KERALAPSCAuthorsinMalayalam Related Question Answers
1. പീപ്പിൾസ് പ്ലാൻ അവതരിപ്പിച്ചതാര്?
എം.എൻ. റോയ്
2. ആരുടെ കൃതിയാണ് " അർത്ഥശാസ്ത്രം ?
കൗടില്യൻ
3. ആരുടെ കൃതിയാണ് " അഷ്ടാധ്യായി ?
പാണിനി
4. ആരുടെ കൃതിയാണ് " ഇൻഡിക ?
മെഗസ്തനീസ്
5. ആരുടെ കൃതിയാണ് " മഹാഭാഷ്യം ?
പതഞ്ജലി
6. ആരുടെ കൃതിയാണ് " മുദ്രാരക്ഷസം ?
വിശാഖദത്തൻ
7. ആരുടെ കൃതിയാണ് " മൃച്ഛഘടികം ?
ശൂദ്രകൻ
8. ആരുടെ കൃതിയാണ് " ബുദ്ധചരിതം ?
അശ്വഘോഷൻ
9. ആരുടെ കൃതിയാണ് " പഞ്ചതന്ത്രം ?
വിഷ്ണുശർമ്മൻ
10. ആരുടെ കൃതിയാണ് " ബൃഹത്സംഹിത ?
വരാഹമിഹിരൻ
11. ആരുടെ കൃതിയാണ് " സൂര്യസിദ്ധാന്തം ?
ആര്യഭടൻ
12. ആരുടെ കൃതിയാണ് " അമരകോശം ?
അമരസിംഹൻ
13. ആരുടെ കൃതിയാണ് " ദേവിചന്ദ്രഗുപ്ത ?
വിശാഖദത്തൻ
14. ആരുടെ കൃതിയാണ് " സ്വപ്നവാസവദത്തം ?
ഭാസൻ
15. ആരുടെ കൃതിയാണ് " ഉത്തരരാമചരിതം ?
ഭവഭൂതി
16. ആരുടെ കൃതിയാണ് " കിരാതാർജ്ജുനീയം ?
ഭാരവി
17. ആരുടെ കൃതിയാണ് " ഋതുസംഹാരം ?
കാളിദാസൻ
18. ആരുടെ കൃതിയാണ് " ശിശുപാലവധം ?
മാഘൻ വിക്രമാങ്കദേവചരിത ബിൽഹണൻ
19. ആരുടെ കൃതിയാണ് " രാജതരംഗിണി ?
കൽഹണൻ
20. ആരുടെ കൃതിയാണ് " പ്രിയദർശിക ?
ഹർഷവർധനൻ
21. ആരുടെ കൃതിയാണ് " രത്നാവലി ?
ഹർഷവർധനൻ
22. ആരുടെ കൃതിയാണ് " നാഗാനന്ദം ?
ഹർഷവർധനൻ
23. ആരുടെ കൃതിയാണ് " കാദംബരി ?
ബാണഭട്ടൻ
24. ആരുടെ കൃതിയാണ് " ഹർഷചരിതം ?
ബാണഭട്ടൻ
25. ആരുടെ കൃതിയാണ് " ഇന്ദ്രഭൂതി ?
ജ്ഞാനസിദ്ധി
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution