<<= Back Next =>>
You Are On Question Answer Bank SET 3059

152951. തത്വമസി എഴുതിയതാര് [Thathvamasi ezhuthiyathaaru]

Answer:

152952. ഒരു കാതം എത്ര അടിയാണ് [Oru kaatham ethra adiyaanu]

Answer:

152953. ഇന്ത്യയിലെ ഏറ്റവും താഴ്ന്ന പ്രദേശം [Inthyayile ettavum thaazhnna pradesham]

Answer:

152954. ഏറ്റവും കൂടുതല് തവണ ലോകകപ്പ് നേടിയ രാജ്യം [Ettavum kooduthalu thavana lokakappu nediya raajyam]

Answer:

152955. ലോകത്തിലെ ഏറ്റവും ചെറിയ പക്ഷി [Lokatthile ettavum cheriya pakshi]

Answer:

152956. കേരളത്തിലെ ഏറ്റവും വലിയ വന്യജീവി സങ്കേതം [Keralatthile ettavum valiya vanyajeevi sanketham]

Answer:

152957. പക്ഷിപാതാളം ഏത് ജില്ലയിലാണ് [Pakshipaathaalam ethu jillayilaanu]

Answer:

152958. ഗംഗ നദി ഒഴുകുന്ന ഇന്ത്യന് സംസ്ഥാനങ്ങള് [Gamga nadi ozhukunna inthyanu samsthaanangalu]

Answer:

152959. കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ കൊടുമുടി [Keralatthile ettavum valiya randaamatthe kodumudi]

Answer:

152960. പഞ്ചാബ് സിംഹം എന്നറിയപ്പെടുന്ന സ്വാതന്ത്രസമര സേനാനി [Panchaabu simham ennariyappedunna svaathanthrasamara senaani]

Answer:

152961. ഏഷ്യയുടെ പ്രകാശം [Eshyayude prakaasham]

Answer:

152962. പൂജ്യം കണ്ടുപിടിച്ച രാജ്യം ഏതാണ് [Poojyam kandupidiccha raajyam ethaanu]

Answer:

152963. കേരള സിംഹം എന്നറിയപ്പെടുന്നത് ആര് [Kerala simham ennariyappedunnathu aaru]

Answer:

152964. ഗാന്ധിജിയെ ആദ്യമായി രാഷ്ട്രപിതാവ് എന്ന് വിളിച്ചത് ആര് [Gaandhijiye aadyamaayi raashdrapithaavu ennu vilicchathu aaru]

Answer:

152965. കേരളത്തിലെ ആദ്യത്തെ മുഖ്യമന്ത്രി ആര് [Keralatthile aadyatthe mukhyamanthri aaru]

Answer:

152966. ക്ഷേത്ര പ്രവേശന വിളംബരം നടന്ന വര്ഷം [Kshethra praveshana vilambaram nadanna varsham]

Answer:

152967. 1 പവന് എത്ര ഗ്രാം [1 pavanu ethra graam]

Answer:

152968. കേരള സഹകരണ പ്രസ്ഥാനത്തിന്റെ പിതാവ് [Kerala sahakarana prasthaanatthinte pithaavu]

Answer:

152969. കേരള കലാമണ്ഡലം സ്ഥാപിച്ചത് ആര് [Kerala kalaamandalam sthaapicchathu aaru]

Answer:

152970. ഏറ്റവും ഒടുവില് രൂപീകൃതമായ കേരളത്തിലെ കോര്പ്പറേഷന് [Ettavum oduvilu roopeekruthamaaya keralatthile korppareshanu]

Answer:

152971. ഏറ്റവും ഒടുവില് രൂപീകൃതമായ കേരളത്തിലെ കോര്പ്പറേഷന് [Ettavum oduvilu roopeekruthamaaya keralatthile korppareshanu]

Answer:

152972. കേരളത്തിന്റെ ഔദ്യോഗിക നൃത്തം [Keralatthinte audyogika nruttham]

Answer:

152973. കേരളം നിലവില് വന്ന വര്ഷം [Keralam nilavilu vanna varsham]

Answer:

152974. അതിര്ത്തി ഗാന്ധി എന്നറിയപ്പെടുന്നത് ആര് [Athirtthi gaandhi ennariyappedunnathu aaru]

Answer:

152975. ഇന്ത്യയിലെ ഏറ്റവും വലിയ കല്ക്കരി പാടം [Inthyayile ettavum valiya kalkkari paadam]

Answer:

152976. ഏറ്റവും കൂടുതല് തവണ ലോകകപ്പ് നേടിയ രാജ്യം [Ettavum kooduthalu thavana lokakappu nediya raajyam]

Answer:

152977. കേരളത്തില് ഏറ്റവും കൂടുതല് വനം ഉള്ള ജില്ല [Keralatthilu ettavum kooduthalu vanam ulla jilla]

Answer:

152978. കേരള മോപ്പസാങ് എന്നറിയപ്പെടുന്നത് ആര് [Kerala moppasaangu ennariyappedunnathu aaru]

Answer:

152979. ഒരു പവന് എത്ര ഗ്രാം [Oru pavanu ethra graam]

Answer:

152980. ഭക്തിയുടെ കവി എന്നറിയപ്പെടുന്നത് ആര് [Bhakthiyude kavi ennariyappedunnathu aaru]

Answer:

152981. സമരം തന്നെ ജീവിതം ആരുടെ ആത്മകഥയാണ് [Samaram thanne jeevitham aarude aathmakathayaanu]

Answer:

152982. കേരളത്തിലെ ആദ്യത്തെ സമ്പൂര്ണ സാക്ഷരത ജില്ല [Keralatthile aadyatthe sampoorna saaksharatha jilla]

Answer:

152983. തോല്ക്കില്ല ഞാന് ആരുടെ ആത്മകഥയാണ് [Tholkkilla njaanu aarude aathmakathayaanu]

Answer:

152984. കേരളത്തിലെ ആദ്യ ബാല ഗ്രാമപഞ്ചായത്ത് [Keralatthile aadya baala graamapanchaayatthu]

Answer:

152985. ദത്തവകാശ നിരോധന നിയമം നടപ്പിൽ വരുത്തിയത് [Datthavakaasha nirodhana niyamam nadappil varutthiyathu]

Answer:

152986. അട്ടപ്പാടിയില് കൂടി ഒഴുകുന്ന നദി [Attappaadiyilu koodi ozhukunna nadi]

Answer:

152987. ഇന്ത്യൻ ഭരണഘടനയിലെ മൗലിക കടമകൾ എവിടെ നിന്നാണ് കടമെടുത്തത് [Inthyan bharanaghadanayile maulika kadamakal evide ninnaanu kadamedutthathu]

Answer:

152988. അട്ടപ്പാടിയിൽ കൂടി ഒഴുകുന്ന നദി [Attappaadiyil koodi ozhukunna nadi]

Answer:

152989. ഉണ്ണായി വാര്യര് സ്മാരകം സ്ഥിതി ചെയ്യുന്നത് എവിടെയാണ് [Unnaayi vaaryaru smaarakam sthithi cheyyunnathu evideyaanu]

Answer:

152990. കേരള ഗവര്ണര് ആയ ഏക മലയാളി [Kerala gavarnaru aaya eka malayaali]

Answer:

152991. മനഃശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആര്? [Manashaasthratthinte pithaavu ennariyappedunnathu aar?]

Answer:

152992. ക്രിക്കറ്റ് കളി രൂപം കൊണ്ടത് ഏത് രാജ്യത്താണ് [Krikkattu kali roopam kondathu ethu raajyatthaanu]

Answer:

152993. ഇന്ത്യന് ഹരിത വിപ്ലവത്തിന്റെ പിതാവ് ആര് [Inthyanu haritha viplavatthinte pithaavu aaru]

Answer:

152994. പച്ചയും ചുവപ്പും ചേര്ന്നാല് കിട്ടുന്ന നിറം [Pacchayum chuvappum chernnaalu kittunna niram]

Answer:

152995. ഭാരത രത്നം നേടിയ ആദ്യ വിദേശി [Bhaaratha rathnam nediya aadya videshi]

Answer:

152996. റെസിസ്റ്റിവിറ്റി ഏറ്റവും കൂടിയ ശുദ്ധ ലോഹം [Resisttivitti ettavum koodiya shuddha loham]

Answer:

152997. കേരളത്തിലെ ആദ്യത്തെ ബാല പഞ്ചായത്ത് [Keralatthile aadyatthe baala panchaayatthu]

Answer:

152998. അയോഡിന്റെ കുറവ് മൂലം ഉണ്ടാകുന്ന രോഗം? [Ayodinte kuravu moolam undaakunna rogam?]

Answer:

152999. കേരളത്തിലെ ഏറ്റവും വലിയ പഞ്ചായത്ത് [Keralatthile ettavum valiya panchaayatthu]

Answer:

153000. അയഡിന്റെ കുറവുമൂലം ഉണ്ടാകുന്ന രോഗം [Ayadinte kuravumoolam undaakunna rogam]

Answer:
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution