<<= Back Next =>>
You Are On Question Answer Bank SET 858

42901. കേരളത്തിലെ ഏറ്റവും ജനസംഖ്യ കൂടിയ താലൂക്ക് [Keralatthile ettavum janasamkhya koodiya thaalookku]

Answer: കോഴിക്കോട്, [Kozhikkodu,]

42902. കേരള ഗാന്ധി എന്നറിയപ്പെട്ടത്? [Kerala gaandhi ennariyappettath?]

Answer: കെ. കേളപ്പന്‍, [Ke. Kelappan‍,]

42903. നല്ലളം താപനിലയം ഏതു ജില്ലയിലാണ്? [Nallalam thaapanilayam ethu jillayilaan?]

Answer: കോഴിക്കോട്, [Kozhikkodu,]

42904. മാപ്പിള കലാപകാരികള്‍ കൊല ചെയ്ത ബ്രിട്ടീഷ് മലബാര്‍ കളക്ടര്‍? [Maappila kalaapakaarikal‍ kola cheytha britteeshu malabaar‍ kalakdar‍?]

Answer: എച്ച്.വി. കൊനോലി, [Ecchu. Vi. Konoli,]

42905. ദേശീയ നേതാക്കളുടെ സ്മരണയ്ക്കായി വൃക്ഷത്തോട്ടമുള്ള സ്ഥലം? [Desheeya nethaakkalude smaranaykkaayi vrukshatthottamulla sthalam?]

Answer: പെരുവണ്ണാമൂഴി, [Peruvannaamoozhi,]

42906. എന്‍.എച്ച് 212 ബന്ധിപ്പിക്കുന്ന സ്ഥലങ്ങള്‍? [En‍. Ecchu 212 bandhippikkunna sthalangal‍?]

Answer: കോഴിക്കോട് കൊള്ളഗല്‍, [Kozhikkodu kollagal‍,]

42907. തച്ചോളി ഒതേനന്‍ ജനിച്ച സ്ഥലം [Thaccholi othenan‍ janiccha sthalam]

Answer: വടകര, [Vadakara,]

42908. സാമൂതിരിയുടെ ആസ്ഥാനം [Saamoothiriyude aasthaanam]

Answer: കോഴിക്കോട്, [Kozhikkodu,]

42909. വി.കെ. കൃഷ്ണമേനോന്‍ മ്യൂസിയം എവിടെയാണ്? [Vi. Ke. Krushnamenon‍ myoosiyam evideyaan?]

Answer: കോഴിക്കോട്, [Kozhikkodu,]

42910. വയനാട്ടിലെ ആദ്യ ജലസേചനപദ്ധതി? [Vayanaattile aadya jalasechanapaddhathi?]

Answer: കാരാപ്പുഴ, [Kaaraappuzha,]

42911. വയനാട് ജില്ലയുടെ ആസ്ഥാനം? [Vayanaadu jillayude aasthaanam?]

Answer: കല്പറ്റ, [Kalpatta,]

42912. പഴശ്ശി കുടീരം എവിടെയാണ്? [Pazhashi kudeeram evideyaan?]

Answer: മാനന്തവാടി, [Maananthavaadi,]

42913. കേരളത്തിലെ ചിറാപുഞ്ചിയെന്നറിയപ്പെടുന്നത്? [Keralatthile chiraapunchiyennariyappedunnath?]

Answer: ലക്കിടി, [Lakkidi,]

42914. കേരളത്തിലെ കാശി എന്നറിയപ്പെടുന്നത്? [Keralatthile kaashi ennariyappedunnath?]

Answer: തിരുനെല്ലി, [Thirunelli,]

42915. വയനാടിനെ മൈസൂറുമായി ബന്ധിപ്പിക്കുന്ന ചുരം? [Vayanaadine mysoorumaayi bandhippikkunna churam?]

Answer: താമരശ്ശേരി, [Thaamarasheri,]

42916. ഏത് ജില്ലയിലാണ് പക്ഷിപാതാളം? [Ethu jillayilaanu pakshipaathaalam?]

Answer: വയനാട്, [Vayanaadu,]

42917. പഴശ്ശി രാജാവിന്റെ യഥാര്‍ത്ഥ പേര്? [Pazhashi raajaavinte yathaar‍ththa per?]

Answer: കോട്ടയം കേരളവര്‍മ്മ, [Kottayam keralavar‍mma,]

42918. കേരളത്തില്‍ ആദ്യമായി അയല്‍ക്കൂട്ടം നടപ്പിലാക്കിയത്? [Keralatthil‍ aadyamaayi ayal‍kkoottam nadappilaakkiyath?]

Answer: കല്യാശ്ശേരി, [Kalyaasheri,]

42919. ഇന്ത്യയിലെ ആദ്യത്തെ ജിംനാസ്റ്റിക് പരിശീലനകേന്ദ്രം? [Inthyayile aadyatthe jimnaasttiku parisheelanakendram?]

Answer: തലശ്ശേരി, [Thalasheri,]

42920. കേരളത്തില്‍ സഹകരണമേഖലയിലെ ആദ്യത്തെ മെഡിക്കല്‍കോളേജ്? [Keralatthil‍ sahakaranamekhalayile aadyatthe medikkal‍kolej?]

Answer: പരിയാരം, [Pariyaaram,]

42921. കേരളത്തിലെ ഏറ്റവും വിസ്തീര്‍ണ്ണം കുറഞ്ഞ ഫോറസ്റ്റ് ഡിവിഷന്‍? [Keralatthile ettavum vistheer‍nnam kuranja phorasttu divishan‍?]

Answer: ആറളം, [Aaralam,]

42922. കേരളത്തിലെ ഏറ്റവും വടക്കേയറ്റത്തെ വന്യജീവി സങ്കേതം? [Keralatthile ettavum vadakkeyattatthe vanyajeevi sanketham?]

Answer: ആറളം, [Aaralam,]

42923. ധര്‍മ്മടം തുരുത്ത് ഏത് നദിയില്‍? [Dhar‍mmadam thurutthu ethu nadiyil‍?]

Answer: അഞ്ചരക്കണ്ടി, [Ancharakkandi,]

42924. കണ്ണൂര്‍ ജില്ലയില്‍ എവിടെയാണ് നാവിക അക്കാദമി? [Kannoor‍ jillayil‍ evideyaanu naavika akkaadami?]

Answer: ഏഴിമല, [Ezhimala,]

42925. കോലത്തു നാട്ടിലെ രാജാവിന്റെ സ്ഥാനപ്പേര്? [Kolatthu naattile raajaavinte sthaanapper?]

Answer: കോലത്തിരി, [Kolatthiri,]

42926. മയ്യഴി ഗാന്ധി എന്നറിയപ്പെട്ടത്? [Mayyazhi gaandhi ennariyappettath?]

Answer: ഐ.കെ. കുമാരന്‍ മാസ്റ്റര്‍, [Ai. Ke. Kumaaran‍ maasttar‍,]

42927. കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രൂപംകൊണ്ട സ്ഥലം? [Keralatthil‍ kammyoonisttu paar‍tti roopamkonda sthalam?]

Answer: പിണറായി, [Pinaraayi,]

42928. കേരള ഫോക്ലോര്‍ അക്കാദമിയുടെ ആസ്ഥാനം? [Kerala phoklor‍ akkaadamiyude aasthaanam?]

Answer: കണ്ണൂര്‍, [Kannoor‍,]

42929. കണ്ണൂര്‍ സര്‍വ്വകലാശാലയുടെ ആസ്ഥാനം? [Kannoor‍ sar‍vvakalaashaalayude aasthaanam?]

Answer: മങ്ങാട്ടുപറമ്പ്, [Mangaattuparampu,]

42930. കേരളത്തിലെ ഏക കന്റോണ്‍മെന്റ്? [Keralatthile eka kanton‍mentu?]

Answer: കണ്ണൂര്‍. [Kannoor‍.]

42931. കേരളത്തിലെ നദിയായ "പെരിയാര്‍ " നദിയുടെ നീളം എത്ര കിലോമീറ്റര് ആണ്? [Keralatthile nadiyaaya "periyaar‍ " nadiyude neelam ethra kilomeettaru aan?]

Answer: 244 കി.മീ [244 ki. Mee]

42932. കേരളത്തിലെ നദിയായ "ഭാരതപ്പുഴ " നദിയുടെ നീളം എത്ര കിലോമീറ്റര് ആണ്? [Keralatthile nadiyaaya "bhaarathappuzha " nadiyude neelam ethra kilomeettaru aan?]

Answer: 209

42933. കേരളത്തിലെ നദിയായ "പമ്പ " നദിയുടെ നീളം എത്ര കിലോമീറ്റര് ആണ്? [Keralatthile nadiyaaya "pampa " nadiyude neelam ethra kilomeettaru aan?]

Answer: 176

42934. കേരളത്തിലെ നദിയായ "ചാലിയാര്‍ " നദിയുടെ നീളം എത്ര കിലോമീറ്റര് ആണ്? [Keralatthile nadiyaaya "chaaliyaar‍ " nadiyude neelam ethra kilomeettaru aan?]

Answer: 169

42935. കേരളത്തിലെ നദിയായ "ചാലക്കുടി പുഴ " നദിയുടെ നീളം എത്ര കിലോമീറ്റര് ആണ്? [Keralatthile nadiyaaya "chaalakkudi puzha " nadiyude neelam ethra kilomeettaru aan?]

Answer: 130

42936. കേരളത്തിലെ നദിയായ "കടലുണ്ടി പുഴ " നദിയുടെ നീളം എത്ര കിലോമീറ്റര് ആണ്? [Keralatthile nadiyaaya "kadalundi puzha " nadiyude neelam ethra kilomeettaru aan?]

Answer: 130

42937. കേരളത്തിലെ നദിയായ "അച്ചന്‍കോവിലാറ് " നദിയുടെ നീളം എത്ര കിലോമീറ്റര് ആണ്? [Keralatthile nadiyaaya "acchan‍kovilaaru " nadiyude neelam ethra kilomeettaru aan?]

Answer: 128

42938. കേരളത്തിലെ നദിയായ "മൂവാറ്റുപുഴയാറ് " നദിയുടെ നീളം എത്ര കിലോമീറ്റര് ആണ്? [Keralatthile nadiyaaya "moovaattupuzhayaaru " nadiyude neelam ethra kilomeettaru aan?]

Answer: 121

42939. കേരളത്തിലെ നദിയായ "കല്ലടയാറ് " നദിയുടെ നീളം എത്ര കിലോമീറ്റര് ആണ്? [Keralatthile nadiyaaya "kalladayaaru " nadiyude neelam ethra kilomeettaru aan?]

Answer: 121

42940. കേരളത്തിലെ നദിയായ "വളപട്ടണം പുഴ " നദിയുടെ നീളം എത്ര കിലോമീറ്റര് ആണ്? [Keralatthile nadiyaaya "valapattanam puzha " nadiyude neelam ethra kilomeettaru aan?]

Answer: 110

42941. കേരളത്തിലെ നദിയായ "ചന്ദ്രഗിരിപ്പുഴ " നദിയുടെ നീളം എത്ര കിലോമീറ്റര് ആണ്? [Keralatthile nadiyaaya "chandragirippuzha " nadiyude neelam ethra kilomeettaru aan?]

Answer: 105

42942. കേരളത്തിലെ നദിയായ "മണിമലയാറ് " നദിയുടെ നീളം എത്ര കിലോമീറ്റര് ആണ്? [Keralatthile nadiyaaya "manimalayaaru " nadiyude neelam ethra kilomeettaru aan?]

Answer: 90 കി.മീ. [90 ki. Mee.]

42943. കേരളത്തിലെ നദിയായ "വാമനപുരം ആറ് " നദിയുടെ നീളം എത്ര കിലോമീറ്റര് ആണ്? [Keralatthile nadiyaaya "vaamanapuram aaru " nadiyude neelam ethra kilomeettaru aan?]

Answer: 88

42944. കേരളത്തിലെ നദിയായ "കബനി " നദിയുടെ നീളം എത്ര കിലോമീറ്റര് ആണ്? [Keralatthile nadiyaaya "kabani " nadiyude neelam ethra kilomeettaru aan?]

Answer: 86 (കബനി നദിയുടെ 12 കി.മീ. ഭാഗം മാത്രമേ കേരളത്തിലൂടെ ഒഴുകുന്നുള്ളൂ. ഭൂരിഭാഗവും കര്‍ണാടകത്തിലാണ്.) [86 (kabani nadiyude 12 ki. Mee. Bhaagam maathrame keralatthiloode ozhukunnulloo. Bhooribhaagavum kar‍naadakatthilaanu.)]

42945. കേരളത്തിലെ നദിയായ "കുപ്പം പുഴ " നദിയുടെ നീളം എത്ര കിലോമീറ്റര് ആണ്? [Keralatthile nadiyaaya "kuppam puzha " nadiyude neelam ethra kilomeettaru aan?]

Answer: 82

42946. കേരളത്തിലെ നദിയായ "മീനച്ചിലാറ് " നദിയുടെ നീളം എത്ര കിലോമീറ്റര് ആണ്? [Keralatthile nadiyaaya "meenacchilaaru " nadiyude neelam ethra kilomeettaru aan?]

Answer: 78

42947. കേരളത്തിലെ നദിയായ "കുറ്റ്യാടിപ്പുഴ " നദിയുടെ നീളം എത്ര കിലോമീറ്റര് ആണ്? [Keralatthile nadiyaaya "kuttyaadippuzha " nadiyude neelam ethra kilomeettaru aan?]

Answer: 74

42948. കേരളത്തിലെ നദിയായ "കരമനയാറ് " നദിയുടെ നീളം എത്ര കിലോമീറ്റര് ആണ്? [Keralatthile nadiyaaya "karamanayaaru " nadiyude neelam ethra kilomeettaru aan?]

Answer: 68

42949. കേരളത്തിലെ നദിയായ "ഷിറിയപ്പുഴ " നദിയുടെ നീളം എത്ര കിലോമീറ്റര് ആണ്? [Keralatthile nadiyaaya "shiriyappuzha " nadiyude neelam ethra kilomeettaru aan?]

Answer: 67

42950. കേരളത്തിലെ നദിയായ "കാരിങ്കോട്ടുപുഴ " നദിയുടെ നീളം എത്ര കിലോമീറ്റര് ആണ്? [Keralatthile nadiyaaya "kaarinkottupuzha " nadiyude neelam ethra kilomeettaru aan?]

Answer: 64
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution