- Related Question Answers

526. ചേരരാജവംശത്തിന്‍റെ രാജകീയ മുദ്ര?

അമ്പും വില്ലും

527. 1932 ൽ തിരുവിതാംകൂറിലെ ഭരണഘടനാ പരിഷ്കാരങ്ങളോടുള്ള പ്രതിഷേധമായി ആരംഭിച്ച പ്രക്ഷോഭം?

നിവർത്തന പ്രക്ഷോഭം

528. സംഘകാലത്തെ ഗ്രാമസഭകൾ അറിയപ്പെട്ടിരുന്നത്?

മൻറം

529. രാജാകേശവദാസിന് രാജാ എന്ന പദവി നല്കിയത്?

മോണിംഗ്ഡൺ പ്രഭു

530. കേരളത്തിലെ ബുദ്ധമത പ്രവർത്തനങ്ങളെ കുറിച്ചുള്ള ആദ്യ ചരിത്ര രേഖ?

അശോകന്‍റെ ശിലാശാസനം

531. ക്ഷേത്രങ്ങൾക്ക് ദാനമായി ലഭിച്ചഭൂമി അറിയപ്പെടുന്നത്?

ദേവസ്വം

532. കേരളത്തിലെ ആദ്യ വനിതാ മന്ത്രി?

കെ.ആർ ഗൌരിയമ്മ

533. സംഘകാല കൃതികളിൽ ഏറ്റവും പഴയത്?

തൊൽകാപ്പിയം

534. പ്രാചീന കേരളത്തിലെ ഏറ്റവും പ്രമുഖ തുറമുഖം?

മുസിരിസ്

535. തിരുവതി ശാസനം പുറപ്പെടുവിച്ചത്?

വീര രാമവർമ്മ

536. കൃഷ്ണഗാഥയുടെ കർത്താവ്?

ചെറുശ്ശേരി

537. കേരളത്തിൽ ഉപ്പ് സത്യാഗ്രഹത്തെ തുടർന്ന് നിരാഹാരം നടത്തി മരണപ്പെട്ട സത്യാഗ്രഹി?

എ.സി കുഞ്ഞിരാമൻ നായർ അടിക്കോടി

538. ശ്രീമൂലം പ്രജാസഭയുടെ ആദ്യ യോഗം നടന്നത്?

വിക്ടോറിയ ജൂബിലി ടൗൺ ഹാൾ (വി.ജെ. ടി ഹാൾ)

539. കേരളത്തിലെ ആദ്യത്തെ വന്യ ജീവി സങ്കേതമായ തേക്കടി വന്യജീവി സങ്കേതം (പെരിയാർ) രൂപീകരിച്ച സമയത്തെ രാജാവ്?

ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ

540. അറയ്ക്കൽ രാജവംശത്തിന്‍റെ രാജ്ഞി മാർ അറിയപ്പെട്ടിരുന്നത്?

അറക്കൽ ബിവി

541. തിരുവിതാംകൂറിന്‍റെ തലസ്ഥാനം പത്മനാഭപുരത്തു നിന്നും (കൽക്കുളം) തിരുവനന്തപുരത്തേയ്ക്ക് മാറ്റിയത്?

കാർത്തിക തിരുനാൾ രാമവർമ്മ

542. ആധുനിക കൊച്ചിയുടെ പിതാവ്?

ശക്തൻ തമ്പുരാൻ (പഴയ പേര്: രാമവർമ്മ 9 -താമൻ)

543. തിരുവിതാംകൂർ റബ്ബർ വർക്ക്സ് സ്ഥാപിച്ചത്?

ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ

544. സാമൂതിരിയുടെ പ്രധാനമന്ത്രി അറിയപ്പെട്ടിരുന്നത്?

മങ്ങാട്ടച്ചൻ

545. രണ്ടാം ചേരസാമ്രാജ്യത്തിന്‍റെ (കുലശേഖര സാമ്രാജ്യം)  സ്ഥാപകൻ?

കലശേഖര വർമ്മൻ (കുലശേഖര ആൾ വാർ)

546. സാമൂതിരിയുടെ അടിയന്തിരം അറിയപ്പെട്ടിരുന്നത്?

തിരുവന്തളി

547. രണ്ട് തവണ ഉപമുഖ്യമന്ത്രിയായ ആദ്യ വ്യക്തി?

സി എച്ച് മുഹമ്മദ് കോയ

548. കന്യാകുമാരിയിൽ വട്ടക്കോട്ട നിർമ്മിച്ചത്?

മാർത്താണ്ഡവർമ്മ

549. ആയക്കോട്ട. അഴീക്കോട്ട. മാനുവൽ കോട്ട . എന്നിങ്ങനെ അറിയപ്പെട്ടിരുന്ന കോട്ട?

പള്ളിപ്പുറം കോട്ട

550. സ്വാതി തിരുനാളിന്‍റെ ആസ്ഥാന കവി?

ഇരയിമ്മൻ തമ്പി
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution