- Related Question Answers

401. ആഗമാനന്ദൻ കാലടിയിൽ ശ്രീരാമകൃഷ്ണാശ്രമം സ്ഥാപിച്ച വർഷം?

1936

402. സ്വദേശാഭിമാനി പത്രം അഞ്ചുതെങ്ങിൽ സ്ഥാപിതമായത്?

1905 ജനുവരി 19

403. പൊയ്കയിൽ യോഹന്നാന്‍റെ ബാല്യകാലനാമം?

കൊമാരൻ (കുമാരൻ)

404. ‘അന്തർജ്ജന സമാജം’ സ്ഥാപിച്ചത്?

വി.ടി ഭട്ടതിപ്പാട്

405. ചാവറാ കുര്യാക്കോസ് ഏലിയാസ് മാന്നാനത്ത് സ്ഥാപിച്ച പ്രസ്?

സെന്‍റ് ജോസഫ് പ്രസ്

406. ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ മലയാള കവി?

കുമാരനാശാൻ (1973)

407. കേരളൻ എന്ന മാസിക ആരംഭിച്ചത്?

സ്വദേശാഭിമാനി രാമകൃഷ്ണപിള്ള

408. ‘ഭാരത കേസരി’ എന്നറിയപ്പെടുന്നത്?

മന്നത്ത് പത്മനാഭൻ

409. ശിവഗിരി ശരദാമഠം നിർമ്മിച്ചിരിക്കുന്ന ആ കൃതി?

അഷ്ടഭുജാകൃതി

410. സാധുജന പരിപാലന സംഘത്തിന്‍റെ പേര് പുലയർ മഹാസഭ എന്നാക്കിയവർഷം?

1938

411. CMI സഭയുടെ ആദ്യ സുപ്പീരിയർ ജനറൽ?

ചാവറാ കുര്യാക്കോസ് ഏലിയാസ്

412. ‘ചിദംബരാഷ്ടകം’ രചിച്ചത്?

ശ്രീനാരായണ ഗുരു

413. കാറൽ മാർക്സിന്‍റെ ജീവചരിത്രം ആദ്യമായി ഒരു ഇന്ത്യൻ ഭാഷയിലേയ്ക്ക് വിവർത്തനം ചെയ്തത്?

സ്വദേശാഭിമാനി രാമകൃഷ്ണപിള്ള

414. എന്‍.എസ്.എസിന്‍റെ ആദ്യ പ്രസിഡന്‍റ്?

കെ. കേളപ്പൻ

415. അയ്യങ്കാളിയെ അനുസ്മരിച്ച് പോസ്റ്റൽ വകുപ്പ് തപാൽ സ്റ്റാമ്പ് പുറത്തിറക്കിയത്?

2002 ആഗസ്റ്റ് 12

416. ആത്മവിദ്യാസംഘത്തിന്‍റെ മുഖപത്രം?

അഭിനവ കേരളം 1921

417. ‘ചിത്രലേഖ’ എന്ന കൃതി രചിച്ചത്?

പണ്ഡിറ്റ് കറുപ്പൻ

418. അയ്യങ്കാളി ജനിച്ചത്?

വെങ്ങാനൂർ (തിരുവനന്തപുരം)

419. ‘ആനന്ദസൂത്രം’ എന്ന കൃതി രചിച്ചത്?

ബ്രഹ്മാനന്ദ ശിവയോഗി

420. കെ. കേളപ്പന്‍റെ ജന്മസ്ഥലം?

പയ്യോളിക്കടുത്ത് മൂടാടി

421. എന്‍.എസ്.എസിന്‍റെ ആദ്യ സെക്രട്ടറി?

മന്നത്ത് പത്മനാഭൻ

422. മന്നത്ത് പത്മനാഭന് ഡോ. രാജേന്ദ്രപ്രസാദിൽ നിന്നും ഭാരത കേസരി എന്ന ബഹുമതി ലഭിച്ച വർഷം?

1959

423. അയ്യങ്കാളി സാധുജന പരിപാലന സംഘം സ്ഥാപിച്ചത്?

1907

424. താൻ വിഷ്ണുന്‍റെ അവതാരമാണെന്ന് സ്വയം പ്രഖ്യാപിച്ച നവോത്ഥാന നായകൻ?

വൈകുണ്ഠ സ്വാമികൾ

425. സഹോദരൻ അയ്യപ്പൻ സ്മാരകം സ്ഥിതി ചെയ്യുന്നത്?

ചേറായി
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution