<<= Back
Next =>>
You Are On Question Answer Bank SET 995
49751. കണ്ണിൽ റോഡുകോശങ്ങളും കോൺകോശങ്ങളും തീരെ കാണാത്ത ബിന്ദു (കാഴ്ചശക്തി തീരെയില്ലാത്ത ഭാഗം)? [Kannil rodukoshangalum konkoshangalum theere kaanaattha bindu (kaazhchashakthi theereyillaattha bhaagam)? ]
Answer: അന്ധബിന്ദു [Andhabindu]
49752. റെറ്റിനയിൽ നേത്രനാഡി സന്ധിക്കുന്നതെവിടെ? [Rettinayil nethranaadi sandhikkunnathevide? ]
Answer: അന്ധബിന്ദു [Andhabindu]
49753. നിശാന്ധതയ്ക്ക് കാരണമാവുന്നത് ഏതു വിറ്റാമിന്റെ അപര്യാപ്തതയാണ്? [Nishaandhathaykku kaaranamaavunnathu ethu vittaaminte aparyaapthathayaan? ]
Answer: വിറ്റാമിൻ എ [Vittaamin e]
49754. ദീർഘദൃഷ്ടി പരിഹരിക്കാൻ ഉപയോഗിക്കുന്ന ലെൻസ്? [Deerghadrushdi pariharikkaan upayogikkunna lens? ]
Answer: കോൺവെക്സ് ലെൻസ് [Konveksu lensu]
49755. കണ്ണുമാറ്റിവെക്കൽ ശസ്ത്രക്രിയയിൽ മാറ്റിവെക്കുന്ന പ്രധാന ഭാഗം? [Kannumaattivekkal shasthrakriyayil maattivekkunna pradhaana bhaagam? ]
Answer: കോർണിയ [Korniya]
49756. അന്ധർക്ക് എഴുതാനും വായിക്കാനും സഹായകമായ ബ്രെയ്ലി ലിപി കണ്ടുപിടിച്ചതാര്? [Andharkku ezhuthaanum vaayikkaanum sahaayakamaaya breyli lipi kandupidicchathaar? ]
Answer: ലൂയി ബ്രെയ്ൽ ( ഫ്രാൻസ് ) [Looyi breyl ( phraansu )]
49757. കാഴ്ചശക്തി പരിശോധിക്കാൻ ഉപയോഗിക്കുന്ന ചാർട്ട്? [Kaazhchashakthi parishodhikkaan upayogikkunna chaarttu? ]
Answer: സ്നെല്ലൻ ചാർട്ട് [Snellan chaarttu]
49758. ബാഹ്യകർണം അവസാനിക്കുന്നത് എവിടെ? [Baahyakarnam avasaanikkunnathu evide? ]
Answer: കർണപടം [Karnapadam]
49759. ശബ്ദഗ്രാഹികൾ സ്ഥിതിചെയ്യുന്ന ആന്തരകർണത്തിലെ ഭാഗം? [Shabdagraahikal sthithicheyyunna aantharakarnatthile bhaagam? ]
Answer: കോക്ലിയ [Kokliya]
49760. കോക്ലിയയിൽ എവിടെയാണ് ശബ്ദഗ്രാഹികൾ സ്ഥിതിചെയ്യുന്നത്? [Kokliyayil evideyaanu shabdagraahikal sthithicheyyunnath? ]
Answer: ഓർഗൻ ഓഫ് കോർട്ടി [Organ ophu kortti]
49761. അർദ്ധവൃത്താകാരക്കുഴലുകളിൽ നിറഞ്ഞിരിക്കുന്ന ദ്രവം? [Arddhavrutthaakaarakkuzhalukalil niranjirikkunna dravam? ]
Answer: എൻഡോലിംഫ് [Endolimphu]
49762. 20 ഹെർട്സിൽ താഴെയുള്ള ശബ്ദം ഏതുപേരിൽ അറിയപ്പെടുന്നു? [20 herdsil thaazheyulla shabdam ethuperil ariyappedunnu? ]
Answer: ഇൻഫ്രാസോണിക് [Inphraasoniku]
49763. കേൾവിയെക്കുറിച്ചുള്ള പഠനം? [Kelviyekkuricchulla padtanam? ]
Answer: ഓഡിയോളജി [Odiyolaji]
49764. സ്വാദറിയാൻ സഹായിക്കുന്ന ജ്ഞാനേന്ദ്രിയം ഏത്? [Svaadariyaan sahaayikkunna jnjaanendriyam eth? ]
Answer: നാക്ക് [Naakku]
49765. മധുരം തിരിച്ചറിയാവുന്ന ഗ്രാഹികൾ നാവിൽ എവിടെ സ്ഥിതിചെയ്യുന്നു? [Madhuram thiricchariyaavunna graahikal naavil evide sthithicheyyunnu? ]
Answer: നാവിന്റെ മുന്നറ്റം [Naavinte munnattam]
49766. നാവിന്റെ മുന്നറ്റത്തിന്റെ ഇരുവശങ്ങളും തിരിച്ചറിയുന്ന രുചി? [Naavinte munnattatthinte iruvashangalum thiricchariyunna ruchi? ]
Answer: ഉപ്പ് [Uppu]
49767. ത്വക്കിന് തിരിച്ചറിയാൻ കഴിയുന്ന ഉദ്ദീപനങ്ങൾ ഏവ? [Thvakkinu thiricchariyaan kazhiyunna uddheepanangal eva? ]
Answer: തണുപ്പ് , ചൂട് , സ്പർശം , വേദന [Thanuppu , choodu , sparsham , vedana]
49768. ചർമത്തിൽ എത്ര പാളികൾ ഉണ്ട്? [Charmatthil ethra paalikal undu? ]
Answer: രണ്ട് [Randu]
49769. തൊലിയിലെ എണ്ണമയത്തിനു കാരണമായ ഗ്രന്ഥികൾ? [Tholiyile ennamayatthinu kaaranamaaya granthikal? ]
Answer: സെബേഷ്യസ് ഗ്ലാൻഡ് [Sebeshyasu glaandu]
49770. മുടിക്ക് കറുപ്പുനിറം നൽകുന്ന വർണകം? [Mudikku karuppuniram nalkunna varnakam? ]
Answer: മെലാനിൻ [Melaanin]
49771. ശരീരത്തിലെ ഏറ്റവും വലിയ ആന്തരാവയവം? [Shareeratthile ettavum valiya aantharaavayavam? ]
Answer: കരൾ [Karal]
49772. കോശങ്ങളിലെ ഉപാപചയ പ്രവർത്തനങ്ങളും ഓക്സിജൻ വിനിമയവും ത്വരപ്പെടുത്തുന്ന ഹോർമോൺ? [Koshangalile upaapachaya pravartthanangalum oksijan vinimayavum thvarappedutthunna hormon? ]
Answer: തൈറോക്സിൻ [Thyroksin]
49773. അയഡിന്റെ അപര്യാപ്തത മൂലം തൈറോയ്ഡ് ഗ്രന്ഥി അസാധാരണമായി വളരുകയോ വീങ്ങുകയോ ചെയ്യുന്ന അവസ്ഥ? [Ayadinte aparyaapthatha moolam thyroydu granthi asaadhaaranamaayi valarukayo veengukayo cheyyunna avastha? ]
Answer: സിംപിൾ ഗോയിറ്റർ [Simpil goyittar]
49774. തൈറോക്സിൻ കുറയുന്നതുമൂലം കുട്ടികളുടെ വളർച്ച മുരടിക്കുന്ന രോഗം? [Thyroksin kurayunnathumoolam kuttikalude valarccha muradikkunna rogam? ]
Answer: ക്രെട്ടിനിസം [Krettinisam]
49775. രക്തത്തിലെ കാത്സ്യത്തിന്റെ തോതു കുറയ്ക്കാൻ സഹായിക്കുന്ന ഹോർമോൺ? [Rakthatthile kaathsyatthinte thothu kuraykkaan sahaayikkunna hormon? ]
Answer: കാൽസിടോണിൻ [Kaalsidonin]
49776. കൗമാരത്തിലെ ശാരീരികമാറ്റങ്ങൾ സാധ്യമാക്കുന്ന സ്ത്രീ ലൈംഗിക ഹോർമോൺ? [Kaumaaratthile shaareerikamaattangal saadhyamaakkunna sthree lymgika hormon? ]
Answer: ഈസ്ട്രജൻ [Eesdrajan]
49777. മൂത്രത്തിലെ ഗ്ലൂക്കോസ് പരിശോധിക്കാനുപയോഗിക്കുന്ന ലായനി? [Moothratthile glookkosu parishodhikkaanupayogikkunna laayani? ]
Answer: ബെനഡിക്ട് ലായനി [Benadikdu laayani]
49778. ബാല്യത്തിൽ പ്രവർത്തിക്കുകയും മുതിരുന്നതോടെ പ്രവർത്തനം ലോപിക്കുന്നതുമായ ഗ്രന്ഥി? [Baalyatthil pravartthikkukayum muthirunnathode pravartthanam lopikkunnathumaaya granthi? ]
Answer: തൈമസ് ഗ്രന്ഥി [Thymasu granthi]
49779. മനുഷ്യന്റെ പല്ലുകളുടെ എണ്ണം? [Manushyante pallukalude ennam? ]
Answer: 32
49780. ശരീരത്തിലെ ഏറ്റവും കടുപ്പമുള്ള ഭാഗം? [Shareeratthile ettavum kaduppamulla bhaagam? ]
Answer: പല്ലിലെ ഇനാമൽ [Pallile inaamal]
49781. വളരും തോറും ചെറുതാകുന്ന ഗ്രന്ഥി? [Valarum thorum cheruthaakunna granthi? ]
Answer: തൈമസ് ഗ്രന്ഥി [Thymasu granthi]
49782. സൊമാറ്റോ ട്രോപിൻ ഉത്പാദിപ്പിക്കുന്ന ഗ്രന്ഥി? [Somaatto dropin uthpaadippikkunna granthi? ]
Answer: പിറ്റ്യൂട്ടറി ഗ്രന്ഥി [Pittyoottari granthi]
49783. വളർച്ചാ കാലഘട്ടത്തിൽ സൊമാറ്റോട്രോപിൻ ഉത്പാദനം കൂടിയാലുണ്ടാകുന്ന വൈകല്യം? [Valarcchaa kaalaghattatthil somaattodropin uthpaadanam koodiyaalundaakunna vykalyam? ]
Answer: ഭീമാകാരത്വം [Bheemaakaarathvam]
49784. പാലുല്പാദനത്തിന് സഹായിക്കുന്ന ഹോർമോൺ? [Paalulpaadanatthinu sahaayikkunna hormon? ]
Answer: പ്രോലാക്ടിൻ [Prolaakdin]
49785. ഹൈപ്പോതലാമസ് ഉത്പാദിക്കുന്ന ഹോർമോണുകൾ? [Hyppothalaamasu uthpaadikkunna hormonukal? ]
Answer: ഓക്സിടോസിൻ , വാസോപ്രസിൻ [Oksidosin , vaasoprasin]
49786. APH (ആന്റി ഡൈയൂററ്റിക് ഹോർമോൺ) എന്നറിയപ്പെടുന്ന ഹോർമോൺ? [Aph (aanti dyyoorattiku hormon) ennariyappedunna hormon? ]
Answer: വാസോപ്രസിൻ [Vaasoprasin]
49787. പീനിയൽ ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന ഹോർമോണുകൾ? [Peeniyal granthi uthpaadippikkunna hormonukal? ]
Answer: മെലടോണിൻ , സെറോടോണിൻ . [Meladonin , serodonin .]
49788. റാഫേലിന്റെ ഏറ്റവും പ്രശസ്തമായ രചനയേത്? [Raaphelinte ettavum prashasthamaaya rachanayeth? ]
Answer: മഡോണ [Madona]
49789. മഹാഭാരതത്തിൽ എത്ര പർവങ്ങളുണ്ട്? [Mahaabhaarathatthil ethra parvangalundu? ]
Answer: 18
49790. ഇന്ത്യയിൽ ആദ്യമായി ആര്യന്മാർ പാർപ്പുറപ്പിച്ചത് എവിടെ? [Inthyayil aadyamaayi aaryanmaar paarppurappicchathu evide? ]
Answer: പഞ്ചാബ് [Panchaabu]
49791. പ്രാചീന ശിലായുഗത്തിലെ മനുഷ്യരുടെ പ്രധാന തൊഴിൽ എന്തായിരുന്നു? [Praacheena shilaayugatthile manushyarude pradhaana thozhil enthaayirunnu? ]
Answer: വേട്ടയാടൽ [Vettayaadal]
49792. നവോത്ഥാനത്തിന്റെ ഭവനം എന്നറിയപ്പെടുന്നത്? [Naveaaththaanatthinte bhavanam ennariyappedunnath? ]
Answer: ഇറ്റലി [Ittali]
49793. ഫ്ളോറൻസോ, വെനീഷ്യൻ കലാ സമ്പ്രദായങ്ങൾ രൂപം കൊണ്ടത് ഏത് കാലഘട്ടത്തിലാണ്? [Phloranso, veneeshyan kalaa sampradaayangal roopam kondathu ethu kaalaghattatthilaan? ]
Answer: നവോത്ഥാന കാലഘട്ടത്തിൽ [Navoththaana kaalaghattatthil]
49794. മാനവതാ വാദത്തിന്റെ പിതാവ് എന്നറിയപ്പെടുന്നതാര്? [Maanavathaa vaadatthinte pithaavu ennariyappedunnathaar? ]
Answer: പെട്രാർക്ക് [Pedraarkku]
49795. കൃഷി പ്രധാന തൊഴിലായി മാറിയത് ഏത് കാലഘട്ടത്തിലാണ്? [Krushi pradhaana thozhilaayi maariyathu ethu kaalaghattatthilaan? ]
Answer: നവീന ശിലായുഗം [Naveena shilaayugam]
49796. ഹാരപ്പൻ ജനതയുടെ തുറമുഖകേന്ദ്രം? [Haarappan janathayude thuramukhakendram? ]
Answer: ലോതാൽ [Lothaal]
49797. ഹാരപ്പൻ സംസ്‌ക്കാരത്തിന്റെ ഭാഗമായിരുന്ന ലോതാൽ ഇന്ന് ഏതു സംസ്ഥാനത്ത് സ്ഥിതിചെയ്യുന്നു? [Haarappan samskkaaratthinte bhaagamaayirunna lothaal innu ethu samsthaanatthu sthithicheyyunnu? ]
Answer: ഗുജറാത്ത് [Gujaraatthu]
49798. ഹാരപ്പ, മോഹൻജെദാരോ എന്നീ സിന്ധൂനദീതട പ്രദേശങ്ങൾ ഇന്ന് ഏത് രാജ്യത്താണ്? [Haarappa, mohanjedaaro ennee sindhoonadeethada pradeshangal innu ethu raajyatthaan? ]
Answer: പാകിസ്ഥാൻ [Paakisthaan]
49799. നവോത്ഥാന കാലഘട്ടത്തിൽ പാടുന്ന പറവകളുടെ കൂട് എന്നറിയപ്പെട്ട രാജ്യം? [Navoththaana kaalaghattatthil paadunna paravakalude koodu ennariyappetta raajyam? ]
Answer: ഇംഗ്ളണ്ട് [Imglandu]
49800. എ.ഡി. 529-ൽ മോണ്ടി കാസിനോയിൽ ആശ്രമം സ്ഥാപിച്ചതാര്? [E. Di. 529-l mondi kaasinoyil aashramam sthaapicchathaar? ]
Answer: സെന്റ് ബനഡിക്ട് [Sentu banadikdu]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution