WorldHistoryKPSCQuestions Related Question Answers

26. പൊതുപണിമുടക്ക് എന്ന ആശയം ഉരുത്തിരിഞ്ഞത് ഏത് രാജ്യത്താണ് ?

ബ്രിട്ടന്

27. ഗാരി ബാൾഡി ഏകീകരിച്ച രാഷ്ട്രം ?

ഇറ്റലി

28. പുരാതന കാലത്ത് അസീറിയ എന്നറിയപ്പെട്ട പ്രദേശം ഇപ്പോൾ ഏത് രാജ്യത്താണ് ?

ഇറാക്ക്

29. ജൂതമതം ഔദ്യോഗിക മതമായുള്ള ഏക രാജ്യം ?

ഇസ്രയേല്

30. ലോകത്ത് ആദ്യമായി ഹരിതവിപ്ലവത്തിന് തുടക്കം കുറിച്ച രാജ്യം ?

മെക്സിക്കോ

31. ”എനിക്ക് നിങ്ങൾ നല്ല അമ്മമാരെ തരൂ, ഞാൻ നിങ്ങൾക്ക് മഹത്തായ രാഷ്ട്രം തരാം” ആരുടെ വാക്കുകൾ ?

നെപ്പോളിയന്

32. ബൊളീവിയൻ ഡയറി – ആരെഴുതിയതാണ് ?

ചെഗുവേര

33. ലോകത്തിലേറ്റവും കൂടുതല് മതങ്ങളുള്ള രാജ്യം ?

ഇന്ത്യ

34. ഏത് വിപ്ലവത്തിന്റെ മുദ്രാവാക്യമായിരുന്നു സ്വാതന്ത്ര്യം ,സമത്വം, സാഹോദര്യം ?

ഫ്രഞ്ച് വിപ്ലവം

35. സിയോണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഫലമായി രൂപം കൊണ്ട രാജ്യം ?

ഇസ്രയേൽ

36. ചെങ്കിസ്ഖാന് ഇന്ത്യന് ആക്രമിച്ച വര്ഷം. ?

AD 1221

37. ശതവത്സര യുദ്ധത്തിൽ ഇംഗ്ലണ്ടിനോട് ഏറ്റുമുട്ടിയ രാജ്യം ?

ഫ്രാന്സ്

38. അങ്കിൾ ഹോ – എന്ന അപരനാമത്തിൽ അറിയപ്പെട്ട വിമോചനനായകൻ ?

ഹോചിമിന്

39. മനുഷ്യന് സാമൂഹിക ജീവിതം ആരംഭിച്ച കാലഘട്ടം ഏതാണ് . ?

പ്രാചീന ശിലായുഗം

40. ഹിരോഷിമയിൽ അണുബോംബ് അക്രമണം നടന്ന വർഷം ?

1945

41. കരിങ്കുപ്പായക്കാര് എന്നാ അര്ദ്ധ സൈനിക സംഘടനക്കു രൂപം നല്കിയത് ആരാണ്. ?

മുസ്സോളിനി

42. തെക്കേ അമേരിക്കയിലെ ഏറ്റവും പഴക്കം ചെന്ന നാഗരികത . ?

മായന് സംസ്കാരം

43. വ്യക്തമായ ഫാക്ടറി നിയമം പാസാക്കിയ ലോകത്തിലെ ആദ്യ രാജ്യം ?

ഇംഗ്ലണ്ട്

44. വെടിമരുന്ന് കണ്ടു പിടിച്ചത് ഏത് രാജ്യക്കാരാണ് ?

ചൈന

45. അക്ഷരമാലയില് സ്വരാക്ഷരങ്ങള് ആദ്യമായി അവതരിപ്പിച്ചത് ആരാണ്. ?

ഗ്രീക്കുകാര്‍

46. ജപ്പാൻ പേൾ ഹാർബർ തുറമുഖം അക്രമിച്ച വർഷം ?

1941

47. ചക്രത്തിന്റെ കടുപിടുത്തം ഏതു ചരിത്രാതീത കാലഘട്ടത്തിന്റെ പ്രത്യേകതയാണ് . ?

നവീന ശിലായുഗം

48. ചൈനയിൽ ഏറ്റവും കൂടുതൽ കാലം ഭരണം നടത്തിയിരുന്ന രാജവംശം ?

മഞ്ചു രാജ വംശം

49. റഷ്യൻ വിപ്ലവത്തിന്റെ സമുന്നത നേതാവ് ?

വ്ലാദിമര് ലെനിന്

50. സുപ്രസിദ്ധമായ ” എമിലി ” എന്ന കൃതി ആരാണ് എഴുതിയത്. ?

റൂസ്സോ
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question Answer With Solution