<<= Back Next =>>
You Are On Question Answer Bank SET 3061

153051. മനുഷ്യശരീരത്തിലെ ജലത്തിന്റെ അളവ് എത്ര ശതമാനമാണ് [Manushyashareeratthile jalatthinte alavu ethra shathamaanamaanu]

Answer:

153052. റെയിൽവേ സ്റ്റേഷനുകളിൽ കുഞ്ഞുങ്ങൾക്ക് ചൂടു പാലും ഭക്ഷണവും ലഭ്യമാക്കാൻ റെയിൽവേ മന്ത്രാലയം ആരംഭിച്ച പദ്ധതി? [Reyilve stteshanukalil kunjungalkku choodu paalum bhakshanavum labhyamaakkaan reyilve manthraalayam aarambhiccha paddhathi?]

Answer:

153053. ഉദയ സൂര്യന്റെ നാട് [Udaya sooryante naadu]

Answer:

153054. നിള എന്നറിയപ്പെടുന്ന നദി [Nila ennariyappedunna nadi]

Answer:

153055. കേരളത്തിലെ പക്ഷി മനുഷ്യന് എന്നറിയപ്പെടുന്നത് ആര് [Keralatthile pakshi manushyanu ennariyappedunnathu aaru]

Answer:

153056. ഫിഫ ലോകകപ്പ് രൂപകല്പന ചെയ്തത് ആര് [Phipha lokakappu roopakalpana cheythathu aaru]

Answer:

153057. വലയില് വീണ കിളികളാണ് നാം [Valayilu veena kilikalaanu naam]

Answer:

153058. പാല് പര്യായം [Paalu paryaayam]

Answer:

153059. കേരള നവോത്ഥാനത്തിന്റെ പിതാവ് [Kerala navoththaanatthinte pithaavu]

Answer:

153060. ഫിഫയുടെ ആസ്ഥാനം എവിടെയാണ് [Phiphayude aasthaanam evideyaanu]

Answer:

153061. പുരാതന ഇന്ത്യയിലെ ആദ്യ സാമ്രാജ്യം [Puraathana inthyayile aadya saamraajyam]

Answer:

153062. ഞണ്ടിന് എത്ര കാലുകള് ഉണ്ട് [Njandinu ethra kaalukalu undu]

Answer:

153063. കലകളുടെ രാജാവ് എന്നറിയപ്പെടുന്ന കല [Kalakalude raajaavu ennariyappedunna kala]

Answer:

153064. ഏറ്റവും കൂടുതല് വാരിയെല്ലുകള് ഉള്ള ജീവി [Ettavum kooduthalu vaariyellukalu ulla jeevi]

Answer:

153065. കേരളത്തില് കണ്ടല് കാടുകള് കൂടുതല് ഉള്ള ജില്ല [Keralatthilu kandalu kaadukalu kooduthalu ulla jilla]

Answer:

153066. കേരളത്തിന്റെ നെല്ലറ എന്നറിയപ്പെടുന്ന ജില്ല [Keralatthinte nellara ennariyappedunna jilla]

Answer:

153067. കേരള സംസ്ഥാനം നിലവില് വന്ന വര്ഷം [Kerala samsthaanam nilavilu vanna varsham]

Answer:

153068. കേരളത്തിലെ ആദ്യ ശിശു സൗഹൃദ പഞ്ചായത്ത് [Keralatthile aadya shishu sauhruda panchaayatthu]

Answer:

153069. ഇന്ത്യന് ഭരണഘടന ശില്പി ആര് [Inthyanu bharanaghadana shilpi aaru]

Answer:

153070. ഇന്ത്യയില് ഏറ്റവും കൂടുതല് നെല്ല് ഉല്പാദിപ്പിക്കുന്ന സംസ്ഥാനം [Inthyayilu ettavum kooduthalu nellu ulpaadippikkunna samsthaanam]

Answer:

153071. കെ പി കേശവമേനോന് ബിലാത്തിവിശേഷം ഏത് സാഹിത്യ വിഭാഗത്തില്പ്പെടുന്നു [Ke pi keshavamenonu bilaatthivishesham ethu saahithya vibhaagatthilppedunnu]

Answer:

153072. സ്റ്റെതസ്കോപ്പ് കണ്ടു പിടിച്ചതാര് [Sttethaskoppu kandu pidicchathaaru]

Answer:

153073. കേരളത്തിന്റെ തനത് നൃത്തരൂപം [Keralatthinte thanathu nruttharoopam]

Answer:

153074. മലയാളത്തിലെ ആദ്യ മഹാകാവ്യം ഏത് [Malayaalatthile aadya mahaakaavyam ethu]

Answer:

153075. ഇന്ത്യന് ഭരണഘടനയുടെ മുഖ്യ ശില്പി ആര് [Inthyanu bharanaghadanayude mukhya shilpi aaru]

Answer:

153076. കേരളത്തിലെ നിയമസഭാ മണ്ഡലങ്ങള് എത്ര [Keralatthile niyamasabhaa mandalangalu ethra]

Answer:

153077. തപാല് സ്റ്റാമ്പ് ആദ്യ മലയാളി [Thapaalu sttaampu aadya malayaali]

Answer:

153078. ഇന്ത്യയിലെ ആദ്യത്തെ അച്ചടിശാല നിർമ്മിച്ചത് [Inthyayile aadyatthe acchadishaala nirmmicchathu]

Answer:

153079. കേരളത്തില് ഏറ്റവും കൂടുതല് കടല് തീരം ഉള്ള ജില്ല [Keralatthilu ettavum kooduthalu kadalu theeram ulla jilla]

Answer:

153080. കേരളത്തിലെ ഏക മുസ്ലിം രാജവംശം [Keralatthile eka muslim raajavamsham]

Answer:

153081. കേരളത്തിലെ ഏറ്റവും വലിയ കായല് [Keralatthile ettavum valiya kaayalu ]

Answer:

153082. പൂജ്യം കണ്ടു പിടിച്ച രാജ്യം [Poojyam kandu pidiccha raajyam]

Answer:

153083. ഇന്ത്യയുടെ ദേശീയ മത്സ്യം [Inthyayude desheeya mathsyam]

Answer:

153084. ടൈഫോയ്ഡ് ബാധിക്കുന്ന അവയവം [Dyphoydu baadhikkunna avayavam]

Answer:

153085. കേരളത്തിലെ ആദ്യ പക്ഷി സങ്കേതം [Keralatthile aadya pakshi sanketham]

Answer:

153086. കേരളത്തിലെ ആദ്യ സ്ത്രീധന നിരോധന പഞ്ചായത്ത് [Keralatthile aadya sthreedhana nirodhana panchaayatthu]

Answer:

153087. കാലപ്രമാണം ആരുടെ ആത്മകഥയാണ് [Kaalapramaanam aarude aathmakathayaanu]

Answer:

153088. ഇന്ത്യന് ഭരണഘടനയുടെ ആത്മാവ് എന്നറിയപ്പെടുന്നത് എന്ത് [Inthyanu bharanaghadanayude aathmaavu ennariyappedunnathu enthu]

Answer:

153089. ഇന്ത്യന് ഭരണഘടനയുടെ ആമുഖത്തിന്റെ ശില്പി ആര് [Inthyanu bharanaghadanayude aamukhatthinte shilpi aaru]

Answer:

153090. പരുത്തി കൃഷിക്ക് അനുയോജ്യമായ മണ്ണ് [Parutthi krushikku anuyojyamaaya mannu]

Answer:

153091. isro യുടെ ആസ്ഥാനം [Isro yude aasthaanam]

Answer:

153092. ഏഷ്യയിലെ ഏറ്റവും വലിയ രാജ്യം [Eshyayile ettavum valiya raajyam]

Answer:

153093. മഹാരാഷ്ട്രയുടെ ഔദ്യോഗിക പുഷ്പം [Mahaaraashdrayude audyogika pushpam]

Answer:

153094. സ്ത്രീധന നിരോധന നിയമം പാസാക്കിയ വര്ഷം [Sthreedhana nirodhana niyamam paasaakkiya varsham]

Answer:

153095. ഇന്ത്യന് ഭരണഘടനയുടെ താക്കോല് എന്നറിയപ്പെടുന്നത് [Inthyanu bharanaghadanayude thaakkolu ennariyappedunnathu]

Answer:

153096. കേരളത്തിന്റെ നെല്ലറ എന്നറിയപ്പെടുന്ന പ്രദേശം [Keralatthinte nellara ennariyappedunna pradesham]

Answer:

153097. ക്ഷേത്ര പ്രവേശന വിളംബരം വര്ഷം [Kshethra praveshana vilambaram varsham]

Answer:

153098. മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ അവയവം ഏത് [Manushya shareeratthile ettavum valiya avayavam ethu]

Answer:

153099. ഒരു കാതം എത്ര കിലോമീറ്റര് [Oru kaatham ethra kilomeettaru]

Answer:

153100. കായംകുളം ഏത് ജില്ലയിലാണ് [Kaayamkulam ethu jillayilaanu]

Answer:
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution