<<= Back
Next =>>
You Are On Question Answer Bank SET 2874
143701. " മന്ദം " എന്നതിന്റെ വിപരീത പദമെന്ത് ? [" mandam " ennathinte vipareetha padamenthu ?]
Answer: ശീഘ്രം [Sheeghram]
143702. " മലിനം " എന്നതിന്റെ വിപരീത പദമെന്ത് ? [" malinam " ennathinte vipareetha padamenthu ?]
Answer: നിർമ്മലം [Nirmmalam]
143703. " മിഥ്യ " എന്നതിന്റെ വിപരീത പദമെന്ത് ? [" mithya " ennathinte vipareetha padamenthu ?]
Answer: തഥ്യ [Thathya]
143704. " രക്ഷ " എന്നതിന്റെ വിപരീത പദമെന്ത് ? [" raksha " ennathinte vipareetha padamenthu ?]
Answer: ശിക്ഷ [Shiksha]
143705. " വികാസം " എന്നതിന്റെ വിപരീത പദമെന്ത് ? [" vikaasam " ennathinte vipareetha padamenthu ?]
Answer: സങ്കോചം [Sankocham]
143706. " വിമുഖം " എന്നതിന്റെ വിപരീത പദമെന്ത് ? [" vimukham " ennathinte vipareetha padamenthu ?]
Answer: ഉന്മുഖം [Unmukham]
143707. " വിയോഗം " എന്നതിന്റെ വിപരീത പദമെന്ത് ? [" viyogam " ennathinte vipareetha padamenthu ?]
Answer: സംയോഗം [Samyogam]
143708. " വിരക്തി " എന്നതിന്റെ വിപരീത പദമെന്ത് ? [" virakthi " ennathinte vipareetha padamenthu ?]
Answer: ആസക്തി [Aasakthi]
143709. " നികൃഷ്ടം " എന്നതിന്റെ വിപരീത പദമെന്ത് ? [" nikrushdam " ennathinte vipareetha padamenthu ?]
Answer: ഉത് കൃഷ്ടം [Uthu krushdam]
143710. " നിക്ഷേപം " എന്നതിന്റെ വിപരീത പദമെന്ത് ? [" nikshepam " ennathinte vipareetha padamenthu ?]
Answer: വിക്ഷേപം [Vikshepam]
143711. " നിർഭയം " എന്നതിന്റെ വിപരീത പദമെന്ത് ? [" nirbhayam " ennathinte vipareetha padamenthu ?]
Answer: സഭയം [Sabhayam]
143712. " നിന്ദ " എന്നതിന്റെ വിപരീത പദമെന്ത് ? [" ninda " ennathinte vipareetha padamenthu ?]
Answer: സ്തുതി [Sthuthi]
143713. " നിശ്ചലം " എന്നതിന്റെ വിപരീത പദമെന്ത് ? [" nishchalam " ennathinte vipareetha padamenthu ?]
Answer: ചഞ്ചലം [Chanchalam]
143714. " നിരുപാധികം " എന്നതിന്റെ വിപരീത പദമെന്ത് ? [" nirupaadhikam " ennathinte vipareetha padamenthu ?]
Answer: സോപാധികം [Sopaadhikam]
143715. " നിവൃത്തി " എന്നതിന്റെ വിപരീത പദമെന്ത് ? [" nivrutthi " ennathinte vipareetha padamenthu ?]
Answer: പ്രവൃത്തി [Pravrutthi]
143716. " നെടിയ " എന്നതിന്റെ വിപരീത പദമെന്ത് ? [" nediya " ennathinte vipareetha padamenthu ?]
Answer: കുറിയ [Kuriya]
143717. " പരാങ് മുഖൻ " എന്നതിന്റെ വിപരീത പദമെന്ത് ? [" paraangu mukhan " ennathinte vipareetha padamenthu ?]
Answer: ഉന്മുഖൻ [Unmukhan]
143718. " പരകീയം " എന്നതിന്റെ വിപരീത പദമെന്ത് ? [" parakeeyam " ennathinte vipareetha padamenthu ?]
Answer: സ്വകീയം [Svakeeyam]
143719. " പാശ്ചാത്യം " എന്നതിന്റെ വിപരീത പദമെന്ത് ? [" paashchaathyam " ennathinte vipareetha padamenthu ?]
Answer: പൗരസ്ത്യം [Paurasthyam]
143720. " പുരോഗതി " എന്നതിന്റെ വിപരീത പദമെന്ത് ? [" purogathi " ennathinte vipareetha padamenthu ?]
Answer: പശ്ചാത്ഗതി [Pashchaathgathi]
143721. " പോഷണം " എന്നതിന്റെ വിപരീത പദമെന്ത് ? [" poshanam " ennathinte vipareetha padamenthu ?]
Answer: ശോഷണം [Shoshanam]
143722. " പ്രഭാതം " എന്നതിന്റെ വിപരീത പദമെന്ത് ? [" prabhaatham " ennathinte vipareetha padamenthu ?]
Answer: പ്രദോഷം [Pradosham]
143723. " ക്ഷയം " എന്നതിന്റെ വിപരീത പദമെന്ത് ? [" kshayam " ennathinte vipareetha padamenthu ?]
Answer: വൃദ്ധി [Vruddhi]
143724. " വിരളം " എന്നതിന്റെ വിപരീത പദമെന്ത് ? [" viralam " ennathinte vipareetha padamenthu ?]
Answer: സരളം [Saralam]
143725. " വൈധർമ്യം " എന്നതിന്റെ വിപരീത പദമെന്ത് ? [" vydharmyam " ennathinte vipareetha padamenthu ?]
Answer: സാധർമ്യം [Saadharmyam]
143726. " വ്യഷ്ടി " എന്നതിന്റെ വിപരീത പദമെന്ത് ? [" vyashdi " ennathinte vipareetha padamenthu ?]
Answer: സമഷ്ടി [Samashdi]
143727. " ശ്ലാഘനീയം " എന്നതിന്റെ വിപരീത പദമെന്ത് ? [" shlaaghaneeyam " ennathinte vipareetha padamenthu ?]
Answer: ഗർഹണീയം [Garhaneeyam]
143728. " വന്ദിതം " എന്നതിന്റെ വിപരീത പദമെന്ത് ? [" vanditham " ennathinte vipareetha padamenthu ?]
Answer: നിന്ദിതം [Ninditham]
143729. " സഫലം " എന്നതിന്റെ വിപരീത പദമെന്ത് ? [" saphalam " ennathinte vipareetha padamenthu ?]
Answer: വിഫലം [Viphalam]
143730. " സഹിതം " എന്നതിന്റെ വിപരീത പദമെന്ത് ? [" sahitham " ennathinte vipareetha padamenthu ?]
Answer: രഹിതം [Rahitham]
143731. " സാർത്ഥകം " എന്നതിന്റെ വിപരീത പദമെന്ത് ? [" saarththakam " ennathinte vipareetha padamenthu ?]
Answer: നിരർത്ഥകം [Nirarththakam]
143732. " സ്ഥാവരം " എന്നതിന്റെ വിപരീത പദമെന്ത് ? [" sthaavaram " ennathinte vipareetha padamenthu ?]
Answer: ജംഗമം [Jamgamam]
143733. " സ്വാശ്രയം " എന്നതിന്റെ വിപരീത പദമെന്ത് ? [" svaashrayam " ennathinte vipareetha padamenthu ?]
Answer: പരാശ്രയം [Paraashrayam]
143734. " സുഗ്രഹം " എന്നതിന്റെ വിപരീത പദമെന്ത് ? [" sugraham " ennathinte vipareetha padamenthu ?]
Answer: ദുർഗ്രഹം [Durgraham]
143735. " സൂക്ഷ്മം " എന്നതിന്റെ വിപരീത പദമെന്ത് ? [" sookshmam " ennathinte vipareetha padamenthu ?]
Answer: സ്ഥൂലം [Sthoolam]
143736. " സൃഷ്ടി " എന്നതിന്റെ വിപരീത പദമെന്ത് ? [" srushdi " ennathinte vipareetha padamenthu ?]
Answer: സംഹാരം [Samhaaram]
143737. മലയാള ഭാഷയുടെ മാതാവ് [Malayaala bhaashayude maathaavu ]
Answer: തമിഴ് [Thamizhu]
143738. മലയാള ഭാഷയുടെ ഉല്പത്തി [Malayaala bhaashayude ulpatthi]
Answer: മൂലദ്രാവിഡത്തിന്റെ സ്വതന്ത്ര ശാഖയായി [Mooladraavidatthinte svathanthra shaakhayaayi]
143739. മലയാളത്തിന്റെ ആദ്യകാല ലിപി [Malayaalatthinte aadyakaala lipi]
Answer: വട്ടെഴുത്ത് [Vattezhutthu]
143740. വട്ടെഴുത്തിന്റെ മറ്റൊരു പേര് [Vattezhutthinte mattoru peru]
Answer: ബ്രഹ്മി [Brahmi]
143741. നാനം മോനം എന്ന് പേരുള്ള പ്രാചീന ലിപി [Naanam monam ennu perulla praacheena lipi]
Answer: വട്ടെഴുത്ത് [Vattezhutthu]
143742. വട്ടെഴുത്ത് ലിപിയിൽ എഴുതപെട്ട ശാസനം [Vattezhutthu lipiyil ezhuthapetta shaasanam]
Answer: വാഴപ്പിള്ളി ശാസനം [Vaazhappilli shaasanam]
143743. മലയാള അക്ഷരങ്ങൾ എഴുതാൻ ഉപയോഗിക്കുന്ന ലിപി [Malayaala aksharangal ezhuthaan upayogikkunna lipi]
Answer: ആര്യനെഴുത്ത് [Aaryanezhutthu]
143744. കൈരളി എന്ന പദത്തിനർത്ഥം [Kyrali enna padatthinarththam]
Answer: കേരള ഭാഷ [Kerala bhaasha]
143745. മലയാളം വിഗ്രഹിച്ചാൽ [Malayaalam vigrahicchaal]
Answer: മല + ആളം [Mala + aalam]
143746. മലയാളത്തിനു ശ്രേഷ്ഠ ഭാഷ പദവി ലഭിച്ച വർഷം [Malayaalatthinu shreshdta bhaasha padavi labhiccha varsham]
Answer: 2013 മെയ് 23 [2013 meyu 23]
143747. മലയാള ഭാഷയുടെ പിതാവ് [Malayaala bhaashayude pithaavu]
Answer: തുഞ്ചത് രാമാനുജൻ എഴുത്തച്ചൻ [Thunchathu raamaanujan ezhutthacchan]
143748. എഴുത്തച്ഛനു മുൻപ് നിലവിൽ ഉണ്ടായിരുന്ന രണ്ടു പ്രസ്ഥാനങ്ങൾ [Ezhutthachchhanu munpu nilavil undaayirunna randu prasthaanangal]
Answer: പാട്ട് , മണിപ്രവാളം [Paattu , manipravaalam]
143749. മണിപ്രവാള കാവ്യത്തിലെ പ്രധാന രസം [Manipravaala kaavyatthile pradhaana rasam]
Answer: ശൃംഗാരം [Shrumgaaram]
143750. പാട്ട് പ്രസ്ഥാനത്തിന്റെ ലക്ഷണം ഒത്ത കൃതി [Paattu prasthaanatthinte lakshanam ottha kruthi]
Answer: രാമചരിതം ( ചീരാമൻ ) [Raamacharitham ( cheeraaman )]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution