<<= Back Next =>>
You Are On Question Answer Bank SET 3071

153551. കേരള കായിക ദിനം ആരുടെ ജന്മദിനമാണ് [Kerala kaayika dinam aarude janmadinamaanu]

Answer:

153552. ഇന്ത്യയിലെ ഏറ്റവും വലിയ വന്യജീവി സങ്കേതം [Inthyayile ettavum valiya vanyajeevi sanketham]

Answer:

153553. കുച്ചുപ്പുടി ഏത് സംസ്ഥാനത്തെ കലാരൂപമാണ് [Kucchuppudi ethu samsthaanatthe kalaaroopamaanu]

Answer:

153554. കേരളത്തിലെ ഏറ്റവും വലിയ ശുദ്ധ ജല തടാകം [Keralatthile ettavum valiya shuddha jala thadaakam]

Answer:

153555. പ്രാഥമിക വര്ണങ്ങള് ആയ പച്ചയും ചുവപ്പും ചേര്ന്നാല് കിട്ടുന്ന നിറം [Praathamika varnangalu aaya pacchayum chuvappum chernnaalu kittunna niram]

Answer:

153556. പൂജ്യം ഡിഗ്രി രേഖാംശ രേഖ ഏത് പേരിലാണ് അറിയപ്പെടുന്നത് [Poojyam digri rekhaamsha rekha ethu perilaanu ariyappedunnathu]

Answer:

153557. കേരളത്തിലെ ഏറ്റവും നീളം കൂടിയ നദി ഏത് [Keralatthile ettavum neelam koodiya nadi ethu]

Answer:

153558. കേരളത്തിലെ ഏറ്റവും cheriya ജില്ല ഏത് [Keralatthile ettavum cheriya jilla ethu]

Answer:

153559. ഗണിത ശാസ്ത്രത്തിലെ രാജകുമാരന് എന്നറിയപ്പെടുന്നത് ആര്? [Ganitha shaasthratthile raajakumaaranu ennariyappedunnathu aar?]

Answer:

153560. ആദ്യത്തെ രക്തസാക്ഷി ആര് [Aadyatthe rakthasaakshi aaru]

Answer:

153561. ജന്തു ശാസ്ത്രത്തിന്റെ പിതാവ് [Janthu shaasthratthinte pithaavu]

Answer:

153562. പൂച്ചയുടെ ശാസ്ത്രീയ നാമം [Poocchayude shaasthreeya naamam ]

Answer:

153563. ഇന്ത്യയിലെ ആദ്യത്തെ കൃത്രിമ ഉപഗ്രഹം [Inthyayile aadyatthe kruthrima upagraham]

Answer:

153564. ദണ്ഡി കടപ്പുറം എവിടെയാണ് [Dandi kadappuram evideyaanu]

Answer:

153565. മണ്ണില്ലാതെ കൃഷി ചെയ്യുന്ന രീതി [Mannillaathe krushi cheyyunna reethi]

Answer:

153566. ഇന്ത്യയുടെ ഉരുക്ക് മനുഷ്യന് [Inthyayude urukku manushyanu]

Answer:

153567. പക്ഷി പാതാളം സ്ഥിതി ചെയ്യുന്ന ജില്ല ഏത് [Pakshi paathaalam sthithi cheyyunna jilla ethu]

Answer:

153568. പെരിയാര് വന്യജീവി സങ്കേതം ഏത് ജില്ലയിലാണ് [Periyaaru vanyajeevi sanketham ethu jillayilaanu]

Answer:

153569. ലോക വിദ്യാഭ്യാസ ദിനം [Loka vidyaabhyaasa dinam]

Answer:

153570. കുമരകം ഏത് ജില്ലയിലാണ് [Kumarakam ethu jillayilaanu]

Answer:

153571. സമുദ്ര തീരമുള്ള ഏറ്റവും വലിയ രാജ്യം [Samudra theeramulla ettavum valiya raajyam]

Answer:

153572. ഒരു കലോറി എത്ര ജൂള് ആണ് [Oru kalori ethra joolu aanu]

Answer:

153573. നദികളെ കുറിച്ചുള്ള പഠനം [Nadikale kuricchulla padtanam]

Answer:

153574. ഇന്ത്യയുടെ മഹാനായ പുത്രന് എന്ന് അയ്യങ്കാളിയെ വിശേഷിപ്പിച്ചത് ആര് [Inthyayude mahaanaaya puthranu ennu ayyankaaliye visheshippicchathu aaru]

Answer:

153575. ലോകത്തിന്റെ മേല്ക്കൂര എന്നറിയപ്പെടുന്നത് [Lokatthinte melkkoora ennariyappedunnathu]

Answer:

153576. അട്ടപ്പാടിയിലൂടെ ഒഴുകുന്ന നദി [Attappaadiyiloode ozhukunna nadi]

Answer:

153577. ഒരു മൈല് എത്ര കിലോമീറ്റര് [Oru mylu ethra kilomeettaru]

Answer:

153578. ഇന്ത്യയുടെ ആദ്യത്തെ വാര്ത്ത വിനിമയ ഉപഗ്രഹം [Inthyayude aadyatthe vaarttha vinimaya upagraham]

Answer:

153579. വൈലോപ്പിള്ളി ആത്മകഥ [Vyloppilli aathmakatha]

Answer:

153580. ഗണിത ശാസ്ത്രത്തിന്റെ രാജകുമാരന് ആര് [Ganitha shaasthratthinte raajakumaaranu aaru]

Answer:

153581. ഞണ്ടിന്റെ കാലുകളുടെ എണ്ണം [Njandinte kaalukalude ennam]

Answer:

153582. മണ്ണിരയുടെ ശ്വസനാവയവം [Mannirayude shvasanaavayavam]

Answer:

153583. പോളിയോ തുള്ളിമരുന്ന് കണ്ടുപിടിച്ച ശാസ്ത്രജ്ഞന് ആര് [Poliyo thullimarunnu kandupidiccha shaasthrajnjanu aaru]

Answer:

153584. എന്നിലൂടെ ആത്മകഥ [Enniloode aathmakatha]

Answer:

153585. മന്ത് പരത്തുന്ന ജീവി [Manthu paratthunna jeevi]

Answer:

153586. ശ്രീ നാരായണഗുരു ശിവ പ്രതിഷ്ഠ നടത്തിയ അരുവിപ്പുറം ഏത് നദിയുടെ തീരത്താണ് [Shree naaraayanaguru shiva prathishdta nadatthiya aruvippuram ethu nadiyude theeratthaanu]

Answer:

153587. ഇന്ത്യ വിക്ഷേപിച്ച ആദ്യ റോക്കറ്റ് [Inthya vikshepiccha aadya rokkattu]

Answer:

153588. ഏറ്റവും സാന്ദ്രത കൂടിയ ഗ്രഹം [Ettavum saandratha koodiya graham]

Answer:

153589. ഇന്ത്യയുടെ ദേശീയ വിനോദം ഏത് [Inthyayude desheeya vinodam ethu]

Answer:

153590. ഇലകള്ക്ക് മഞ്ഞ നിറം നല്കുന്ന വസ്തു [Ilakalkku manja niram nalkunna vasthu]

Answer:

153591. ഗണിത ശാസ്ത്രത്തിലെ നോബല് സമ്മാനം എന്നറിയപ്പെടുന്നത് [Ganitha shaasthratthile nobalu sammaanam ennariyappedunnathu]

Answer:

153592. സുഗന്ധ വ്യഞ്ജനങ്ങള് രാജാവ് [Sugandha vyanjjanangalu raajaavu]

Answer:

153593. ആറന്മുള വള്ളംകളി നടക്കുന്ന നദി [Aaranmula vallamkali nadakkunna nadi]

Answer:

153594. ഇന്ത്യയുടെ ആദ്യത്തെ ഉപരാഷ്ട്രപതി ആര് [Inthyayude aadyatthe uparaashdrapathi aaru]

Answer:

153595. ഭാരതപ്പുഴയുടെ ഉത്ഭവസ്ഥാനം [Bhaarathappuzhayude uthbhavasthaanam]

Answer:

153596. കേരളത്തിന്റെ ഔദ്യോഗിക പക്ഷി [Keralatthinte audyogika pakshi]

Answer:

153597. മൗലിക അവകാശങ്ങള് എത്ര എണ്ണം [Maulika avakaashangalu ethra ennam]

Answer:

153598. സപ്ത ഭാഷ ജില്ല [Saptha bhaasha jilla]

Answer:

153599. കേരളത്തില് ഉപ്പ് സത്യാഗ്രഹം നടന്നത് എവിടെ [Keralatthilu uppu sathyaagraham nadannathu evide]

Answer:

153600. മത്സ്യങ്ങളെ കുറിച്ചുള്ള പഠനം [Mathsyangale kuricchulla padtanam]

Answer:
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution