- Related Question Answers
376. ‘ഗ്രാമവൃക്ഷത്തിലെ കുയിൽ’ എന്ന കൃതി രചിച്ചത്?
കുമാരനാശാൻ
377. 1935 ൽ കോഴഞ്ചേരി പ്രസംഗം നടത്തിയത്?
സി കേശവൻ
378. മനസ്സാണ് ദൈവം എന്ന് പ്രഖ്യാപിച്ച സാമുഹിക പരിഷ്കര്‍ത്താവ്?
ബ്രഹ്മാനന്ദ ശിവയോഗി
379. കണ്ണൂരിൽ നിന്നും മദ്രാസിലേയ്ക്ക് പട്ടിണി ജാഥ നയിച്ച നേതാവ്?
എ.കെ ഗോപാലൻ (1936)
380. വൈകുണ്ഠ സ്വാമികൾ ( 1809-1851 ) ജനിച്ചത്?
1809 മാർച്ച് 12
381. എ.കെ ഗോപാലന്‍റെ ആത്മകഥ?
എന്‍റെ ജീവിതകഥ
382. ചട്ടമ്പിസ്വാമികളുടെ ജന്മസ്ഥലം?
കണ്ണമ്മൂല (കൊല്ലൂർ)
383. ‘ലളിതോപഹാരം’ എന്ന കൃതി രചിച്ചത്?
പണ്ഡിറ്റ് കറുപ്പൻ
384. കേരളത്തിലെ ആദ്യത്തെ സമൂഹ്യ പരിഷ്ക്കരണ പ്രസ്ഥാനമായി പരിഗണിക്കപ്പെടുന്നത്?
സമത്വസമാജം
385. ‘പുഷ്പവാടി’ എന്ന കൃതി രചിച്ചത്?
കുമാരനാശാൻ
386. കുമാരനാശാൻ വീണപൂവ് എഴുതിയ സ്ഥലം?
ജൈന്നിമേട് (പാലക്കാട്)
387. ‘അദ്വൈത പഞ്ചരം’ എന്ന കൃതി രചിച്ചത്?
ചട്ടമ്പിസ്വാമികള്‍
388. പണ്ഡിറ്റ് കറുപ്പന്‍റെ ബാല്യകാലനാമം?
ശങ്കരൻ
389. ‘ജ്ഞാനദർശനം’ രചിച്ചത്?
ശ്രീനാരായണ ഗുരു
390. ആനന്ദ തീർത്ഥന്‍റെ യഥാർത്ഥ നാമം?
ആനന്ദ ഷേണായി
391. അവശതയനുഭവിക്കുന്ന ജനവിഭാഗത്തിന്‍റെ വിമോചനത്തിനായി അടി ലഹള എന്നറിയപ്പെടുന്ന പ്രക്ഷോഭം നടത്തിയത്?
പൊയ്കയിൽ യോഹന്നാൻ
392. ഇസ്ലാം ധർമ്മ പരിപാലന സംഘം തുടങ്ങിയത്?
വക്കം അബ്ദുൾ ഖാദർ മൗലവി
393. ശ്രീനാരായണ ഗുരു അവസാനമായി പങ്കെടുത്ത പൊതു ചടങ്ങ്?
കോട്ടയത്ത് വച്ച് നടന്ന SNDP യോഗം 1927
394. പുലയർ മഹാസഭയുടെ മുഖപത്രം?
സാധുജന പരിപാലിനി
395. കല്യാണിദായിനി സഭ സ്ഥാപിക്കപ്പെട്ടത്?
കൊടുങ്ങല്ലൂർ
396. തൈക്കാട് അയ്യാ മിഷൻ രൂപം കൊണ്ട വർഷം?
1984
397. സ്വാതി തിരുനാളിന്‍റെ കാലത്ത് വൈകുണ്ഠ സ്വാമികളെ അറസ്റ്റ് ചെയ്ത് ജയിലിൽ പാർപ്പിച്ചിരുന്ന സ്ഥലം?
ശിങ്കാരത്തോപ്പ്
398. കുമാരനാശാനെ ‘ദിവ്യ കോകിലം’ എന്ന് വിശേഷിപ്പിച്ചത്?
ഡോ.ലീലാവതി
399. പ്രത്യക്ഷ രക്ഷാ ദൈവസഭയുടെ തലവൻ എന്ന നിലയിൽ പൊയ്കയിൽ യോഹന്നാന് ലഭിച്ച ആത്മീയ അപരനാമം?
കുമാര ഗുരുദേവൻ
400. ‘ശ്രീബുദ്ധചരിതം’ എന്ന കൃതി രചിച്ചത്?
കുമാരനാശാൻ
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution