<<= Back Next =>>
You Are On Question Answer Bank SET 2943

147151. " ചിത്രകാരന്മാരുടെ രാജകുമാരൻ " എന്നറിയപ്പെടുന്നതാര് ? [" chithrakaaranmaarude raajakumaaran " ennariyappedunnathaaru ?]

Answer: റാഫേല് ‍ [Raaphelu ‍]

147152. " നിഴലുകളുടെ രാജകുമാരൻ " എന്നറിയപ്പെടുന്നതാര് ? [" nizhalukalude raajakumaaran " ennariyappedunnathaaru ?]

Answer: റംബ്രാൻഡ് [Rambraandu]

147153. സെഫോളജി എന്നാലെന്ത് ? [Sepholaji ennaalenthu ?]

Answer: തെരഞ്ഞെടുപ്പ് ട്രെന്റുകളെ പറ്റിയുള്ള ശാസ്ത്രീയാവലോകനം [Theranjeduppu drentukale pattiyulla shaasthreeyaavalokanam]

147154. ‘The spirit of law’ എന്ന ഗ്രന്ഥത്തിന്റെ കര് ‍ ത്താവാര് ? [‘the spirit of law’ enna granthatthinte karu ‍ tthaavaaru ?]

Answer: മൊണ്ടസ് ‌ ക്യൂ [Mondasu kyoo]

147155. ജനാധിപത്യത്തിന്റെ വളര് ‍ ച്ചയ്ക്ക് സഹായകമായ വിപ്ലവമാണ് ? [Janaadhipathyatthinte valaru ‍ cchaykku sahaayakamaaya viplavamaanu ?]

Answer: ഫ്രഞ്ച് വിപ്ലവം [Phranchu viplavam]

147156. ഏറ്റവും ചെറുതും പഴക്കമുള്ളതും ലിഖിത ഭരണഘടനയുള്ളതുമായ രാജ്യം [Ettavum cheruthum pazhakkamullathum likhitha bharanaghadanayullathumaaya raajyam]

Answer: അമേരിക്ക [Amerikka]

147157. സ്വിറ്റ് ‌ സര് ‍ ലന്റ് പാര് ‍ ലമെന്റ് അറിയപ്പെടുന്നത് [Svittu saru ‍ lantu paaru ‍ lamentu ariyappedunnathu]

Answer: ഫെഡറല് ‍ അസോസിയേഷന് ‍ [Phedaralu ‍ asosiyeshanu ‍]

147158. ലോകത്തില് ‍ ആദ്യമായി എഴുതപ്പെട്ട ദൃഢ ഭരണഘടന എവിടത്തേതാണ് ? [Lokatthilu ‍ aadyamaayi ezhuthappetta drudda bharanaghadana evidatthethaanu ?]

Answer: അമേരിക്ക [Amerikka]

147159. സ്ത്രീകള് ‍ ക്ക് വോട്ടവകാശം നല് ‍ കിയ ആദ്യരാജ്യം [Sthreekalu ‍ kku vottavakaasham nalu ‍ kiya aadyaraajyam]

Answer: ന്യൂസിലന്റ് [Nyoosilantu]

147160. ഡോ . രാജേന്ദ്ര പ്രസാദിനെ നിയമനിര് ‍ മ്മാണ സഭയുടെ അധ്യക്ഷനായി തെരഞ്ഞെടുത്തത് എന്നാണ് ? [Do . Raajendra prasaadine niyamaniru ‍ mmaana sabhayude adhyakshanaayi theranjedutthathu ennaanu ?]

Answer: 1946 ഡിസംബര് ‍ 11 [1946 disambaru ‍ 11]

147161. 2016- ലെ മികച്ച ചലച്ചിത്രത്തിനുള്ള കേരള സംസ്ഥാന പുരസ് ‌ കാരം നേടിയ ചലച്ചിത്രം ? [2016- le mikaccha chalacchithratthinulla kerala samsthaana purasu kaaram nediya chalacchithram ?]

Answer: മാന് ‍ ഹോള് ‍ [Maanu ‍ holu ‍]

147162. 2016 – ലെ ഗാന്ധി സമാധാന പുരസ് ‌ കാരം നേടിയ റാല് ‍ ഫ് നാദെര് ‍ ഏതു രാജ്യക്കാരനാണ് ? [2016 – le gaandhi samaadhaana purasu kaaram nediya raalu ‍ phu naaderu ‍ ethu raajyakkaaranaanu ?]

Answer: യു . എസ് . എ [Yu . Esu . E]

147163. നിലവിലെ സെന് ‍ ട്രല് ‍ വിജിലന് ‍ സ് കമ്മീഷണര് ‍ ആരാണ് ? [Nilavile senu ‍ dralu ‍ vijilanu ‍ su kammeeshanaru ‍ aaraanu ?]

Answer: കെ . വി . ചൗധരി [Ke . Vi . Chaudhari]

147164. 13- ാമത് കേരള ബാംബു ഫെസ്റ്റിവലിന്റെ വേദിയായ നഗരം ഏത് ? [13- aamathu kerala baambu phesttivalinte vediyaaya nagaram ethu ?]

Answer: കൊച്ചി [Kocchi]

147165. 2016 – ലെ മികച്ച നടിക്കുള്ള ഓസ് ‌ കാര് ‍ പുരസ് ‌ കാരം നേടിയതാര് ? [2016 – le mikaccha nadikkulla osu kaaru ‍ purasu kaaram nediyathaaru ?]

Answer: എമ്മ സ്റ്റോണ് ‍ ( ലാലാലാന് ‍ ഡ് ) [Emma sttonu ‍ ( laalaalaanu ‍ du )]

147166. മാന് ‍ ബുക്കര് ‍ പ്രൈസ് നേടിയ ദി സെല് ‍ ഔട്ട് എന്ന കൃതിയുടെ കര് ‍ ത്താവ് ? [Maanu ‍ bukkaru ‍ prysu nediya di selu ‍ auttu enna kruthiyude karu ‍ tthaavu ?]

Answer: പോള് ‍ ബീറ്റി [Polu ‍ beetti]

147167. 2016 – ലെ ജി -20 ഉച്ചകോടി നടന്നത് എവിടെയാണ് ? [2016 – le ji -20 ucchakodi nadannathu evideyaanu ?]

Answer: ഹോങ്ഷു ( ചൈന ) [Hongshu ( chyna )]

147168. പതിനാലാമത് കേന്ദ്ര ധനകാര്യ കമ്മീഷന്റെ ചെയര് ‍ മാന് ‍? [Pathinaalaamathu kendra dhanakaarya kammeeshante cheyaru ‍ maanu ‍?]

Answer: വൈ . വി . റെഡ്ഢി [Vy . Vi . Redddi]

147169. കേരളപോലീസിന്റെ പിങ്ക് പട്രോളിങ് സംവിധാനം ആദ്യം ആരംഭിച്ചത് ഏത് ജില്ല . യില് ‍? [Keralapoleesinte pinku padreaalingu samvidhaanam aadyam aarambhicchathu ethu jilla . Yilu ‍?]

Answer: തിരുവനന്തപുരം [Thiruvananthapuram]

147170. കേരളനിയമസഭാ തിരഞ്ഞെടുപ്പില് ‍ വോട്ട് ചെയ്ത ആദ്യ ഗവര് ‍ ണര് ‍? [Keralaniyamasabhaa thiranjeduppilu ‍ vottu cheytha aadya gavaru ‍ naru ‍?]

Answer: പി . സദാശിവം [Pi . Sadaashivam]

147171. ചെസ്ബോർഡില് എത്ര കളങ്ങളുണ്ട് ? [Chesbordilu ethra kalangalundu ?]

Answer: 64

147172. സിന്ധു നദീതട വാസികള് അളവു തൂക്കങ്ങള് നടത്തിയത് ഏതു സംഖ്യയുപയോഗിച്ചാണ് ? [Sindhu nadeethada vaasikalu alavu thookkangalu nadatthiyathu ethu samkhyayupayogicchaanu ?]

Answer: 16

147173. അന്താരാഷ്ട്ര ഫുട്ബോള് മത്സരത്തിന്റെ സമയ ദൈർഖ്യം ? [Anthaaraashdra phudbolu mathsaratthinte samaya dyrkhyam ?]

Answer: min

147174. ഒളിംപിക്സ് എത്ര വർഷത്തിലൊരിക്കലാണ് നടക്കുന്നത് ? [Olimpiksu ethra varshatthilorikkalaanu nadakkunnathu ?]

Answer: 4

147175. ക്രിക്കറ്റ് , ഹോക്കി , ഫുട്ബോള് എന്നി കളികളുടെ അംഗങ്ങളുടെ എണ്ണം ? [Krikkattu , hokki , phudbolu enni kalikalude amgangalude ennam ?]

Answer: 11

147176. കോഴിമുട്ട വിരിയാന് എത്ര ദിവസം വേണം ? [Kozhimutta viriyaanu ethra divasam venam ?]

Answer: 21

147177. ഒട്ടകം , ഒട്ടകപക്ഷി എന്നിവയുടെ കാല് വിരലുകള് എത്ര ? [Ottakam , ottakapakshi ennivayude kaalu viralukalu ethra ?]

Answer: 2

147178. കേരളത്തില് കിഴക്കോട്ട് ഒഴുകുന്ന നദികള് ? [Keralatthilu kizhakkottu ozhukunna nadikalu ?]

Answer: 3

147179. ഒരു വിഷയത്തിലെ നോബല് സമ്മാനം പരമാവധി എത്ര പേർക്ക് പങ്കിടാം ? [Oru vishayatthile nobalu sammaanam paramaavadhi ethra perkku pankidaam ?]

Answer: 3

147180. ആനയുടെ അസ്ഥികള് എത്രയാണ് ? [Aanayude asthikalu ethrayaanu ?]

Answer: 286

147181. ആനയുടെ ഹൃദയമിടിപ്പ് മിനിറ്റില് എത്ര ?? [Aanayude hrudayamidippu minittilu ethra ??]

Answer: 25

147182. ജിറാഫിന്റെ കഴുത്തിലെ കശേരുക്കള് ? [Jiraaphinte kazhutthile kasherukkalu ?]

Answer: 7

147183. പശുവിന്റെ ആമാശയത്തിന് എത്ര അറകളുണ്ട് - ? [Pashuvinte aamaashayatthinu ethra arakalundu - ?]

Answer: 4

147184. നെല്സണ് മണ്ടേല എത്ര വര്ഷം ജയില് ശിക്ഷയനുഭവിച്ചിരുന്നു ? [Nelsanu mandela ethra varsham jayilu shikshayanubhavicchirunnu ?]

Answer: 27 വര്ഷം [27 varsham]

147185. ഗിറ്റാറില് എത്ര കന്പികളുണ്ട് ? [Gittaarilu ethra kanpikalundu ?]

Answer: 6

147186. ഷേക്സ്പിയര് എത്ര നാടകങ്ങള് രചിച്ചിട്ടുണ്ട് ? [Shekspiyaru ethra naadakangalu rachicchittundu ?]

Answer: 37

147187. യു . എന് . രക്ഷാസമിതിയില് എത്ര സ്ഥിരാംഗങ്ങളുണ്ട് ? [Yu . Enu . Rakshaasamithiyilu ethra sthiraamgangalundu ?]

Answer: 5

147188. സിന്ധു നദിക്ക് എത്ര പോഷക നദികളുണ്ട് [Sindhu nadikku ethra poshaka nadikalundu]

Answer: 5

147189. വനിതാ സംവരണ ബില് എത്രാമത്തെ ഭേദഗതിയാണ് [Vanithaa samvarana bilu ethraamatthe bhedagathiyaanu]

Answer: 108

147190. ബ്രയില് ലിപിയില് എത്ര കുത്തുകളുണ്ട് [Brayilu lipiyilu ethra kutthukalundu]

Answer: 6

147191. കര്ണ്ണാടക സംഗീതത്തിലെ മേള രാഗങ്ങള് എത്രയാണ് [Karnnaadaka samgeethatthile mela raagangalu ethrayaanu]

Answer: 72

147192. പാറ്റയുടെ ഹൃദയത്തിലെ അറകള് [Paattayude hrudayatthile arakalu]

Answer: 13

147193. ടെന്നീസ് ബോളിന്റെ ഭാരം എത്ര ഗ്രാമാണ് [Denneesu bolinte bhaaram ethra graamaanu]

Answer: 57 ഗ്രാം [57 graam]

147194. ഒരു ഇലക്ട്രോണിക് വോട്ടിംഗ് മെഷിനില് പരമാവധി എത്ര സ്ഥാനാര്ത്ഥികളെ രേഖപ്പെടുത്താം [Oru ilakdroniku vottimgu meshinilu paramaavadhi ethra sthaanaarththikale rekhappedutthaam]

Answer: 16

147195. ടൈറ്റാനിക് സിനിമയ്ക്ക് എത്ര ഓസ്കാര് പുരസ്കാരങ്ങള് ലഭിച്ചിട്ടുണ്ട് [Dyttaaniku sinimaykku ethra oskaaru puraskaarangalu labhicchittundu]

Answer: 11

147196. ഉപനിഷത്തുക്കള് എത്ര [Upanishatthukkalu ethra]

Answer: 108

147197. പുരാണങ്ങള് - [Puraanangalu -]

Answer: 18

147198. മഹാഭാരത യുദ്ധം എത്ര ദിവസം നീണ്ടു നിന്ന [Mahaabhaaratha yuddham ethra divasam neendu ninna]

Answer: 18

147199. തലയോട്ടിയില് എത്ര അസ്ഥികളുണ്ട് [Thalayottiyilu ethra asthikalundu]

Answer: 22

147200. മനുഷ്യ ശരീരത്തിലെ ആകെ പേശികള് [Manushya shareeratthile aake peshikalu]

Answer: 639
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution