- Related Question Answers

426. കേരളത്തിലെ ആദ്യ ഗവർണ്ണർ?

ബി.രാമക്രുഷ്ണറാവു

427. ഭക്ഷണഭോജൻ എന്നറിയപ്പെട്ടത്?

രവിവർമ്മ കുലശേഖരൻ (വേണാട് രാജാവ്)

428. രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട ആദ്യമലയാള കവി?

ജി.ശങ്കരക്കുറുപ്പ്

429. സംഘകാലത്ത് ശക്തി പ്രാപിച്ച ഭാഷാ സാഹിത്യം?

തമിഴ്

430. ദേവസ്വം ക്ഷേത്രങ്ങളിൽ മൃഗബലി നിരോധിച്ച ഭരണാധികാരി?

റാണി സേതു ലക്ഷ്മിഭായി

431. കോഴിക്കോട് സാമൂതിരിയും ഡച്ചുകാരും തമ്മിൽ 1661 ൽ ൽ ഒപ്പുവച്ച സന്ധി?

അഴിക്കോട് സന്ധി

432. ശങ്കരാചാര്യർ ഇന്ത്യയുടെ കിഴക്ക് സ്ഥാപിച്ച മഠം?

ഗോവർദ്ധനമഠം (പുരി)

433. പഴശ്ശിരാജാ തലശ്ശേരി സബ്ബ് കലക്ടറായ തോമസ്ഹാർവി ബാബറുമായുള്ള ഏറ്റുമുട്ടലിൽ മാവിലത്തോടിൽ വച്ച് മരണമടഞ്ഞ വർഷം?

1805 നവംബർ 30

434. കൊല്ലത്ത് ഹജൂർ കച്ചേരി (സെക്രട്ടേറിയറ്റ്) സ്ഥാപിച്ചത്?

വേലുത്തമ്പി ദളവ

435. കുലശേഖര ആൾവാറിന് ശേഷം അധികരമേറ്റത്?

രാജശേഖര വർമ്മൻ

436. വീരകേരള പ്രശസ്തി എഴുതിയത്?

മേൽപ്പത്തൂർ നാരായണ ഭട്ടതിരി

437. പപ്പു കോവിൽ എന്നറിയപ്പെട്ട സ്ഥലം?

പരപ്പനാട്

438. കുലശേഖര ആൾവാർ രചിച്ച നാടകങ്ങൾ?

തപതീ സംവരണം; സുഭദ്രാ ധനയജ്ഞം; വിച്ഛിന്നാഭിഷേകം

439. 2000 BC യിൽ കേരളവുമായി വ്യാപാര ബന്ധത്തിൽ ഏർപ്പെട്ടിരുന്ന പ്രാചീന സംസ്ക്കാരം?

സിന്ധു നദീതട സംസ്ക്കാരം

440. തിരുവിതാംകൂറിലെ ആദ്യ ദളവ?

രാമയ്യൻ ദളവ

441. ഏറ്റുമുട്ടലിൽ മരണം വരിക്കുന്ന ചാവേറുകളുടെ മൃതശരീരം കൂട്ടത്തോടെ സംസ്‌കരിച്ചിരുന്ന സ്ഥലം?

മണിക്കിണർ

442. കുഞ്ഞാലി മരയ്ക്കാർ രണ്ടാമന്‍റെ പേര്?

കുട്ടി പോക്കർ അലി

443. അറബി വ്യാപാരിയായ സുലൈമാൻ കേരളം സന്ദർശിച്ച വർഷം?

AD 851

444. രാജാകേശവദാസിന്‍റെ യഥാർത്ഥ പേര്?

കേശവപിള്ള

445. അമേരിക്കൻ മോഡൽ ഭരണത്തിനെതിരെ തിരുവിതാംകൂറിൽ നടന്ന സമരം?

പുന്നപ്ര - വയലാർ സമരം

446. പ്രാഥമിക വിദ്യാഭ്യാസം സൗജന്യമാക്കിയ തിരുവിതാംകൂർ ഭരണാധികാരി?

ശ്രീമൂലം തിരുനാൾ

447. മൂഷകരാജവംശത്തിന്‍റെ തലസ്ഥാനം?

ഏഴിമല

448. കേരളത്തിൽ ജൈനിമേട് എന്ന പേരിൽ കുന്ന് കാണപ്പെടുന്നത്?

പാലക്കാട്

449. കേരളത്തെ കീഴടക്കിയതായി ശാസനം പുറപ്പെടുവിച്ച ചാലൂക്യരാജാവ്?

പുലികേശി ഒന്നാമൻ

450. തിരുവിതാംകൂറിൽ ആദ്യമായി മറവപ്പട എന്ന പേരിൽ ഒരു സ്ഥിരം സൈന്യത്തെ ഏർപ്പെടുത്തിയ രാജാവ്?

മാർത്താണ്ഡവർമ്മ
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution