<<= Back
Next =>>
You Are On Question Answer Bank SET 3550
177501. ഗാന്ധിജി ഇന്ത്യയിൽ മുഴുവൻ അറിയപ്പെട്ടു തുടങ്ങിയ സമരം ഏതായിരുന്നു? [Gaandhiji inthyayil muzhuvan ariyappettu thudangiya samaram ethaayirunnu?]
Answer: റൗലറ്റ് സമരം [Raulattu samaram]
177502. സർദാർ വല്ലഭായി പട്ടേലിന് ഗാന്ധിജി നൽകിയ പദവി എന്താണ്? [Sardaar vallabhaayi pattelinu gaandhiji nalkiya padavi enthaan?]
Answer: സർദാർ [Sardaar]
177503. ആരുടെ മരണവാർത്ത അറിഞ്ഞപ്പോഴാണ് “എന്റെ ഏറ്റവും വലിയ താങ്ങ് വീണു പോയി” എന്ന് ഗാന്ധിജി പ്രതികരിച്ചത്? [Aarude maranavaarttha arinjappozhaanu “ente ettavum valiya thaangu veenu poyi” ennu gaandhiji prathikaricchath?]
Answer: ബാലഗംഗാധരതിലക് [Baalagamgaadharathilaku]
177504. ഗാന്ധിജി നിയമം പഠിക്കാൻ ഇംഗ്ലണ്ടിൽ പോയ വർഷം ഏത്? [Gaandhiji niyamam padtikkaan imglandil poya varsham eth?]
Answer: 1888
177505. ഗാന്ധിജി എത്ര വർഷം ദക്ഷിണാഫ്രിക്കയിൽ ജീവിച്ചു? [Gaandhiji ethra varsham dakshinaaphrikkayil jeevicchu?]
Answer: 21 വർഷം [21 varsham]
177506. ദക്ഷിണാഫ്രിക്കയിൽ ഗാന്ധിജി എത്ര ദിവസം ജയിൽവാസം അനുഭവിച്ചിട്ടുണ്ട്? [Dakshinaaphrikkayil gaandhiji ethra divasam jayilvaasam anubhavicchittundu?]
Answer: 249 ഇന്ത്യയിൽ 2089 ആകെ 2338 [249 inthyayil 2089 aake 2338]
177507. ഗാന്ധി -ഇർവിൻ ഉടമ്പടി ഒപ്പു വെച്ചത് എന്ന്? [Gaandhi -irvin udampadi oppu vecchathu ennu?]
Answer: 1931
177508. ഗാന്ധിജിയുടെ ആദ്യ സത്യാഗ്രഹം ഏത്? [Gaandhijiyude aadya sathyaagraham eth?]
Answer: ട്രാൻസ്വാൾ സത്യാഗ്രഹം (1906-ൽ ) [Draansvaal sathyaagraham (1906-l )]
177509. ഗാന്ധിജിയെ അവസാനമായി തടവിൽ പാർപ്പിച്ചിരുന്ന ജയിൽ ഏത്? [Gaandhijiye avasaanamaayi thadavil paarppicchirunna jayil eth?]
Answer: ആഗാഖാൻ കൊട്ടാരം [Aagaakhaan kottaaram]
177510. ഗാന്ധിജി ടർബനിൽ സ്ഥാപിച്ച ആശ്രമം? [Gaandhiji darbanil sthaapiccha aashramam?]
Answer: ഫീനിക്സ് സെറ്റിൽമെന്റ് [Pheeniksu settilmentu]
177511. ഗാന്ധിജി ബ്രഹ്മചര്യം ജീവിതവ്രതമായി സ്വീകരിച്ച വർഷം? [Gaandhiji brahmacharyam jeevithavrathamaayi sveekariccha varsham?]
Answer: 1906
177512. ഗാന്ധിജി രൂപം കൊടുത്ത ആദ്യത്തെ സംഘടന ഏത്? [Gaandhiji roopam koduttha aadyatthe samghadana eth?]
Answer: വെജിറ്റേറിയൻ ക്ലബ് [Vejitteriyan klabu]
177513. ജോഹന്നാസ്ബർഗിൽ ഗാന്ധിജി താമസിച്ച വീടിന്റെ പേര് എന്തായിരുന്നു? [Johannaasbargil gaandhiji thaamasiccha veedinte peru enthaayirunnu?]
Answer: ദിക്രാൽ [Dikraal]
177514. ലണ്ടനിൽ നടന്ന രണ്ടാം വട്ടമേശ സമ്മേളനത്തിൽ ഗാന്ധിജിയുടെ ഉപദേശകൻ ആരായിരുന്നു? [Landanil nadanna randaam vattamesha sammelanatthil gaandhijiyude upadeshakan aaraayirunnu?]
Answer: മദൻ മോഹൻ മാളവ്യ [Madan mohan maalavya]
177515. ഗാന്ധിജി ടോൾസ്റ്റോയ് ഫാം തുടങ്ങാൻ സ്ഥലം സംഭാവന ചെയ്തത് ആര്? [Gaandhiji dolsttoyu phaam thudangaan sthalam sambhaavana cheythathu aar?]
Answer: ഹെർമൻ കല്ലൻബാഷ് [Herman kallanbaashu]
177516. ഗാന്ധിജി എവിടെ വെച്ചായിരുന്നു ആത്മകഥ എഴുതിയത്? [Gaandhiji evide vecchaayirunnu aathmakatha ezhuthiyath?]
Answer: യാർവാദാ ജയിൽ [Yaarvaadaa jayil]
177517. ‘അത് എന്റെ അമ്മയാണ്’ എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് ഏത് ഗ്രന്ഥത്തെയാണ്? [‘athu ente ammayaan’ ennu gaandhiji visheshippicchathu ethu granthattheyaan?]
Answer: ഭഗവത്ഗീത [Bhagavathgeetha]
177518. ഗാന്ധിജി ചർക്കസംഘം സ്ഥാപിച്ചത് ഏതു വർഷം? [Gaandhiji charkkasamgham sthaapicchathu ethu varsham?]
Answer: 1925
177519. ഗാന്ധിജി ഹരിജൻ എന്ന പ്രസിദ്ധീകരണമാരംഭിച്ചത് ഏതു വർഷം? [Gaandhiji harijan enna prasiddheekaranamaarambhicchathu ethu varsham?]
Answer: 1933
177520. 1969 ൽ ഗാന്ധിജിയുടെ നൂറാം ജന്മദിനത്തോടനുബന്ധിച്ച് ആരംഭിച്ച വിദ്യാർത്ഥികൾക്കായുള്ള സാമൂഹ്യ പ്രസ്ഥാനം ഏത്? [1969 l gaandhijiyude nooraam janmadinatthodanubandhicchu aarambhiccha vidyaarththikalkkaayulla saamoohya prasthaanam eth?]
Answer: നാഷണൽ സർവീസ് സ്കീം [Naashanal sarveesu skeem]
177521. ഗാന്ധിജി അവതരിപ്പിച്ച അടിസ്ഥാന വിദ്യാഭ്യാസ പദ്ധതി? [Gaandhiji avatharippiccha adisthaana vidyaabhyaasa paddhathi?]
Answer: വാർധാ പദ്ധതി [Vaardhaa paddhathi]
177522. തന്റെ രാഷ്ട്രീയ പരീക്ഷണശാല ആയി ഗാന്ധിജി വിശേഷിപ്പിച്ച സ്ഥലം ഏത്? [Thante raashdreeya pareekshanashaala aayi gaandhiji visheshippiccha sthalam eth?]
Answer: ദക്ഷിണാഫ്രിക്ക [Dakshinaaphrikka]
177523. 1940 ൽ ഗാന്ധിജി ആരംഭിച്ച പുതിയ സമരമുറ? [1940 l gaandhiji aarambhiccha puthiya samaramura?]
Answer: വ്യക്തി സത്യാഗ്രഹം [Vyakthi sathyaagraham]
177524. ഗാന്ധി കൃതികളുടെ പകർപ്പവകാശം ഏത് ട്രസ്റ്റിനാണ്? [Gaandhi kruthikalude pakarppavakaasham ethu drasttinaan?]
Answer: നവജീവൻ ട്രസ്റ്റ് [Navajeevan drasttu]
177525. ഗാന്ധി സിനിമയുടെ സംവിധായകൻ? [Gaandhi sinimayude samvidhaayakan?]
Answer: റിച്ചാർഡ് ആറ്റൻബറോ [Ricchaardu aattanbaro]
177526. ഗാന്ധിജയുടെ സെക്രട്ടറി ആയി പ്രവത്തിച്ച വ്യക്തി ആര്? [Gaandhijayude sekrattari aayi pravatthiccha vyakthi aar?]
Answer: മഹാദേവ് ദേശായി [Mahaadevu deshaayi]
177527. ‘ഒരു തീർത്ഥാടനം’ എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് എത്രാമത്തെ കേരള സന്ദർശനത്തെ ആയിരുന്നു? [‘oru theerththaadanam’ ennu gaandhiji visheshippicchathu ethraamatthe kerala sandarshanatthe aayirunnu?]
Answer: അഞ്ചാം കേരള സന്ദർശനം [Anchaam kerala sandarshanam]
177528. നോബൽ സമ്മാനത്തിന് ആദ്യമായി ഗാന്ധിജിയെ നാമനിർദ്ദേശം ചെയ്യപ്പെട്ട വർഷം ഏത്? [Nobal sammaanatthinu aadyamaayi gaandhijiye naamanirddhesham cheyyappetta varsham eth?]
Answer: 1937
177529. ഗാന്ധിജിയുടെ പേരിൽ ആദ്യമായി ലേഖനപരമ്പര പ്രസിദ്ധീകരിച്ച മാസിക ഏത്? [Gaandhijiyude peril aadyamaayi lekhanaparampara prasiddheekariccha maasika eth?]
Answer: ദ വെജിറ്റേറിയൻ [Da vejitteriyan]
177530. ഗാന്ധിജി അഹമ്മദാബാദിൽ സബർമതി ആശ്രമം സ്ഥാപിച്ച വർഷം? [Gaandhiji ahammadaabaadil sabarmathi aashramam sthaapiccha varsham?]
Answer: 1916
177531. ഇന്ത്യ സ്വതന്ത്രമായപ്പോൾ ഗാന്ധിജി ആഘോഷ ചടങ്ങുകളിൽ നിന്നും മാറി ദൂരെ ഒരു ഗ്രാമത്തിൽ ആയിരുന്നു. ഏതാണ് ആ ഗ്രാമം? [Inthya svathanthramaayappol gaandhiji aaghosha chadangukalil ninnum maari doore oru graamatthil aayirunnu. Ethaanu aa graamam?]
Answer: നവ്ഖാലി (ബംഗാൾ) [Navkhaali (bamgaal)]
177532. ഇന്ത്യയിൽ രക്തസാക്ഷി ദിനമായി ആചരിക്കുന്നത് ആരുടെ ചരമദിനമാണ്? [Inthyayil rakthasaakshi dinamaayi aacharikkunnathu aarude charamadinamaan?]
Answer: മഹാത്മാഗാന്ധി [Mahaathmaagaandhi]
177533. ഗാന്ധിജി നയിച്ച ദണ്ഡി മാർച്ച് എത്ര ദിവസം നീണ്ടുനിന്നു? [Gaandhiji nayiccha dandi maarcchu ethra divasam neenduninnu?]
Answer: 24
177534. ഗാന്ധിജിയുടെ സബർമതി ആശ്രമത്തിലെ ഗോശാലയുടെ മാനേജരായി സേവനമനുഷ്ഠിച്ച മലയാളി? [Gaandhijiyude sabarmathi aashramatthile goshaalayude maanejaraayi sevanamanushdticcha malayaali?]
Answer: ടി. ടൈറ്റസ് [Di. Dyttasu]
177535. രഘുപതി രാഘവ രാജാറാം എന്ന ഗാനം രചിച്ചത്? [Raghupathi raaghava raajaaraam enna gaanam rachicchath?]
Answer: തുളസിദാസ് [Thulasidaasu]
177536. ഗാന്ധിജിയുടെ ജന്മദിനമായ ഒക്ടോബർ 2 എന്ത് ദിനമായാണ് 2007 മുതൽ ആചരിച്ചുവരുന്നത്? [Gaandhijiyude janmadinamaaya okdobar 2 enthu dinamaayaanu 2007 muthal aacharicchuvarunnath?]
Answer: അന്താരാഷ്ട്ര അഹിംസാ ദിനം [Anthaaraashdra ahimsaa dinam]
177537. 1893- ൽ ഏത് സ്ഥാപനത്തിന്റെ കേസ് വാദിക്കാനാണ് ഗാന്ധിജി ദക്ഷിണാഫ്രിക്കയിലേക്ക് പോയത്? [1893- l ethu sthaapanatthinte kesu vaadikkaanaanu gaandhiji dakshinaaphrikkayilekku poyath?]
Answer: ദാദാ അബ്ദുള്ള ആൻഡ് കമ്പനി [Daadaa abdulla aandu kampani]
177538. ഗാന്ധിജിയെ രാഷ്ട്രപിതാവ് എന്ന് അഭിസംബോധന ചെയ്തത് ആരാണ്? [Gaandhijiye raashdrapithaavu ennu abhisambodhana cheythathu aaraan?]
Answer: സുഭാഷ് ചന്ദ്ര ബോസ് [Subhaashu chandra bosu]
177539. ഗാന്ധിജി തന്റെ രാഷ്ട്രീയ പരീക്ഷണശാല എന്ന് വിളിച്ചത് എന്തിനെ? [Gaandhiji thante raashdreeya pareekshanashaala ennu vilicchathu enthine?]
Answer: ദക്ഷിണാഫ്രിക്ക [Dakshinaaphrikka]
177540. ഗാന്ധിജിയുടെ മേൽനോട്ടത്തിൽ ആരംഭിച്ച പ്രസിദ്ധീകരണങ്ങൾ ഏവ? [Gaandhijiyude melnottatthil aarambhiccha prasiddheekaranangal eva?]
Answer: ഇന്ത്യൻ ഒപ്പീനിയൻ [Inthyan oppeeniyan]
177541. ഗാന്ധിജിയുടെ നൂറാം ജന്മ വാർഷികത്തോടനുബന്ധിച്ച് 1969 ഒക്ടോബർ 2- ന് നിലവിൽ വന്ന വിദ്യാർത്ഥി പ്രസ്ഥാനം ഏത്? [Gaandhijiyude nooraam janma vaarshikatthodanubandhicchu 1969 okdobar 2- nu nilavil vanna vidyaarththi prasthaanam eth?]
Answer: എൻ എസ് എസ് (നാഷണൽ സർവീസ് സ്കീം) [En esu esu (naashanal sarveesu skeem)]
177542. ഗാന്ധിജി അന്തരിച്ചത് എന്നാണ്? [Gaandhiji antharicchathu ennaan?]
Answer: 1948 ജനുവരി 30 [1948 januvari 30]
177543. 2021 -ൽ എത്രാമത്തെ രക്തസാക്ഷി ദിനമാണ് ആചരിച്ചത്? [2021 -l ethraamatthe rakthasaakshi dinamaanu aacharicchath?]
Answer: 73
177544. ഗാന്ധിജിയുടെ ആത്മകഥയിൽ പരാമർശിക്കുന്ന കാലഘട്ടം ഏത്? [Gaandhijiyude aathmakathayil paraamarshikkunna kaalaghattam eth?]
Answer: 1869 -1923
177545. ഗാന്ധിജിയെ സ്വാധീനിച്ച ജോൺ റസ്കിൻ എഴുതിയ പുസ്തകം ഏത്? [Gaandhijiye svaadheeniccha jon raskin ezhuthiya pusthakam eth?]
Answer: അൺ ടു ദി ലാസ്റ്റ് [An du di laasttu]
177546. ഗാന്ധിജിയുടെ ആത്മകഥ പരമ്പരയായി 1925- 28 കാലഘട്ടത്തിൽ പ്രസിദ്ധീകരിച്ച വാരിക ഏത്? [Gaandhijiyude aathmakatha paramparayaayi 1925- 28 kaalaghattatthil prasiddheekariccha vaarika eth?]
Answer: നവ് ജീവൻ [Navu jeevan]
177547. ഗാന്ധിജിയെ വധിച്ചത് ആരാണ്? [Gaandhijiye vadhicchathu aaraan?]
Answer: നാഥുറാം വിനായക് ഗോഡ്സെ [Naathuraam vinaayaku godse]
177548. ഗാന്ധിജിയുടെ മനസാക്ഷി സൂക്ഷിപ്പുകാരൻ എന്നറിയപ്പെടുന്നത് ആര്? [Gaandhijiyude manasaakshi sookshippukaaran ennariyappedunnathu aar?]
Answer: സി രാജഗോപാലാചാരി [Si raajagopaalaachaari]
177549. ആൽബർട്ട് വെസ്റ്റ്, ഫാദർ ഡോക്ക്, പോളക്ക് എന്നിവരുടെ സഹായത്തോടെ ദക്ഷിണാഫ്രിക്കയിലെ ഡർബൻ നഗരത്തിനു സമീപം ഗാന്ധിജി സ്ഥാപിച്ച ആശ്രമമേത്? [Aalbarttu vesttu, phaadar dokku, polakku ennivarude sahaayatthode dakshinaaphrikkayile darban nagaratthinu sameepam gaandhiji sthaapiccha aashramameth?]
Answer: ഫിനിക്സ് സെറ്റിൽമെന്റ് [Phiniksu settilmentu]
177550. ഗാന്ധിജിയുടെ ആത്മകഥ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തത് ആര്? [Gaandhijiyude aathmakatha imgleeshilekku vivartthanam cheythathu aar?]
Answer: മഹാദേവ് ദേശായി [Mahaadevu deshaayi]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution