<<= Back Next =>>
You Are On Question Answer Bank SET 2424

121201. ഓറഞ്ച് അടങ്ങിയിരിക്കുന്ന ആസിഡ് ഏതാണ് ? [Oranchu adangiyirikkunna aasidu ethaanu ?]

Answer: സിട്രിക്കാസിഡ് [Sidrikkaasidu]

121202. ചുവന്നുള്ളി അടങ്ങിയിരിക്കുന്ന ആസിഡ് ഏതാണ് ? [Chuvannulli adangiyirikkunna aasidu ethaanu ?]

Answer: ഓക്‌സാലിക്ക് ആസിഡ് [Oksaalikku aasidu]

121203. ചോക്കലേറ്റ് അടങ്ങിയിരിക്കുന്ന ആസിഡ് ഏതാണ് ? [Chokkalettu adangiyirikkunna aasidu ethaanu ?]

Answer: ഓക്‌സാലിക് ആസിഡ് [Oksaaliku aasidu]

121204. തേങ്ങ അടങ്ങിയിരിക്കുന്ന ആസിഡ് ഏതാണ് ? [Thenga adangiyirikkunna aasidu ethaanu ?]

Answer: കാപ്രിക്‌ ആസിഡ് [Kaapriku aasidu]

121205. തേയില അടങ്ങിയിരിക്കുന്ന ആസിഡ് ഏതാണ് ? [Theyila adangiyirikkunna aasidu ethaanu ?]

Answer: ടാനിക് ആസിഡ് [Daaniku aasidu]

121206. നാരങ്ങ അടങ്ങിയിരിക്കുന്ന ആസിഡ് ഏതാണ് ? [Naaranga adangiyirikkunna aasidu ethaanu ?]

Answer: സിട്രിക്കാസിഡ് [Sidrikkaasidu]

121207. നെല്ലിക്ക അടങ്ങിയിരിക്കുന്ന ആസിഡ് ഏതാണ് ? [Nellikka adangiyirikkunna aasidu ethaanu ?]

Answer: അസ്‌കോർബിക് ആസിഡ് [Askorbiku aasidu]

121208. പഴുത്ത തക്കാളി അടങ്ങിയിരിക്കുന്ന ആസിഡ് ഏതാണ് ? [Pazhuttha thakkaali adangiyirikkunna aasidu ethaanu ?]

Answer: ഓക്‌സാലിക് ആസിഡ് [Oksaaliku aasidu]

121209. പാഷൻഫ്രൂട്ട്സ് അടങ്ങിയിരിക്കുന്ന ആസിഡ് ഏതാണ് ? [Paashanphroottsu adangiyirikkunna aasidu ethaanu ?]

Answer: സിട്രിക്കാസിഡ് [Sidrikkaasidu]

121210. പുളിച്ച പാൽ ,തൈര് അടങ്ങിയിരിക്കുന്ന ആസിഡ് ഏതാണ് ? [Puliccha paal ,thyru adangiyirikkunna aasidu ethaanu ?]

Answer: ലാക്ടിക് ആസിഡ് [Laakdiku aasidu]

121211. മരച്ചീനി അടങ്ങിയിരിക്കുന്ന ആസിഡ് ഏതാണ് ? [Maraccheeni adangiyirikkunna aasidu ethaanu ?]

Answer: ഹൈഡ്രോ ഡയാനിക് ആസിഡ് /പ്രൂസിക് ആസിഡ് [Hydro dayaaniku aasidu /proosiku aasidu]

121212. മുന്തിരിങ്ങ അടങ്ങിയിരിക്കുന്ന ആസിഡ് ഏതാണ് ? [Munthiringa adangiyirikkunna aasidu ethaanu ?]

Answer: ടാർടാറിക്കാസിഡ് [Daardaarikkaasidu]

121213. വാളൻപുളി അടങ്ങിയിരിക്കുന്ന ആസിഡ് ഏതാണ് ? [Vaalanpuli adangiyirikkunna aasidu ethaanu ?]

Answer: ടാർടാറിക് ആസിഡ് [Daardaariku aasidu]

121214. വാഴപ്പഴം അടങ്ങിയിരിക്കുന്ന ആസിഡ് ഏതാണ് ? [Vaazhappazham adangiyirikkunna aasidu ethaanu ?]

Answer: ഓക്‌സാലിക് ആസിഡ് [Oksaaliku aasidu]

121215. വിനാഗിരി അടങ്ങിയിരിക്കുന്ന ആസിഡ് ഏതാണ് ? [Vinaagiri adangiyirikkunna aasidu ethaanu ?]

Answer: അസറ്റിക് ആസിഡ് [Asattiku aasidu]

121216. ഭക്ഷ്യ കാർഷിക സംഘടന(FAO) ആസ്ഥാനം എവിടെയാണ് ? [Bhakshya kaarshika samghadana(fao) aasthaanam evideyaanu ?]

Answer: റോം (ഇറ്റലി) [Rom (ittali)]

121217. അന്താരാഷ്ട്ര ആണവോർജ ഏജൻസി (IAEO) ആസ്ഥാനം എവിടെയാണ് ? [Anthaaraashdra aanavorja ejansi (iaeo) aasthaanam evideyaanu ?]

Answer: വിയന്ന (ഓസ്ട്രിയ) [Viyanna (osdriya)]

121218. അന്താരാഷ്ട്ര തൊഴിൽ സംഘടന(ILO) ആസ്ഥാനം എവിടെയാണ് ? [Anthaaraashdra thozhil samghadana(ilo) aasthaanam evideyaanu ?]

Answer: ജനീവ(സ്വിറ്റ്സർലാൻഡ്) [Janeeva(svittsarlaandu)]

121219. അന്താരാഷ്ട്ര നാണയനിധി (IMA) ആസ്ഥാനം എവിടെയാണ് ? [Anthaaraashdra naanayanidhi (ima) aasthaanam evideyaanu ?]

Answer: വാഷിങ്ടൺ (യു.എസ്) [Vaashingdan (yu. Esu)]

121220. യുനസ്‌കോ ആസ്ഥാനം എവിടെയാണ് ? [Yunasko aasthaanam evideyaanu ?]

Answer: പാരിസ്(ഫ്രാൻസ്) [Paarisu(phraansu)]

121221. യൂണിവേഴ്സൽ പോസ്റ്റൽ യൂണിയൻ ആസ്ഥാനം എവിടെയാണ് ? [Yoonivezhsal posttal yooniyan aasthaanam evideyaanu ?]

Answer: ബൺ(സ്വിറ്റ്സർലാൻഡ്) [Ban(svittsarlaandu)]

121222. ലോകബാങ്ക് (WB) ആസ്ഥാനം എവിടെയാണ് ? [Lokabaanku (wb) aasthaanam evideyaanu ?]

Answer: വാഷിങ്ടൺ [Vaashingdan]

121223. ലോകാരോഗ്യസംഘടന (WHO) ആസ്ഥാനം എവിടെയാണ് ? [Lokaarogyasamghadana (who) aasthaanam evideyaanu ?]

Answer: ജനീവ [Janeeva]

121224. ബൗദ്ധിക സ്വത്തവകാശ സംഘടന (WIPO) ആസ്ഥാനം എവിടെയാണ് ? [Bauddhika svatthavakaasha samghadana (wipo) aasthaanam evideyaanu ?]

Answer: ജനീവ [Janeeva]

121225. കോമൺവെൽത്ത് ആസ്ഥാനം എവിടെയാണ് ? [Komanveltthu aasthaanam evideyaanu ?]

Answer: മൾബറോ ഹൗസ് (ലണ്ടൻ) [Malbaro hausu (landan)]

121226. എപ്സം സാൾട്ട് എന്നറിയപ്പെടുന്നത് ? [Epsam saalttu ennariyappedunnathu ?]

Answer: മഗ്നീഷ്യം സൾഫേറ്റ് [Magneeshyam salphettu]

121227. ഓയിൽ ഓഫ് വിന്റർ ഗ്രീൻ എന്നറിയപ്പെടുന്നത് ? [Oyil ophu vintar green ennariyappedunnathu ?]

Answer: മീഥയിൽ സാലിസിലേറ്റ് [Meethayil saalisilettu]

121228. കറുത്ത സ്വർണം എന്നറിയപ്പെടുന്നത് ? [Karuttha svarnam ennariyappedunnathu ?]

Answer: പെട്രോളിയം [Pedroliyam]

121229. ക്വിക് സിൽവർ എന്നറിയപ്പെടുന്നത് ? [Kviku silvar ennariyappedunnathu ?]

Answer: മെർക്കുറി [Merkkuri]

121230. ക്വിക്ക് ലൈം എന്നറിയപ്പെടുന്നത് ? [Kvikku lym ennariyappedunnathu ?]

Answer: കാൽസ്യം ഓക്സൈഡ് [Kaalsyam oksydu]

121231. ഗ്രീൻ വിട്രിയോൾ എന്നറിയപ്പെടുന്നത് ? [Green vidriyol ennariyappedunnathu ?]

Answer: ഫെറസ് സൾഫേറ്റ് [Pherasu salphettu]

121232. തത്വജ്ഞാനികളുടെ കമ്പിളി എന്നറിയപ്പെടുന്നത് ? [Thathvajnjaanikalude kampili ennariyappedunnathu ?]

Answer: സിങ്ക് ഓക്സൈഡ് [Sinku oksydu]

121233. ബ്രൗൺ കോൾ എന്നറിയപ്പെടുന്നത് ? [Braun kol ennariyappedunnathu ?]

Answer: ലിഗ്നൈറ്റ് [Lignyttu]

121234. ബ്ലാക്ക് ലെഡ് എന്നറിയപ്പെടുന്നത് ? [Blaakku ledu ennariyappedunnathu ?]

Answer: ഗ്രാഫൈറ്റ് [Graaphyttu]

121235. ബ്ലൂ വിട്രിയോൾ എന്നറിയപ്പെടുന്നത് ? [Bloo vidriyol ennariyappedunnathu ?]

Answer: കോപ്പർ സൾഫേറ്റ് (തുരിശ്ശ്) [Koppar salphettu (thurishu)]

121236. മിനറൽ ഓയിൽ എന്നറിയപ്പെടുന്നത് ? [Minaral oyil ennariyappedunnathu ?]

Answer: പെട്രോളിയം [Pedroliyam]

121237. യെല്ലോ കേക്ക് എന്നറിയപ്പെടുന്നത് ? [Yello kekku ennariyappedunnathu ?]

Answer: യുറേനിയം ഡൈ ഓക്സൈഡ് [Yureniyam dy oksydu]

121238. രാസവസ്തുക്കളുടെ രാജാവ് എന്നറിയപ്പെടുന്നത് ? [Raasavasthukkalude raajaavu ennariyappedunnathu ?]

Answer: സൾഫ്യൂരിക് ആസിഡ് [Salphyooriku aasidu]

121239. രാസസൂര്യൻ എന്നറിയപ്പെടുന്നത് ? [Raasasooryan ennariyappedunnathu ?]

Answer: മഗ്നീഷ്യം [Magneeshyam]

121240. ലിറ്റിൽ സിൽവർ എന്നറിയപ്പെടുന്നത് ? [Littil silvar ennariyappedunnathu ?]

Answer: പ്ലാറ്റിനം [Plaattinam]

121241. വിഡ്ഢികളുടെ സ്വർണം എന്നറിയപ്പെടുന്നത് ? [Vidddikalude svarnam ennariyappedunnathu ?]

Answer: അയൺ പൈറൈറ്റ് [Ayan pyryttu]

121242. വൈറ്റ് ടാർ എന്നറിയപ്പെടുന്നത് ? [Vyttu daar ennariyappedunnathu ?]

Answer: നാഫ്തലീൻ [Naaphthaleen]

121243. വൈറ്റ് വിട്രിയോൾ എന്നറിയപ്പെടുന്നത് ? [Vyttu vidriyol ennariyappedunnathu ?]

Answer: സിങ്ക് സൾഫേറ്റ് [Sinku salphettu]

121244. ശിലാതൈലം എന്നറിയപ്പെടുന്നത് ? [Shilaathylam ennariyappedunnathu ?]

Answer: പെട്രോളിയം [Pedroliyam]

121245. സാർവിക ലായകം എന്നറിയപ്പെടുന്നത് ? [Saarvika laayakam ennariyappedunnathu ?]

Answer: ജലം [Jalam]

121246. സ്പിരിറ്റ് ഓഫ് നൈറ്റർ എന്നറിയപ്പെടുന്നത് ? [Spirittu ophu nyttar ennariyappedunnathu ?]

Answer: നൈട്രിക് ആസിഡ് [Nydriku aasidu]

121247. സ്മെല്ലിങ് സാൾട്ട് എന്നറിയപ്പെടുന്നത് ? [Smellingu saalttu ennariyappedunnathu ?]

Answer: അമോണിയം കാർബണേറ്റ് [Amoniyam kaarbanettu]

121248. സ്ലെക്കഡ് ലൈം എന്നറിയപ്പെടുന്നത് ? [Slekkadu lym ennariyappedunnathu ?]

Answer: കാൽസ്യം ഹൈഡ്രോക്സൈഡ് [Kaalsyam hydroksydu]

121249. ഹാർഡ് കോൾ എന്നറിയപ്പെടുന്നത് ? [Haardu kol ennariyappedunnathu ?]

Answer: ആന്ത്രാസൈറ്റ് [Aanthraasyttu]

121250. അക്ഷരങ്ങളെ തിരിച്ചറിയാൻ സാധിക്കാത്ത രോഗാവസ്ഥ എന്നറിയപ്പെടുന്നത് ? [Aksharangale thiricchariyaan saadhikkaattha rogaavastha ennariyappedunnathu ?]

Answer: ഡെസ്‌ലേഷ്യ [Desleshya]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution