]
121140. ഗ്രഹങ്ങളുടെ ചലനനിയമം ഉപജ്ഞാതാവ് ആരാണ് ? [Grahangalude chalananiyamam upajnjaathaavu aaraanu ?]
Answer: ജോഹാന്നസ് കെപ്ലർ [Johaannasu keplar]
121141. തരംഗ സിദ്ധാന്തം ഉപജ്ഞാതാവ് ആരാണ് ? [Tharamga siddhaantham upajnjaathaavu aaraanu ?]
Answer: ക്രിസ്ത്യൻ ഹൈജൻസ് [Kristhyan hyjansu]
121142. ഫോട്ടോ ഇലക്ട്രിക് പ്രഭാവം ഉപജ്ഞാതാവ് ആരാണ് ? [Photto ilakdriku prabhaavam upajnjaathaavu aaraanu ?]
Answer: ഹെൻറിച് ഹെർട്സ് [Henrichu herdsu]
121143. ബോയിൽ നിയമം ഉപജ്ഞാതാവ് ആരാണ് ? [Boyil niyamam upajnjaathaavu aaraanu ?]
Answer: റോബർട്ട് ബോയിൽ [Robarttu boyil]
121144. ബ്ലാക്ക് ഹോൾ സിദ്ധാന്തം ഉപജ്ഞാതാവ് ആരാണ് ? [Blaakku hol siddhaantham upajnjaathaavu aaraanu ?]
Answer: സ്റ്റീഫൻ ഹോക്കിൻസ് [Stteephan hokkinsu]
121145. രാമൻ പ്രഭാവം ഉപജ്ഞാതാവ് ആരാണ് ? [Raaman prabhaavam upajnjaathaavu aaraanu ?]
Answer: സി വി രാമൻ [Si vi raaman]
121146. വൈദ്യുത കാന്തിക പ്രേരണ തത്വം ഉപജ്ഞാതാവ് ആരാണ് ? [Vydyutha kaanthika prerana thathvam upajnjaathaavu aaraanu ?]
Answer: മൈക്കൽ ഫാരഡെ [Mykkal phaarade]
121147. വൈദ്യുത കാന്തിക സിദ്ധാന്തം ഉപജ്ഞാതാവ് ആരാണ് ? [Vydyutha kaanthika siddhaantham upajnjaathaavu aaraanu ?]
Answer: ജെയിംസ് മാക്‌സ്‌വെൽ [Jeyimsu maaksvel]
121148. ശാസ്ത്രം മികവിന് കൊടുക്കുന്ന പുരസ്‌കാരം ? [Shaasthram mikavinu kodukkunna puraskaaram ?]
Answer: കലിംഗ പുരസ്കാരം [Kalimga puraskaaram]
121149. സംഗീതം മികവിന് കൊടുക്കുന്ന പുരസ്‌കാരം ? [Samgeetham mikavinu kodukkunna puraskaaram ?]
Answer: ഗ്രാമി പുരസ്കാരം [Graami puraskaaram]
121150. മതം മികവിന് കൊടുക്കുന്ന പുരസ്‌കാരം ? [Matham mikavinu kodukkunna puraskaaram ?]
Answer: ടെമ്പിൾടണ്‍ പുരസ്കാരം [Dempildan puraskaaram]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution