- Related Question Answers
326. വൈക്കം സത്യാഗ്രഹത്തോടനുബന്ധിച്ചുള്ള അയിത്തോച്ചാടന കമ്മിറ്റിയുടെ അദ്ധ്യക്ഷൻ?
കെ. കേളപ്പൻ
327. അരയ സമാജം സ്ഥാപിച്ചത്?
പണ്ഡിറ്റ് കറുപ്പൻ(1907)
328. അയ്യപ്പൻ മാസ്റ്റർ എന്ന് അറിയപ്പെട്ടിരുന്നത്?
സഹോദരൻ അയ്യപ്പൻ
329. ശ്രീനാരായണ ഗുരുവിന്‍റെ ആദ്യ രചന?
ഗജേന്ദ്രമോക്ഷം വഞ്ചിപ്പാട്ട്
330. ‘സർവ്വമത സാമരസ്യം’ എന്ന കൃതി രചിച്ചത്?
ചട്ടമ്പിസ്വാമികള്‍
331. ‘വിചിത്ര വിജയം’ എന്ന നാടകം രചിച്ചത്?
കുമാരനാശാൻ
332. ഈഴവ മെമ്മോറിയല്‍ സമർപ്പിക്കപ്പെട്ടത്?
ശ്രീമുലം തിരുനാളിന്
333. ‘അച്ചിപ്പുടവ സമരം’ നടത്തിയത്?
ആറാട്ടുപുഴ വേലായുധ പണിക്കർ
334. Treatment of thiyyas in Travancore എന്ന പുസ്തകം രചിച്ചത്?
ഡോ.പൽപ്പു
335. ‘സിംഹ പ്രസവം’ എന്ന കൃതി രചിച്ചത്?
കുമാരനാശാൻ
336. കുമാരനാശാന്‍റെ സ്മരണാർത്ഥം ഏർപ്പെടുത്തിയ പുരസ്ക്കാരം?
ആശാൻ വേൾഡ് പ്രൈസ്
337. ഷൺമുഖദാസൻ എന്ന പേരിൽ അറിയപ്പെട്ടത്?
ചട്ടമ്പിസ്വാമികള്‍
338. സ്വദേശാഭിമാനി വക്കം മൗലവി എന്ന കൃതി രചിച്ചത്?
ഡോ.ജമാൽ മുഹമ്മദ്
339. ഗുരുവായൂർ സത്യാഗ്രഹ കമ്മിറ്റിയുടെ സെക്രട്ടറി?
കെ. കേളപ്പൻ
340. ഇന്ത്യയുടെ മഹാനായ പുത്രൻ എന്ന് അയ്യങ്കാളിയെ വിശേഷിപ്പിച്ചത്?
ഇന്ദിരാഗാന്ധി
341. വി.ടി ഭട്ടതിപ്പാട് അന്തരിച്ചവർഷം?
1982 ഫെബ്രുവരി 12
342. 1900 ൽ രണ്ടാം ഈഴവ മെമ്മോറിയൽ സമർപ്പിക്കപ്പെട്ടതാർക്ക്?
കഴ്സൺ പ്രഭു
343. എ.കെ.ജി പ്രതിമ സ്ഥിതിചെയ്യുന്നത്?
കണ്ണൂർ
344. തിരുവനന്തപുരത്തെ ഗവൺമെന്‍റ് സെക്രട്ടേറിയറ്റിൽ ക്ലർക്കായി ഔദ്യോഗിക ജീവിതമാരംഭിച്ച നവോത്ഥാന നായകൻ?
ചട്ടമ്പിസ്വാമികൾ
345. മന്നത്ത് പത്മനാഭൻ സ്ഥാപിച്ച സംഘടന?
ഹിന്ദുമഹാമണ്ഡലം
346. കോൺഗ്രസിൽ നിന്ന് വിരമിച്ച് സർവ്വോദയ പ്രസ്ഥാനത്തിൽ ചേർന്ന നവോത്ഥാന നായകൻ?
കെ. കേളപ്പൻ
347. അരയ സമുദായത്തിന്‍റെ നവോത്ഥാനത്തിനു വേണ്ടി പ്രയത്നിച്ച നവോത്ഥാന നായകൻ?
പണ്ഡിറ്റ് കറുപ്പൻ
348. വീണപൂവ് ആദ്യമായി അച്ചടിച്ച മാസിക?
മിതവാദി
349. മേൽമുണ്ട് സമരത്തിന് പ്രചോദനം നല്കിയ സാമൂഹ്യ പരിഷ്കർത്താവ്?
വൈകുണ്ഠ സ്വാമികൾ
350. വി.ടി ഭട്ടതിപ്പാട് (1896-1982) ജനിച്ചത്?
1896 മാർച്ച് 26
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution