KPSCAuthorsinMalayalamQuestions Related Question Answers

26. ആരുടെ കൃതിയാണ് " ഫോക്കോക്കി ?

ഫാഹിയാൻ

27. ആരുടെ കൃതിയാണ് " സിയൂക്കി ?

ഹ്യൂയാൻസാങ്

28. ആരുടെ കൃതിയാണ് " മിതാക്ഷര ?

വിജ്ഞാനേശ്വര

29. ആരുടെ കൃതിയാണ് " ദശകുമാരചരിതം ?

ദണ്ഡി

30. ആരുടെ കൃതിയാണ് " മാലതിമാധവം ?

ഭവഭൂതി

31. ആരുടെ കൃതിയാണ് " മഹാവീരാഥരിത ?

ഭവഭൂതി

32. ആരുടെ കൃതിയാണ് " പൃഥ്വിരാജ്രാസോ ?

ചാന്ദ്ബർദായി

33. ആരുടെ കൃതിയാണ് " കവിരാജമാർഗം ?

അമോഘവർഷൻ

34. ആരുടെ കൃതിയാണ് " മിലിന്ദപൻഹ ?

നാഗസേനൻ

35. ആരുടെ കൃതിയാണ് " വാസവദത്ത ?

സുബന്ധു

36. ആരുടെ കൃതിയാണ് " നിഷാദചരിതം ?

ശ്രീഹർഷൻ

37. ആരുടെ കൃതിയാണ് " ഗീതഗോവിന്ദം ?

ജയദേവൻ

38. ആരുടെ കൃതിയാണ് " കഥാസരിത്സാഗരം ?

സോമദേവൻ

39. ആരുടെ കൃതിയാണ് " ബൃഹദ്കഥാമഞ്ജരി ?

ക്ഷേമേന്ദ്രൻ

40. ആരുടെ കൃതിയാണ് " സാഹിത്യരത്ന ?

സുർദാസ്

41. ആരുടെ കൃതിയാണ് " ബൃഹദ്കഥ ?

ഗുണാഡ്യ

42. ആരുടെ കൃതിയാണ് " സപ്തശോധക ?

ഹാലൻ

43. ആരുടെ കൃതിയാണ് " ശൃംഗാരശതകം ?

ഭർത്തൃഹരി

44. ആരുടെ കൃതിയാണ് " മത്തവിലാസപ്രഹസനം ?

മഹേന്ദ്രവർമ്മൻ1

45. ആരുടെ കൃതിയാണ് " പാദ്ഷാനാമ ?

അബ്ദുൽ ഹമീർ ലാഹോരി

46. ആരുടെ കൃതിയാണ് " താരിഖ്-ഇ-അലെ ?

അമീർ ഖുസ്രു

47. ആരുടെ കൃതിയാണ് " ഷാനാമ ?

ഫിർദൗസി

48. ആരുടെ കൃതിയാണ് " ഹുമയൂൺനാമ ?

ഗുൽബദാൻ ബീഗം

49. ആരുടെ കൃതിയാണ് " സഫർനാമ ?

ഇബ്നബത്തൂത്ത

50. ആരുടെ കൃതിയാണ് " നീതിസാര ?

പ്രതാപരുദ്ര
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution