- Related Question Answers

751. കേരളത്തിൽ ഉപ്പ് സത്യാഗ്രഹത്തിന് നേതൃത്വം നൽകിയത്?

കെ. കേളപ്പൻ

752. രണ്ടാം ബർദ്ദോളി എന്നറിയപ്പെടുന്നത്?

പയ്യന്നൂർ 

753. കേരളത്തിലെ ആദ്യ ആരോഗ്യം വകുപ്പ് മന്ത്രി?

ഡോ. എ. ആർ. മേനോൻ

754. കേരളത്തിലെ ലോക സഭാ മണ്ഡലങ്ങളുടെ എണ്ണം?

20

755. കേരള നിയമസഭയിലെ ആദ്യ ഡെപ്യൂട്ടി സ്പിക്കർ?

കെ. ഓ ഐ ഷാഭായി

756. കേരള നിയമസഭയെ അഭിസംബോധന ചെയ്ത ആദ്യ പ്രസിഡന്റ്?

കെ ആർ നാരായണൻ

757. ''ഒരച്ഛന്റെ ഓർമ്മക്കുറിപ്പുകൾ "രചിച്ചതാര്?

ഈച്ഛര വാര്യർ

758. "ആത്മകഥ "ആരുടെ ആത്മകഥയാണ്?

ഇ.എം.എസ്

759. "പതറാതെ മുന്നോട്ട്"ആരുടെ ആത്മകഥയാണ്?

കെ. കരുണാകരൻ

760. "മൈ സ്ട്രഗിൾ "ആരുടെ ആത്മകഥയാണ്?

ഇകെ നായനാർ

761. "എന്റെ ബാല്യകാല സ്മരണകൾ "ആരുടെ ആത്മകഥയാണ്?

സി.അച്ചുതമേനോൻ

762. "തുറന്നിട്ട വാതിൽ "ആരുടെ ആത്മകഥയാണ്?

ഉമ്മൻ ചാണ്ടി

763. "പ്രീസണർ 5990 "ആരുടെ ആത്മകഥയാണ്?

ആർ ബാല ക്രൂഷ്ണപിള്ള

764. എടയ്ക്കൽ ഗുഹയിലെ ശിലാലിഖിതങ്ങൾ എഴുതാൻ ഉപയോഗിച്ചിരിക്കുന്ന ഭാഷ?

ദ്രാവിഡ ബ്രാഹ്മി

765. മലയാളം ലിപി പ്രത്യക്ഷപ്പെട്ട ആദ്യ ശാസനം?

വാഴപ്പള്ളി ശാസനം

766. എഡി 1000 ത്തിൽ ഭാസ്കര രവിവർമ്മൻ ഒന്നാമന്‍റെ കാലത്ത് തയ്യാറാക്കപ്പെട്ട ശാസനം?

ജൂത ശാസനം

767. ഓണത്തെക്കുറിച്ച് പരാമർശമുള്ള സംഘകാല കൃതി?

മധുരൈ കാഞ്ചി

768. മുസിരിസ് എന്നു അറിയപ്പെട്ടിരുന്ന പ്രദേശം?

കൊടുങ്ങല്ലൂർ

769. * പ്രശസ്തനായ ഭരണാധികാരി?

വിക്രമാദിത്യ വരഗുണൻ

770. * കേരളത്തിലെ അശോകൻ എന്നറിയപ്പെടുന്ന ഭരണാധികാരി?

വിക്രമാദിത്യ വരഗുണൻ

771. "കടൽ പുറകോട്ടിയ"എന്ന ബിരുദം നേടിയ ചേരരാജാവ്?

ചെങ്കുട്ടവൻ

772. “ഉമയവരമ്പൻ"എന്നറിയപ്പെടുന്ന ചേര രാജാവ്?

നെടുംചേരലാതൻ

773. “അധിരാജാ"എന്നറിയപ്പെടുന്ന ചേര രാജാവ്?

നെടുംചേരലാതൻ

774. “വാനവരമ്പൻ"എന്നറിയപ്പെടുന്ന ചേര രാജാവ്?

ഉതിയൻ ചേരലാതൻ

775. ശങ്കരാചാര്യരുടെ ശിവാനന്ദലഹരിയിലും മാധവാചാര്യരുടെ ശങ്കരവിജയത്തിലും പരാമർശിക്കുന്ന കുലശേഖര രാജാവ്?

രാജശേഖര വർമ്മൻ
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution