KERALAPSCImportantDays Related Question Answers
26. ലോക ടോയ്ലറ്റ് ദിനം എന്ന്?
നവംബർ 19
27. ദേശീയ ശാസ്ത്രദിനം എന്ന്?
Feb 28
28. പ്രമേഹദിനം എന്ന്?
നവംബർ 14
29. ലോകാരോഗ്യദിനം എന്ന്?
ഏപ്രിൽ 7
30. പിതൃദിനം(ജൂൺ മൂന്നാം തിങ്കളാഴ്ച)
ജൂൺ 21
31. ആഗോളകുടുംബദിനം എന്ന്?
ജനുവരി 1
32. ആർമി മെഡിക്കൽ കോർപ്പ്സ് എസ്റ്റാബ്ലിഷ്മെന്റ് ദിനം എന്ന്?
ജനുവരി 1
33. ദേശീയ പ്രവാസി ദിനം എന്ന്?
ജനുവരി 9
34. ലോകചിരിദിനം എന്ന്?
ജനുവരി 10
35. ദേശീയ യുവജനദിനം എന്ന്?
ജനുവരി 12
36. ദേശീയ കരസേനാ ദിനം എന്ന്?
ജനുവരി 15
37. നേതാജി ദിനം (ദേശ്പ്രേ ദിവസ്) എന്ന്?
ജനുവരി 23
38. ദേശീയ ബാലികാ ദിനം എന്ന്?
ജനുവരി 24
39. ദേശീയ വിനോദസഞ്ചാരദിനം എന്ന്?
ജനുവരി 25
40. റിപ്പബ്ലിക് ദിനം എന്ന്?
ജനുവരി 26
41. ലോകകസ്റ്റംസ് ദിനം എന്ന്?
ജനുവരി 26
42. രക്തസാക്ഷി ദിനം എന്ന്?
ജനുവരി 30
43. ലോക കുഷ്ഠരോഗനിവാരണ ദിനം എന്ന്?
ജനുവരി 30
44. ലോക വെറ്റ്ലാൻഡ് ദിനം എന്ന്?
ഫെബ്രുവരി 2
45. ലോക അർബുദ ദിനം എന്ന്?
ഫെബ്രുവരി 4
46. ഡാർവ്വിൻ ദിനം എന്ന്?
ഫെബ്രുവരി 12
47. വാലന്റൈൻസ് ദിനം എന്ന്?
ഫെബ്രുവരി 14
48. അരുണാചൽ പ്രദേശ് ദിനം എന്ന്?
ഫെബ്രുവരി 20
49. അന്താരാഷ്ട്ര മാതൃഭാഷാ ദിനം എന്ന്?
ഫെബ്രുവരി 21
50. ചിന്താദിനം എന്ന്?
ഫെബ്രുവരി 22
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question Answer With Solution