KPSCWorldHistory Related Question Answers
26. സുപ്രസിദ്ധമായ ” എമിലി ” എന്ന കൃതി ആരാണ് എഴുതിയത്. ?
റൂസ്സോ
27. ജനാധിപത്യത്തിന്റെ ആയുധപ്പുര എന്നറിയപ്പട്ടത് ?
അമേരിക്ക
28. ഏതു യുദ്ധത്തിന്റെ ഫലമായാണ് ചൈനീസ് പ്രവശ്യയായ ഹോങ്കോംഗ് ബ്രിട്ടന്റെ നിയന്ത്രണത്തില്‍ ആയതു. ?
കറുപ്പ് യുദ്ധം
29. തിമൂര്‍ ഇന്ത്യ ആക്രമിച്ച വര്‍ഷം. ?
AD 1398
30. 1492 ഇല് അമേരിക്ക കണ്ടെത്തിയത് ആരാണ് . ?
ക്രിസ്റ്റഫര്‍ കൊളംബസ്
31. ഡിവൈന്‍ കോമഡി രചിച്ചത് ആരാണ്. ?
ഡാന്റെ
32. ആഫ്രിക്കയില്‍ ആദ്യമെത്തിയ യൂറോപ്യന്മാര് ആരാണ് . ?
പോര്‍ച്ചുഗീസുകാര്‍
33. ജപ്പാന്റെ പുഷ്പാലംകൃത രീതിക്ക് പറയുന്ന പേര് . ?
ഇക്ബാന
34. സര്‍വ്വരാജ്യ സഖ്യം രൂപീകരിക്കുന്നതില്‍ പ്രധാനപങ്ക് വഹിച്ച അമേരിക്കന്‍ പ്രസിഡന്റ് . ?
വുഡ്രോ വിത്സണ്
35. ഒക്ടോബര്‍ വിപ്ലവം ഏതു വിപ്ലവവുമായി ബന്ധപ്പെട്ടിരിക്കുന്നു . ?
റഷ്യന്‍ വിപ്ലവം
36. മനുഷ്യന് കൃഷി ആരംഭിച്ച കാലഘട്ടം. ?
നവീന ശിലായുഗം
37. ചുവപ്പ് കാവല്‍ സേന ആരുടെ സൈന്യ സംഘടനയാണ് ?
ലെനിന്
38. “ഹമാസ് ” ഏതു രാജ്യത്തെ തീവ്രവാദി സംഘടനയാണ് . ?
. പാലസ്തീൻ
39. ഇന്ത്യ കഴിഞ്ഞാല്‍ ഇന്ത്യന്‍ വംശജര്‍ക്ക് ഭൂരിപക്ഷമുള്ള ലോകത്തിലെ ഏക സ്ഥലം. ?
ഫിജി
40. കമ്മ്യൂണിസ്റ്റ് മാനിഫെസ്റോ പ്രസിദ്ധീകരിച്ച വര്‍ഷം. ?
1848
41. മൗ മൗ ലഹള നടന്ന ആഫ്രിക്കന്‍ രാജ്യം ?
കെനിയ
42. ഗ്രേറ്റ് ഇമാൻസിപ്പേറ്റർ എന്ന അപരനാമത്തിൽ അറിയപ്പെടുന്നത് ?
അബ്രഹാം ലിങ്കന്
43. അമേരിക്കയിലെ ആദിമ നിവാസികളെ റെഡ് ഇന്ത്യന്‍സ് എന്നാദ്യം വിളിച്ചത് ആര് ?
കൊളംബസ്
44. ഫ്യൂഡൽ വ്യവസ്ഥ ആദ്യമായി നിലവില്‍ വന്ന ഭൂഖണ്ഡം ?
യൂറോപ്പ്
45. ” ബ്ലൂ ബുക്ക് ” എന്നാലെന്താണ് . ?
ബ്രിട്ടീഷ് സര്‍ക്കാരിന്റെ ഔദ്യോഗിക റിപ്പോര്‍ട്ട്
46. രണ്ടാം ലോക മഹായുദ്ധത്തിനു ആരംഭം കുറിച്ച സംഭവം. ?
ജര്‍മ്മനിയുടെ പോളണ്ട് ആക്രമണം
47. ബെര്‍ലിന്‍ മതില് പൂര്‍ണമായും പൊളിച്ചു നീക്കിയ വര്‍ഷം. ?
1991
48. കുവൈറ്റിനെ ഇറാഖില്‍ നിന്നും മോചിപ്പിക്കാന്‍ അമേരിക്ക നടത്തിയ സൈനിക നടപടി . ?
ഓപ്പറെഷന് ഡസര്‍ട്ട് സ്റ്റോം
49. ഒന്നാം ലോക മഹായുദ്ധതിലെ സൈനിക ചേരിയായ ത്രികക്ഷി സൌഹാര്ദ്ദത്തില് ഉള്‍പ്പെടാത്ത രാജ്യം. ?
ജര്‍മ്മനി
50. ഇന്ത്യയും ചൈനയും പഞ്ചശീല തത്വങ്ങളില്‍ ഒപ്പ് വെച്ച വര്‍ഷം. ?
1954
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution