<<= Back Next =>>
You Are On Question Answer Bank SET 3202

160101. നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്ത ആദ്യ രാഷ്ട്രപതി? [Niyamasabhaa thiranjeduppil vottu cheytha aadya raashdrapathi?]

Answer: അബ്ദുൽ കലാം [Abdul kalaam]

160102. ലോകസഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്ത ആദ്യ രാഷ്ട്രപതി? [Lokasabhaa thiranjeduppil vottu cheytha aadya raashdrapathi?]

Answer: കെ ആർ നാരയണൻ [Ke aar naarayanan]

160103. രാഷ്ട്രപതിയായ പത്താമത്തെ വ്യക്തി ? [Raashdrapathiyaaya patthaamatthe vyakthi ?]

Answer: കെ ആർ നാരായണൻ [Ke aar naaraayanan]

160104. രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ മത്സരിച്ച ആദ്യ മലയാളി ? [Raashdrapathi thiranjeduppil mathsariccha aadya malayaali ?]

Answer: വി ആർ കൃഷ്ണയ്യർ [Vi aar krushnayyar]

160105. ചൈന സന്ദർശിച്ച ആദ്യ ഇന്ത്യൻ രാഷ്ട്രപതി ? [Chyna sandarshiccha aadya inthyan raashdrapathi ?]

Answer: ആർ വെങ്കിട്ടരാമൻ [Aar venkittaraaman]

160106. സെയിൽ സിംഗിന്റെ അന്ത്യവിശ്രമസ്ഥലം ? [Seyil simginte anthyavishramasthalam ?]

Answer: ഏകദാ സ ഥ ൽ [Ekadaa sa tha l]

160107. കേന്ദ്ര ധന മന്ത്രി ആയിരുന്ന ശേഷം രാഷ്ട്രപതിയായ രണ്ടാമത്തെ വ്യക്തി? [Kendra dhana manthri aayirunna shesham raashdrapathiyaaya randaamatthe vyakthi?]

Answer: പ്രണബ് മുഖർജി [Pranabu mukharji]

160108. ഏറ്റവും കൂടുതൽ കാലം ജീവിച്ചിരുന്നു രാഷ്ട്രപതി? [Ettavum kooduthal kaalam jeevicchirunnu raashdrapathi?]

Answer: ആർ വെങ്കിട്ടരാമൻ [Aar venkittaraaman]

160109. ഇന്ത്യയുടെ രാഷ്ട്രപതിയായ സിക്ക് വംശജൻ ? [Inthyayude raashdrapathiyaaya sikku vamshajan ?]

Answer: ഗ്യാനി സെയിൽ സിംഗ് [Gyaani seyil simgu]

160110. ഡോക്ടർ ശങ്കർ ദയാൽ ശർമ്മ ജനിച്ചവർഷം? [Dokdar shankar dayaal sharmma janicchavarsham?]

Answer: 1918 ഓഗസ്റ്റ് 19 [1918 ogasttu 19]

160111. തമിഴ്നാടിന് വ്യാവസായ ശില്പി എന്നറിയപ്പെടുന്ന രാഷ്ട്രപതി? [Thamizhnaadinu vyaavasaaya shilpi ennariyappedunna raashdrapathi?]

Answer: ആർ വെങ്കിട്ടരാമൻ [Aar venkittaraaman]

160112. ലോക്സഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്ത ആദ്യ രാഷ്ട്രപതി? [Loksabhaa thiranjeduppil vottu cheytha aadya raashdrapathi?]

Answer: കെ ആർ നാരായണൻ [Ke aar naaraayanan]

160113. രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ കെ ആർ നാരായണൻ എതിരെ മത്സരിച്ച മലയാളി ? [Raashdrapathi thiranjeduppil ke aar naaraayanan ethire mathsariccha malayaali ?]

Answer: ടി എൻ ശേഷൻ [Di en sheshan]

160114. കെ ആർ നാരായണൻ ഇന്ത്യൻ ഫോറിൻ സർവീസിൽ ചേർന്ന് വർഷം? [Ke aar naaraayanan inthyan phorin sarveesil chernnu varsham?]

Answer: 1949

160115. ഇന്ത്യയിലെ ഏറ്റവും മികച്ച നയതന്ത്രജ്ഞ എന്ന കെ ആർ നാരായണൻ വിശേഷിപ്പിച്ചത് ? [Inthyayile ettavum mikaccha nayathanthrajnja enna ke aar naaraayanan visheshippicchathu ?]

Answer: ജവഹർലാൽ നെഹ്റു [Javaharlaal nehru]

160116. ശാസ്ത്രജ്ഞനായ രാഷ്ട്രീയക്കാരൻ അല്ലാത്ത രാഷ്ട്രപതി ? [Shaasthrajnjanaaya raashdreeyakkaaran allaattha raashdrapathi ?]

Answer: എപിജെ അബ്ദുൽ കലാം [Epije abdul kalaam]

160117. എപിജെ യുടെ കവിതാസമാഹാരം? [Epije yude kavithaasamaahaaram?]

Answer: യെന്നുദായ പ്രയാണ [Yennudaaya prayaana]

160118. ഡോക്ടർ കലാമിന്റെ ബഹുമാനാർത്ഥം ന്യൂഡൽഹിയിൽ ആരംഭിച്ച മ്യൂസിയം ? [Dokdar kalaaminte bahumaanaarththam nyoodalhiyil aarambhiccha myoosiyam ?]

Answer: മിഷൻ ഓഫ് ലൈഫ് മ്യൂസിയം [Mishan ophu lyphu myoosiyam]

160119. എപിജെ അബ്ദുൽ കലാമിനെ പേരിൽ യൂത്ത് അവാർഡ് ഏർപ്പെടുത്തിയ സംസ്ഥാനം ? [Epije abdul kalaamine peril yootthu avaardu erppedutthiya samsthaanam ?]

Answer: തമിഴ്നാട് [Thamizhnaadu]

160120. രാജസ്ഥാനിലെ ആദ്യ വനിതാ ഗവർണർ ? [Raajasthaanile aadya vanithaa gavarnar ?]

Answer: പ്രതിഭാ പാട്ടീൽ [Prathibhaa paatteel]

160121. അബ്ദുൽ കലാം അവസാനമായി രചിച്ച പുസ്തകം? [Abdul kalaam avasaanamaayi rachiccha pusthakam?]

Answer: അഡ്വാൻറ്റേജ് ഇന്ത്യ ഫ്രം ചലഞ്ച് ടു ഓപ്പർച്യൂണിറ്റി [Advaantteju inthya phram chalanchu du opparchyoonitti]

160122. ദ ലൈഫ് ട്രീ ആരുടെ കൃതിയാണ് ? [Da lyphu dree aarude kruthiyaanu ?]

Answer: എപിജെ അബ്ദുൽ കലാം [Epije abdul kalaam]

160123. പ്രതിഭാ പാട്ടിൽ ജനിച്ചവർഷം? [Prathibhaa paattil janicchavarsham?]

Answer: 1934 ഡിസംബർ 19 [1934 disambar 19]

160124. ഏറ്റവും അധികം വിദേശ രാജ്യങ്ങൾ സന്ദർശിച്ച രാഷ്ട്രപതി? [Ettavum adhikam videsha raajyangal sandarshiccha raashdrapathi?]

Answer: പ്രതിഭാ പാട്ടിൽ [Prathibhaa paattil]

160125. അബ്ദുൽ കലാമിൻറെ ജന്മദിനമായ ഒക്ടോബർ 15 ലോക വിദ്യാർത്ഥി ദിനമായി ഐക്യരാഷ്ട്രസഭ ആഘോഷിക്കാൻ തുടങ്ങിയ വർഷം? [Abdul kalaaminre janmadinamaaya okdobar 15 loka vidyaarththi dinamaayi aikyaraashdrasabha aaghoshikkaan thudangiya varsham?]

Answer: 2010

160126. എപിജെ അബ്ദുൽ കലാമിനെ ആത്മകഥ ? [Epije abdul kalaamine aathmakatha ?]

Answer: അഗ്നിച്ചിറകുകൾ [Agnicchirakukal]

160127. രാജ്യസഭാ ചെയർമാൻ ആയ ഏക മലയാളി ? [Raajyasabhaa cheyarmaan aaya eka malayaali ?]

Answer: കെ ആർ നാരായണൻ [Ke aar naaraayanan]

160128. കെ ആർ നാരായണറെ മുഴുവൻ പേര് ? [Ke aar naaraayanare muzhuvan peru ?]

Answer: കൊച്ചേരി രാമൻ നാരായണൻ [Koccheri raaman naaraayanan]

160129. റൂൾ ഓഫ് ലാ & റോൾ ഓഫ് പോലീസ് ആരുടെ കൃതിയാണ് ? [Rool ophu laa & rol ophu poleesu aarude kruthiyaanu ?]

Answer: ശങ്കർ ദയാൽ ശർമ്മ [Shankar dayaal sharmma]

160130. ആന്ധ്രപ്രദേശ് മഹാരാഷ്ട്ര പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിൽ ഗവർണർ ആയ ശേഷം രാഷ്ട്രപതി ആയ വ്യക്തി? [Aandhrapradeshu mahaaraashdra panchaabu ennee samsthaanangalil gavarnar aaya shesham raashdrapathi aaya vyakthi?]

Answer: ശങ്കർ ദയാൽ ശർമ്മ [Shankar dayaal sharmma]

160131. രണ്ടാംഘട്ട ബാങ്ക് ദേശസാൽകരണ സമയത്ത് കേന്ദ്രം ധനമന്ത്രി [Randaamghatta baanku deshasaalkarana samayatthu kendram dhanamanthri]

Answer: ആർ വെങ്കിട്ടരാമൻ [Aar venkittaraaman]

160132. എപിജെ അബ്ദുൽ കലാം മരണപ്പെട്ട വർഷം? [Epije abdul kalaam maranappetta varsham?]

Answer: 2015 ജൂലൈ 27 [2015 jooly 27]

160133. പീപ്പിൾസ് പ്രസിഡന്റ് എന്നറിയപ്പെടുന്നത് ? [Peeppilsu prasidantu ennariyappedunnathu ?]

Answer: എപിജെ അബ്ദുൽ കലാം [Epije abdul kalaam]

160134. സിയാച്ചിൻ ഗ്ലേസിയർ സന്ദർശിച്ച ആദ്യ രാഷ്ട്രപതി? [Siyaacchin glesiyar sandarshiccha aadya raashdrapathi?]

Answer: ഡോക്ടർ എപിജെ അബ്ദുൽ കലാം [Dokdar epije abdul kalaam]

160135. ആരോഗ്യ സേതു അപ്ലിക്കേഷൻ ബ്രാൻഡ് അംബാസിഡർ [Aarogya sethu aplikkeshan braandu ambaasidar]

Answer: അജയ് ദേവ്ഗൻ [Ajayu devgan]

160136. അഡിഡാസിൻ്റെ ആഗോള ബ്രാൻഡ് അംബാസിഡർ [Adidaasin്re aagola braandu ambaasidar]

Answer: മാനുഷി ചില്ലർ [Maanushi chillar]

160137. UN കോവിഡ് 19 ഗ്രൂപ്പിൻറെ ബ്രാൻഡ് അംബാസിഡർ [Un kovidu 19 grooppinre braandu ambaasidar]

Answer: തനിഷ്കാ ആനന്ദ് [Thanishkaa aanandu]

160138. സ്വച്ഛ് റെയിൽ മിഷൻ്റെ ബ്രാൻഡ് അംബാസിഡർ [Svachchhu reyil mishan്re braandu ambaasidar]

Answer: ബിന്ദേഷ്വർ പാഠക് [Bindeshvar paadtaku]

160139. ഭാരതീയ വന്യജീവി ട്രസ്റ്റ് (wild life trust of india) യുടെ ബ്രാൻഡ് അംബാസിഡർ [Bhaaratheeya vanyajeevi drasttu (wild life trust of india) yude braandu ambaasidar]

Answer: ദിയാ മിർസ [Diyaa mirsa]

160140. Skill india പദ്ധതിയുടെ ബ്രാൻഡ് അംബാസിഡർ [Skill india paddhathiyude braandu ambaasidar]

Answer: പ്രിയങ്ക ചോപ്ര [Priyanka chopra]

160141. നിർമൽ ഭാരത് അഭിയാൻ ഗുഡ്‌വിൽ അംബാസിഡർ [Nirmal bhaarathu abhiyaan gudvil ambaasidar]

Answer: വിദ്യാബാലൻ [Vidyaabaalan]

160142. ദേശീയ റോഡ് സുരക്ഷാ അഭിയാൻ റെ അംബാസിഡർ [Desheeya rodu surakshaa abhiyaan re ambaasidar]

Answer: അക്ഷയ് കുമാർ [Akshayu kumaar]

160143. VISA കാർഡിൻ്റെ ബ്രാൻഡ് അംബാസിഡർ [Visa kaardin്re braandu ambaasidar]

Answer: പി.വി .സിന്ധു [Pi. Vi . Sindhu]

160144. അതുല്യ ഭാരത് മിഷൻ റെ ബ്രാൻഡ് അംബാസിഡർ [Athulya bhaarathu mishan re braandu ambaasidar]

Answer: നരേന്ദ്ര മോദി [Narendra modi]

160145. NADA യുടെ ബ്രാൻഡ് അംബാസിഡർ [Nada yude braandu ambaasidar]

Answer: സുനിൽ ഷെട്ടി [Sunil shetti]

160146. ട്രൈബ്സ് ഇന്ത്യയുടെ ബ്രാൻഡ് അംബാസിഡർ [Drybsu inthyayude braandu ambaasidar]

Answer: എം.സി .മേരി കോം [Em. Si . Meri kom]

160147. ഇന്ത്യൻ ആർമിയുടെ ബ്രാൻഡ് അംബാസിഡർ [Inthyan aarmiyude braandu ambaasidar]

Answer: എം.എസ് .ധോണി [Em. Esu . Dhoni]

160148. സിക്കിം സംസ്ഥാനത്തിന് അംബാസിഡർ [Sikkim samsthaanatthinu ambaasidar]

Answer: എ. ആർ. റഹ്മാൻ [E. Aar. Rahmaan]

160149. കേരളത്തിലെ മദ്യവർജ്ജന പദ്ധതിയുടെ ബ്രാൻഡ് അംബാസിഡർ [Keralatthile madyavarjjana paddhathiyude braandu ambaasidar]

Answer: സച്ചിൻ ടെണ്ടുൽക്കർ [Sacchin dendulkkar]

160150. BSNL ൻ്റെ ബ്രാൻഡ് അംബാസിഡർ [Bsnl n്re braandu ambaasidar]

Answer: മേരി കോം [Meri kom]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution