<<= Back Next =>>
You Are On Question Answer Bank SET 856

42801. ഓള് ഇന്ത്യാ റേഡിയോയുടെ പേര് ആകാശവാണി എന്നാക്കിയ വര്ഷം [Olu inthyaa rediyoyude peru aakaashavaani ennaakkiya varsham]

Answer: 1957

42802. 1966 ജനുവരി 10ന് ഉസ്ബക്കിസ്ഥാനിലെ താഷ്കെന്റില്വച്ച് പാക്കിസ്ഥാന് പ്രസിഡണ്ട് അയൂബ് ഖാനുമായി താഷ്കന്റ് കരാറില് ഒപ്പു വച്ചെത് [1966 januvari 10nu usbakkisthaanile thaashkentilvacchu paakkisthaanu prasidandu ayoobu khaanumaayi thaashkantu karaarilu oppu vacchethu]

Answer: ലാല്ബഹദൂര്ശാസ്ത്രി [Laalbahadoorshaasthri]

42803. 1971ല് ഇന്തോ പാക് യുദ്ധകാലത്ത് ഇന്ത്യയുടെ സര്വ്വസൈന്യാധിപന് [1971lu intho paaku yuddhakaalatthu inthyayude sarvvasynyaadhipanu]

Answer: വി.വി.ഗിരി [Vi. Vi. Giri]

42804. പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ ആസ്ഥാനം [Prasu drasttu ophu inthyayude aasthaanam]

Answer: ഡല്ഹി [Dalhi]

42805. 1984ല് പഞ്ചാബിലെ അമൃതസറില് സുവര്ണ്ണ ക്ഷേത്രത്തില് നിന്നും സിക്കു ഭീകരരെ പുറത്താക്കാന് ഓപ്പറേഷന് ബ്ലൂസ്റ്റാര് പദ്ധതിക്ക് അനുമതി നല്കിയ ഇന്ത്യന് പ്രധാന മന്ത്രി [1984lu panchaabile amruthasarilu suvarnna kshethratthilu ninnum sikku bheekarare puratthaakkaanu oppareshanu bloosttaaru paddhathikku anumathi nalkiya inthyanu pradhaana manthri]

Answer: ഇന്ദിരാഗാന്ധി [Indiraagaandhi]

42806. ഇന്ത്യയില് പിന്കോഡ് സംവിധാനം നിലവില് വന്ന വര്ഷം [Inthyayilu pinkodu samvidhaanam nilavilu vanna varsham]

Answer: 1972

42807. ഇന്ത്യയിലാദ്യമായി ഡി.പി.ഇ.പി ആരംഭിച്ച സംസ്ഥാനം [Inthyayilaadyamaayi di. Pi. I. Pi aarambhiccha samsthaanam]

Answer: ഉത്തര്പ്രദേശ് [Uttharpradeshu]

42808. ദൂരദര്ശന് ഡയറക്ടര് ജനറലിന്റെ ഓഫീസ് [Dooradarshanu dayarakdaru janaralinte opheesu]

Answer: മണ്ഡി ഹൗസ്് [Mandi haus്]

42809. ഇന്തയിലെ ധവള വിപ്ലവത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് [Inthayile dhavala viplavatthinte pithaavu ennariyappedunnathu]

Answer: ഡോ.വര്ഗ്ഗീസ് കുര്യന് [Do. Varggeesu kuryanu]

42810. ഇന്ത്യയിലെ ആദ്യത്തെ ടെലിവിഷന് സെന്റര് [Inthyayile aadyatthe delivishanu sentaru]

Answer: ന്യൂഡല്ഹി [Nyoodalhi]

42811. ഇന്ത്യയിലെ ആദ്യത്തെ ലയണ്സ് ക്ലബ് 1956ല് സ്ഥാപിതമായതെവിടെ [Inthyayile aadyatthe layansu klabu 1956lu sthaapithamaayathevide]

Answer: മുംബൈ [Mumby]

42812. പാക്കിസ്ഥാനില് നിന്നുള്ള നുഴഞ്ഞു കയറ്റക്കാരെ പുറത്താക്കാന് കാര്ഗിലില് നടത്തിയ സൈനിക നടപ്ടി [Paakkisthaanilu ninnulla nuzhanju kayattakkaare puratthaakkaanu kaargililu nadatthiya synika nadapdi]

Answer: ഓപ്പറേഷന്വിജയ് [Oppareshanvijayu]

42813. ഇന്ത്യയിലെ ധാതു പര്യവേക്ഷണത്തിന് ചുമതലപ്പെടുത്തിയിട്ടുള്ള സര്ക്കാര് സ്ഥാപനം [Inthyayile dhaathu paryavekshanatthinu chumathalappedutthiyittulla sarkkaaru sthaapanam]

Answer: ജിയോളജിക്കല് സര്വ്വേ ഓഫ് ഇന്ത്യ [Jiyolajikkalu sarvve ophu inthya]

42814. ഇന്ത്യ തദ്ദേശീയമായി നിര്മ്മിച്ച ആദ്യത്തെ മിസ്സേല് ബോട്ട് [Inthya thaddhesheeyamaayi nirmmiccha aadyatthe miselu bottu]

Answer: ഐ.എന്.എസ്.വിഭൂതി [Ai. Enu. Esu. Vibhoothi]

42815. ഇന്ത്യന് പ്രധാനമന്ത്രിയായ ശേഷം പ്രതിപക്ഷനേതാവായ വ്യക്തി [Inthyanu pradhaanamanthriyaaya shesham prathipakshanethaavaaya vyakthi]

Answer: രാജീവ്ഗാന്ധി [Raajeevgaandhi]

42816. യുദ്ധക്കപ്പലില് യാത്രചെയ്ത ഇന്ത്യയുടെ ആദ്യത്തെ സര്വ്വസൈന്യാധിപന് [Yuddhakkappalilu yaathracheytha inthyayude aadyatthe sarvvasynyaadhipanu]

Answer: ഗോപാൽ ഗുരുനാഥ് ബേവൂർ [Gopaal gurunaathu bevoor]

42817. ഇന്യന് തപാല് സ്റ്റാമ്പുകള് അച്ചടിക്കുന്നതെവിടെ [Inyanu thapaalu sttaampukalu acchadikkunnathevide]

Answer: നാസിക് [Naasiku]

42818. ഇന്ത്യയുടെ ആദ്യത്തെ പ്രധാന ബാറ്റില് ടാങ്ക് [Inthyayude aadyatthe pradhaana baattilu daanku]

Answer: അര്ജുന് [Arjunu]

42819. ഇന്ത്യന് തപാല് സ്റ്റാമ്പില് പ്രത്യക്ഷപ്പെട്ട രണ്ടാമത്തെ ഇന്ത്യന് വനിത [Inthyanu thapaalu sttaampilu prathyakshappetta randaamatthe inthyanu vanitha]

Answer: ത്സാന്സിറാണി [Thsaansiraani]

42820. ഇന്ത്യയില് പഞ്ചായത്ത് രാജ് സംവിധാനം നിലവില് വന്ന വര്ഷം [Inthyayilu panchaayatthu raaju samvidhaanam nilavilu vanna varsham]

Answer: 1959

42821. നാഷണല് സെക്യൂരിറ്റി ഗാര്ഡിന്റെ അപരനാമം [Naashanalu sekyooritti gaardinte aparanaamam]

Answer: കരിമ്പൂച്ചകള് [Karimpoocchakalu]

42822. ഇന്ത്യയില് ആദ്യമായി മുഴുവന് ഗ്രാമങ്ങളിലും ടെലഫോണ് ലഭ്യമാക്കിയ ജില്ല [Inthyayilu aadyamaayi muzhuvanu graamangalilum delaphonu labhyamaakkiya jilla]

Answer: ദക്ഷിണ കാനറ [Dakshina kaanara]

42823. ഏതു സേനയുടെ തലവനാണ് അഡ്മിറല് [Ethu senayude thalavanaanu admiralu]

Answer: നാവികസേന [Naavikasena]

42824. ഇന്ത്യാഗവണ്മെന്റ് ജനസംഖ്യാ നയം പ്രഖ്യാപിച്ച വര്ഷം [Inthyaagavanmentu janasamkhyaa nayam prakhyaapiccha varsham]

Answer: 1976

42825. ഏതു രാജ്യമാണ് അഡ്മിറല് ഗോര്ഷ്കോവ് എന്ന വിമാനവാഹിനികപ്പല് ഇന്ത്യക്ക് കൈമാറുന്നത് [Ethu raajyamaanu admiralu gorshkovu enna vimaanavaahinikappalu inthyakku kymaarunnathu]

Answer: റഷ്യ [Rashya]

42826. രാജീവ് വധത്തിനു പിന്നാലെ ഗൂഢാലോചനയെക്കുറിച്ച് അന്വേഷിച്ച കമ്മീഷന് [Raajeevu vadhatthinu pinnaale gooddaalochanayekkuricchu anveshiccha kammeeshanu]

Answer: വര്മ്മ കമ്മീഷന് [Varmma kammeeshanu]

42827. രാജ്യസഭയിലേക്ക് ആര്ട്ടിക്കിള് 80 പ്രകാരം നാമനിര്ദ്ദേശം ചെയ്യപ്പെട്ട ആദ്യ വ്യക്തി [Raajyasabhayilekku aarttikkilu 80 prakaaram naamanirddhesham cheyyappetta aadya vyakthi]

Answer: ഡോ.സക്കീര്ഹുസൈന് [Do. Sakkeerhusynu]

42828. ഇന്ത്യയിലെ ആദ്യത്തെ വനിതാ ഡിജിപി [Inthyayile aadyatthe vanithaa dijipi]

Answer: കാഞ്ചന് ഭട്ടാചാര്യ (ഉത്തരാഖണ്ഡ്) [Kaanchanu bhattaachaarya (uttharaakhandu)]

42829. ഇന്ത്യന് പൊലീസ് സര്വ്വീസ് ഉദ്യോഗസ്ഥരെ പരിശീലിപ്പിക്കുന്ന നഗരം [Inthyanu poleesu sarvveesu udyeaagasthare parisheelippikkunna nagaram]

Answer: ഹൈദരാബാദ് [Hydaraabaadu]

42830. രാഷ്ട്രപതിയായ ആദ്യ മലയാളി [Raashdrapathiyaaya aadya malayaali]

Answer: കെ.ആര്.നാരായണന് [Ke. Aaru. Naaraayananu]

42831. രൂപം കൊണ്ട നാള് മുതല് മദ്യ നിരോധനം നിലവിലുള്ള സംസ്ഥാനം [Roopam konda naalu muthalu madya nirodhanam nilavilulla samsthaanam]

Answer: ഗുജറാത്ത് [Gujaraatthu]

42832. ഇടതുപക്ഷത്തിന്റേയും ബിജെപിയുടേയും പിന്തുണയോടെ ഭരിച്ച പ്രധാനമന്ത്രി [Idathupakshatthinteyum bijepiyudeyum pinthunayode bhariccha pradhaanamanthri]

Answer: വി.പി.സിങ്ങ് [Vi. Pi. Singu]

42833. ഏറ്റവും അവസാനം സ്വതന്ത്ര ഇന്ത്യയുമായി കൂട്ടിചേര്ക്കപ്പെട്ട വിദേശ കോളനി [Ettavum avasaanam svathanthra inthyayumaayi kootticherkkappetta videsha kolani]

Answer: ഗോവ [Gova]

42834. ഇദയക്കനി എന്നറിയപ്പെടുന്നത് [Idayakkani ennariyappedunnathu]

Answer: ജയലളിത [Jayalalitha]

42835. സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ ഫീല്ഡ് മാര്ഷല് [Svathanthra inthyayude aadyatthe pheeldu maarshalu]

Answer: എസ്.എച്ച്.എഫ്.ജെ.മനേക്ഷാ [Esu. Ecchu. Ephu. Je. Manekshaa]

42836. തമിഴ്നാട്ടില് ടാങ്കു നിര്മ്മാണ ശാല എവിടെയാണ് [Thamizhnaattilu daanku nirmmaana shaala evideyaanu]

Answer: ആവഡി [Aavadi]

42837. ഇന്ത്യന് പാര്ലമെന്റില് പത്തു തവണ ബഡ്ജറ്റ് അവതരിപ്പിക്കാന് ഭാഗ്യം ലഭിച്ച ധനമന്ത്രി [Inthyanu paarlamentilu patthu thavana badjattu avatharippikkaanu bhaagyam labhiccha dhanamanthri]

Answer: മൊറാര്ജി ദേശായി [Moraarji deshaayi]

42838. ഇന്ത്യയില് ആദ്യമായി ടെലിവിഷന് കേന്ദ്രം ആരംഭിച്ച വര്ഷം [Inthyayilu aadyamaayi delivishanu kendram aarambhiccha varsham]

Answer: 1959

42839. ഇന്ത്യയിലെ ആദ്യത്തെ സൈബര് പൊലീസ് കേന്ദ്രം എവിടെ സ്ഥാപിതമായി [Inthyayile aadyatthe sybaru poleesu kendram evide sthaapithamaayi]

Answer: ബാംഗ്ലൂര് [Baamglooru]

42840. ഏതു സ്ംസ്ഥാനത്താണ് ചാന്ദിപ്പൂര് ഓന് സീ [Ethu smsthaanatthaanu chaandippooru onu see]

Answer: ഒറീസ [Oreesa]

42841. ഇന്ദിരാഗാന്ധി വധകേസില് ശിക്ഷിക്കപ്പെട്ടവര് [Indiraagaandhi vadhakesilu shikshikkappettavaru]

Answer: സത്വന്ത് സിങ്ങ്,കേഹര് സിങ്ങ്,ബല്ബീര് സിങ്ങ് [Sathvanthu singu,keharu singu,balbeeru singu]

42842. രാജ്യസഭയിലേക്ക് ആര്ട്ടിക്കിള് 80 പ്രകാരം നാമനിര്ദ്ദേശം ചെയ്യപ്പെട്ട ആദ്യ മുഴുവന്സമയ കായികതാരം [Raajyasabhayilekku aarttikkilu 80 prakaaram naamanirddhesham cheyyappetta aadya muzhuvansamaya kaayikathaaram]

Answer: സച്ചിന് ടെണ്ടുല്ക്കര് [Sacchinu dendulkkaru]

42843. ഉത്തര്പ്രദേശിനു പുറത്ത് സംസ്ക്കരിക്കപ്പെട്ട ആദ്യ പ്രധാനമന്ത്രി [Uttharpradeshinu puratthu samskkarikkappetta aadya pradhaanamanthri]

Answer: മൊറാര്ജിദേശായി [Moraarjideshaayi]

42844. ഉത്തരേന്ത്യയില് ആദ്യമായി സമ്പൂര്ണ്ണ സാക്ഷരത നേടിയ ജില്ല [Uttharenthyayilu aadyamaayi sampoornna saaksharatha nediya jilla]

Answer: ആജ്മീര് [Aajmeeru]

42845. ഓപ്പറേഷന് ബ്ലൂസ്റ്റാര് സമയത്ത് കരസേനാതലവനായിരുന്നത് [Oppareshanu bloosttaaru samayatthu karasenaathalavanaayirunnathu]

Answer: ജനറല് എ.എസ്.വൈദ്യ [Janaralu e. Esu. Vydya]

42846. ലാല്ബഹദൂര്ശാസ്ത്രി അന്ത്യവിശ്രമം കൊള്ളുന്നത് [Laalbahadoorshaasthri anthyavishramam kollunnathu]

Answer: വിജയ്ഘട്ടില് [Vijayghattilu]

42847. ഓള് ഇന്ത്യാ വാര് മെമ്മോറിയല് ഇപ്പോള് എന്തുപേരിലറിയപ്പെടുന്നു [Olu inthyaa vaaru memmoriyalu ippolu enthuperilariyappedunnu]

Answer: ഇന്ത്യാഗേറ്റ് [Inthyaagettu]

42848. ഷാനോവരുണ ഏതിന്റെ ആപ്ത വാക്യമാണ് [Shaanovaruna ethinte aaptha vaakyamaanu]

Answer: ഇന്ത്യന് നേവി [Inthyanu nevi]

42849. ലാഹോര് പ്രഖ്യാപനത്തില് ഒപ്പുവച്ചത് [Laahoru prakhyaapanatthilu oppuvacchathu]

Answer: അടല്ബിഹാരി വാജ്പേയ് [Adalbihaari vaajpeyu]

42850. എന്ഡിഎ സര്ക്കാരിന്റേയും കോണ്ഗ്രസ്സിന്റേയും പിന്തുണയോടെ പ്രസിഡന്റായ വ്യക്തി [Endie sarkkaarinteyum kongrasinteyum pinthunayode prasidantaaya vyakthi]

Answer: എ.പി.ജെ.അബ്ദുല്കലാം [E. Pi. Je. Abdulkalaam]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution