- Related Question Answers

376. കൃഷ്ണപുരം കൊട്ടാരത്തിൽ സ്ഥിതി ചെയ്യുന്ന കേരളത്തിലെ ഏറ്റവും വലിയ ചുവർചിത്രം?

ഗജേന്ദ്രമോഷം

377. കണ്ണൂരിൽ തലശ്ശേരി കോട്ട നിർമ്മിച്ചത്?

ബ്രിട്ടീഷുകാർ

378. തിരുവിതാംകൂറിൽ റീജന്‍റ് ആയി ഭരണം നടത്തിയ ആദ്യ ഭരണാധികാരി?

റാണി ഗൗരി പാർവ്വതീഭായി

379. ‘യോഗതാരാവലി’ എന്ന കൃതി രചിച്ചത്?

ശങ്കരാചാര്യർ

380. അവസാന മാമാങ്കത്തിന്‍റെ രക്ഷാപുരുഷൻ?

ഭരണി തിരുനാൾ മാനവിക്രമൻ സാമൂതിരി

381. കൃഷ്ണ ഗീഥിയുടെ കർത്താവ്?

മാനവേദൻ സാമൂതിരി

382. തിരുവനന്തപുരത്ത് നേപ്പിയർ മ്യൂസിയത്തിന്‍റെ ആർക്കിടെക്റ്റ്?

Robert Chisholm

383. കേരളത്തിലെ മൂന്നാമത്തെ വനിതാ ഗവർണ്ണർ?

ഷീലാ ദീക്ഷിത്

384. വേണാടിൽ മരുമക്കത്തായ മനുസരിച്ച് അധികാരത്തിൽ വന്ന ആദ്യത്തെ രാജാവ്?

വിര ഉദയ മാർത്താണ്ഡവർമ്മ

385. ജൈന മതത്തെക്കുറിച്ച് വിവരിക്കുന്ന തമിഴ് ഇതിഹാസം?

ചിലപ്പതികാരം

386. രാഷ്ട്രപതി തെരഞ്ഞെപ്പിൽ മത്സരിച്ച ആദ്യ മലയാളി?

വി ആർ ക്രുഷ്ണയ്യർ

387. 1721 ൽ ആറ്റിങ്ങൽ കലാപം നടന്ന സമയത്തെ വേണാട് രാജാവ്?

ആദിത്യവർമ്മ

388. തിരുവനന്തപുരത്ത് ആർട്സ് കോളേജ് 1866 ൽ സ്ഥാപിച്ചത്?

ആയില്യം തിരുനാൾ

389. പെരിയോർ എന്നറിയപ്പെടുന്നത്?

ഇ.വി.രാമസ്വാമി നായ്ക്കർ

390. മലബാർ മാന്വൽ എന്ന ഗ്രന്ഥം രചിച്ചത്?

വില്യം ലോഗൻ

391. മത്സരങ്ങളിൽ വിജയിക്കുന്നവർക്ക് സാമൂതിരി നല്കിയിരുന്ന പ്രത്യേക സ്ഥാനം?

ഭട്ട സ്ഥാനം

392. അവസാന മാമാങ്കം നടന്ന വര്‍ഷം?

AD 1755

393. കേരളം ഭരിച്ച ഏക ക്രിസ്ത്യൻ രാജവംശം?

വില്വാർവട്ടം രാജവംശം

394. എ.ആർ രാജരാജവർമ്മ ആരുടെ സദസ്സിനെ അലങ്കരിച്ചിരുന്നു?

ആയില്യം തിരുനാൾ

395. തിരുവിതാംകൂറിലെ അവസാനത്തെ ദിവാൻ?

പി.ജി.എൻ. ഉണ്ണിത്താൻ

396. 'കേരള ചൂഢാമണി' എന്ന സ്ഥാനപ്പേരുണ്ടായിരുന്ന കുലശേഖര രാജാവ്?

കുലശേഖര വർമ്മൻ

397. വീരകേരളൻ എന്നറിയപ്പെട്ട വേണാട് രാജാവ്?

രവിവർമ്മ കുലശേഖരൻ

398. തിരുവിതാംകൂറിൽ ഉദ്യോഗങ്ങൾക്ക് വിദേശ ബ്രാഹ്മണർക്കുണ്ടായിരുന്ന അമിത പ്രാധാന്യം ഇല്ലാതാക്കാൻ ജി.പി. പിള്ളയുടെ നേതൃത്വത്തിൽ 10028 പേർ ഒപ്പിട്ട നിവേദനം - മലയാളി മെമ്മോറിയൽ - ശ്രീമൂലം തിരുനാളിന് സമർപ്പിച്ച ദിവസം?

1891 ജനുവരി 1

399. എടയ്ക്കൽ ഗുഹ സ്ഥിതി ചെയ്യുന്ന മലനിര?

അമ്പുകുത്തിമല(വയനാട്)

400. തിരുവിതാംകൂറിലെ വ്യവസായികൾ അറിയപ്പെട്ടത്?

മുളക് മടിശീലക്കാർ
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution