- Related Question Answers
476. ഭക്ഷണഭോജൻ എന്നറിയപ്പെട്ട വേണാട് രാജാവ്?
രവിവർമ്മ കുലശേഖരൻ
477. കാന്തള്ളൂർ ശാലയുടെ സ്ഥാപകൻ?
കരുനന്തടക്കൻ
478. 'കൂറുമാറ്റ നിരോധന നിയമപ്രകാരം കേരളാ നിയമസഭയിൽ നിന്നും അയോഗ്യനാക്കപ്പെട്ട ആദ്യ വ്യക്തി?
അർ ബാല ക്രുഷ്ണപിള്ള
479. നിവർത്തന പ്രക്ഷോഭം എന്ന വാക്കിന്‍റെ ഉപജ്ഞാതാവ്?
ഐ.സി.ചാക്കോ
480. സുതാര്യകേരളം പദ്ധതി നടപ്പിലാക്കിയ മുഖ്യമന്ത്രി?
ഉമ്മൻ ചാണ്ടി
481. ‘ഉപദേശസാഹസ്രി’ എന്ന കൃതി രചിച്ചത്?
ശങ്കരാചാര്യർ
482. മധ്യകാല കേരളത്തിലെ ആഭ്യന്തിര കച്ചവടക്കാർ അറിയപ്പെട്ടിരുന്നത്?
നാനാദേശികൾ
483. ശങ്കരാചാര്യരുടെ ശിഷ്യർ?
പത്മപാദർ; ഹസ്താമലകൻ; ആനന്ദഗിരി (തോടകൻ); സുരേശ്വരൻ
484. ആധുനിക തിരുവിതാംകൂറിന്‍റെ ശില്പി?
അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ (1729- 1758)
485. മാർത്താണ്ഡവർമ്മയുടെ കാലത്ത് ആരംഭിച്ച വാണിജ്യ വകുപ്പ്?
മുളക് മടിശീല
486. തിരുവിതാംകൂറിൽ റേഡിയോ നിലയം (1943) സ്ഥാപിച്ച സമയത്തെ രാജാവ്?
ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ
487. കുറിച്യർ ലഹളയ്ക്ക് നേതൃത്വം നൽകിയത്?
രാമൻ തമ്പി
488. ബ്രിട്ടീഷുകാർക്കെതിരെ പൊരുതാൻ പഴശ്ശിരാജാവിനെ സഹായിച്ച ആദിവാസി വിഭാഗം?
കുറിച്യർ
489. ശങ്കരാചാര്യർ ജനിച്ചവർഷം?
AD 788
490. തിരുവിതാംകൂറിൽ ബജറ്റ് സംവിധാനം കൊണ്ടുവന്നത്?
മാർത്താണ്ഡവർമ്മ
491. തരീസ്സാപ്പള്ളി ശാസനം ഇപ്പോൾ സൂക്ഷിച്ചിരിക്കുന്നത്?
കോട്ടയത്തെ സിറിയൻ ക്രിസ്ത്യൻ പള്ളിയിൽ
492. ഏറ്റവും കൂടുതൽ കാലം വേണാട് ഭരിച്ചത്?
ചേര ഉദയ മാർത്താണ്ഡൻ(61 വർഷം)
493. പാർവ്വതി പുത്തനാർ (വേളിക്കായലിനേയും കഠിനംകുളം കായലിനേയും ബന്ധിപ്പിക്കുന്നു)പണി കഴിപ്പിച്ച തിരുവിതാംകൂർ ഭരണാധികാരി?
റാണി ഗൗരി പാർവ്വതീഭായി
494. കൃത്യമായി തീയതി നിശ്ചയിക്കുവാൻ കഴിഞ്ഞിട്ടുള്ള ആദ്യ ശാസനം?
തരീസ്സാപ്പള്ളി ശാസനം
495. ഹിരണ്യഗർഭത്തിന് ഉപയോഗിച്ചിരുന്ന പാൽ ചേർത്ത മിശ്രിതം അറിയപ്പെട്ടിരുന്നത്?
പഞ്ചഗവ്യം
496. ഹുയാൻസാങ്ങ് കേരളം സന്ദർശിച്ചവർഷം?
AD 630
497. കൊല്ലവർഷത്തിലെ അവസാന മാസം?
കർക്കിടകം
498. തിരുവിതാംകൂറിൽ ആദ്യ നിയമ സംഹിത പ്രസിദ്ധീകരിച്ചത്?
സ്വാതി തിരുനാൾ
499. ആദ്യമായി സമുദ്ര യാത്ര നടത്തിയ തിരുവിതാംകൂർ രാജാവ്?
ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ
500. കേരളത്തിലെ ആദ്യ വിദ്യാഭ്യാസ മന്ത്രി?
ജോസഫ് മുണ്ടശ്ശേരി
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution