- Related Question Answers
576. ബഹുഭാര്യാത്വം നിയമവിരുദ്ധമായി പ്രഖ്യാപിച്ച ഭരണാധികാരി?
റാണി സേതു ലക്ഷ്മിഭായി
577. കുലശേഖര ആൾവാർ രചിച്ച സംസ്കൃത ഭക്തി കാവ്യം?
മുകുന്ദമാല
578. FACT സ്ഥാപിച്ചത്?
ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ
579. പ്രാചീന കാലത്ത് ചിറവാ സ്വരൂപം എന്നറിയപ്പെട്ടിരുന്നത്?
വേണാട് സ്വരൂപം
580. ശങ്കരാചാര്യർ ത്രിശൂരിൽ സ്ഥാപിച്ച മഠങ്ങൾ?
വടക്കേമഠം; നടുവിലേമഠം; എടയിലെമഠം; തെക്കേമഠം
581. നിവർത്തന പ്രക്ഷോഭത്തിന്റെ മുഖപത്രമായി കണക്കാക്കപ്പെടുന്നത്?
കേരള കേസരി
582. കുഞ്ഞാലി മരയ്ക്കാരുടെ സ്മരണാർത്ഥം സ്റ്റാമ്പ് പുറത്തിറക്കിയ വർഷം?
2000
583. തിരുവനന്തപുരത്തുള്ള കുതിര മാളിക പണികഴിപ്പിച്ച ഭരണാധികാരി?
സ്വാതി തിരുനാൾ
584. പ്രാചീന കാലത്ത് ദേശിങ്ങനാട് എന്നറിയപ്പെട്ടിരുന്ന സ്ഥലം?
കൊല്ലം
585. തിരുവിതാംകൂറിലെ മാഗ്നാകാർട്ടാ എന്നറിയപ്പെടുന്നത്?
പണ്ടാരപ്പാട്ട വിപ്ളവം - 1865 ൽ
586. പുന്നപ്ര- വയലാർ സമരം നടന്ന വർഷം?
1946
587. കേന്ദ്ര പ്രതിരോധ മന്ത്രിയായ ആദ്യ മലയാളി?
വി.കെ കൃഷ്ണമേനോൻ
588. ആയില്യം തിരുനാളിന് 1866 ൽ മഹാരാജ പട്ടം നൽകിയ ബ്രിട്ടീഷ് രാജ്ഞി?
വിക്ടോറിയ രാജ്ഞി
589. തൃപ്പാപ്പൂർ മൂപ്പൻ എന്നറിയപ്പെട്ടിരുന്ന രാജാവ്?
കാർത്തിക തിരുനാൾ രാമവർമ്മ
590. ഗുരുവായൂർ സത്യാഗ്രഹത്തിന്റെ വോളണ്ടിയർ ക്യാപ്റ്റൻ?
എ.കെ ഗോപാലൻ
591. അറയ്ക്കൽ രാജവംശത്തിന്റെ രാജാവിന്റെ സ്ഥാനപ്പേര്?
അലി രാജാ
592. പ്രാചീന കാലത്ത് നമ്പൂതിരി സ്ത്രീകളുടെ സദാചാര ലംഘനവുമായി ബന്ധപ്പെട്ട് നടത്തിയാക്കുന്ന ശിക്ഷ?
സ്മാർത്തവിചാരം
593. എല്ലാ ഭാരതീയ ദർശനങ്ങളുടേയും പൂർണ്ണത എന്ന് വിശേഷിപ്പിക്കപ്പെടുന്ന ദർശനം?
അദ്വൈത ദർശനം
594. ദേവദാസി സമ്പ്രദായത്തെക്കുറിച്ച് പ്രതിപാദിച്ചുള്ള ശാസനം?
ചോക്കൂർ ശാസനം
595. കേരളാ ഗവർണ്ണറായ ഏക മലയാളി?
വി.വിശ്വനാഥൻ
596. കേരളത്തിലെ രണ്ടാമത്തെ വനിതാ ഗവർണ്ണർ?
രാംദുലാരി സിൻഹ
597. പിണ്ടി വട്ടത്തുസ്വരൂപം എന്നറിയപ്പെട്ടിരുന്നത്?
പറവൂർ
598. ഗുരുവായൂർ സത്യാഗ്രഹം ആരംഭിച്ചത്?
1931 നവംബർ 1
599. സാമൂതിരിമാരുടെ നാണയം അറിയപ്പെട്ടിരുന്നത്?
വീരരായൻ പുതിയ പണം
600. കൊച്ചി രാജവംശത്തിന്റെ പിൽക്കാല തലസ്ഥാനം?
മഹോദയപുരം
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution