KPSCZooqestions Related Question Answers

1. ലോകത്തിലെ ആദ്യത്തെ മൃഗശാല സ്ഥാപിക്കപ്പെട്ടത്

ഈജിപ്ത്

2. ലോകത്തിലെ എറ്റവും പഴക്കം ഉള്ള മൃഗശാല

സ്‌കോൻബ്രൂൺ സൂ വിയന്ന

3. ഇന്ത്യയിലെ ഏറ്റവും പഴക്കം ഉള്ള മൃഗശാല

മാർബിൾ പാലസ് zoo(കൊൽക്കത്ത)

4. ശ്രീ വെങ്കിടേശ്വര zoology പാർക്ക് എവിടെ ആണ്

തിരുപ്പതി.

5. ഇന്ത്യയിലെ പേരുകേട്ട Alipoor സ്oological Garden എവിടെ ആണ്

കൊൽക്കത്ത

6. ഇന്ത്യയിലെ വലിയ മൃഗശാല കളിൽ ഒന്നായ Nehru Zoological Park ഇവിടെ ആണ്

ഹൈദരാബാദ്

7. വെള്ള കടുവകൾക്കു പേരുകേട്ട Nandan Kaanan Zooligical Park:

ഭുവനേശ്വർ (ഒഡീഷ്യ)

8. ഇന്ദിരാഗാന്ധി Zoological Park:

ആന്ധ്രാപ്രദേശ്

9. സഞ്ജയ് ഗാന്ധി Zoological Park :

പട്ന

10. സൂര്യവൻ Zoo:

ബോംബെ

11. സരവാൻ മാൻ പാർക്ക് :

ഉത്തർപ്രദേശ്

12. റാണി ബാഗ് (ജിജി മാതാ ഉദ്ധ്യാൻ Zoo):

ബോംബെ

13. വാണ്ടലൂർ Zoo:

ചെന്നൈ

14. ശ്രീ ചമരാജേന്ദ്ര Zooological Park:

മൈസൂർ

15. പദ്മജ നായിഡു ഹിമാലയൻ പാർക്ക്:

ഡാര്ജിലിംഗ് (പശ്ചിമ ബംഗാൾ)

16. സക്കാർ ബാഗ് Zoo (ഏഷ്യൻ സിംഹങ്ങൾ):

ജനഗഢ് (ഗുജറാത്ത്)

17. നാഷണൽ Zooological പാർക്ക്:

ഡൽഹി

18. കേരളത്തിലെ ആദ്യത്തെ മൃഗശാല:

തിരുവനന്തപുരം (1957)

19. കേരളത്തിലെ ലയൺ സഫാരി പാർക്ക്:

നെയ്യാർ ഡാം (തിരുവനന്തപുരം)
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution