<<= Back Next =>>
You Are On Question Answer Bank SET 3451

172551. മുഖ്യമന്ത്രി ആയ ആദ്യ വനിതാ ? [Mukhyamanthri aaya aadya vanithaa ?]

Answer: സുചേതാ കൃപലാനി [Suchethaa krupalaani]

172552. World Computer Security Day:

Answer: November 30

172553. മൗലികാവകാശങ്ങളിൽ ഭേദഗതി വരുത്താൻ അധികാരമുള്ളത് ? [Maulikaavakaashangalil bhedagathi varutthaan adhikaaramullathu ?]

Answer: പാർലമെന്റിന് [Paarlamentinu]

172554. അനുച്ഛേദം 22 അനുസരിച്ച് ഒരാളെ അറസ്റ്റു ചെയ്താൽ മജിസ്‌ട്രേറ്റിന്റെ മുന്നിൽ ഹാജരാക്കേണ്ട സമയദൈർഘ്യം ? [Anuchchhedam 22 anusaricchu oraale arasttu cheythaal majisdrettinte munnil haajaraakkenda samayadyrghyam ?]

Answer: 24 മണിക്കൂർ [24 manikkoor]

172555. Forced labour is a violation of which one of the following Articles of the Indian Constitution of India?

Answer: Article 23

172556. When was the POSCO act passed?

Answer: 2012

172557. The total number of nominated members in Parliament:

Answer: 14

172558. The Untouchability Offence Act passed by Indian Parliament in

Answer: 1955

172559. വിദ്യാഭ്യാസം മൗലികാവകാശമായി പ്രഖ്യാപിച്ച ഭരണ ഘടനാ ഭേദഗതി [Vidyaabhyaasam maulikaavakaashamaayi prakhyaapiccha bharana ghadanaa bhedagathi]

Answer: 86

172560. വിവരാവകാശം പാസാക്കാൻ കാരണമായ പ്രസ്ഥാനം [Vivaraavakaasham paasaakkaan kaaranamaaya prasthaanam]

Answer: മസ്ദൂർ കിസാൻ ശക്തി സംഘം [Masdoor kisaan shakthi samgham]

172561. The economic planning proposed by eight leading industrialists in 1945 is known as:

Answer: Bombay plan

172562. _______ are a bundle of exclusive rights over creations of the mind, both artistic and commercial:

Answer: Intellectual property rights

172563. Which of the following is a cyber crime against individual?

Answer: All of these

172564. This unlawful act wherein the computer is either a tool or target or both:

Answer: Cyber Crimes

172565. The term "cabinet" is mentioned in which of the following articles of constitution?

Answer: Article 352

172566. The word "Secular" was inserted into the Constitution of India by

Answer: 42nd Amendment Act

172567. Which section of the Information Technology Act, 2000 deals with Child Pornography?

Answer: Section 67B

172568. Father of Indian Constitution

Answer: B.R Ambedkar

172569. വാർഷിക ധനകാര്യ സ്റ്റേറ്റ്മെന്റ് പ്രതിപാദിക്കുന്ന ഭരണഘടനാ അനുച്ഛേദം ഏത്? [Vaarshika dhanakaarya sttettmentu prathipaadikkunna bharanaghadanaa anuchchhedam eth?]

Answer: അനുച്ഛേദം 112 [Anuchchhedam 112]

172570. രാജ്യസഭയിലെ അംഗങ്ങളുടെ തെരഞ്ഞെടുപ്പ് രീതി എന്ന ആശയം ഇന്ത്യ കടമെടുത്തിരിക്കുന്നത് ഏത് രാജ്യത്തിന്റെ ഭരണഘടനയിൽ നിന്നുമാണ്? [Raajyasabhayile amgangalude theranjeduppu reethi enna aashayam inthya kadamedutthirikkunnathu ethu raajyatthinte bharanaghadanayil ninnumaan?]

Answer: ദക്ഷിണാഫ്രിക്ക [Dakshinaaphrikka]

172571. ഇന്ത്യയിൽ മനുഷ്യാവകാശ സംരക്ഷണ നിയമം നിലവിൽ വന്നത്? [Inthyayil manushyaavakaasha samrakshana niyamam nilavil vannath?]

Answer: 1993 സെപ്റ്റംബർ 28 [1993 septtambar 28]

172572. സുപ്രീംകോടതി ജഡ്ജിമാരുടെ വിരമിക്കൽ പ്രായം [Supreemkodathi jadjimaarude viramikkal praayam]

Answer: 65 വയസ്സ് [65 vayasu]

172573. ആദ്യമായി പാർലമെന്റിന്റെ സംയുക്ത സമ്മേളനം നടത്തിയെത് ഏതു ബിൽ പസ്സാക്കാനാണ് [Aadyamaayi paarlamentinte samyuktha sammelanam nadatthiyethu ethu bil pasaakkaanaanu]

Answer: സ്ത്രീധന നിരോധന നിയമം [Sthreedhana nireaadhana niyamam]

172574. എന്നാണു കേരള പഞ്ചായത്ത് രാജ് നിയമം നിലവിൽ വന്നത് [Ennaanu kerala panchaayatthu raaju niyamam nilavil vannathu]

Answer: 1994

172575. മൗലിക ചുമതലകൾ ഇന്ത്യ സ്വീകരിച്ചത് ഏതെല്ലാം രാജ്യങ്ങളുടെ ഭരണഘടനയിൽ നിന്നാണ് [Maulika chumathalakal inthya sveekaricchathu ethellaam raajyangalude bharanaghadanayil ninnaanu]

Answer: ജപ്പാൻ , റഷ്യ [Jappaan , rashya]

172576. Controller and Auditor General of India is appointed by

Answer: The President

172577. ഗവര്‍ണ്ണറെ നിയമിക്കുന്നത് ? [Gavar‍nnare niyamikkunnathu ?]

Answer: രാഷ്ട്രപതി [Raashdrapathi]

172578. The first Chairperson of the National Women’s Commission:

Answer: Jayanthy Patnaik

172579. Feeling guilty or defensive about our internet use is a symptom of ________.

Answer: Cyber addiction

172580. Feeling guilty or defensive about our internet use is a symptom of ________.

Answer: Cyber addiction

172581. 6 വയസ്സ് മുതൽ 14 വയസ്സുവരെയുള്ള കുട്ടികൾക്ക് സൗജന്യവിദ്യാഭ്യാസം മൗലികാവകാശമാക്കിയ അനുച്ഛേദം ? [6 vayasu muthal 14 vayasuvareyulla kuttikalkku saujanyavidyaabhyaasam maulikaavakaashamaakkiya anuchchhedam ?]

Answer: അനുച്ഛേദം 21A [Anuchchhedam 21a]

172582. By which Constitution Amendment Bill was the voting age reduced from 21 years to 18 years?

Answer: 61st

172583. The chairman of Constitution review committee?

Answer: Justice Venkita Chellaya

172584. പട്ടികജാതി കമ്മീഷൻ നിലവിൽ വന്നിരിക്കുന്ന ത് ഭരണഘടനയുടെ ഏത് വകുപ്പ് പ്രകാരം? [Pattikajaathi kammeeshan nilavil vannirikkunna thu bharanaghadanayude ethu vakuppu prakaaram?]

Answer: 338 ആർട്ടിക്കിൾ [338 aarttikkil]

172585. ഇന്ത്യൻ ഭരണഘടനയിൽ വിദ്യാഭ്യാസം ഉൾപ്പെടുന്ന ലിസ്റ്റ് [Inthyan bharanaghadanayil vidyaabhyaasam ulppedunna listtu]

Answer: കൺകറന്റ് ലിസ്റ്റ് [Kankarantu listtu]

172586. ഇന്ത്യയിൽ ആദ്യമായി കേന്ദ്ര തലത്തിൽ ദ്വിമണ്ഡല നിയമനിർമ്മാണ സഭ നിലവിൽവന്നത് ഏത് ആക്ട് പ്രകാരമാണ്? [Inthyayil aadyamaayi kendra thalatthil dvimandala niyamanirmmaana sabha nilavilvannathu ethu aakdu prakaaramaan?]

Answer: Government Of India Act 1919

172587. ഭരണഘടന ഭേദഗതി ചെയ്യാൻ പാർലമെന്റ് അധികാരം നല്കുന്ന വകുപ്പ് [Bharanaghadana bhedagathi cheyyaan paarlamentu adhikaaram nalkunna vakuppu]

Answer: 368

172588. മണി ബില്ലിനെകുറിച്ചു പ്രതിപാദിക്കുന്ന ആർട്ടിക്കൾ [Mani billinekuricchu prathipaadikkunna aarttikkal]

Answer: 110

172589. സംസ്ഥാന വിവരാവകാശ കമ്മീഷന്‍റെ പരമാവധി അംഗ സംഖ്യ ? [Samsthaana vivaraavakaasha kammeeshan‍re paramaavadhi amga samkhya ?]

Answer: 10

172590. The portfolio of Atomic Energy comes under:

Answer: Union List

172591. Directive principles are included in which part of Indian Constitution?

Answer: Part IV

172592. Feeling guilty or defensive about our internet use is a symptom of __________

Answer: cyber addiction

172593. In cyber law terminology’DoS’ means:

Answer: Denial of service

172594. . ഇന്ത്യന്‍ ഭരണഘടനയുടെ `ആത്മാവ്` എന്ന് വിശേഷി പ്പിക്കുന്നത് [. Inthyan‍ bharanaghadanayude `aathmaav` ennu visheshi ppikkunnathu]

Answer: ആമുഖം [Aamukham]

172595. ലോക്സഭ സ്പീക്കറെ തെരഞ്ഞെടുക്കാനുള്ള ഇലക്ഷൻ തീയതി തീരുമാനിക്കുന്നത് ആര്? [Leaaksabha speekkare theranjedukkaanulla ilakshan theeyathi theerumaanikkunnathu aar?]

Answer: പ്രസിഡന്റ് [Prasidantu]

172596. വിവരാവകാശ നിയമം അനുസരിച്ച്, വിവരത്തിന് അപേക്ഷിക്കുന്ന വ്യക്തിക്ക് എത്ര ദിവസത്തിനുള്ളിൽ പബ്ലിക്ക് ഇൻഫർമേഷൻ ഓഫീസർ വിവരം നൽകണം ? [Vivaraavakaasha niyamam anusaricchu, vivaratthinu apekshikkunna vyakthikku ethra divasatthinullil pablikku inpharmeshan opheesar vivaram nalkanam ?]

Answer: 30 ദിവസം [30 divasam]

172597. 2-ജി സ്പെക്ട്രം ഇപ്പോൾ അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ നിയോഗിക്കപ്പെട്ട കമ്മീഷൻ? [2-ji spekdram ippol anveshicchu ripporttu samarppikkaan niyogikkappetta kammeeshan?]

Answer: ശിവരാജ് പാട്ടീൽ കമ്മീഷൻ [Shivaraaju paatteel kammeeshan]

172598. ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ പ്രഥമ ചെയർമാൻ ആരായിരുന്നു ? [Desheeya manushyaavakaasha kammeeshante prathama cheyarmaan aaraayirunnu ?]

Answer: ജസ്റ്റീസ് രംഗനാഥ മിശ്ര [Jastteesu ramganaatha mishra]

172599. സുപ്രീം കോടതി നിലവിൽ വന്നതെന്ന് [Supreem kodathi nilavil vannathennu]

Answer: 1950 ജനുവരി 28 [1950 januvari 28]

172600. Constitution of India came into operation with effect from

Answer: 26th January, 1950
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution