KERALAPSCvariousbranchesofstudies Related Question Answers
76. ലിംനോളജി എന്തിനെ കുറിച്ചുള്ള പഠനശാഖയാണ്?
തടാകം
77. വെക്സിലോളജി എന്തിനെ കുറിച്ചുള്ള പഠനശാഖയാണ്?
പതാക
78. മെർമിക്കോളജി എന്തിനെ കുറിച്ചുള്ള പഠനശാഖയാണ്?
ഉറുമ്പ്
79. പാതോളജി എന്തിനെ കുറിച്ചുള്ള പഠനശാഖയാണ്?
രോഗം
80. അരാക്നോളജി എന്തിനെ കുറിച്ചുള്ള പഠനശാഖയാണ്?
ചിലന്തി
81. ഒഫിയോളജി എന്തിനെ കുറിച്ചുള്ള പഠനശാഖയാണ്?
പാമ്പ്
82. ഫ്രിനോളജി എന്തിനെ കുറിച്ചുള്ള പഠനശാഖയാണ്?
തലച്ചോറ്
83. പോമോളജി എന്തിനെ കുറിച്ചുള്ള പഠനശാഖയാണ്?
പഴം
84. ഓസ്റ്റിയോളജി എന്തിനെ കുറിച്ചുള്ള പഠനശാഖയാണ്?
അസ്ഥി
85. ഹെമറ്റോളജി എന്തിനെ കുറിച്ചുള്ള പഠനശാഖയാണ്?
രക്തം
86. സ്പീലിയോളജി എന്തിനെ കുറിച്ചുള്ള പഠനശാഖയാണ്?
ഗുഹ
87. ഒഫ്താല്മോളജി എന്തിനെ കുറിച്ചുള്ള പഠനശാഖയാണ്?
കണ്ണ്
88. ഹൈപ്നോളജി എന്തിനെ കുറിച്ചുള്ള പഠനശാഖയാണ്?
ഉറക്കം
89. ഒനീരിയോളജി എന്തിനെ കുറിച്ചുള്ള പഠനശാഖയാണ്?
സ്വപ്നം
90. ഹെർപ്പറ്റോളജി എന്തിനെ കുറിച്ചുള്ള പഠനശാഖയാണ്?
ഉരഗങ്ങൾ
91. അന്ത്രോപോളജി എന്തിനെ കുറിച്ചുള്ള പഠനശാഖയാണ്?
മനുഷ്യ വർഗ്ഗം
92. റൈനോളജി എന്തിനെ കുറിച്ചുള്ള പഠനശാഖയാണ്?
മൂക്ക്
93. നിഫോളജി എന്തിനെ കുറിച്ചുള്ള പഠനശാഖയാണ്?
മഞ്ഞ്
94. നെഫോളജി എന്തിനെ കുറിച്ചുള്ള പഠനശാഖയാണ്?
മേഘം
95. നെഫ്രോളജി എന്തിനെ കുറിച്ചുള്ള പഠനശാഖയാണ്?
വൃക്ക
96. ഡെമോഗ്രാഫി എന്തിനെ കുറിച്ചുള്ള പഠനശാഖയാണ്?
ജനസംഖ്യ
97. കാലിയോഗ്രാഫി എന്തിനെ കുറിച്ചുള്ള പഠനശാഖയാണ്?
കൈയക്ഷരം
98. കാലിയോളജി എന്തിനെ കുറിച്ചുള്ള പഠനശാഖയാണ്?
പക്ഷികൂട്
99. ജിലാട്ടോളജി എന്തിനെ കുറിച്ചുള്ള പഠനശാഖയാണ്?
ചിരി
100. ചിറോളജി എന്തിനെ കുറിച്ചുള്ള പഠനശാഖയാണ്?
കൈ
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question Answer With Solution