WorldHistoryKPSCQuestions Related Question Answers
201. ലോകത്തിലേറ്റവും കൂടുതല്‍ മതങ്ങളുള്ള രാജ്യം ?
ഇന്ത്യ
202. ഏത് വിപ്ലവത്തിന്റെ മുദ്രാവാക്യമായിരുന്നു സ്വാതന്ത്ര്യം ,സമത്വം, സാഹോദര്യം ?
ഫ്രഞ്ച് വിപ്ലവം
203. സിയോണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഫലമായി രൂപം കൊണ്ട രാജ്യം ?
ഇസ്രയേൽ
204. ചെങ്കിസ്ഖാന് ഇന്ത്യന്‍ ആക്രമിച്ച വര്‍ഷം. ?
AD 1221
205. ശതവത്സര യുദ്ധത്തിൽ ഇംഗ്ലണ്ടിനോട് ഏറ്റുമുട്ടിയ രാജ്യം ?
ഫ്രാന്‍സ്
206. അങ്കിൾ ഹോ – എന്ന അപരനാമത്തിൽ അറിയപ്പെട്ട വിമോചനനായകൻ ?
ഹോചിമിന്‍
207. മനുഷ്യന് സാമൂഹിക ജീവിതം ആരംഭിച്ച കാലഘട്ടം ഏതാണ് . ?
പ്രാചീന ശിലായുഗം
208. ഹിരോഷിമയിൽ അണുബോംബ് അക്രമണം നടന്ന വർഷം ?
1945
209. കരിങ്കുപ്പായക്കാര് എന്നാ അര്‍ദ്ധ സൈനിക സംഘടനക്കു രൂപം നല്‍കിയത് ആരാണ്. ?
മുസ്സോളിനി
210. തെക്കേ അമേരിക്കയിലെ ഏറ്റവും പഴക്കം ചെന്ന നാഗരികത . ?
മായന്‍ സംസ്കാരം
211. വ്യക്തമായ ഫാക്ടറി നിയമം പാസാക്കിയ ലോകത്തിലെ ആദ്യ രാജ്യം ?
ഇംഗ്ലണ്ട്
212. വെടിമരുന്ന് കണ്ടു പിടിച്ചത് ഏത് രാജ്യക്കാരാണ് ?
ചൈന
213. അക്ഷരമാലയില്‍ സ്വരാക്ഷരങ്ങള്‍ ആദ്യമായി അവതരിപ്പിച്ചത് ആരാണ്. ?
ഗ്രീക്കുകാര്‍
214. ജപ്പാൻ പേൾ ഹാർബർ തുറമുഖം അക്രമിച്ച വർഷം ?
1941
215. ചക്രത്തിന്റെ കടുപിടുത്തം ഏതു ചരിത്രാതീത കാലഘട്ടത്തിന്റെ പ്രത്യേകതയാണ് . ?
നവീന ശിലായുഗം
216. ചൈനയിൽ ഏറ്റവും കൂടുതൽ കാലം ഭരണം നടത്തിയിരുന്ന രാജവംശം ?
മഞ്ചു രാജ വംശം
217. റഷ്യൻ വിപ്ലവത്തിന്റെ സമുന്നത നേതാവ് ?
വ്ലാദിമര്‍ ലെനിന്
218. സുപ്രസിദ്ധമായ ” എമിലി ” എന്ന കൃതി ആരാണ് എഴുതിയത്. ?
റൂസ്സോ
219. ജനാധിപത്യത്തിന്റെ ആയുധപ്പുര എന്നറിയപ്പട്ടത് ?
അമേരിക്ക
220. ഏതു യുദ്ധത്തിന്റെ ഫലമായാണ് ചൈനീസ് പ്രവശ്യയായ ഹോങ്കോംഗ് ബ്രിട്ടന്റെ നിയന്ത്രണത്തില്‍ ആയതു. ?
കറുപ്പ് യുദ്ധം
221. തിമൂര്‍ ഇന്ത്യ ആക്രമിച്ച വര്‍ഷം. ?
AD 1398
222. 1492 ഇല് അമേരിക്ക കണ്ടെത്തിയത് ആരാണ് . ?
ക്രിസ്റ്റഫര്‍ കൊളംബസ്
223. ഡിവൈന്‍ കോമഡി രചിച്ചത് ആരാണ്. ?
ഡാന്റെ
224. ആഫ്രിക്കയില്‍ ആദ്യമെത്തിയ യൂറോപ്യന്മാര് ആരാണ് . ?
പോര്‍ച്ചുഗീസുകാര്‍
225. ജപ്പാന്റെ പുഷ്പാലംകൃത രീതിക്ക് പറയുന്ന പേര് . ?
ഇക്ബാന
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question Answer With Solution