<<= Back
Next =>>
You Are On Question Answer Bank SET 3110
155501. മലയാളത്തിലെ ആദ്യ സിനിമാസ്സോപ്പ് ചിത്രം [Malayaalatthile aadya sinimaasoppu chithram]
Answer: തച്ചോളി അമ്പു (1978) [Thaccholi ampu (1978)]
155502. ഏറ്റവുമധികം ചിത്രങ്ങളിൽ നായകനായത് [Ettavumadhikam chithrangalil naayakanaayathu]
Answer: പ്രേംനസീർ (അബ്ദുൾഖാദർ) [Premnaseer (abdulkhaadar)]
155503. ഏറ്റവും കൂടുതൽ ചിത്രങ്ങളിലഭിനയിച്ച മലയാള നടി [Ettavum kooduthal chithrangalilabhinayiccha malayaala nadi]
Answer: സുകുമാരി. [Sukumaari.]
155504. മികച്ച നടിക്കുള്ള ദേശീയ അവാർഡ് നേടിയ ഏറ്റവും പ്രായംകുറഞ്ഞ നടി [Mikaccha nadikkulla desheeya avaardu nediya ettavum praayamkuranja nadi]
Answer: മോനിഷ ഉണ്ണി (ചിത്രം: നഖക്ഷതങ്ങൾ) [Monisha unni (chithram: nakhakshathangal)]
155505. "1921" എന്ന ചിത്രത്തിന്റെ കഥയുടെ അടിസ്ഥാനം ["1921" enna chithratthinte kathayude adisthaanam]
Answer: മലബാർ കലാപം. [Malabaar kalaapam.]
155506. സ്ത്രീകൾ രംഗത്ത് അഭിനയിച്ചിട്ടില്ലാത്ത മലയാള ചിത്രം [Sthreekal ramgatthu abhinayicchittillaattha malayaala chithram]
Answer: മതിലുകൾ (1989- സംവിധാനം അടൂർ ഗോപാല കൃഷ്ണൻ) [Mathilukal (1989- samvidhaanam adoor gopaala krushnan)]
155507. ഏറ്റവുമധികം ചിത്രങ്ങളിലഭിനയിച്ച് ഗിന്നസ് ബുക്ക് റെക്കോർഡ് ജേനടിയത്. [Ettavumadhikam chithrangalilabhinayicchu ginnasu bukku rekkordu jenadiyathu.]
Answer: പ്രേംനസീർ ‘ [Premnaseer ‘]
155508. മതിലുകൾ" എന്ന സിനിമയുടെ കഥ ആരുടെതാണ്? [Mathilukal" enna sinimayude katha aarudethaan?]
Answer: വൈക്കം മുഹമ്മദ് ബഷീർ [Vykkam muhammadu basheer]
155509. "നിർമ്മല" എന്ന ചിത്രത്തിന്റെ ഗാനരചയിതാവ്. ["nirmmala" enna chithratthinte gaanarachayithaavu.]
Answer: മഹാകവി ജി. ശങ്കരക്കുറുപ്പ് [Mahaakavi ji. Shankarakkuruppu]
155510. "ഉമ്മാച്ചു" എന്ന സിനിമയുടെ തിരക്കഥ രചിച്ചത്. ["ummaacchu" enna sinimayude thirakkatha rachicchathu.]
Answer: ഉറൂബ് (പി.സി. കുട്ടികൃഷ്ണൻ) [Uroobu (pi. Si. Kuttikrushnan)]
155511. "ഒരു വടക്കൻ വീരഗാഥയുടെ തിരക്കഥാകൃത്ത്. ["oru vadakkan veeragaathayude thirakkathaakrutthu.]
Answer: എം.ടി. വാസുദേവൻ നായർ. [Em. Di. Vaasudevan naayar.]
155512. "ഉത്തരായനം" എന്ന സിനിമയ്ക്ക് തിരക്കഥ രചിച്ചത് . ["uttharaayanam" enna sinimaykku thirakkatha rachicchathu .]
Answer: തിക്കോടിയൻ (പി. കുഞ്ഞനന്തൻ നായർ) [Thikkodiyan (pi. Kunjananthan naayar)]
155513. "രുക്മിണി" എന്ന ചിത്രത്തിന്റെ കഥാകൃത്ത് ["rukmini" enna chithratthinte kathaakrutthu]
Answer: മാധവിക്കുട്ടി. [Maadhavikkutti.]
155514. മലയാളത്തിലെ ആദ്യത്തെ ഡോൾബി സ്റ്റീരിയോ ചിത്രം [Malayaalatthile aadyatthe dolbi stteeriyo chithram]
Answer: കാലാപാനി [Kaalaapaani]
155515. മലയാളത്തിലെ ആദ്യത്തെ ബോക്സ് ഓഫീസ് ഹിറ്റ് ചിത്രം [Malayaalatthile aadyatthe boksu opheesu hittu chithram]
Answer: "ജീവിതനൗക" ["jeevithanauka"]
155516. "ചേട്ടത്തി" എന്ന ചിത്രത്തിൽ അഭിനയിച്ച കവി ["chettatthi" enna chithratthil abhinayiccha kavi]
Answer: വയലാർ രാമവർമ്മ [Vayalaar raamavarmma]
155517. "മലയാളത്തിന്റെ വാനമ്പാടി" എന്നറിയപ്പെടുന്നത് ["malayaalatthinte vaanampaadi" ennariyappedunnathu]
Answer: കെ.എസ്. ചിത്ര [Ke. Esu. Chithra]
155518. "ചെമ്മീൻ" എന്ന ചിത്രത്തിന്റെ ഛായാഗ്രാഹകൻ ["chemmeen" enna chithratthinte chhaayaagraahakan]
Answer: മാക്സ് ബർട്ടല്ലി [Maaksu barttalli]
155519. യേശുദാസ് ആദ്യമായി പാടിയ ചിത്രം [Yeshudaasu aadyamaayi paadiya chithram]
Answer: കാൽപാടുകൾ [Kaalpaadukal]
155520. ജോൺ എബ്രഹാം സംവിധാനം ചെയ്ത തമിഴ് ചിത്രം [Jon ebrahaam samvidhaanam cheytha thamizhu chithram]
Answer: അഗ്രഹാരത്തിൽ കഴുതൈ [Agrahaaratthil kazhuthy]
155521. "വാസ്തുഹാരയുടെ സംവിധായകൻ ["vaasthuhaarayude samvidhaayakan]
Answer: G അരവിന്ദൻ [G aravindan]
155522. "ഓളവും തീരവും" എന്ന ചിത്രം സംവിധാനം ചെയ്തത് ["olavum theeravum" enna chithram samvidhaanam cheythathu]
Answer: പി ൻ മേനോൻ [Pi n menon]
155523. കേരളത്തിലെ ആദ്യ സ്വതന്ത്ര ഫിലിം സ്റ്റുഡിയോ [Keralatthile aadya svathanthra philim sttudiyo]
Answer: ഉദയ (ആലപ്പുഴ) [Udaya (aalappuzha)]
155524. "വെള്ളിനക്ഷത്രം" എന്ന ചിത്രത്തിന്റെ സംവിധായകൻ ["vellinakshathram" enna chithratthinte samvidhaayakan]
Answer: ഫെലിക്സ് ജെ. ബെയ്സ് (ജർമ്മനി) [Pheliksu je. Beysu (jarmmani)]
155525. ഏറ്റവുമധികം പുരസ്കാരങ്ങൾ നേടിയ മലയാള ചിത്രം പിറവി (1988- സംവിധാനം ഷാജി. എൻ. കരുൺ) [Ettavumadhikam puraskaarangal nediya malayaala chithram piravi (1988- samvidhaanam shaaji. En. Karun)]
Answer: മികച്ച നടനുള്ള ദേശീയ അവാർഡ് ആദ്യമായി നേടിയ മലയാള നടൻ. [Mikaccha nadanulla desheeya avaardu aadyamaayi nediya malayaala nadan.]
155526. പി.ജെ. ആൻറണി (1978ൽ -ചിത്രം നിർമാല്യം) [Pi. Je. Aanrani (1978l -chithram nirmaalyam)]
Answer: ബാലൻ കെ. നായർക്ക് മികച്ച നടനുള്ള ദേശീയ അവാർഡ് ലഭിച്ച ചിത്രം [Baalan ke. Naayarkku mikaccha nadanulla desheeya avaardu labhiccha chithram]
155527. ഓപ്പോൾ,1980 [Oppol,1980]
Answer: മികച്ച സംവിധായകനുള്ള ദേശീയ പുരസ്കാരം ഏറ്റവുമധികം തവണ നേടിയത്. [Mikaccha samvidhaayakanulla desheeya puraskaaram ettavumadhikam thavana nediyathu.]
155528. അടൂർ ഗോപാലകൃഷ്ണ്ണൻ [Adoor gopaalakrushnnan]
Answer: മികച്ച ഗായകനുള്ള ദേശീയ അവാർഡ് യേശുദാസിന് നേടിക്കൊടുത്ത ഹിന്ദി ചിത്രം [Mikaccha gaayakanulla desheeya avaardu yeshudaasinu nedikkoduttha hindi chithram]
155529. ചിത്ചോർ (1976 ൽ) [Chithchor (1976 l)]
Answer: യേശുദാസിന് ദേശീയ അവാർഡ് ലഭിച്ച ആദ്യ മലയാള ചിത്രം. അച്ഛനും ബാപ്പയും (1972 ൽ) [Yeshudaasinu desheeya avaardu labhiccha aadya malayaala chithram. Achchhanum baappayum (1972 l)]
155530. കേരളത്തിലെ ആദ്യ ഫിലിം സൊസൈറ്റി [Keralatthile aadya philim sosytti]
Answer: ചിത്രലേഖാ ഫിലിം സൊസൈറ്റി. [Chithralekhaa philim sosytti.]
155531. മലയാളത്തിലെ (ഇന്ത്യയിലെ തന്നെ) ആദ്യത്തെ ത്രീ-ഡി ചിത്രം [Malayaalatthile (inthyayile thanne) aadyatthe three-di chithram]
Answer: മൈഡിയർ കുട്ടിച്ചാത്തൻ [Mydiyar kutticchaatthan]
155532. സംസ്ഥാന ചലച്ചിത്ര അവാർഡ് തുടങ്ങിയ വർഷം [Samsthaana chalacchithra avaardu thudangiya varsham]
Answer: 1969
155533. മികച്ച ചിത്രത്തിനുള്ള ദേശീയ അവാർഡ് ഏറ്റവും ഒടുവിൽ നേടിയ മലയാള ചലച്ചിത്രം [Mikaccha chithratthinulla desheeya avaardu ettavum oduvil nediya malayaala chalacchithram]
Answer: ആദാമിന്റെ മകൻ അബു.(2010) [Aadaaminte makan abu.(2010)]
155534. ഓസ്ലർ നേടിയ ആദ്യ മലയാളി [Oslar nediya aadya malayaali]
Answer: റസൂൽ പൂക്കുട്ടി (ശബ്ദമിശ്രണം - സ്ലംഡോഗ് മില്ല്യനയർ). [Rasool pookkutti (shabdamishranam - slamdogu millyanayar).]
155535. വിഗതകുമാരന്റെ സംവിധാനവും നിർമ്മാണവും നിർവഹിച്ചത്? [Vigathakumaarante samvidhaanavum nirmmaanavum nirvahicchath?]
Answer: ജെ.സി.ഡാനിയേൽ [Je. Si. Daaniyel]
155536. ജെ.സി. ഡാനിയലിന്റെ ജീവിതം ആസ്പദമാക്കി നിർമ്മിച്ച മലയാള സിനിമ? [Je. Si. Daaniyalinte jeevitham aaspadamaakki nirmmiccha malayaala sinima?]
Answer: സെല്ലുലോയിഡ് (സംവിധാനം: കമൽ) [Selluloyidu (samvidhaanam: kamal)]
155537. സെല്ലുലോയിഡിൽ ജെ.സി. ഡാനിയലായി വേഷമിട്ട നടൻ? [Selluloyidil je. Si. Daaniyalaayi veshamitta nadan?]
Answer: പൃഥിരാജ് [Pruthiraaju]
155538. മലയാള സിനിമയ്ക്ക് നൽകുന്ന മികച്ച സംഭാവനകൾ പരിഗണിച്ച് നൽകുന്ന പുരസ്കാരം? [Malayaala sinimaykku nalkunna mikaccha sambhaavanakal pariganicchu nalkunna puraskaaram?]
Answer: ജെ.സി. ഡാനിയേൽ അവാർഡ് [Je. Si. Daaniyel avaardu]
155539. ജെ.സി. ഡാനിയേൽ അവാർഡ് നൽകിത്തുടങ്ങിയ വർഷം? [Je. Si. Daaniyel avaardu nalkitthudangiya varsham?]
Answer: 1992 (അവാർഡു തുക : ഒരു ലക്ഷം രൂപ) [1992 (avaardu thuka : oru laksham roopa)]
155540. ആദ്യത്തെ ജെ.സി. ഡാനിയേൽ പുരസ്കാരം ലഭിച്ചത്? [Aadyatthe je. Si. Daaniyel puraskaaram labhicchath?]
Answer: ടി. ഇ. വാസുദേവൻ (1992) [Di. I. Vaasudevan (1992)]
155541. 1928-ൽ ട്രാവൻകൂർ നാഷണൽ പിക്ച്ചേഴ്സ് എന്ന താല്ക്കാലിക സ്റ്റുഡിയോ സ്ഥാപിച്ചത്? [1928-l draavankoor naashanal pikcchezhsu enna thaalkkaalika sttudiyo sthaapicchath?]
Answer: ജെ.സി.ഡാനിയേൽ (തിരുവനന്തപുരം) [Je. Si. Daaniyel (thiruvananthapuram)]
155542. ‘വിഗതകുമാരൻ" എന്ന സിനിമയുടെ നിർമ്മാണം നടന്ന സ്റ്റുഡിയോ? [‘vigathakumaaran" enna sinimayude nirmmaanam nadanna sttudiyo?]
Answer: ട്രാവൻകൂർ നാഷണൽ പിക്സച്ചേഴ്സ് [Draavankoor naashanal piksacchezhsu]
155543. 1928 നവംബർ 7ന് ‘വിഗതകുമാരൻ" പ്രദർശിപ്പിച്ച തിയേറ്റർ? [1928 navambar 7nu ‘vigathakumaaran" pradarshippiccha thiyettar?]
Answer: ക്യാപ്പിറ്റോൾ തിയേറ്റർ (തിരുവനന്തപുരം) [Kyaappittol thiyettar (thiruvananthapuram)]
155544. സി.വി.രാമൻപിള്ളയുടെ മാർത്താണ്ഡവർമ്മ എന്ന നോവലിനെ ആസ്പദമാക്കി നിർമ്മിച്ച ചിത്രം? [Si. Vi. Raamanpillayude maartthaandavarmma enna novaline aaspadamaakki nirmmiccha chithram?]
Answer: മാർത്താണ്ഡവർമ്മ [Maartthaandavarmma]
155545. 2015 ലെ ജെ.സി.ഡാനിയേൽ പുരസ്കാരം നേടിയത്? [2015 le je. Si. Daaniyel puraskaaram nediyath?]
Answer: കെ.ജി. ജോർജ്ജ് [Ke. Ji. Jorjju]
155546. ജെ.സി.ഡാനിയേൽ പുരസ്കാരം നേടിയ ഏക വനിത? [Je. Si. Daaniyel puraskaaram nediya eka vanitha?]
Answer: ആറന്മുള പൊന്നമ്മ (2005) [Aaranmula ponnamma (2005)]
155547. ബാലൻ എന്ന ചിത്രത്തിന്റെ സംവിധയകൻ? [Baalan enna chithratthinte samvidhayakan?]
Answer: ആർ.എസ്. നൊട്ടാണി [Aar. Esu. Nottaani]
155548. മലയാളത്തിലെ ആദ്യ നടൻ? [Malayaalatthile aadya nadan?]
Answer: ജെ.സി. ഡാനിയേൽ (വിഗതകുമാരൻ) [Je. Si. Daaniyel (vigathakumaaran)]
155549. ഗ്രന്ഥ രൂപത്തിൽ പ്രസിദ്ധീകരിക്കപ്പെട്ട ആദ്യ തിരക്കഥ? [Grantha roopatthil prasiddheekarikkappetta aadya thirakkatha?]
Answer: മുറപ്പെണ്ണ് (എം.ടി.-1966) [Murappennu (em. Di.-1966)]
155550. ഇന്ത്യയിൽ ഏറ്റവും അധികം വിറ്റഴിഞ്ഞ ചലച്ചിത്ര ഗ്രന്ഥം? [Inthyayil ettavum adhikam vittazhinja chalacchithra grantham?]
Answer: സിനിമയുടെ ലോകം [Sinimayude lokam]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution