KPSCLastGradeGKQuestions Related Question Answers

26. തെലുങ്കാന രൂപീകരണ സമരത്തിൽ മുഖ്യ പങ്ക് വഹിച്ച തെലുങ്കാന രാഷ്ട്രസമിതി രൂപീകരിച്ചത്?

2001ൽ

27. ആസൂത്രണ കമ്മിഷൻ നിലവിൽ വന്നത്?

1950 മാർച്ച് 15

28. ആനമുടിയുടെ ഉയരം?

2695 മീറ്റര്‍

29. ഇന്ത്യയിലെ ആദ്യ കളർ ചിത്രം?

കിസാൻ കന്യ-1937

30. റിസർവ് ബാങ്കിന്റെ ആസ്ഥാനം? 

മുംബൈ 

31. ഇന്ത്യൻ സിനിമയുടെ പിതാവ് എന്നറിയപ്പെടുന്നത്? 

ദാദാസാഹിബ് ഫാൽക്കെ

32. ഇന്ത്യയിൽ ദാരിദ്ര്യരേഖ നിർണയിക്കുന്നത്? 

ആസൂത്രണ കമ്മിഷൻ

33. ഒരു രൂപ നോട്ട് പുറത്തിറക്കുന്നത്? 

ധനകാര്യമന്ത്രാലയം

34. ഇന്ത്യയിലെ ആദ്യ സിനിമ? 

പുണ്ഡാലിക്

35. ലോക്സഭയിലെ ആദ്യത്തെ അംഗീകൃത പ്രതിപക്ഷ നേതാവ്?

മാംസുഭഗ് സിങ്
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution