WorldHistoryKPSCQuestions Related Question Answers

226. ഏത് വിപ്ലവത്തിന്റെ മുദ്രാവാക്യമായിരുന്നു സ്വാതന്ത്ര്യം ,സമത്വം, സാഹോദര്യം ?

ഫ്രഞ്ച് വിപ്ലവം

227. സിയോണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഫലമായി രൂപം കൊണ്ട രാജ്യം ?

ഇസ്രയേൽ

228. ചെങ്കിസ്ഖാന് ഇന്ത്യന് ആക്രമിച്ച വര്ഷം. ?

AD 1221

229. ശതവത്സര യുദ്ധത്തിൽ ഇംഗ്ലണ്ടിനോട് ഏറ്റുമുട്ടിയ രാജ്യം ?

ഫ്രാന്സ്

230. അങ്കിൾ ഹോ – എന്ന അപരനാമത്തിൽ അറിയപ്പെട്ട വിമോചനനായകൻ ?

ഹോചിമിന്

231. മനുഷ്യന് സാമൂഹിക ജീവിതം ആരംഭിച്ച കാലഘട്ടം ഏതാണ് . ?

പ്രാചീന ശിലായുഗം

232. ഹിരോഷിമയിൽ അണുബോംബ് അക്രമണം നടന്ന വർഷം ?

1945

233. കരിങ്കുപ്പായക്കാര് എന്നാ അര്ദ്ധ സൈനിക സംഘടനക്കു രൂപം നല്കിയത് ആരാണ്. ?

മുസ്സോളിനി

234. തെക്കേ അമേരിക്കയിലെ ഏറ്റവും പഴക്കം ചെന്ന നാഗരികത . ?

മായന് സംസ്കാരം

235. വ്യക്തമായ ഫാക്ടറി നിയമം പാസാക്കിയ ലോകത്തിലെ ആദ്യ രാജ്യം ?

ഇംഗ്ലണ്ട്

236. വെടിമരുന്ന് കണ്ടു പിടിച്ചത് ഏത് രാജ്യക്കാരാണ് ?

ചൈന

237. അക്ഷരമാലയില് സ്വരാക്ഷരങ്ങള് ആദ്യമായി അവതരിപ്പിച്ചത് ആരാണ്. ?

ഗ്രീക്കുകാര്‍

238. ജപ്പാൻ പേൾ ഹാർബർ തുറമുഖം അക്രമിച്ച വർഷം ?

1941

239. ചക്രത്തിന്റെ കടുപിടുത്തം ഏതു ചരിത്രാതീത കാലഘട്ടത്തിന്റെ പ്രത്യേകതയാണ് . ?

നവീന ശിലായുഗം

240. ചൈനയിൽ ഏറ്റവും കൂടുതൽ കാലം ഭരണം നടത്തിയിരുന്ന രാജവംശം ?

മഞ്ചു രാജ വംശം

241. റഷ്യൻ വിപ്ലവത്തിന്റെ സമുന്നത നേതാവ് ?

വ്ലാദിമര് ലെനിന്

242. സുപ്രസിദ്ധമായ ” എമിലി ” എന്ന കൃതി ആരാണ് എഴുതിയത്. ?

റൂസ്സോ

243. ജനാധിപത്യത്തിന്റെ ആയുധപ്പുര എന്നറിയപ്പട്ടത് ?

അമേരിക്ക

244. ഏതു യുദ്ധത്തിന്റെ ഫലമായാണ് ചൈനീസ് പ്രവശ്യയായ ഹോങ്കോംഗ് ബ്രിട്ടന്റെ നിയന്ത്രണത്തില് ആയതു. ?

കറുപ്പ് യുദ്ധം

245. തിമൂര് ഇന്ത്യ ആക്രമിച്ച വര്ഷം. ?

AD 1398

246. 1492 ഇല് അമേരിക്ക കണ്ടെത്തിയത് ആരാണ് . ?

ക്രിസ്റ്റഫര് കൊളംബസ്

247. ഡിവൈന് കോമഡി രചിച്ചത് ആരാണ്. ?

ഡാന്‍റെ

248. ആഫ്രിക്കയില് ആദ്യമെത്തിയ യൂറോപ്യന്മാര് ആരാണ് . ?

പോര്ച്ചുഗീസുകാര്

249. ജപ്പാന്റെ പുഷ്പാലംകൃത രീതിക്ക് പറയുന്ന പേര് . ?

ഇക്ബാന

250. സര്വ്വരാജ്യ സഖ്യം രൂപീകരിക്കുന്നതില് പ്രധാനപങ്ക് വഹിച്ച അമേരിക്കന് പ്രസിഡന്റ് . ?

വുഡ്രോ വിത്സണ്‍
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question Answer With Solution